Тёмный
No video :(

Would You Steal Money From a Blind Man? Part 2 

Nick vlogs
Подписаться 1,7 млн
Просмотров 1,3 млн
50% 1

Avail an exclusive 15% offer and a free career guidance session with Skill-Lync by registering here: bit.ly/3NWRCiA
Skill-Lync offers industry relevant programs in Engineering domains like Mechanical, Civil, Electrical, Electronics, Computer Science & Biomedical.
They offer job-assisted PG programs curated by experts from emerging technologies like Data Science, Autonomous Vehicles, Electric Vehicles, Conversational AI, High-rise buildings, Embedded Systems, CFD & CAE Design etc.,
----------------------------------------------------------------------------
➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ NAMMUDE GAMING CHANNEL
/ @nickvlogsgaming
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
----------------------------------------------------------------------------

Опубликовано:

 

30 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@Nickvlogss
@Nickvlogss Год назад
Avail an exclusive 15% offer and a free career guidance session with Skill-Lync by registering here: bit.ly/3NWRCiA
@miduzworld2881
@miduzworld2881 Год назад
350 subscribe akki tharamo please 🥺
@navasn319
@navasn319 Год назад
Love you brother ❤️
@krishnakumarn9186
@krishnakumarn9186 Год назад
❤️❤️❤️😘😘😘
@DileepKumar-hl8wl
@DileepKumar-hl8wl Год назад
സൂപ്പർ മാൻ 🌹🌹❤️
@Infothird
@Infothird Год назад
Bro oru panena valaken entha chayandaa 😁
@nishaudayan6848
@nishaudayan6848 Год назад
ഇതിന്റെ പാർട്ട്‌ ത്രീ വേണം ആത്രേയ ഇഷ്ട പെട്ടു പൊളി എപ്പിസോഡ് ❤️❤️
@muhammadjasimjasim1222
@muhammadjasimjasim1222 Год назад
Waiting
@Mr_John_Wick.
@Mr_John_Wick. Год назад
അതെ 🔥
@vampire7824
@vampire7824 Год назад
Athe waitingg
@midlajmidlaj4473
@midlajmidlaj4473 Год назад
Wating
@ffedittingchannel5189
@ffedittingchannel5189 Год назад
Athe❤️
@Mr_John_Wick.
@Mr_John_Wick. Год назад
ഇന്നത്തെ വിഡിയോയിൽ എല്ലാരും നല്ല മനുഷ്യർ,200 രൂപ ഓട്ടോയ്ക്ക് കൊടുക്കാൻ തന്ന ആ അമ്മ.അതുപോലെ ആ food മുഴുവൻ എടുത്ത് കഴിച്ചിട്ടും ഒന്നും പറയാതെ ഇരിക്കുന്ന ആ പെൺകുട്ടി.എല്ലാരും പൊളി 😍 Nick മച്ചാനെ 😘😘😘
@arungraphics733
@arungraphics733 Год назад
yes...vere penpiller aayirunnel chetta ath ente food aanenn paranjene...aa koch avasanathe koodi eduth koduthu
@Mr_John_Wick.
@Mr_John_Wick. Год назад
@@arungraphics733 അതെ ബ്രോ.ഈ കാലത്തും നല്ല ആളുകളെ കാണുമ്പോൾ വളരെ സന്തോഷം ആണ്‌.
@sreeharivn2866
@sreeharivn2866 Год назад
@@Mr_John_Wick. അതെ സത്യം അതും ഈ 20 ആം നൂറ്റാണ്ടിൽ തന്നെ
@user-cz6uu5gm1v
@user-cz6uu5gm1v Год назад
@@sreeharivn286621
@minnu1538
@minnu1538 Год назад
ഇങ്ങനത്തെ ഒക്കെ നല്ല മനുഷ്യന്മാര് undalle❤
@ijas.
