Тёмный

Women must watch this Video | Dr Anitha Pillai | Sowbhagya Venkitesh 

sowbhagya venkitesh
Подписаться 679 тыс.
Просмотров 787 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 904   
@bineeshbineesh7831
@bineeshbineesh7831 3 месяца назад
എനിക്ക് 22 വയസുള്ളപ്പോൾ ഓവറിയിൽ cyst ഉണ്ടായി അതിനു ഒരു വർഷത്തെ വളർച്ച ഉണ്ടായിരുന്നു മരുന്നിന്മേൽ മാറില്ല എന്ന് പറഞ്ഞു സർജറി ചെയ്തു എന്റെ ഓവറിയിൽ നിറയെ ചെറിയ സിസ്റ്റുകളും ഉണ്ടായിരുന്നു അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുപറഞ്ഞു എന്റെ ovary എടുത്തു കളഞ്ഞു, ഓപ്പറേഷന് ശേഷം മുറിവിന്റെ വേദനയെക്കാളും, ശരീരത്തിലെ ഒരു അവയവം പോയ സങ്കടത്തേക്കാളും എന്നെ നിരാശപ്പെടുത്തിയത് നാട്ടുകാർ പറഞ്ഞുണ്ടാക്കിയ കഥകളാണ്, ഞാൻ അബോർഷൻ നടത്തിയതാണെന്ന് വരെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ividathe ജനങ്ങൾ പറഞ്ഞുണ്ടാക്കി അന്ന് ഇങ്ങനെ ഒരു രോഗമൊന്നും കേട്ടിട്ട് പോലുമില്ല
@athira9524
@athira9524 3 месяца назад
2 overies um edutharunno surgery il
@bineeshbineesh7831
@bineeshbineesh7831 3 месяца назад
@@athira9524 ഇല്ല വലതു ovary മാത്രം ദൈവത്തിന്റെ അനുഗ്രഹത്താൽ കല്യാണം കഴിഞ്ഞു എനിക്ക് ഇപ്പോൾ ഒരു മകനുണ്ട് ഒരു ട്രീറ്റ്മെന്റ്റും വേണ്ടി വന്നില്ല കുട്ടിയുണ്ടാവാൻ ആളുകൾ പറഞ്ഞിരുന്നു കുട്ടികൾ ഉണ്ടാവാൻ ബുദ്ധിമുട്ടാണെന്നു ശരീരത്തിൽ എല്ലാ അവയവം ഉള്ളവർ വരെ ട്രീത്മെന്റിനു നടക്കേണ് പിന്നെയാ ഈ കുട്ടിക്ക് എന്നൊക്കെ പറഞ്ഞു ഒരുപാടു വിഷമിപ്പിച്ചു but ഏറ്റവും വലിയ ഡോക്ടർ സർവേശ്വരനാണ്
@sujajames5642
@sujajames5642 4 месяца назад
Dr.Anitha madam ,ഇതുപോലെ ഒരു dr നെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. drടെ സമീപനത്തിൽ തന്നെ രോഗം പകുതി മാറും ..എത്ര പറഞ്ഞാലും മതിയാകില്ല... ദൈവ തുല്യം... ആയുസിനും ആരോഗ്യത്തിനും വേണ്ടിയുളള പ്രാർത്ഥന യും സ്നേഹവും മാത്രം🙏🙏🙏🙏🙏❤❤❤❤❤❤
@vinithavijayan2244
@vinithavijayan2244 4 месяца назад
ഈ ഡോക്ടർ സാധാരണകാരോട് ഇത്രയും detailed ആയി സംസാരിക്കാറില്ല. എനിക്ക് മോശം അനുഭവമാണ്
@salilasadanand4548
@salilasadanand4548 4 месяца назад
നല്ല ഡോക്ടർ എല്ലാകാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കുന്നു
@dreamzone1776
@dreamzone1776 4 месяца назад
​@@vinithavijayan2244 njan sadharanakkari aanu...idhinekkal nannay snehathodeyaanu doctor ennodu perumaariyadh...3yrs munp dr. Tvm ulla valsala hospital aayrunnu...avde doctorde aduth treatment cheythittund...nalla doctor aanu
@anjumalu8161
@anjumalu8161 4 месяца назад
​@@vinithavijayan2244 me too എനിക്കും മോശം അനുഭവം ഉണ്ടായി. സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞു തരാൻ താല്പര്യം കാണിക്കാറില്ല. ഞാൻ കാണാൻ പോകുമ്പോൾ ഒക്കെ ലാബ് റിപ്പോർട്സ് പോലും നോക്കാറില്ല കൊടുത്താൽ അത് മാറ്റിവെച്ചു വാ സ്കാൻ നോക്കാം പറഞ്ഞു പെട്ടന്ന് നോക്കും മെഡിസിൻ same continue പറഞ്ഞു വിടും. അവസാനം വല്യ complications എനിക്ക് ഉണ്ടായി. Consultation പോകുമ്പോൾ patients എത്ര ഉണ്ടെങ്കിലും ഒരു രോഗിയുടെ problems complete കേൾക്കാൻ ഉള്ള mentality ഒരു ഡോക്ടർക്കു വേണ്ടേ. സെലിബ്രിറ്റീസ് കാശുകാർക്കും മാത്രം importance കൊടുക്കുന്നത് ഒരു ഡോക്ടർക്കു നല്ലതാണോ. ഈ ഡോക്ടർക്ക് സെലിബ്രിറ്റി പോയാൽ ഇന്റർവ്യു ഒക്കെ കൊടുക്കാൻ time ഉണ്ട്. ഞങ്ങളെ പോലുള്ളവർ പോയാൽ തിരക്ക് patients overload ഉറങ്ങാതെ ഇരിക്കുന്നു ഇതൊക്കെ പറയും. ഇത് ന്റെ അനുഭവമാണ്.