Тёмный

World Record Final Stage🔥  

views of life_91
Подписаться 9 тыс.
Просмотров 10 млн
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 895   
@gauthamjayasree
@gauthamjayasree Год назад
കണ്ണ് നിറഞ്ഞു കണ്ടപ്പോൾ. ആ dedication ❤🔥
@hidayathklp3400
@hidayathklp3400 Год назад
Last ethra hr ayi
@gauthamjayasree
@gauthamjayasree Год назад
@@hidayathklp3400 enikk ariyilla, njan ee video mathrame kandullu
@prajithkarakkunnel5482
@prajithkarakkunnel5482 Год назад
മറ്റുള്ള രാജ്യങ്ങളിൽ ഒക്കെ ഐറ്റം വേറെ ഇവിടെ ചെണ്ട, ഊത്തു, തിരുവാതിര 😂😂😂😂😂😂എന്നിട്ട് ഓഞ്ഞ ഒരു ബിജിഎം കുത്തി കേറ്റി വീഡിയോ ആരാടെ ഇതൊക്കെ, കാലാൾ, കുതിര ചെണ്ട കണ്ണാപ്പി
@nandhinisasidharan5598
@nandhinisasidharan5598 Год назад
Malayaliyodu kallikale
@gauthamjayasree
@gauthamjayasree Год назад
@@nandhinisasidharan5598 njano?
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
ആ ചേച്ചിയുടെ മുഖഭാവത്തിൽ തന്നെ ഉണ്ട് എല്ലാം ❤❤❤ പൊളിച്ചു മക്കളെ
@hellisemptyandallthedevils1474
സത്യാണ്.... Mass support
@sudhans-qr5lj
@sudhans-qr5lj 7 месяцев назад
Poor support. Oru myr gunam illatha parupadi
@althafms3898
@althafms3898 Год назад
ആ സ്നേഹം തന്നെയല്ലേ ഏറ്റവും വലിയ ധനം..... ചേച്ചി 🔥❤
@afsalpcafu4343
@afsalpcafu4343 Год назад
Hlo
@bineeshk7756
@bineeshk7756 6 месяцев назад
@ashiksayhyanashik2987
@ashiksayhyanashik2987 2 месяца назад
❤️❤️❤️
@nandakumar2048
@nandakumar2048 Год назад
അയാളുടെ ശക്തി മുഴുവൻ ആ ചേച്ചിയാണ്❤❤❤❤🎉🎉🎉🎉🎉
@anupamaanu9534
@anupamaanu9534 Год назад
അവര് love mariege ആണ് 😊❤️
@MrSriram00007
@MrSriram00007 Год назад
​@@anupamaanu9534 ഉണ്ടായാണ്.. അങ്ങേരുടെ ശക്തി അങ്ങേരു തന്നെയാണ് 👍
@7816hh
@7816hh Год назад
കോപ്പാണ്
@lishoypeter7276
@lishoypeter7276 Год назад
അയ്യോ ക്രെഡിറ്റ്‌ എല്ലാം പോയെ 😂😂
@nilavlogs616
@nilavlogs616 Год назад
​@@anupamaanu9534 ariyam
@veenaasish6537
@veenaasish6537 Год назад
ഇത് നേരിട്ട് കാണാൻ പറ്റിയവർ എന്ത് ഭാഗ്യം ഉള്ളവരാണ്... ഒന്നും പറയാനില്ല ഗംഭീരം❤👏👏👏👏
@malluvibetea
@malluvibetea 6 месяцев назад
Appo rathri okke kottikkondirikko🤔
@vaibhavGaming-f18r
@vaibhavGaming-f18r 6 месяцев назад
​@@malluvibeteayes
@Besttime895
