Тёмный

Work experience. പ്രവൃത്തി പരിചയമേള പ്രദർശന മത്സര ഇനങ്ങൾ.🏆🏅 

Steni Johnson
Подписаться 1,5 тыс.
Просмотров 72 тыс.
50% 1

• Work Experience. Paper...
• Work experience. Elect...
• Work experience. Hand ...
• Onam special outfits.✨️
• Work experience. Fabri...
• Work Experience. Veget...
#craft #school #trending #painting #പ്രവൃത്തിപരിചയമേള #workexperience

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@njaanAami
@njaanAami 2 года назад
ഈ ഒരു ചാനൽ വളരെ ഉപകാര പ്രദമായ ഒന്നാണ് 🙏🏻
@stenijohnson5105
@stenijohnson5105 2 года назад
Thank you😊
@Cuddlesisters
@Cuddlesisters 9 дней назад
പേപ്പർ ക്രാഫ്റ്റിന് പേപ്പർ കൊണ്ട് എന്തും ഉണ്ടാക്കികൂടെ?
@stenijohnson5105
@stenijohnson5105 5 дней назад
പൂക്കൾ മാത്രം ഉണ്ടാക്കാൻ പറ്റൂ
@VajidaShafi
@VajidaShafi 5 дней назад
Cior kond chavitti മാത്രമേ undakan pattoo Vere items pattuoo
@stenijohnson5105
@stenijohnson5105 5 дней назад
@@VajidaShafi chavitti മാത്രമേ പറ്റൂ
@Ana_x_kha
@Ana_x_kha Год назад
Flowers undakkumbol chediyude kamb(real) okke upayokkikkamo plz rpy
@stenijohnson5105
@stenijohnson5105 Год назад
Upayokkikkam, പക്ഷേ green tape ചുറ്റണം.
@Mahsooma-j9w
@Mahsooma-j9w Год назад
Mam economic nutritious food itemsil ethra items aan aakandath
@stenijohnson5105
@stenijohnson5105 Год назад
എത്ര ആയാലും കുഴപ്പമില്ല. പരമാവധി ഉണ്ടാക്കാൻ ശ്രമിക്കുക. എണ്ണത്തിൽ ആയിരിക്കും മാർക്ക്
@roopikaroopika3479
@roopikaroopika3479 Год назад
ടീച്ചർ LP വിഭാഗം വേസ്റ്റ്മെന്റീരിയൽ Craft നു ബൾബ് കൊണ്ടുള്ള show Pice ചെയ്യാൻ പറ്റിലേ .
@ummusalmasadique2963
@ummusalmasadique2963 2 года назад
പേപ്പർ കൊണ്ട് എന്തും ഉണ്ടാക്കാമോ? Pls reply
@stenijohnson5105
@stenijohnson5105 2 года назад
Paper craft മത്സരത്തിൽ പേപ്പർ ഉപയോഗിച്ച് flowers മാത്രമേ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
@Uzru65228
@Uzru65228 Год назад
പേപ്പർ കൊണ്ടു ഫ്ലവർ മാത്രം അല്ല ഒരുപാട് സാധനങ്ങൾ ഉണ്ടാക്കാൻ പറ്റും മത്സരത്തിൽ കൊടുത്തിട്ടുള്ളത് പേപ്പർ ഫ്ലവർസ് നിർമാണം എന്നല്ലങ്കിൽ
@classyscrunchies4752
@classyscrunchies4752 2 года назад
Exibition nu paper craft flowers matreme undakkamolo?