ഒന്നും ആദ്യമേ ശ്രദ്ധിക്കാതെ complications വന്നിട്ട് രക്ഷിച്ചാൽ അത് എങ്ങനെയാ നല്ലൊരു ഡോക്ടർ ആവുന്നേ. Complications ഉണ്ടാവാതെ ആദ്യമേ patient പറയുന്ന symptoms എങ്കിലും കേൾക്കണ്ടേ. ലാബ് റിപ്പോർട്ട്‌ നോക്കണ്ടേ. Sഓ I agree with Vinitha
@haanims1875
@haanims1875 4 месяца назад
Enikku nalla aubhavam aanu Dr nte adthu innu...Ella karyangalum paranju manassilaki tharum ...ellavarodum valare snehathode perumarum
@elsapaul9929
@elsapaul9929 3 месяца назад
Dr. Anitha, a dedicated physician, illuminated my path during uncertain times. God sends angels like her to guide us on Earth.
@soumyajayan377
@soumyajayan377 4 месяца назад
എനിക്ക് നഷ്ട്ടപെട്ടു പോകേണ്ടിയിരുന്ന എന്റെ മോനെ പൂർണ ആരോഗ്യവനായി എനിക്ക് തന്ന എന്റെ പ്രിയപ്പെട്ട ഡോക്ടർ. ഇപ്പോൾ എനിക്ക് പരിചയമുള്ള എല്ലാപേരെയും ഞാൻ അനിത മാഡത്തിന്റെ അടുത്തേക്ക് ആണ് വിടുന്നത്.
@dakshina6869
@dakshina6869 3 месяца назад
Details please
@meerasunil7830
@meerasunil7830 3 месяца назад
Which hospital? Please reply😊
@fawziasalam7281
@fawziasalam7281 3 месяца назад
​@@meerasunil7830G G Hospital Tvm
@anniec8203
@anniec8203 3 месяца назад
Gg hospital
@ramanc81
@ramanc81 3 месяца назад
@AthiraMohan-pf4gv
@AthiraMohan-pf4gv 4 месяца назад
Enik 19 yrsil vannu...othiri tension adichu.. surgery cheithu left ovary remove cheyendi vannu...bt by the Grace of God...Iam married and mother of 2 kids by normal delivery.....
@chakki143
@chakki143 4 месяца назад
@Shibili-oe2dl
@Shibili-oe2dl 4 месяца назад
Makkal boys aano
@IamAlone-d5z
@IamAlone-d5z 4 месяца назад
🥰
@rafilrahila8708
@rafilrahila8708 4 месяца назад
Yanikum left overy remove chaythu.21 vayasil.
@nishavinayan6834
@nishavinayan6834 4 месяца назад
​@@chakki143U
@sreemidhun3512
@sreemidhun3512 4 месяца назад
ഡോക്ടർ ആയാൽ ഇങ്ങനെ വേണം പേഷ്യന്റിനോട് വളരെ സ്നേഹത്തോടുകൂടി പെരുമാറുന്നു എനിക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട് ഞാൻ ഉടൻ തന്നെ ഡോക്ടർ അനിത മേടത്തിന് കാണുന്നുണ്ട് ഈ ഡോക്ടറിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന സൗഭാഗ്യയോട് വളരെയധികം നന്ദിയുണ്ട് 👍👍👍
@user-qj4yu4cn9e
@user-qj4yu4cn9e 4 месяца назад
പ്രൈവറ്റ് ആശുപത്രിയാണ്. കുടുംബം മുഴുവനും സെലിബ്രൈറ്റികളും 'വീഡിയേ പിടിച്ചു കൊണ്ടിരിക്കുന്നു. ഡോക്ടറല്ല, അതിലും വലിയവർ വരെ വിനയന്വയ രായിപ്പോകും!😂😂
@sanilaupendran9958
@sanilaupendran9958 4 месяца назад
💯💯​@@user-qj4yu4cn9e
@juvairiyashabeer9599
@juvairiyashabeer9599 4 месяца назад
Ee dr evdeyanu. Enik same situation anu Njan abroad anu next week il natil varum I pls reply
@IADD932
@IADD932 4 месяца назад
Celebrities nodu ellaa doctors um nannayi perumaarum.