@ijas. Год назад
"മോൻ ഇങ്ങോട്ട് മാറി നില്ല്. അമ്മ പോയി പൈസ എടുത്തോണ്ട് വരാം". എന്തെന്നറിയില്ല ചെറുതായിട്ട് കണ്ണ് നിറഞ്ഞു 😘
@athiraullas5982
@athiraullas5982 Год назад
Sathyam nteyum kann niranju poii
@user-cr6mr8wn6i
@user-cr6mr8wn6i Год назад
എനിക്കും
@mrmask00
@mrmask00 Год назад
🥰🥰🥰🥰
@red-vv6pz
@red-vv6pz Год назад
Sherikkum
@karthikas.4227
@karthikas.4227 Год назад
Enikum
@ananthan4266
@ananthan4266 Год назад
ഒരുപാട് തെരുവോരങ്ങളിൽ ഒരുപാട് കൊച്ചു കുട്ടികൾ കഷ്ടപെടുന്നുണ്ട്.Bro അങ്ങനെയുള്ള കുറച്ചു കുട്ടികൾക്കേലും എന്തേലും ചെയ്യാൻ കഴിഞ്ഞാൽ അത് വലിയ ഒരു കാര്യമാണ് 🙌🏻❤️
@nishadbedarudeen6527
@nishadbedarudeen6527 Год назад
Great comment 👍
@sajitha658
@sajitha658 Год назад
Very true
@sainudheennalakath9786
@sainudheennalakath9786 Год назад
ഒരാൾക്ക് ഒരു ലക്ഷം രൂപ കൊടുക്കുന്നതും അത് പത്ത് പേർക്ക് വീതിച്ചു കൊടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. കാരണം നിങ്ങൾ പത്ത് കുടുംബങ്ങളെയാണ് സഹായിച്ചത്. ബ്രോ നിങ്ങളെ ദൈവം സഹായിക്കട്ടെ . നിങ്ങള് ഒരു വ്യത്യസ്തനാണ്.wish you all the best
@Nickvlogss
@Nickvlogss Год назад
Inshallah 🥰🥰
@NEE777
@NEE777 Год назад
@@Nickvlogss Mashaallah!
@mr.pavamplayeryt7373
@mr.pavamplayeryt7373 Год назад
@@Nickvlogss bro Muslim ano😤😤
@aaa-cp4xg
@aaa-cp4xg Год назад
@@mr.pavamplayeryt7373 അതെന്താ മച്ചൂ അങ്ങനെ ഒരു talk
@johnnysinse5728
@johnnysinse5728 Год назад
@@mr.pavamplayeryt7373 atantaa bro nigal religion nokiyanoo vidio kanunatt it's a shameless socity 😮‍💨😮‍💨😮‍💨
@SuccessTipsSruthiSohan
@SuccessTipsSruthiSohan Год назад
എത്ര നിഷ്‌കളങ്കരായ ആൾക്കാരാണല്ലേ നമുക്ക് ചുറ്റും....ചിലരുടെ സ്നേഹം കാണുമ്പോ കണ്ണ് നിറയും,,,,ഒരുപാട് സന്തോഷം....
@thedeviloctopus5687
@thedeviloctopus5687 Год назад
Chechy alappuzhayil job vecancy ondo 😁
@SuccessTipsSruthiSohan
@SuccessTipsSruthiSohan Год назад
@@thedeviloctopus5687 yessss,,,,
@lybinsebastian4128
@lybinsebastian4128 Год назад
Hmm ellavarum alla ingane oru blind ninnal manasalivullavare at least entha ennu chodhikukayullu allathavar mind polum cheyyilla...
