കുഞ്ഞു, ഇച്ചു കേരളത്തിലേക്ക് സ്വാഗതം. ചീപ് റേറ്റിലുള്ള എയർ ലൈനുകളിൽ അവരുടെ നിബന്ധനകൾ ഉണ്ടാവും. മുപ്പത് വർഷം യാത്ര ചെയ്ത അനുഭവം ഉണ്ട്. നാട്ടിൽ എവിടെയാണ് സ്ഥലം എന്ന് പറഞ്ഞില്ല. നങ്ങൾ ഒരു പുതിയ പദം കേട്ടു. കേരളത്തിൽ നല്ല കാലാവസ്ഥയാണ്. നല്ലൊരു വെക്കേഷൻ ആശംസിക്കുന്നു
ബജറ്റ് എയർലൈൻസ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ ലഗേജ് restrictions കൂടുതല്‍ ആയിരിക്കും . ക്യാബിൻ ബാഗ്ഗജ് എടുക്കുമ്പോൾ flexible ആയിട്ടുള്ള സോഫ്റ്റ് മെറ്റീരിയൽ ബാഗുകൾ വാങ്ങിയാൽ ഇവരുടെ ലഗേജ് ചെക്കിങ് കുന്ത്രാണ്ടത്തിൽ കൂടി കയറും (big backpack type bag) . hard മെറ്റീരിയൽ ബാഗുകൾ വാങ്ങരുത്. I have these types of bags for my travel through these budget airlines.
@1:18... Why need to get a "VISA on ARRIVAL" if you are NOT going out of the airport (@2:54... as you mentioned NJANGAL PURATHOTTU ONNUM IRANGUNNILLA) OR just a transfer/connect to another flight...?
As we booked the flight which states self transfer we need to take the necessary visa of that patrticular country which we have connection flight from……so we had connection flight from Abudhabi and we had to take visa for that country…..for taking transit visa now its taking 2weeks so we took visa on arrival