@stenijohnson5105
@stenijohnson5105 2 года назад
M
@sherleenapv6188
@sherleenapv6188 2 года назад
മിസ്സ്‌, on the സ്പോട് മത്സരത്തിൽ flowermaking നമ്മൾ flower vase കൊണ്ട് പോകണമോ ഫ്ലവർ വെക്കാൻ
@stenijohnson5105
@stenijohnson5105 2 года назад
M
@nihidanidu1300
@nihidanidu1300 Год назад
doll making from scratch , avidannu cheyyano
@sabu-filurocks5919
@sabu-filurocks5919 2 года назад
Exhibition items veetil ninnum undakki varano cheyyuka ethra items und
@rukhiyanasar5790
@rukhiyanasar5790 2 года назад
ഇലക്ട്രിക് വയറിങ് എന്തെല്ലാം വേണം... വീഡിയോ ചെയ്യുമോ
@stenijohnson5105
@stenijohnson5105 2 года назад
Ok
@anformation481
@anformation481 2 года назад
Thuniyil fabric paint cheyyunnath..nammalkishtamullathaano..atho pic thannit tracing cheith paint kodukkalaano...athinte clothokke nammal kond pokano...ethra time undaakm..lp vibhagam endh pic aanu kodukkuka..flowers aano
@__afn_creations__
@__afn_creations__ 2 года назад
Pic avar tharum ath trace cheythanu cheyyendath.. cloth kond ponam pinne carbon paperum nammal kond ponam.. time: 3 hrs
@anformation481
@anformation481 2 года назад
Ok...Thank u....
@__afn_creations__
@__afn_creations__ 2 года назад
Yellow carbon paper use cheyyunnathanu better karanam.. black use cheythal paint cheyth kazhinjit athinte trace thuniyil kanan pattum ath paintinginte bhangi kalayum... Yellow carbon paper anenkil thuniyil ariyilla.... White cloth venam use cheyyan.... Fabric paint cheyyunnathinu prathyekam cloth und ath onlinil search cheythal kittum ath use cheythal kurachkoodi better anu.... Athil paint spread avillla.. normal cloth anenkil spread avum...
@stenijohnson5105
@stenijohnson5105 2 года назад
ചിത്രം നൽകി, Trace ചെയ്യുന്നതിനായിട്ടാണ് സാധാരണയായി തരുന്നത്. ചെയ്യുന്നതിന് ആവശ്യമായ തുണിയും മറ്റ് ആവശ്യമായ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. സമയം 3 മണിക്കൂർ.
@sreedevisubin4062
@sreedevisubin4062 2 года назад
Lp section Fabric painting cloth ethra mtr vendi varum. എന്ത് വലുപ്പ൦ ഉളള picture aayirikkum tharika
@stenijohnson5105
@stenijohnson5105 2 года назад
0.5 M(1/2m) cloth. A4 size picture.
@akl344
@akl344 2 года назад
Vegetable printing LP kku ethrametter venam
@stenijohnson5105
@stenijohnson5105 2 года назад
@@akl344 ഒരു പില്ലോ കവർ (60×30c. m) ഒരു ടേബിൾ ക്ലോത്ത്(100c. m×100cm)ഇത്രയും ചെയ്യണം.
@divinaroy848
@divinaroy848 2 года назад
Papper craft പൂക്കളും ഇലകളും മാത്രമാണോ നിർമിക്കാൻ കഴിയുകയുള്ളൂ. അതെയോ പേപ്പറും കൊണ്ട് എന്തുവേണമെങ്കിലും ഉണ്ടാക്കാമോ.
@stenijohnson5105
@stenijohnson5105 2 года назад
പ്രവർത്തി പഠന മത്സരത്തിൽ കടലാസുകൾ ഉപയോഗിച്ച് പ്രകൃതിയിൽ കാണുന്ന പൂക്കളോടും ഇലകളോടും സാദൃശ്യമുള്ള പൂക്കൾ, ഇലകൾ മുതലായവയാണ് നിർമ്മിക്കേണ്ടത്.
@stenijohnson5105
@stenijohnson5105 2 года назад
@@occblix കുറഞ്ഞത് 15 എണ്ണം എങ്കിലും ഉണ്ടാവണം. എത്ര കൂടുന്നോ അത്രയും നല്ലത്.