@sreejeshp4166
@sreejeshp4166 Год назад
ആ രണ്ടു പെൺകുട്ടികളും സൂപ്പർ ആണ് വീഡിയോ ഫസ്റ്റ് കാണിച്ച പെൺകുട്ടി നിങ്ങളും തമ്മിൽ നല്ല ചേർച്ചയാണ്
@wizardonline1
@wizardonline1 Год назад
I am already shared the link to our family groups and recommended to subscribe and watch videos. Because you deserves 1 M. Your each videos are very special. That is the reason behind 🥰
@siyakitty6327
@siyakitty6327 Год назад
Thank you so much for your support bro... Actually nick bro have millions of comments there but oneday he will notify you🥰 im also trying to touch with him from alot months back❤️
@Aleemasworld
@Aleemasworld Год назад
പെൺ പിള്ളേരെ കാണുമ്പോ ഉള്ളിൽ ഉറങ്ങികിടക്കുന്ന 🐔 പുറത്തു വരുന്നുണ്ടോ എന്നൊരു സംശയം 😄... നിക്ക് ബ്രോ... പൊളി ✌🏻
@vidyavidya9415
@vidyavidya9415 Год назад
😂😂😂
@adllsonn
@adllsonn Год назад
Prank ചെയ്യുമ്പോൾ പോലും രണ്ടു പെൺപിള്ളേരെ വളച്ചെടുത്ത nick അളിയന് ഇരിക്കട്ടെ ഇന്നത്തെ like😂
@domi_nazz_1468
@domi_nazz_1468 Год назад
അതാണ് nick bro😝
@black.888
@black.888 Год назад
😂 noticed
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Год назад
😅✌️
@ajovarghese6081
@ajovarghese6081 Год назад
ആ പെൺകുട്ടിയുടെ T shirt ഇല് എഴുതിയിട്ടുണ്ട്.. sorry. I am not interested.. എന്നിട്ടും അണ്ണൻ...😁😁🤣🤣
@Sanalkannu
@Sanalkannu Год назад
🤣🤣🤣
@sibumk1086
@sibumk1086 Год назад
താങ്കൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്നും മറ്റുള്ളവർക്ക് കൊടുക്കാൻ താങ്കൾ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ അതിന് അഭിനന്ദിക്കുന്നു, താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏.
@mubu8641
@mubu8641 Год назад
എല്ലാരും പൊളി, ബട്ട്‌ നിക്ക് ബ്രൊ അല്ലെ എന്ന് പറഞ്ഞു ആളെ പിടിച്ച നമ്മുടെ സ്കൂൾ കുട്ടികൾ പൊളി 👍😂
@manumanu-iy2pl
@manumanu-iy2pl Год назад
മോഡേൺ ഡ്രസ്സ്‌ ഇടുന്ന പെൺകുട്ടികളും നല്ല മനസും സ്നേഹവും ഉള്ള കുട്ടികൾ ഉണ്ടല്ലോ 👌👌 പാവം അമ്മ വെള്ളം കൊണ്ട് തന്നു, മറ്റൊരു അമ്മ cash കൊണ്ട് തന്നു... ചേട്ടനും അച്ഛനും വഴികാട്ടി കൂടെ നിന്ന്‌.... ഇന്നുമുണ്ടല്ലോ നല്ല മനുഷ്യർ..... കണ്ണ് നിറഞ്ഞു 😭😭
@user-nl7ze3kr2v
@user-nl7ze3kr2v Год назад
Yes
@bincynishad3899
@bincynishad3899 Год назад
Athea😍
@Cherthlakari
@Cherthlakari Год назад
Pinne pattupavada churidar iduna pennugl mathrano nallath .dressingum character um IL no realtion
@MS-co4e
@MS-co4e Год назад
acting aanu😂
@annaleena4821
@annaleena4821 Год назад
Dressing un character ayitt enthu bentham 🙄 ..churitharum shall um ittal ellarum nallavar akumo..🥴
@kashisaran1054
@kashisaran1054 Год назад
മച്ചാനെ... മച്ചാനെ പോലെ ഒരു പത്തു പേര് വിചാരിച്ചാൽ മതി കേരളത്തിൽ ഒരാളും പട്ടിണി ഇല്ലാതെ ജീവിക്കാൻ.... 😍👏🏼Really Love You Bro❤️
@jagancchirayath9187
@jagancchirayath9187 Год назад
😂
@vivek7599
@vivek7599 Год назад
😂😂
@jyothishaison8825
@jyothishaison8825 Год назад
I can't see any of the episodes without tears...Nick Rocks...