@suryajainsuraj
@suryajainsuraj 4 месяца назад
​@@user-qj4yu4cn9e കുറച്ചു yrs മുന്നേ ഈ dr വത്സല നഴ്സിംഗ് ഹോം bakery jn ആയിരുന്നു. അന്നും ഇങ്ങനെ തന്നെ ആയിരുന്നു. പാവം ആണ് dr. അല്ലാണ്ട് സെലിബ്രിറ്റി ആയതു കൊണ്ടോ ക്യാഷ് ഉള്ളത് കൊണ്ടോ അല്ല.
@annapoorneswariv9111
@annapoorneswariv9111 4 месяца назад
മോളെ, ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ടായിരുന്നു.അവസാനംഇപ്പോൾ ഒരുമാസം മുമ്പ് സർജറി ചെയ്തു.ഞാനും ഒരുപാട് സഹിച്ചു. പിന്നെ ഒട്ടും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ സർജറി ചെയ്തത്.മോൾക്ക് പെട്ടെന്ന് ശരിയാകും . ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@ashapv938
@ashapv938 4 месяца назад
Soubhagya, I'm also having endometriosis. You are lucky to have sudarshana. I don't have kids even after 8yrs of marriage. You don't know how much blessed you are to have a kid even with this condition. God is with you
@faheemamuhammed4742
@faheemamuhammed4742 4 месяца назад
laproscopy cheythille?? endometriosis period aayt ethramathe day aanu kandupidichath??After an abortion, oru doctor period kazhinj 11th day scan cheythapo ii prashnam undenn parnju,12th day vere dr kanichappo paranju ipo problem kanunnilla periodayt 5th day povaan paranju..confusion aayond vere oru dr suggetion nokki 11th dayum..periodayt 2 nd dayum..appozhum problem onnumullaanna paranje.but still i have no baby🥲2 iui fail aayirunnu,3rd failaayal tube test paranjirikuva
@sheelanandini5046
@sheelanandini5046 4 месяца назад
May God bless you too dear❤
@aliflaammeem.threepetals3855
@aliflaammeem.threepetals3855 4 месяца назад
​@@faheemamuhammed47422overylum Marriage kayinj 5year aayi Babies illa ippo IVF cheith pregnant aan First IVF fail aayi Second success aayi Kottakkal Mims l aan treatment
@Dugguthedoggie
@Dugguthedoggie 4 месяца назад
Same here,we are into adoption
@maheedharan9815
@maheedharan9815 4 месяца назад
👍🙏
@sujathab8165
@sujathab8165 4 месяца назад
മോളെ നല്ല സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍🙌
@navamijayakumar8966
@navamijayakumar8966 4 месяца назад
Happy mother’s day sowbhagya! This is how a lifestyle vlogger should do videos! Very much informative! Thanks a ton for your efforts ! Sincere prayers for your health n happiness!
@ranjinimr3175
@ranjinimr3175 3 месяца назад
Very much informative video dear. I too had the same problem. After undergoing a laparoscopic surgery, the cyst was removed & I conceived my daughter. Now she is 8 yrs old and I still have cyst in my ovary. Don't worry everything will be fine.
@mindoomind9179
@mindoomind9179 3 месяца назад
Over weight avunnathum karanam alle 😢
@ranjinimr3175
@ranjinimr3175 3 месяца назад
​@@mindoomind9179 Ariyilla. Njan annokke correct weight aayirinnu. After marriage conceive cheyyan try cheythappozhanu periods timil bhayangara pain vannathu. Namakku theere sahikkan pattatha pain aanu. Next periods ilum ee pain vannappo pinneyum Dr ne kanichu appo scan cheythappozhanu ovarian cyst kandathu. Pinne pettennu thanne surgery cheythu. Athu kazhinjappo painum poyi.
@aswathi_raju
@aswathi_raju 3 месяца назад
🔥🔥ഒരു ഇൻഫ്ലുൻസർ എങ്ങനെ കോൺടെന്റ് ചെയ്യണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ 👏🏻👏🏻 Many more love 🥰n prayers Sowbhagyaa.... ❣️
@vanithadhanesh4674
@vanithadhanesh4674 4 месяца назад
Thank you, Sow Bhagya. It was so informative. Thanks also to the doctor. She explained things very well in a simple way.
@vrindad6218
@vrindad6218 3 месяца назад
3 year ayit njanum kanunna Dr anu Dr Anitha pillai Dr kanumbol thanne pakuthi asugam bedadham akum Dr ellavarodum valare snehamayitta perumarunne pavangalodum avastha arinju nilkkum ippol 1 week munne njan poyi mama ne kanan urinery infection ayitta njan poyathu enne kandappozhe chodichu sugano ennu enne marannilla 3 year munne poya enne marannilla Dr kanan nalla cuet anu but ippol mam ksheenichu eppozhum nettiyile chandana kuri kanum valiya ishtam anu ee Dr enikku valiya respect anu
@faseelaunais7362
@faseelaunais7362 3 месяца назад
Which hospital
@rejaniAdwaith-di5ki
@rejaniAdwaith-di5ki 3 месяца назад
വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏💗
@aneeshazzeez7030
@aneeshazzeez7030 Месяц назад
I would like to add my experience, After watching this video my wife wanted to consult Dr. Anitha. We live in Dubai so this July we visited GG hospital during our vacation. Dr treated us and explained situation as shown in the video. We have decided to undergo a laproscopy as suggested. Surgery was done successfully and she is fine so far. Somehow I felt that the process was expensive and lot of medicines were prescribed. Reason being a laproscopy was done 10 years back from another famous hospital which costed almost half. Considering the time gap too it felt like expensive. To make sure we checked for the similar process with other hospital and realized the same. Yes but we agree the doctor is good in treating and which makes you feel good.