@gamingwithme3126
@gamingwithme3126 2 года назад
ഓരോ തരം പൂക്കളും ഒരെണ്ണം വീതം ഉണ്ടാക്കിയാൽ മതിയോ
@stenijohnson5105
@stenijohnson5105 2 месяца назад
@@gamingwithme3126 മതി
@VajidaShafi
@VajidaShafi 5 дней назад
Cior kond chavitt മാത്രമേ chayyavoo ennundo
@pavisheaven8252
@pavisheaven8252 2 года назад
Coconut shell product making hss nammalk istamulath udakamo oru thavana poyapol avar topic thannirunnu 2022 topic enthannenn ariyamo istamulath cheyamo
@stenijohnson5105
@stenijohnson5105 2 года назад
അവർ വിഷയം നൽകും അതനുസരിച്ച് ചെയ്യണം.
@pavisheaven8252
@pavisheaven8252 2 года назад
@@stenijohnson5105 eppo ulla sub district topic ariyamo evideyekilum kanhinho hss level
@sleepytalks4361
@sleepytalks4361 2 года назад
Waste materialil battery polathe sathanangal upayogikkavo?
@stenijohnson5105
@stenijohnson5105 2 года назад
Yes
@ajayvishnu8491
@ajayvishnu8491 2 года назад
Clay modelling video chyammo
@AnilKumar-hz3bg
@AnilKumar-hz3bg 2 года назад
Book binding elle.ath nte video cheyyamo?
@stenijohnson5105
@stenijohnson5105 2 года назад
Ok
@lovemessenger786
@lovemessenger786 2 года назад
ടീച്ചർ, വെജിറ്റബിൾ പ്രിന്റിംഗ് ന് എത്ര mtr തുണി ആണ് വേണ്ടത്.... pls reply
@stenijohnson5105
@stenijohnson5105 2 года назад
ഏത് വിഭാഗമാണ്(L. P, U. P, H. S)
@lovemessenger786
@lovemessenger786 2 года назад
@@stenijohnson5105 Lp
@stenijohnson5105
@stenijohnson5105 2 года назад
@@lovemessenger786 ഒരു പില്ലോ കവർ (60cm ×30cm), ഒരു ടേബിൾ ക്ലോത്ത് (100cm×100cm)
@lovemessenger786
@lovemessenger786 2 года назад
@@stenijohnson5105 randum cheyyano
@dhanasworld6359
@dhanasworld6359 2 месяца назад
Book binding ഇതിൽ illa
@sruthisk7319
@sruthisk7319 2 года назад
പാവ കളിക്കുള്ള പാവ നിർമാണത്തിൽ LP വിഭാഗത്തിന് ചരട് പാവ നിർമിക്കാൻ പറ്റുമോ
@stenijohnson5105
@stenijohnson5105 2 года назад
LP വിഭാഗത്തിൽ 2 കയ്യുറപ്പാവകൾ ആണ് നിർമിക്കേണ്ടത്. UP -യിൽ കയ്യുറപ്പാവകളും ചരട് പാവകളും നിർമിക്കണം.
@sruthisk7319
@sruthisk7319 2 года назад
@@stenijohnson5105 ഒരു ചരട് പാവയും ഒരു കയ്യുറ പാവയും നിർമിച്ചാൽ കുഴപ്പമുണ്ടോ
@stenijohnson5105
@stenijohnson5105 2 года назад
@@sruthisk7319 ഈ വർഷത്തെ കേരള സ്കൂൾ ശാസ്ത്രോത്സവം- മാന്വൽ നിബന്ധന പ്രകാരമുള്ളതാണ് പറഞ്ഞത്.
@suryasuresh9233
@suryasuresh9233 Год назад
Teacher bamboo products ഏതൊക്കെ ചെയ്താൽ ആണ് പോയിന്റ് കിട്ടുന്നത്
@nithya5328
@nithya5328 2 года назад
subdistrict sasthrolsavam thil eth rank and grade labichavare anu district level ilekk select cheyyuka
@muhammadshabeer7927
@muhammadshabeer7927 2 года назад
1st and second
@vismaya5510
@vismaya5510 2 года назад
Waste materials upayogich nthaan indakandth?
@stenijohnson5105
@stenijohnson5105 2 года назад
Waste materials - പഠന സഹായികൾ, അലങ്കാര വസ്തുക്കൾ, ചിലവ് കുറഞ്ഞ മറ്റ് ഉപയോഗയോഗ്യമായ വസ്തുക്കൾ എന്നിവയാണ് നിർമ്മിക്കേണ്ടത്. Ex :- പഠന സഹായി: - ക്ലോക്ക്, അബാക്കസ് etc... അലങ്കാര വസ്തുക്കൾ :- flowers, bottle art തുടങ്ങിയവ.