@arifaa5167
@arifaa5167 Год назад
സഹായിക്കാനുള്ള മനസ്സ് ചേട്ടനുണ്ട് അത് അർഹത പെട്ടവർക്ക് കിട്ടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 😘😘 ദുഷ്ടരും പറ്റിക്കുന്നവരും മാത്രം അല്ല സഹായിക്കാനുള്ള മനസ്സുള്ളവരും നാടുകളിൽ ഉണ്ട് എന്ന് തെളീക്കുന്ന വീഡിയോ 👌👌👌
@vabeeshchathoth5690
@vabeeshchathoth5690 Год назад
ഓട്ടോ ക്ക്കൊടുക്കാൻ 200രൂപ കൊണ്ട് വന്ന അമ്മ ആണ് എന്റെ ഹീറോ 👌👍❤️❤️
@anavadyap2219
@anavadyap2219 Год назад
Correct amma
@sheelaparthan3862
@sheelaparthan3862 Год назад
Sathyam
@eby8291
@eby8291 Год назад
Sathyam ❤️
@logomedia4895
@logomedia4895 Год назад
നിങ്ങൾ യൂട്യൂബ്ഴ്സിന് മൊത്തത്തിൽ ഒരു മാതൃക ആണ്. നിങ്ങളുടെ ഒരു എപ്പിസോഡ് പോലും കാണാതെ വിടില്ല ഞാൻ. യഥാർത്ഥ മനുഷ്യ സ്നേഹിക്കു മനസ്സിൽ നിന്നൊരു സല്യൂട്ട് ❤❤❤❤
@jubiriyasinger
@jubiriyasinger Год назад
ചേട്ടൻ ഇങ്ങനെ ചെയ്യുമ്പോ ഇത് മുതലാക്കാൻ ശ്രമിക്ന്നവർ ഉണ്ട് 🙂🙂 ഇന്നത്ത കാലത്ത് നന്മകൾ ചെയ്യുന്നവരെ ക്കാൾ കൂടുതൽ മനുഷ്യന്റെ കയ്യിൽ നിന്ന് എന്തൊക്കെ തട്ടിയെടുക്കാം ന്ന് ചിന്തിക്കുന്നോർ ആണ്.. ന്തായാലും ഈ വീഡിയോ പൊളിച്ചു ട്ടോ 🥰🔥
@travelpsycho5071
@travelpsycho5071 Год назад
🙌No Words 😍❤️❤️ Some emotional, lovely and funny moments in just 10 minutes. I'm waiting... for the Part 3👍
@frcreations6956
@frcreations6956 Год назад
പൊതുവെ പറഞ്ഞാൽ ഒരാളും അറിയാതെ ഒരാളെ സഹായിച്ചു തിരിഞ്ഞു നടക്കുമ്പോ സ്വന്തമായി എന്തോ ഒന്ന് ശരീരത്തിൽ നിന്ന് തലോച്ചോർ വരെ പോകും ആ feel അറിഞ്ഞവർക്ക് കലങ്ങും💓😇
@Sino-156
@Sino-156 Год назад
That's true man..
@ansalktp
@ansalktp Год назад
അടുത്ത പാർട്ടിനായി ഇത്രയും ആഗ്രഹിച്ചു പോയ ഒരു എപ്പിസോഡ് ഞാൻ വേറെ കണ്ടിട്ടില്ല ബ്രോ.. Very nice.. Waiting for EP 3
@seenathseena5705
@seenathseena5705 Год назад
ഞാനും
@sreejeshnair153
@sreejeshnair153 Год назад
ആ കുട്ടിയുടെ ചിരി പിന്നെ അവളുടെ ആറ്റിട്യൂഡ്......😀😀
@rki2949
@rki2949 Год назад
pinne avalude acting 2/10
@timmzwrld
@timmzwrld Год назад
The girl in the chicken place was awesome!!..she was just giving her food to you!!.. awesome!!