@sindhumadhu8583
@sindhumadhu8583 4 месяца назад
കുറെ അധികം കാര്യങ്ങൾ മനസിലാക്കിത്തന്നു ഈ വീഡിയോ thanks sowbhagya and doctor👍👍👍👍
@athira0307
@athira0307 4 месяца назад
എനിക്കും ഉണ്ടായി But after 5 yrs IVF ചെയ്തു ഒരു മോൾ unadyi
@sarithababu2745
@sarithababu2745 4 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് നന്ദി Dr &സൗഭാഗ്യ ❤❤❤
@rejanianoop2323
@rejanianoop2323 4 месяца назад
. Iam watching this now after my hysterectomy resting period. 🙏🏼🙏🏼 Valuable message 👍🏼👍🏼
@shebakthar
@shebakthar 4 месяца назад
How are you now? Is hysterectomy painful. I have to undergo one next week
@geethasudhakarangeetha1102
@geethasudhakarangeetha1102 4 месяца назад
Me also watching this after my hysterectomy 😢
@Jais147
@Jais147 3 месяца назад
Me too😢
@user-rx4zs2sy3w
@user-rx4zs2sy3w 3 месяца назад
Me too
@susanacademy
@susanacademy 4 месяца назад
Congratulations on creating a perfect RU-vid episode on endometrial cysts! Your content is informative, engaging, and well-presented. Your dedication to providing valuable information and raising awareness about this important health issue is commendable. Keep up the excellent work!
@nishathaiparambil2022
@nishathaiparambil2022 3 месяца назад
Good Information, definitely will useful for many women who suffering such issues.. Thanks Soubhagya and Doctor.
@meeramenon1508
@meeramenon1508 3 месяца назад
Valare informative aaya oru video. Soubhagya video start cheyyumbool parayunnundu especially ladies full kaananam yennu I think all grown up men also watch this & should know about this how much pain difficulties a women go through in her life yennu. Engane ulla knowledge undavumbool thanne kure okke domestic violence kurakkaan paatum. Normally ladies & girls complain about pain & uncomfortable feelings during periods but most of the people think that oh ithokke saadarana pennugal kku paranjittulathaanu sahikkanam yennokke aa oru attitude maatti should give more care & respect to all women 😊
@muthunair4448
@muthunair4448 3 месяца назад
എത്രയും പെട്ടന്ന് അസുഖം സുഖമാവട്ടെ ഇശ്വരൻ തുണയായ് എപ്പോഴും കൂടെ ഉണ്ടാവട്ടെ❤❤
@user-qp5dp4gn7l
@user-qp5dp4gn7l 4 месяца назад
നല്ല doctor .. എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ....❤
@AnnJonz
@AnnJonz 4 месяца назад
Thanks u Sowbhagya take care God Bless Thanks a lot Dr Anitha Pillai for giving a clear explanation in detail
@ArchanaJayachandran
@ArchanaJayachandran 3 месяца назад
What happent
@sunithasuni6296
@sunithasuni6296 3 месяца назад
Soukutti....enikku age 53 anu. Molekkal pediyanu eniykku ethokke kanunnathu thanne. Molkkuvendi njan prarthikkam. Saramilla. Jesus & mother mary be with you always 🙏 ❤
@Sufyskitchen
@Sufyskitchen 4 месяца назад
Dr enthu nalla reethiyil anu karyangal paranju tharunath.... Thank u Dr 😍❤️
@sheelasagar2493
@sheelasagar2493 3 месяца назад
ഡോക്ടർ നല്ല സുന്ദരിയാണ് നല്ല പെരുമാറ്റം പക്ഷെ patients കൂടുതലായതു കൊണ്ടാണോ എന്നറിയില്ല എനിക്ക് ആവശ്യമായിരുന്ന test കൾ ഒന്നും തന്നെ ചെയ്യാതെ scan ചെയ്യാനും blood test ചെയ്യാനും പറഞ്ഞ് emergengy surgery ക്ക് വിട്ടു പക്ഷെ ഞാനൊരു second opinion ന് പോയി അതുകൊണ്ട് എൻ്റെ അസുഖത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമായി ചികിത്സ ലഭിച്ചു അതുകൊണ്ട് Surgery നിർദ്ദേശിക്കുന്നവർ ഒരു second opinion നോക്കുന്നത് നല്ലതായിരിക്കും.
