Thank you mam . My married life was utter failure. M now 65 yrs old . But by God’s Grace my children got good education. The 2 children are in a best career . God helped me a lot . They two are married & leading a loving life . In the time of my education I got depression & I couldn’t complete my degree. When I think about my past m sad . Your speeches very much helping me . Madam you are Great !!!! God Bless you mam .
എത്ര മനോഹരമായി madam സംസാരിച്ചു❤️ very relevant points😊ഇതൊക്കെ എല്ലാ working women ഉം കേട്ടിരിക്കണം👍 ഇതുപോലെ സത്യസന്ധമായി സംസാരിക്കുന്നത് എല്ലാവരിലേക്കും എത്തണം എന്ന ചിന്ത കാരണം ആണ് ഞാനും personal development ന് ഉതകുന്ന videos എൻറെ ചെറിയ ചാനലിൽ ചെയ്യാൻ തുടങ്ങിയത്🎉you are a true inspiration❤️keep going👍🏼
വളരെ നന്ദി ടീച്ചർ ! ടീച്ചർ പറഞ്ഞതിൽ ചില കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് .പക്ഷെ ഫിനാൻഷ്യൽ ...അത് ശ്രദ്ധിക്കാറില്ല ....നല്ല അറിവുകൾ പകർന്നു തരുന്ന ടീച്ചർക്ക് ആയിരമായിരം നന്ദി .... ടീച്ചർക്ക് ഈ ഡ്രസ്സ് നല്ല match ആണ് കേട്ടോ ...പറയാതെ വയ്യ !!! Love u....
നല്ല topic.... എന്റെ work life balance നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയം വന്നു തുടങ്ങിയിരുന്നു... Vedio നന്നായി... സാരിയും... തിളക്കം ഒക്കെ ചേരുന്നുണ്ട് maam നു 🥰🥰😊
❤️Mam... ഞാൻ working mom ആണ്... രാവിലെയും വൈകുന്നേരവും ഫുഡ് ഉണ്ടാക്കലാണ് എന്റെ ഏറ്റവും വലിയ തലവേദന ബ്രേക്ക് ഫാസ്റ്റ് കറി.. അത് വൈകുന്നേരതേക്കും.. പിന്നെ രണ്ടു തരം കറി മിനിമം 🙄🙄
I feel so depressed that I am not able to spend time with my 4years and one year old daughters being working full time as a nurse. Also having the guilty feeling of being toxic when I see the mess in the house when coming back from work, forgot my smile.. and a complete feeling of no self worth.. 😇
അങ്ങനെ വിചാരിക്കേണ്ട. കുട്ടികളുടെ കൂടെ ചെലവഴിക്കാൻ കിട്ടുന്ന സമയം സന്തോഷത്തോടെയും സ്നേഹത്തോടെയും ആയിരിക്കുക. ഒരേ gene അല്ലെ അവർക്കു അവരുടെ അമ്മയെ നല്ലപോലെ മനസ്സിലാകും. വീട് അടുക്കി ഒതുക്കുന്നതിൽ ഞാൻ ചെയ്യുന്നത്.. ആദ്യം sitout പിന്നെ living room പിന്നെ dining room പിന്നെ kitchen ഇങ്ങനെ ഒരു ഓർഡർ ൽ പെട്ടന്ന് ക്ലീൻ ആക്കി ഒതുക്കി വെക്കും. Dining room ready ആക്കുമ്പോൾ അത് മാത്രം പെട്ടന്ന് ചെയ്യും. അല്ലെങ്കിൽ എവിടന്നു തുടങ്ങണം എന്ന് ആലോചിച്ചു അവിടന്നും ഇവിടന്നും തുടങ്ങി time വേസ്റ്റ് ആകും. ഇതേപോലെ എന്തെങ്കിലും വഴി കണ്ടു പിടിക്കണം. Perfection ഒന്നിലും വേണ്ട. ഞാൻ ഒരു average mom ആണ് super mom അല്ല 😊
Guilty feeling വേണ്ട. കാരണം career ജീവിതത്തിൽ മറ്റു കാര്യങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ്. Career വേണ്ട എന്ന് വെച്ചാലും അതെക്കുറിച്ച് കുറ്റബോധം ഉണ്ടാകാം. കാരണം കുറ്റബോധം പലപ്പോഴും മനസ്സിന്റെ ഒരു conditioning ആണ്.
Supet super mam i like making different breakfast everyday but i m exhausted and i m late to office.i will try this mam.i was feeling guilty if i dont make diffferent breakfast.but now i realize
Thank you mom , all if your vedios are so inspirational and informative . We feel so relaxed . Can you do a vedio on how to raise kids but live with narcisistic father