@Nickvlogss
@Nickvlogss Год назад
Yea timmy 🥰🥰
@johncena1394
@johncena1394 Месяц назад
​@@Nickvlogssadutha Part Cheyo Plz Replay
@chinnapanmedia3273
@chinnapanmedia3273 Год назад
എന്റെ മച്ചാനെ... നിങ്ങളുടെ വിഡിയോ ഒക്കെ ഒത്തിരി ഇഷ്ടം ആണ്.... Hearts touching Vidos 😘😘😘😘😘
@jbgaming007
@jbgaming007 Год назад
@Nixon css no bro
@singlethozhvi7835
@singlethozhvi7835 Год назад
@@jbgaming007 girls scriptd an
@muhammedarif483
@muhammedarif483 Год назад
@@singlethozhvi7835 Aahda enikum thoni
@neethu2666
@neethu2666 Год назад
@@nixoncss668 bike eduthu varamnu.parJa chettanu ariyamayirunnu thonunu
@ANRX2255
@ANRX2255 Год назад
അത്..ഇപ്പോ തന്നിലേലും കോഴപ്പം ഇല്ലാ എന്ന് പറയാൻ കാണിച്ച ആ മനസ്!❤🙏
@drishyaaami9254
@drishyaaami9254 Год назад
ഇതെല്ലാം കണ്ട് കണ്ണ്നിറഞ്ഞു പോയി 😔സഹോദരൻറ ഈ വല്യ മനസ്സിന്റെ മുൻപിൽ തൊഴുകൈയോടെ നമസ്കരികുനനു🙏🙏❤❤ സഹോദരന് ഈശ്വരൻറ എല്ലാ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 🙏🙏♥️♥️💯🙋‍♀️
@hijas007
@hijas007 Год назад
Last nick ന്റെ സന്ദോഷം കൈമാറുന്നത് കാണാൻ മാത്രം ആണ് വൈറ്റ് ചെയ്തത്.. അപ്പോൾ അവരുടെ ആ പുഞ്ചിരി .. 😘 കാണുന്നവരുടെ മനസ് നിറയും 💯most ബ്യൂട്ടിഫുൾ മൊമെന്റ് ഇൻ the വേൾഡ് ❤️‍🔥❣️
@shoytgaming9737
@shoytgaming9737 Год назад
Big salute 🥰🔥മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും കഴിക്കുന്നത് വലിയ കാര്യം ആണ്... Love u🔥
@shanimoltp1159
@shanimoltp1159 Год назад
അവസാന നിമിഷം കണ്ണു നിറച്ചു കളഞ്ഞു broo🥺🤍 no more words.... Love you broo💯🫂
@arshinmannali4724
@arshinmannali4724 Год назад
My full support to you..All the very best...keep going..Let’s change the world…🎉🎉🎉
@rabahshahzad7925
@rabahshahzad7925 Год назад
200 രൂപ കൊടുത്ത അമ്മച്ചിയാണ് ഇന്നത്തെ ഹീറോ 🔥🔥🔥👍
@Mhd__sahall
@Mhd__sahall Год назад
❤️‍🔥😢
@ratheeshkallingal3678
@ratheeshkallingal3678 Год назад
ഈ കാലഘട്ടത്തിൽ നല്ലൊവാരായ മനുഷ്യനൻമാരൂം ഉണ്ട് ഈ video കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ആയി 💓💓👍
@saranghh._
@saranghh._ 4 месяца назад
മുൻപ് കണ്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ചാനൽ ആണ് നിക്ക് വ്ലോഗ്സ്...❤😊
@anoopputhanparambil1245
@anoopputhanparambil1245 Год назад
മച്ചാനെ ഇതിൻറെ ഒട്ടേറെ പാർട്ടുകൾ വേണം. emotional & entrainment polichu ❤️
@mrmallubuddy786
@mrmallubuddy786 Год назад
1m അടിക്കാൻ പ്രാർത്ഥിക്കും ഞങ്ങൾ subscribers
@samshivp2358
@samshivp2358 Год назад
Bayankaram tanne 2 🕯 kathicho kooduthal effect kittum 😆
@samshivp2358
@samshivp2358 Год назад
@@mrmallubuddy786 ayyo nammalilley ini enthelum paranj preshnam aayaal ningal keralam kathilkum nammal illey 😂