@priyav02
@priyav02 3 месяца назад
ഇതുപോലെ സൗമ്യ മായി പറഞ്ഞു തരുന്ന ഒരു dr. നെ ഞാൻ ഇത്‌ vere കണ്ടിട്ടില്ല സൂപ്പർ dr. Well said.. 🫰🏻nalla oru വീഡിയോ ആയിരുന്നു. സാധാരണ gynaecologist ഒക്കെ ഇത്തിരി ദേഷ്യം കാണിക്കും നമുക്കൊക്കെ പേടി ആണ്. ഈ madam എത്ര നന്നായിട്ട് ആണ് സംസാരിക്കുന്നത്. ✌🏻✌🏻👍🏻👌🏻
@neethanikhi
@neethanikhi 3 месяца назад
ക്യാമറയ്ക്ക് മുൻപിൽ ആണ് ഹേ, ഇവരൊക്കെ നേരിട്ട് കാണാൻ ചെല്ലണം (ചിലർ നല്ല dr. കാണും കുറവാണ് )
@shaimabintshihab1761
@shaimabintshihab1761 3 месяца назад
Ente 2pregnancy and delivary ഇതേ അനിത മടം ആണ്.ഇങ്ങനെ തന്നെയാണ് ഡെ ഇല്ല പടിഎൻടിനോടും .വളരെ സ്നേഹവും കരുത്തലുമാണ് മടത്തിന് ഓരോ പടിഎൻ്റ്‌നോടും
@krishna3032
@krishna3032 4 месяца назад
എന്ത് നല്ല രീതിയിൽ ആണ് ഡോക്ടർ പറഞ്ഞു തരുന്നത്
@vahidamidhilaj9831
@vahidamidhilaj9831 3 месяца назад
Very helpful information I’m suffering with entometriosis
@juditsony2044
@juditsony2044 4 месяца назад
You are lucky that you got a very good doctor
@estellelis9227
@estellelis9227 3 месяца назад
Thanks for sharing such useful information❤ Wishing you good health and recovery 🙏🏻
@Moonshine-wc5zg
@Moonshine-wc5zg 3 месяца назад
She did an unnecessary surgery on me saying it is emergency… aa surgery aavashyam illairnnuvennu pinneedaa manasilayath.. pine arinju ee Anitha doctor elarem pidich surgery cheyumenn.. oru delivery polum normal alla avar cheyunnath.. ellam c section aanu.. but avarde snehatode ulla perumaattathil ellarum veezhum. Beware. This is an honest opinion from a personal experience.
@drisyamohan2568
@drisyamohan2568 2 месяца назад
I also had the same experience with the doctor.
@user-jg7df5dh7c
@user-jg7df5dh7c 4 месяца назад
Thank you Kunja എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ.ലളിതാ പരമേശ്വരിയോട് പ്രാർത്ഥിക്കുന്നുണ്ട്. ഓകെ മാ
@amiyaammu6093
@amiyaammu6093 4 месяца назад
ഒരുപാടു thanks ഒരു നല്ല information തന്നതിന്
@jessydavid3865
@jessydavid3865 4 месяца назад
Dr explained very well. Thanks Dr and sawbhagya❤❤🙏
@ASMISWORLD
@ASMISWORLD 3 месяца назад
കോളേജിൽ പഠിക്കുമ്പോൾ പിരീഡ്സ് ആകുമ്പോൾ സഹിക്കാനാവാത്ത വേദനയും എന്നും കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. അന്നൊക്കെ വീട്ടിൽ നിന്ന് വഴക്കുപറയും. ഇതൊക്കെ എല്ലാവർക്കും ഉള്ളതാണ് etc. അന്നൊന്നും ഇതൊരു ഗൈനക്ക് ഡോക്ടറെ സമീപിക്കേണ്ട കാര്യമാണെന്ന് അറിവില്ലായിരുന്നു. വിവാഹ ശേഷം രണ്ട് മാസം പ്രെഗ്നനന്റ് ആയപ്പോൾ നിൽക്കാൻ പറ്റാത്ത വേദനവന്നു. ഗൈനക്ക് dr. കണ്ടപ്പോൾ twisting syst ആണെന്ന് പറഞ്ഞു. 3മാസം pregnancy യിൽ laparoscopy cheyth remove cheythu. Ippo ente molk 6vayassay😊
@bincyjohn6774
@bincyjohn6774 4 месяца назад
Very informative, thank you ❤
@kumarimenon1458
@kumarimenon1458 4 месяца назад
Hi Sowbaghya this was a very Interesting and informative video and thanks for sharing. I make sure to watch all yours and Amma 's vlogs. Get well soon and wishing you a fast recovery. A big Salute to the kind doctor for explaining things so well.
@ameyaabraham2723
@ameyaabraham2723 4 месяца назад
Simple and humble doctor more informative.ethra bhangiyayai khamayode paranju tharunnu. Actually saubaghyayodu alla njangalodu paranju tharunnapole.