@Besttime895 Год назад
കണ്ണ് നിറഞ്ഞു 😢 ഉറച്ച തീരുമാന കൊണ്ട് പരിശ്രമിച്ചാൽ നേടാൻ കഴിയാത്ത ഒന്നുമില്ല ലൈഫിൽ
@Prnmi1913
@Prnmi1913 Год назад
ചേട്ടന്റെ വിജയം തന്നെ അഹ് കട്ടക്ക് കൂടെ നിൽക്കുന്നവർ അല്ലെ 😍
@aslam2533
@aslam2533 Год назад
❤️
@malluvibetea
@malluvibetea 6 месяцев назад
Ente koode kattakk nikkaan varunnoo😖😊😊
@Divyasai961
@Divyasai961 5 месяцев назад
മൂത്രം ഒഴിക്കാനും മുട്ടില്ലേ 🙄
@ananyarajeesh5594
@ananyarajeesh5594 Год назад
njan eth neritt kanan poyirunnu entte makkale onnum parayanilla poli🔥🔥
@Ramusasi974
@Ramusasi974 Год назад
അപ്പൊ ഇങ്ങേര് ബാത്‌റൂമിലൊന്നും പോയില്ലേ നിർത്താതെ കൊട്ടാണോ
@Beliver248
@Beliver248 Год назад
5day bathroomil okkae pokathe irikkumo🤔🤔
@INDIAN-ce6oo
@INDIAN-ce6oo Год назад
​@@Beliver248 ഇടയ്ക്ക് ഒരു നിശ്ചിത സമയം rest കൊടുക്കും, അത് rule ആണ്.. അങ്ങനെയാണ് record ന് വേണ്ടിയുള്ള പരിപാടികളിൽ.
@hanimabijin1110
@hanimabijin1110 Год назад
Ee pullik edak enth pattiyatha ..orangi poyo
@nishad2819
@nishad2819 Год назад
4 days urangilae Toilet l pokilae Food kazhikile apol
@unknown-ds6ti
@unknown-ds6ti Год назад
കഠിനാധ്വാനിയെ ദൈവം ഒരിക്കലും കൈവിടില്ല... Respect thonniya nimisham aan ikkaka❤❤❤ keep going.. ♥️
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL Год назад
ഇതിന് എന്തുഫലം
@lalarona9134
@lalarona9134 Год назад
​@@LET.DARKNESS.PREVAIL ഇതിന് ഫലം ലോക റെക്കോർഡ് ❤
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL Год назад
@@lalarona9134 🤭
@sn7123
@sn7123 Год назад
​@@lalarona9134 അതുകൊണ്ട് എന്ത് നേട്ടം! കുറച്ചു സനയത്തേക്ക് ഒരു പേരും പ്രശസ്തിയും
@ithokkeoruvibe9236
@ithokkeoruvibe9236 Год назад
​@@LET.DARKNESS.PREVAIL അദ്ദേഹം ഈ ലോകത്ത് അദ്ദേഹത്തിന്റെ ആയ ഒരു നേട്ടം കൈ വരിച്ചു നമ്മുക്ക് ഒന്നും നേടാൻ പറ്റാത്തതും അദ്ദേഹം മരിച്ചാലും ഈ നേട്ടം പറയും അവരുടെ ചരിത്രം ❤
@fazalfaazi
@fazalfaazi 5 месяцев назад
ആ ചേട്ടന്റെ വിജയത്തിന് പിന്നിൽ ആ സ്നേഹം മറിഞ്ഞിപ്പുണ്ട്. 😊🔥ആ ചേച്ചി
@ridiculous365
@ridiculous365 Год назад
Thing is everyone except this guy has left the stage at least once in these 5 days to get some sleep . Even his wife. He deserves all the the appreciation!