@karnanmathoor6524
@karnanmathoor6524 Год назад
💯🥰🥰🥰😘
@mrmallubuddy786
@mrmallubuddy786 Год назад
@@samshivp2358 വേണമെങ്കിൽ കത്തിക്കുമെടാ
@fairosfairu79
@fairosfairu79 Год назад
3 m avanam da
@FishingLion
@FishingLion Год назад
മച്ചാന്റെ വീഡിയോ കാണുമ്പോൾ മനസുമാത്രമല്ല കണ്ണും നിറയും. നല്ലത് മാത്രം ചെയ്യുന്ന മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ. ♥️♥️♥️♥️♥️
@nithulnithul6295
@nithulnithul6295 Год назад
മുത്തേ നീയാണ് എന്റെ hero എനിക്കി ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വ്ലോഗർ
@ajikumar1590
@ajikumar1590 10 месяцев назад
Super video അതിനിടെ രണ്ട് പിള്ളേരെ വീഴ്ത്തി കളഞ്ഞു ആളുകളെ സഹായിക്കുന്ന ആ മനസ്സ് 👌👌👌🙏🙏🙏🙏🙏🙏🙏🙏
@manikandanmkd5118
@manikandanmkd5118 Год назад
കാർത്തിക് ബ്രോ കഴിഞ്ഞ രണ്ടാമത് ഇഷ്ടം ഉള്ള ബ്രോ നിങ്ങളാണ് ചങ്ക്ബ്രോ 😘😄❤️🤣
@b2kgamingyt353
@b2kgamingyt353 Год назад
1st nick vlog അത് കഴിഞ്ഞ് കാർത്തിക് bro
@sreejithekm1808
@sreejithekm1808 Год назад
നമ്മുടെ നാട്ടിൽ ഇന്നും എന്നെപോലെയുള്ള നല്ല ആളുകളെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം😌😌Bro❤️❤️
@mummus7616
@mummus7616 Год назад
ഇനിയും വേണം, എനിക്ക് ഇഷ്ട്ടപെട്ടു, അതിനെല്ലാം ചേരുന്ന സോങ്‌സും ♥️
@shobithbhaskar3698
@shobithbhaskar3698 Год назад
Such an underrated channel… need more focus guys. Daily vlogs prahasanangal illa kettimarappukalila. Brings out the beauty of our race and people. Kudos nick keep up the work.
@aamidileep3037
@aamidileep3037 Год назад
ദൈയിവം അനുഗ്രഹിക്കട്ടെ ചേട്ടാ നിങ്ങളെ നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ദൈവം പല രൂപത്തിലും വരും......... എന്നുള്ളതിന് ഉദാഹരണം ആണ് നിങ്ങൾ 👏👏👏❣️❣️❣️
@spacelineseal
@spacelineseal Год назад
poli macha orupad uyarnna nilayil ethum..
@seven0007.
@seven0007. Год назад
കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു നമ്മുടെ സമൂഹം നല്ലതെണെന്ന് കാണുമ്പോൾ ഓരോന്ന് ഇടക്ക് oke ചീത്ത ആൾക്കാരും ഉണ്ട് അത് അവരുടെ സാഹചര്യം കൊണ്ട് ആയിരിക്കും Hope For The Best 💜
@vivekkumarorakkan7066
@vivekkumarorakkan7066 Год назад
ഈ മനസിന്‌ എന്തുപറഞ്ഞാലും കുറഞ്ഞു പോകും. ഈ കണ്ണൂർക്കാരന്റെ ഒരായിരം സ്നേഹം ആശംസിക്കുന്നു
@Abhishekunni563
@Abhishekunni563 Год назад
ഇത് കാണുന്നവരുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി എങ്കിലും ഉണ്ടാകും🙂😍😍😍💯💯
@ayishashafeeq5985
@ayishashafeeq5985 8 месяцев назад
Ee manushyane onn neere kandirinenkil enn orupaaad aaagrahich poovunu ❤🎉
@rahulkrishna3537
@rahulkrishna3537 Год назад
നിക് നി പൊളിയല്ലേ പിള്ളേർ പൊളിച്ചു പിന്നെ 200 തന്ന ആ അമ്മ 😘❤️❤️❤️❤️
@Rahul9768..