@gracechacko4937
@gracechacko4937 3 месяца назад
I had endometriosis when I was in 10th itself but none of the doctors found it . I am in UK and I am a nurse . I knew it was endometriosis from the time I was in college. I had to be on sick leave until recently during my periods. I had to insist my gynaecologist for elective laproscopy as they couldn’t find it in MRI or US etc . I had my first laparoscopic surgery in 2016 - They couldn’t remove the whole as I had endometriosis cysts in my bowel, anus ,Ovaries and uterus . Also had some endometriosis cysts attached to my intestines too. I had several surgeries since then as its keep coming. People dont understand the endometriosis pain . I used to collapse at work as the pain used to radiate to my Legs due to cysts pressing on my nerves 2 years back at my surgery they put Intera uterus device (hormonal therapy) Since then I am really feeling better in symptoms. I had my baby after 1st surgery normally (Doctos thought I will nt get pregnant normally but by Gods grace)
@sulthanasofi5509
@sulthanasofi5509 4 месяца назад
Dr. Anitha mom... Thank you for the explanation 🙏🏻
@iamsudhishna
@iamsudhishna 3 месяца назад
Me also suffering from uterus cyst. I m trying homiopathi medicine from 8 months. I m feeling well.
@malinivynat8040
@malinivynat8040 4 месяца назад
Sowbhagya don't worry everything will be alright God and Our prayers are With You You can cure with the medicines be positive Take care ❤❤❤
@resmiajith505
@resmiajith505 3 месяца назад
അനിതാ മേഡം വളരെ നല്ല ഡോക്ടറാണ്. സൗഭാഗ്യയുടെ അതേ പ്രശ്നം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എനിക്ക് ഇപ്പോൾ 39 വയസ്സായി. 12 വയസ്സുള്ള ഒരു മകനുണ്ട്. ഈ സിസ്റ്റ് നിസ്സാരമായി ആരും കാണരുത്. എന്റെ രണ്ട് ഓവറിയിലും ഈ സിസ്റ്റ് നിറഞ്ഞ് കുടലിനെ വരെ ബാധിച്ചു. അവസാനം എനിക്ക് ഓവറിയും യൂട്രസ്സും നീക്കം ചെയ്യേണ്ടി വന്നു. ഈ പ്രശ്നം ഉള്ളവർ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തുക. 🙏🙏
@abeysoney3187
@abeysoney3187 3 месяца назад
Thank u so much Soubhagya for this video..soo informative..thanks to doctor...I had this issue and I underwent surgery to remove the cyst during my pregnancy.....
@anjuur1378
@anjuur1378 4 месяца назад
Thank you dear Soubhagya and doctor for sharing this information. Wishing you a speedy recovery Soubhagya. Take care.
@asmathkhalid6806
@asmathkhalid6806 4 месяца назад
എനിക്കും right overy യിൽ ഒരു cyst und.. 6 months ആയിട്ട് treatment il ആയിരുന്നു. ഒരു മാസം മുന്നേ സ്കാൻ ചെയ്തപ്പോൾ സിസ്റ്റ് പോയി എന്ന് പറഞ്ഞു. അതുകൊണ്ട് treatment stop ചെയ്തു. അതിന് ശേഷവും സഹിക്കാൻ പറ്റാത്ത വേദന ആയപോൾ 2 ദിവസം മുന്നേ വേറെ സ്കാനിങ് സെൻ്റർ il പോയി ചെക്ക് ചെയ്തപ്പോൾ ആണ് അറിഞ്ഞത് cyst ഇപ്പഴും ഉണ്ടെന്ന്. ഇപ്പൊ ഈ വീഡിയോ കാണുന്നതും ഈ പെയിൻ വച്ചിട്ടാണ്😢
@aswathy4783
@aswathy4783 4 месяца назад
കോൺസൾട്ട് ആയുർവേദ dr. Bhagavathi ammmal
@jisseby9320
@jisseby9320 3 месяца назад
​@@aswathy4783ഞാൻ ആ ട്രീറ്റ്മെന്റ് എടുത്തതാ 2018 ഒരു മാറ്റവും ഒണ്ടായില്ല. ഒരു ഗുണം ഒണ്ടായി വയർ കുറഞ്ഞു
@geethanair7576
@geethanair7576 3 месяца назад
Very Good information Dr. Swabhyakku thanks for arranging the same
@haanims1875
@haanims1875 4 месяца назад
Thank you Soubhagya and Dr. Anithaa ma'am 😚♥️ Wonderful Mother's Day message.🎉 It's a pride to have such a wonderful gynaec specialist on board....☺️🥳
@PB85-r5n
@PB85-r5n 3 месяца назад
Very informative video. If you could change the title and provide English subtitles, this will be viewed by many. Never have I seen a video where a Dr explains it so well . I am having similar kind of pain and the video has been very useful to understand the detalils. Thanks Sowbhagya and Dr Anitha.
@shibilam7192
@shibilam7192 4 месяца назад
Thank u soubagya and Dr..othiri important ayitulla information..helpfull avum orupadperk..❤
@AnkitaCreative
@AnkitaCreative 4 месяца назад
Enikum endometriosis 21 years onwards…unbearable pain, mood swings, 2 surgeries, 7 years of infertility, 3 failed ivf…finally conceived naturally and delivered healthy baby…we can control endometriosis naturally in many ways itself…very informative video dear…Endometriosis awareness is less in our country compared to other countries. Very good initiative
@GaneshSimba
@GaneshSimba 4 месяца назад
What are those natural ways...?