@AliAli-cv9fe
@AliAli-cv9fe Год назад
കെട്ടിയ പെണ്ണ് കട്ടക്ക് കൂടെ ഉണ്ടെങ്കിൽ എല്ലാം പൊളി സൂപ്പർ
@Arshad-us8bk
@Arshad-us8bk 10 месяцев назад
അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സ്നേഹത്തിന്റെ റെക്കോർഡ് കൂടി അദ്ദേഹത്തിന് ലഭിച്ചു 🥰🥰🥰
@akhil__dev
@akhil__dev Год назад
അവിടെ ഉള്ളവരുടെ എല്ലാം സപ്പോർട്ട് കണ്ട് കരഞ്ഞു പോയി.. എല്ലാവർക്കും നല്ലത് വരട്ടെ
@lijoantony-v4y
@lijoantony-v4y Год назад
കട്ടക്ക് കൂടെ നിൽക്കാൻ തന്റെ പെണ്ണ് കൂടെ ഉണ്ടെങ്കിൽ ഒരു ആണിന് എവിടെയും വിജയം സുനിശ്ചിതമാണ് 🥰
@quitmaskreloaded
@quitmaskreloaded Год назад
അങ്ങനേ കട്ടക്ക് നികാൻ ഒരുത്തനും ഇല്ലാതെ സ്വന്തം നിഴൽ മാത്രം കൂടെ കൂട്ടി...ലോകം കയ്യിൽ ഒതുക്കിയ നരേന്ദ്ര ദാമോദർ ദാസ് മോഡിയും നമ്മുടെ കലാമും അല്ലെ ഏറ്റവും വലിയ ഹിറോകൾ..😊
@dhivinmathewxavier5
@dhivinmathewxavier5 Год назад
​@@quitmaskreloadedകലാം ഓക്കേ... മോദി is a ബോമാ 😅
@quitmaskreloaded
@quitmaskreloaded Год назад
@@dhivinmathewxavier5 മോഡി എന്ന ചെഗായി ഉള്ളത് കൊണ്ട് ആണ് ഇന്ന് ഈ രാജ്യത്തിന് ഇത്രയും പവർ ലോകം കൊടുത്ത് പോരുന്നത് ...അത് ഒരു സത്യം ആണ് മച്ചബി
@dhivinmathewxavier5
@dhivinmathewxavier5 Год назад
@@quitmaskreloaded മോദി വരുന്നതിനും മുൻപ് ഈ രാജ്യത്തിനു പവർ ഉണ്ടായിരുന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിൽ പെട്ട സമയത്ത് ഇന്ത്യക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. കാരണം എന്താണെന്നു അറിയാല്ലോ....
@Kinavintethozhi
@Kinavintethozhi Год назад
​@@quitmaskreloaded😂😂😂😂😂😂
@ansif5071
@ansif5071 Год назад
മനസ്സിൽ ആഗ്രഹവും dedication നും ഉണ്ടെങ്കിൽ എന്തും സ്വന്തമാക്കാൻ കഴിയും എന്ന് തെളിയിക്കുന്ന ദൃശ്യം. 🔥🔥🔥.
@MidHuN--dj0
@MidHuN--dj0 Год назад
എന്തിനാണ് ആവോ ഇത്ര കഷ്ടപെട്ട് കൊട്ടുന്നെ
@sanjeevdaniel5464
@sanjeevdaniel5464 6 месяцев назад
😢എന്നിട്ടെന്തു നേടി ? മറ്റാർക്കെങ്കിലും എന്തെങ്കിലും ഗുണം? നാട്ടുകാർക്ക്, മലയാളികൾക്ക്, കേരളത്തിന് ? ബാബു മോൻ മലമുകളിൽ കയറി റെക്കോർഡിട്ടു. എത്രയോ പേർ വൈദ്യുത പോസ്റ്റിലും, ടവർ ലൈനിലും, മരത്തിനു മുകളിലും, കാട്ടിലുമൊക്കെ കയറി മണിക്കൂറുകൾ ഇരിക്കുന്നു. ❓❓❓ 🤔🤔🤔
@AKHILCHANDRANBS27
@AKHILCHANDRANBS27 Год назад
അഭിനന്ദനങ്ങൾ ❤, ഹാ കഷ്ടം , കേരള മാപ്ര കൾ ഇതൊന്നും അറിയിച്ചില്ല..