@traveller634
@traveller634 Год назад
സ്റ്റേറ്റ് 6 സ്റ്റാൻഡേർഡ്, സോഷ്യൽ സയൻസ്, മോഡൽസ് ഒന്ന് പറയാമോ
@geethuzzworld2089
@geethuzzworld2089 2 года назад
ചിരട്ടക്ക് കളർ കൊടുക്കാൻ പറ്റുമോ
@stenijohnson5105
@stenijohnson5105 2 года назад
Polish ചെയ്യാം, കളർ ചെയ്യാൻ അനുവദിക്കില്ല.
@Angel-ew2bn
@Angel-ew2bn 2 года назад
ചിരട്ടയുടെ craft നാളെ ആണ്‌ kunnummal ( കോഴിക്കോട്) അപ്പൊ അവർ പറയുന്ന item ആണോ ഉണ്ടാക്കേണ്ടത്
@stenijohnson5105
@stenijohnson5105 2 года назад
നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം.
@Angel-ew2bn
@Angel-ew2bn 2 года назад
@@stenijohnson5105 അവർ പറയുന്നത് ഉണ്ടാക്കേണ്ടി വരുമെന്നും,3 മണിക്കൂർ കൊണ്ട് ക്ലീനിങ്, കട്ടിങ് ഒക്കെ സ്വന്തം ചെയ്യണമെന്നും പറഞ്ഞു. Lp ആണ്. Cut ചെയ്യൽ അവർക്ക് risk അല്ലെ
@stenijohnson5105
@stenijohnson5105 2 года назад
@@Angel-ew2bn Cutting അവിടെ ചെന്നതിനു ശേഷം ചെയ്യേണ്ടതാണ്. എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്. സബ് ജില്ലാതലത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ നിർമ്മിക്കാവുന്നതാണ്.
@Angel-ew2bn
@Angel-ew2bn 2 года назад
@@stenijohnson5105 ok
@pushparathi5008
@pushparathi5008 Год назад
​@@stenijohnson5105teacher lp cocunut shell items onnu vedeo edumo
@shylabasheer3190
@shylabasheer3190 2 года назад
predarshana competition enn parayunna nammal avide ninn undakkande pinne enthan spot competionumayi illa difference
@stenijohnson5105
@stenijohnson5105 2 года назад
നിർമ്മാണ മത്സരത്തിൽ(spot competition) ഒരു മത്സരാർത്ഥിക്ക് ഒരിനത്തിൽ മാത്രമേ പങ്കെടുക്കുവാൻ അർഹതയുള്ളു. ഓരോ ഇനത്തിലും 3 മണിക്കൂർ ആയിരിക്കും നിർമ്മാണ മത്സരം.പ്രദർശന മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കാൻ സാധിക്കും.
@pet_lover__
@pet_lover__ 2 года назад
Paper craft cheyumbol paint cardboard anganethe vallathum use cheyyan pattuvoo
@stenijohnson5105
@stenijohnson5105 2 года назад
Crayons, sketch pens എന്നിവ ഉപയോഗിക്കാം..
@stenijohnson5105
@stenijohnson5105 2 года назад
Cardboard എന്തിനുവേണ്ടിയിട്ടായിരുന്നു ഉപയോഗിക്കുന്നത്?
@ajayvishnu8491
@ajayvishnu8491 2 года назад
Kozhikode town schl ollavar arkakilum work experience fair date ariyo
@stenijohnson5105
@stenijohnson5105 2 года назад
അറിയുകയാണെങ്കിൽ പറയാം.