@athira2370
@athira2370 3 месяца назад
Hai what have you done
@AnkitaCreative
@AnkitaCreative 3 месяца назад
It is a long process. If you need it .please mail me. I will share it
@a.jayalekshmy5575
@a.jayalekshmy5575 3 месяца назад
Very very informative video. Thank s to the team- Doctor, Sowbhagya and others...
@preethyaram1486
@preethyaram1486 3 месяца назад
Very informative video.Thank you so much Dr. and Sowbhagya ❤🙏👍
@sindhu106
@sindhu106 4 месяца назад
ഉപകാരപ്രദമായ വീഡിയോ. Thankyou dr.🙏
@ashwiniamith4314
@ashwiniamith4314 3 месяца назад
What an amazing doctor,so clear with her talks .Tc dear❤️
@rkajithamiss3
@rkajithamiss3 4 месяца назад
Our kunji( Dr Anitha)a great tribute to our family proud of you dear mole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@greeshmaedwin2522
@greeshmaedwin2522 2 месяца назад
Skip poyit onnu kannadakkaan patilla very informative vedio thanks sou... ❤
@jijibabytom114
@jijibabytom114 4 месяца назад
Very useful video. Thank you so much Soubhagya ❤
@beenachenotte1188
@beenachenotte1188 4 месяца назад
Saubhagya could you ask with dr. About pcod in details in the next time please. She is an amazing dr. Thank you
@athenadreams3102
@athenadreams3102 4 месяца назад
Thank you doctor for sharing such useful information and hats off to Sowbhagya for being the cause despite your health issue. Wishing you a speedy recovery.❤
@dhanyarajesh1126
@dhanyarajesh1126 3 месяца назад
Sowbhagya.. thankyou for this video..very useful... for all the ladies..Hugs for those who undergoes such severe pain.. Thankyou so much dear and much respect to Dr.Anitha Pillai🤗🙏😂😍
@LidiyaAbith
@LidiyaAbith 4 месяца назад
Video il kandu kandu anitha mam ne kaanan enik orupad agraham thonnunuu ♥️ her smile melts my heart 😍😘
@anums8360
@anums8360 3 месяца назад
Dr Anitha pilla... camera kandittalla....she is always like this...I was a patient of her.... Valare swomyamay snehathode aanu eppozhum ellarodum perumarathollu...
@dakshina6869
@dakshina6869 3 месяца назад
Really informative ❤❤God bless you Soubhagya
@sreelakshmis7412
@sreelakshmis7412 3 месяца назад
Thank You Sowbhagya❤️🫂🥹This was a Much needed video!
@chillupoovathikkal-km1fw
@chillupoovathikkal-km1fw 4 месяца назад
Enikum 2sist und.. pireds avumpo thanganavatha vedhana ayirunnu.. Ipo oru varshamayi athinulla gulika kudikkunnu..useful vidio.. Nalla dr ❤
@user-wh2qi5zw6g
@user-wh2qi5zw6g 4 месяца назад
Vayaru vedhana ano undayirunnathu ? Eaniku pireds time back pain unde 2 days oru joliyum cheyan kazhiyunilla
@meenuaju
@meenuaju 4 месяца назад
Hai usefulvideo Thank you ❤
@nkz0905
@nkz0905 4 месяца назад
Very useful video, thank you for the information ❤
@veenamanoj9336
@veenamanoj9336 3 месяца назад
Very informative video in which doctor explained very well
@sruthisreekumar3068
@sruthisreekumar3068 4 месяца назад
Really helpfull video sowbhagya
@vinirajendran-oq1xi
@vinirajendran-oq1xi 3 месяца назад
I suffer from Choclate Cyst and Nabothian cyst also. Great effort Soubhagya. Very knowledgeable and useful video.
@sindhuvr1434
@sindhuvr1434 4 месяца назад
Superrr very useful video Dr 👍🏻👍🏻🙏🏻🙏🏻🙏🏻💖💖💖
@HridyaGayathriKathu
@HridyaGayathriKathu 4 месяца назад
Thank you so much Sowbhagya for this video
@sujatomly6003
@sujatomly6003 4 месяца назад
യൂട്രസിലും, ഓവറിയിലും ഒക്കെ problem ഉണ്ടായിരുന്നത് കൊണ്ട് മൊത്തം റിമൂവ് ചെയ്ത് റെസ്റ്റ് എടുത്തോണ്ടിരുന്ന് കാണുന്ന ഞാൻ
@sabirashihab9648
@sabirashihab9648 3 месяца назад
എന്താ പറ്റിയത്
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci 3 месяца назад
🤔🤔
@helanmicheal8781
@helanmicheal8781 3 месяца назад
God bless you dear.❤
@shineshine176
@shineshine176 3 месяца назад
സിംപ്‌റ്റംസ്
@saranyam9461
@saranyam9461 3 месяца назад
Age ethryayii
@mariancreations8111
@mariancreations8111 4 месяца назад
Ammade sound ok ayennu karuthunnu. Thanks god❤️🙏
@sujeenak3101
@sujeenak3101 3 месяца назад
Rice items kuraku...diet nokanam...I have pcod problem....ente dr trichur ayurveda hospital ayirunu... brown rice matram kazhiku...navara rice...more veggies and more protein... exercise and yoga...cool... Vendum varilla...choru one time a day...1 cup mathi
@sindhuajith7240
@sindhuajith7240 4 месяца назад
Useful vedio..... Thank you Dr.🙏🏻 Thank you souwbhagya🥰🥰🥰🥰
@jojin729
@jojin729 3 месяца назад
It was a really informative video..Thanks sowbhagya..