@khanjavahar1062
@khanjavahar1062 Год назад
Kerala എന്നാ സുമ്മാവാ... അടിക്കെടാ കയ്യ്, 👏 😊
@neethukasi4142
@neethukasi4142 Год назад
ഇയ്യോ............. പറയാൻ വാക്കുകൾ ഇല്ല. നമിച്ചു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@galena_pvt
@galena_pvt Год назад
Chumma കഴപ്പ് 😂 ഓരോരോ പ്രാന്ത്
@jeraldjames8374
@jeraldjames8374 Год назад
ഇത് continuous ആയിട്ട് ചെയ്യുന്നതല്ലേ??What about the പ്രഭാതകൃത്യങ്ങൾ, ഭക്ഷണം വെള്ളം... നെഗറ്റീവ് ആയി എടുക്കല്ലേ doubt ആണ് അറിയാവുന്നവർ plz റിപ്ലൈ
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Год назад
Same doubt bro
@sreerajbhasuran2036
@sreerajbhasuran2036 Год назад
ഞാനും അത് ആലോചിച്ചു
@aswathyp4238
@aswathyp4238 Год назад
Athokke cheyyan break edukkam
@Appu2796
@Appu2796 Год назад
1 houril 5 min rest und..athu orumich edukum 4 hrs okke nirthathe kottitu 20 min edukum
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Год назад
@@Appu2796 ok got it
@athirakukku1435
@athirakukku1435 3 месяца назад
തളർന്നത് കൊണ്ട് അയാളെ മാത്രം പൊക്കി പറയാതെ ആ ടീമിൽ തളരാതെ നിന്നവരെ ആരും ശ്രെദ്ധിക്കുന്നില്ല 🙄
@rajeshrajeshshankar6634
@rajeshrajeshshankar6634 Год назад
Ah chechide mugathula abimanam❤❤
@eagle6904
@eagle6904 Год назад
മൂപര് അപ്പി ഇടാനും മൂത്രം ഒഴിക്കാനും എന്ട് ചെയ്യും 😂😂
@redmis196
@redmis196 Год назад
10 സെക്കൻ്റ് കൊണ്ട് ഒരു പ്ലേറ്റ് ചോറ് എന്ന എൻ്റെ റെക്കോർഡ് മാത്രം....ഇപ്പോഴും തകർക്കാപെടാൻ ആകാതെ നിൽക്കുന്നു🥰🥰🥰
@JayanN-vb1ud
@JayanN-vb1ud Год назад
സെക്കൻ്റ് ഇനിയും കുറക്കണം😂
@Nashida-zh8se
@Nashida-zh8se 10 месяцев назад
,😂
@redmis196
@redmis196 10 месяцев назад
@@JayanN-vb1ud കഴിഞ്ഞ ആഴ്ച എൻ്റെ റെക്കോർഡ് ഞാൻ update ചെയ്തു...8 സെക്കണ്ടിൽ.ഞാൻ തീർത്തു..😌
@karthikjnambiar7786
@karthikjnambiar7786 Год назад
Appo eppola mootramozhikkan pokuka😢
@MeFarmerSuresh
@MeFarmerSuresh 5 месяцев назад
How he survived without sleep for 5 days, is it really possible 🙏🏼
@dilshadmazad8664
@dilshadmazad8664 Год назад
Dedication, Determination ❤❤❤
@sceneri779
@sceneri779 Год назад
ഏറ്റവും വലുത് സ്വന്തം ശരീരം ആണ്, ജീവൻ ആണ്, ,,പിന്നെ ആണ് റെക്കോർഡ്
@Maidenize666
@Maidenize666 4 месяца назад
Guys... see excitement and cheer from all the locals ..❤❤ superrr
@aiswaryakarayi8752
@aiswaryakarayi8752 Год назад
Nalluril ollavar like adikkuu😌❤️
@anithashyju
@anithashyju Год назад
ഇന്റെ മനുപാപ്പൻ ഇന്നെ എടുത്തു കൊഞ്ചിച്ചു വളർത്തിയതാ 🥰🥰🥰
@gopikrishnan2015
@gopikrishnan2015 Год назад
Crowd ❤😘
@snbrothers91
@snbrothers91 Год назад
Crowd Supprt🔥🔥
@shajisadasivan6158
@shajisadasivan6158 Год назад
​@@snbrothers91 😮
@parthan7822
@parthan7822 Год назад
5 ദിവസം ഉറങ്ങാതെ ഫുഡ്‌ കഴിക്കാതെ ബാത്‌റൂമിൽ പോകാതെ കുളിക്കാതെ.? എത്ര സൗണ്ട് ആണേലും അറിയാതെ തന്നെ ഉറങ്ങി പോകും.