@sherleenapv6188
@sherleenapv6188 2 года назад
സബ്ജില്ലാ മത്സരത്തിൽ ഫ്ലവർ മേക്കിങ്ങിൽ നമ്മൾക്കു റൗണ്ട് കട്റ്റിങ്ങിനു വള , കോംപ്സ്സ് , കമ്പി ഇതു ഉപയോഗിക്കമോ ? ടൈം എത്രയുണ്ടാകും പ്ലീസ് reply miss
@stenijohnson5105
@stenijohnson5105 2 года назад
Yes😊
@stenijohnson5105
@stenijohnson5105 2 года назад
Time :-3 മണിക്കൂർ
@nithya5328
@nithya5328 2 года назад
waste materials ethrennam undakkanam hss pinne enthellam undakkam
@stenijohnson5105
@stenijohnson5105 2 года назад
എല്ലാ വിഭാഗത്തിലും മൂന്നെണ്ണം വീതം ഉണ്ടാക്കേണ്ടതാണ്.
@nithya5328
@nithya5328 2 года назад
@@stenijohnson5105 thanks ethellam anu 3 vibhagam
@stenijohnson5105
@stenijohnson5105 2 года назад
@@nithya5328 ടീച്ചിംഗ് എയ്ഡ്സ്, കരകൗശല വസ്തുക്കൾ, സാമൂഹിക പ്രശസ്തിയുള്ള ഉൽപ്പന്നങ്ങൾ
@nithya5328
@nithya5328 2 года назад
@@stenijohnson5105 Can u pls suggest some ideas
@ourlittlebubbles
@ourlittlebubbles Год назад
Agarbathi making ile
@ajayvishnu8491
@ajayvishnu8491 2 года назад
Kozhikode subdistrict Work experience fair date onn prayo pls 🙏🙏🙏
@stenijohnson5105
@stenijohnson5105 2 года назад
1.മുക്കം Oct 13,14 2.കൊയിലാണ്ടിOct10 3. കുന്ദമംഗലം Oct 17 4.മേലടി Oct 12 5.ബാലുശ്ശേരിOct 12,13 6. Feroke Oct 13,14 7. Perambra Oct 12,13 8. കൊടുവള്ളി Oct 12 9. കുന്നുമ്മൽ Oct14,15 10. Rural Oct12,13 11.ചോമ്പാല Oct 15 12. തോടന്നൂർ Oct 13 13ThamarasseryOct11 14.നാദാപുരംOct 13
@ajayvishnu8491
@ajayvishnu8491 2 года назад
@@stenijohnson5105 Kozhikode cooperation Kozhikode town area schlnta okaa date anna
@stenijohnson5105
@stenijohnson5105 2 года назад
Sorry.. അറിയില്ല.
@ajayvishnu8491
@ajayvishnu8491 2 года назад
@@stenijohnson5105 😓
@susanjames6498
@susanjames6498 Год назад
Nice. ❤
@ahaworld3737
@ahaworld3737 2 года назад
Beeds work ille
@stenijohnson5105
@stenijohnson5105 2 года назад
Yes
@jenatjohnson100
@jenatjohnson100 2 года назад
Date parayamo
@stenijohnson5105
@stenijohnson5105 2 года назад
Which date?
@jenatjohnson100
@jenatjohnson100 2 года назад
@@stenijohnson5105 competition date (work experience )
@stenijohnson5105
@stenijohnson5105 2 года назад
ഏതു സബ് ജില്ലയുടെ ഡേറ്റ് ആണ് ആവശ്യം?
@jenatjohnson100
@jenatjohnson100 2 года назад
@@stenijohnson5105 എറണാകുളം
@stenijohnson5105
@stenijohnson5105 2 года назад
Sorry, ഞാൻ കോഴിക്കോട് ജില്ലയാണ്. ഡിസംബറിനുള്ളിൽ സ്റ്റേറ്റ് ലെവൽ മത്സരം നടക്കുമായിരിക്കും. So ഒക്ടോബർ മാസത്തിൽ സബ്ജില്ലാ മത്സരങ്ങളും കാണാൻ സാധ്യതയുണ്ട്.
@arshadasna6055
@arshadasna6055 Год назад
@njaanAami
@njaanAami 2 года назад
താങ്ക്സ്
@ahaworld3737
@ahaworld3737 2 года назад
Beeds work kanikkamo
@stenijohnson5105
@stenijohnson5105 2 года назад
Ok
Далее