@lisapeterone8966
@lisapeterone8966 4 месяца назад
Sowbhagya and Dr.Anitha,thank you very much. It is very helpful. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jishasabu6500
@jishasabu6500 3 месяца назад
വളരെ നേരത്തെ ഇതുപോലുള്ള അറിവുകൾ കിട്ടിയിരുന്നെങ്കിൽ ഞാനൊരു ക്യാൻസർ പേഷ്യൻസ്
@jishasabu6500
@jishasabu6500 3 месяца назад
ആവർത്തി ഇല്ലായിരുന്നു
@athira9524
@athira9524 3 месяца назад
Overy il aarunno.. Ippol ok aayo
@simiphilip4370
@simiphilip4370 4 месяца назад
Dr. Anitha s Pillai is also my angel doctor, very nice personality nd loving.
@lissyantony4608
@lissyantony4608 3 месяца назад
Thank you dear sharing such a useful video . Especially Dr. Thank u so much🙏
@jissebastian6459
@jissebastian6459 4 месяца назад
Wow! That was very informative! Kudos to you for doing this
@sreeranjinib6176
@sreeranjinib6176 3 месяца назад
❤❤ നല്ല ഉപയോഗമുള്ള വീഡിയോ പല സംശയങ്ങൾക്കും നിവാരണം ആയി നന്ദി സൗഭാഗ്യ, വേഗം സുഖമാവട്ടെ❤
@vanajamenon2398
@vanajamenon2398 4 месяца назад
Prayers and blessings 🙏
@shobhaanil7753
@shobhaanil7753 Месяц назад
Very informative.thanks Doctor
@Lifewithjez
@Lifewithjez 4 месяца назад
Now that’s what a super useful content is. 👏
@merinkalex1879
@merinkalex1879 3 месяца назад
Omg..I was diagnosed with endometriosis recently. Very helpful video. Kindly do a diet plan and exercise schedule for managing endometriosis pain. The doctor had amazing clarity and your videos are always good quality soubhagya ❤..love from Liverpool
@faheemamuhammed4742
@faheemamuhammed4742 3 месяца назад
oru dr periodsaayi 11th day endometriosis undenn paranju.next day vere dr kanichappo angane onnum kanunnilla enn paranju. njangal cofused aayathukond vere oru dre kanichu..aa dr periods aayt 2nd day nokeet problem illaan paranju..but still i have no baby..abortion aayt kanikkaan thudangyatha..ipo one year aayi.
@remithaprasanth8741
@remithaprasanth8741 4 месяца назад
Thank you Dr.&soubagya
@LindasKitchen21222
@LindasKitchen21222 3 месяца назад
Good information on this Mother's Day 👍 എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആണ്. 24:07 Thank you, Sawbhagya, for sharing this ❤️
@binduradhakrishnan2877
@binduradhakrishnan2877 4 месяца назад
മോളെ വേഗം സുഖമാകാൻ പാർത്ഥിക്കാം❤❤❤❤
@babygirijasajeevan9104
@babygirijasajeevan9104 3 месяца назад
Good Dr
@Neeraja19
@Neeraja19 3 месяца назад
Njan kura varsham anubhavichatha.pcod,polyp okke ayit..6 months okke ore pole bleeding ninnitund..pregnancy onnum nadannitillayirunnu every dr i consulted gave meds to suppress d situation and it contd for a long time..weight loss,stress,lethargy..ellam undayirunnu job quit cheyebdi vannu..avasaanam njan thanne tvm vannu dr nod angit avasyapett surgery cheyuchu for bith polyp and pcod..athinu shesham aanu normal life enthaanenn arinjath polum❤
@ritshere3123
@ritshere3123 4 месяца назад
Useful video saubhagya... Get well soon dear👍🏻❤
@vrindavs1353
@vrindavs1353 3 месяца назад
Anitha mam❤️she is the most comfortable doctor I have ever worked
@lathikas9807
@lathikas9807 4 месяца назад
A nice presentation from you,Anitha
@meeraramakrishnan4942
@meeraramakrishnan4942 3 месяца назад
God bless you Dr for giving such a valuable informations Thank you Soubhagya..Get well soon❤
@JayasreeJayasree-yh1mb
@JayasreeJayasree-yh1mb 4 месяца назад
Thankyou Soubhagya veri helpful
@amaladinesh9218
@amaladinesh9218 Месяц назад
Really informative one. thanks .
Далее
БЕЛКА РОЖАЕТ?#cat
00:22
Просмотров 754 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 421 тыс.
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Home Vlog | Sowbhagya Venkitesh | Sudhapoo
16:28
Просмотров 273 тыс.
All about the Sudden surgery 🥺
30:25
Просмотров 702 тыс.
БЕЛКА РОЖАЕТ?#cat
00:22
Просмотров 754 тыс.