@afsalmuhammad7567
@afsalmuhammad7567 Год назад
Not recommend, they are risking their lifes...
@mr_parappalli_5961
@mr_parappalli_5961 3 месяца назад
മനുഷ്യന് എന്ത് പ്രേയോജനം ഉള്ള കാര്യം ആണല്ലേ....😊
@abhijithts9918
@abhijithts9918 Месяц назад
Enikum anganeya thonniye.. pinne nammal enthelum comment ittitu negativoli aavendallo vicharichu..
@hashirhassan3357
@hashirhassan3357 Год назад
8 divasam urangiyillenkil marichu povoole
@ratheeshmaniyan845
@ratheeshmaniyan845 3 месяца назад
കൊള്ളാം പക്ഷെ എന്തിനു വേണ്ടി
@alentom3819
@alentom3819 Год назад
May God bless you abundantly 🙏🏻
@adhilc8433
@adhilc8433 Год назад
Kags
@shafinnazeer3073
@shafinnazeer3073 2 месяца назад
100 manikoor aa kaanikal avide thanne irunno adhaanu ente doubt
@arjunar9956
@arjunar9956 Год назад
Eehh Appo Food Onnum Kazhikkaande irnn Kottiyooo😮😮
@LatheefKuwait
@LatheefKuwait 4 месяца назад
ഇതിൻ്റെ ഫുൾ ഉണ്ടോ
@hollycow8171
@hollycow8171 Год назад
naatinum veetinum oru use illatha waste records
@vishnuvava5899
@vishnuvava5899 7 месяцев назад
Bathroomil oke enganee povvum apo ariyan vendi choyichath ane kaliyakanallatto❤️😊
@aishu_appooz
@aishu_appooz Год назад
Ethra hour eduth total
@enjoytraveleat
@enjoytraveleat Год назад
Yendhinu vendi....aarrkuuu vendi
@nilavlogs616
@nilavlogs616 Год назад
നമ്മുടെ നാട് നമ്മുടെ മനു ettan നമ്മുടെ നാട്ടുകാര്. Feroke ❤‍🔥
@media5322
@media5322 Год назад
ഇവർ കക്കൂസിൽ പോകാതെ എങ്ങനെ സാധിക്കുന്നു 🤔
@DEVIN_CARLOS_
@DEVIN_CARLOS_ Год назад
Food kazhichaal alle😆
@shemsumohamed6764
@shemsumohamed6764 Год назад
അവിടെത്തെ വാദ്യം കേൾപ്പിക്കാതെ അലമ്പ് മ്യൂസിക്ക് ഇട്ടത് ബോറായി ഡയലോഗും.....
@RoentgenVelKumar
@RoentgenVelKumar 2 месяца назад
Not sure true or not . But definite joint problem in the future .
@sukhilr1994
@sukhilr1994 Год назад
ഇങ്ങനെയാണ് പേര് നേടേണ്ടത് ❤❤❤❤ഇതാണ് പ്രയത്നം 🎉🎉🎉🔥🔥
@hinusworld6930
@hinusworld6930 Год назад
Appo bathroom il povaan okke enda cheyya
@werewolftravel
@werewolftravel 7 месяцев назад
Kandaalum mathiveratha video
@m4masterboy966
@m4masterboy966 Год назад
Polichulo 👍👍👍 youtube kaanum bola itheram news okke ariyunnathu thanne 😊
@mohsin7474
@mohsin7474 Год назад
ഇത്രയും സമയം washroom ഒന്നും പോകില്ലേ 🤔🤔.. Food എല്ലാം എങ്ങിനെ??
@aryavinayakumar3075
@aryavinayakumar3075 7 месяцев назад
ഒരു സംശയം ഇതിന്റ ഇടയിൽ ഇവർക്കു ഉറങ്ങന്നോ ഭക്ഷണം കഴിക്കാൻ ഒക്കെ എന്ത് ചെയ്യും
@1xsoofi
@1xsoofi Месяц назад
😂😂😂😂useless record
@RkCommunications-v3k
@RkCommunications-v3k Год назад
അപ്പോ ഭക്ഷണം കഴിക്കാനും ബാത്ത്റൂമിൽ പോകാനും എന്ത് ചെയ്യും
@aishumunna6868
@aishumunna6868 Год назад
അപ്പോ ഫുഡ്, പ്രാത്ഥമികകാര്യങ്ങൾ ഇതൊന്നും ചെയ്യുന്നത് എങ്ങനെയ
@MADARAChargedVersion2.0
@MADARAChargedVersion2.0 2 дня назад
Ith ente school aanu kozhikode FEROKE G.G.U.P SCHOOL aanu❤❤❤
@ahmedjaneesh3383
@ahmedjaneesh3383 Год назад
സുധീർ കടലുണ്ടി 102 മണിക്കൂർ തമ്പലവായിച്ച് റെക്കോർഡ് ഇട്ടിരുന്നു.
@sreejithrajeevofficial8249
@sreejithrajeevofficial8249 Год назад
Btw toiletil povamo??
@poraali.shibu0235
@poraali.shibu0235 Год назад
തിന്നാന്നോ മുള്ളാനോ പോവില്ലെ
@alsafiimh4230
@alsafiimh4230 Год назад
Appol ente samshayam athela. Ithrayum manikoor chenda nirthaathe kotti kondirikune chetan. Engane fud kazhikunu..?? Bhathroom pookunu?? 🤔🤔
@suriyasubramanian2423
@suriyasubramanian2423 Год назад
Sharikum kaniru vannu. aaa nishchaya dardiathinu munil namikunu❤
@mathewpothenvarghese6989
@mathewpothenvarghese6989 7 месяцев назад
How he did 1 and 2 this much time
@Chakkochi168
@Chakkochi168 Год назад
ചെണ്ട കൊട്ടി ഗിന്നസ് ബുക്കിൽ ഇടം നേടണം എങ്കിൽ അത് തനതായ രീതിയിൽ അവതരിപ്പിച്ചു വേണം.അല്ലാതെ ഒരു കസേരയിൽ ഇരുന്ന് ഒരു കോലുകൊണ്ട് എന്തൊക്കേയോ കിട്ടിയാൽ അത് ചെണ്ട മേളം ആകുമോ?
@vishnu3040
@vishnu3040 10 месяцев назад
അപ്പൊ തീറ്റയും കുടിയും ബാക്കി കാര്യങ്ങളൊക്കെ എന്താ ചെയ്തത് 🙄
@vishnuc3118
@vishnuc3118 Год назад
Pashe രാജാവ് നി മാത്രം tha devil off king 🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴🤴
@supran3346
@supran3346 Год назад
Arellum onnu parayavo food interval,sleep ithine okke patti ivardey ee event cheyyumbozhulla🤔
@Onlineontime472
@Onlineontime472 Год назад
അപ്പൊ food ഉറക്കം bathroom ഒക്കെ എങ്ങനെ
@laismuhammedvp6545
@laismuhammedvp6545 6 месяцев назад
അപ്പൊ ഉറക്കം ഭക്ഷണം
@_adarshn
@_adarshn 8 месяцев назад
ideham igane kottumbol foodum sleepum bathroom karyagalum oke egane cheyyum
@_Beautiful_nature303
@_Beautiful_nature303 Год назад
ഇത് എങ്ങനെ ആണ് സംഭവം..ഫുഡ് കഴിക്കുക..ബാത്ത്റൂമിൽ പോവുക തുടങ്ങിയവ ഒന്നും ഇല്ലെ..അതോ break എടുക്കുമോ
@Zayalakshami1234
@Zayalakshami1234 Год назад
Break edukkam 5 mint okkw
@as1arunkrishanvk383
@as1arunkrishanvk383 Год назад
ABSOLUTE DEDICATION❤
@ASHWINPM-uz9pd
@ASHWINPM-uz9pd Месяц назад
Nthin... Oru peera bookil idam pidikyano... Ennit nth kittan
@pranavp2476
@pranavp2476 11 месяцев назад
Allam. Appol ithinte idayku ayalu food kazhikkalum bathroom il pokkum onnum illarno🤨
@lucky.labrador
@lucky.labrador 9 месяцев назад
Kerala government is a worst government on the India pinaraayi government has lots off penalty on karnataka vehicles.....😔😔😔
@எருதுகட்டுரசிகன்
அப்ப காலை கடன் 😅 மற்றும் சிறுநீர் கழிக்க அந்த ⏰நேரம்⏰
@arrrr7716
@arrrr7716 2 месяца назад
entha sambavam
@abhimanue5210
@abhimanue5210 Год назад
അയാൾക്കൊപ്പം ഉറങ്ങാതെ സപ്പോർട്ട് ചെയ്ത എല്ലാരും ഹീറോസ് ആണ്.
@shahidshaikh3216
@shahidshaikh3216 6 месяцев назад
Their hardwork man !!👏 I m thinking that they are doing just to make world record for which they did get paid( may be) so,why the hack can't i study with this effort ??🤔 Request:Guys just comment any single exp of your hardwork like they did so that i got notified and I'll remember them again and back to studies.
@syammundro3692
@syammundro3692 8 месяцев назад
Ithreyum time nirthathe kottiyo Arilla ithine kurich pls
@ranjithnk4275
@ranjithnk4275 4 месяца назад
ഭാര്യ ❤️❤️❤️
@khaderrazal1174
@khaderrazal1174 Год назад
ഇതൊക്കെ നേരിട്ട് തന്നെ കാണണം
@nayandeepkaimathuruthy9670
@nayandeepkaimathuruthy9670 4 месяца назад
Woooow what anamaziing kaazcha elle😅😂😂😂😂❤❤🔥👌🏼👌🏼
@sulusulusulaiman9312
@sulusulusulaiman9312 Год назад
All The Best 🌹 ചേച്ചി 🔥
@elephant4me
@elephant4me 7 месяцев назад
Chettan nn
@sulusulusulaiman9312
@sulusulusulaiman9312 6 месяцев назад
ചേച്ചിയുടെ സപ്പോർട്ടിനാണ് 🌹🌹
@KunjumolShaji
@KunjumolShaji 9 месяцев назад
ഇതെന്താ സംഭവം എന്ന് ആലോചിക്കുന്നത് താഴെ
@SasikalaSasikala-ir7cz
@SasikalaSasikala-ir7cz Год назад
for What, weast
@diaries-rq5zo
@diaries-rq5zo Год назад
അപ്പൊ ഉറങ്ങണ്ടേ ഭക്ഷണം കഴിക്കേണ്ടെ?????
@abcde-fh9md
@abcde-fh9md Год назад
Njn busil pokkumboo oru passing shot kandarnnu njn vicharichu valla inauguration ann enn appo itharnn allee
@jojijoshi8339
@jojijoshi8339 22 дня назад
Eeswarante kai thangan aa manakkaruth 💪, adipwoli 🎉
@08jithu
@08jithu 7 месяцев назад
Ithentha sherikkum can anyone explain
@apa1881
@apa1881 Год назад
food water toilet ithum 3 um illathe aano ee 100 hrs? 😮
@wonisar3278
@wonisar3278 Год назад
Food okke apo engane kazhikka?
@divyaskitchen7994
@divyaskitchen7994 Год назад
അത്നസ്സുള്ള ജോലി ചെയ്യാൻ ആരെയും പേടിക്കേണ്ട 😊 ദൈവം ഉണ്ട് ചേച്ചി കൂടെ 😊
@nanyaraadreningenu
@nanyaraadreningenu Год назад
One Of The Best Record On The Music And Beats World From Indians From Kerala 📯🎸🪕🎻🪘🎷🎺🎤
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 635 тыс.
Обменялись песнями с POLI
00:18
Просмотров 260 тыс.
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Pariyanampatta  melam 2020..!!!
5:21
Просмотров 1,2 млн
ХОМЯК ВСЕХ КИНУЛ
10:23
Просмотров 635 тыс.