@Rahul9768.. Год назад
1:04.. സീൻ കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി ..❤️... Bro.. ❤️... Keep going good and god bless u 😍😍😍👍👍
@jayakrishnantu3265
@jayakrishnantu3265 Год назад
അണ്ണാ അണ്ണൻ ഒരേ പൊളി... 🔥 നാട്ടുകാരെ മുഴുവൻ കൈലെടുത്തല്ലോ 😅
@MALLU_MEDIA13
@MALLU_MEDIA13 Год назад
കണ്ണ് നിറഞ്ഞു പോയി ചിലരുടെ ഒക്കെ സ്നേഹം കണ്ടപ്പം🙂
@carlo747
@carlo747 Год назад
Part 3 waiting bro ❤️🔥
@PVEnterprise0001
@PVEnterprise0001 Год назад
ꜰᴏʀᴄᴀ ᴩᴏʀᴛᴜɢᴀʟ!🇵🇹✨️
@DrBOYK4
@DrBOYK4 Год назад
Restored faith in humanity 🥺♥️Thanks alot nickbro
@saidalisaidusaidu2679
@saidalisaidusaidu2679 Год назад
ഒരുപാട് prank shows ഇപ്പോൾ ഒണ്ട് പക്ഷേ ഇതു പോലെ നല്ല ഒന്ന് നിങ്ങളിൽ മാത്രം ഒരോ ആളുകളുടെയും വിലപ്പെട്ട സമയത്തിന് പകരം അർഹമായ പൈസ നൽകുന്നു Your The Best അല്ലാഹു നിങ്ങളെ ഇനിയും ഉയർച്ചയിൽ ആക്കട്ടെ
@007shehroze
@007shehroze 9 месяцев назад
His parents raised him very well
@oStarvy
@oStarvy Год назад
Nick vlogs with another banger we need more of this🥂🔥❤️
@oStarvy
@oStarvy Год назад
@Nixon css alennan ente vishwasam
@GEO-rm4wp
@GEO-rm4wp Год назад
4:02 it’s already written she is not listening lol😂😂
@Haishaaaaam
@Haishaaaaam Год назад
പാർട്ട്‌ 3 must ആയിട്ടും വേണം ബ്രോ 💞
@sajinsidharth5777
@sajinsidharth5777 Год назад
Bro ..awsome gestures...truly a fan of urs....just go & do ur thing....truly inspirational ❤️🔥
@adarshediyottil
@adarshediyottil Год назад
ബ്രോ ഇത് പോലത്തെ വീഡിയോസ് ആണ് എല്ലാര്ക്കും ഇസ്‌തം അല്ലാതെ കുറെ യൂട്യൂബർസ്‌നെ പ്രാങ്ക് ചെയ്യൽ. ട്രിപ്പ് പൊവ്വൽ അതൊന്നും കാണാൻ ആർക്കും ടൈം ഇല്ല .. ഇ വീഡിയോ പ്ലേയ് ചെയ്തു തുടങ്ങിയ ആർക്കും skip ചെയ്യാൻ പറ്റില്ല ...pinne as usual content king always :)
@praveenofz873
@praveenofz873 Год назад
Waiting For Part 3 Bro 😊
@athiraullas5982
@athiraullas5982 Год назад
താൻ ആളു കൊള്ളാലോ 🤩സ്നേഹത്തിന്റെ കരുതലിന്റെ പല മുഖങ്ങൾ കാണാൻ സാധിച്ചു...ഇനിയും വേണം ഇതിന്റ ബാക്കി... ഇടയ്ക്ക് എപ്പോളോ കണ്ണ് നിറഞ്ഞു...
@maasvideos6164
@maasvideos6164 Год назад
ഇത് പോലുള്ള വിഡിയോ കണ്ടിട്ട് എങ്കിലും ആളുകൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയട്ടെ nick മച്ചാൻ പൊളി അല്ലെ !
@savadrashiofficial
@savadrashiofficial Год назад
Part 3 waiting ❤❤❤
@itsmemanas5048
@itsmemanas5048 Год назад
ഓരോ vlog കഴിയുതോറും ഇങ്ങേരോട് സ്നേഹം കൂടി വരുവാണല്ലോ ഈശ്വരാ...😘
@thahaatv
@thahaatv Год назад
ഈ ലോകം എത്ര സുന്ദരം... ഗ്രേറ്റ് bro...
@lubinashihab5947
@lubinashihab5947 Год назад
Ee oru program ethra perkku santhosham nalki .hearty congrats👏👏 you really rocking 🔥🔥
@ATBTHANATOS
@ATBTHANATOS Год назад
എന്റെ പൊന്ന് കണ്ടന്റ്ഓളി... കിടിലം എപ്പിസോഡ് ❤️🔥🔥
@ghostphantom3667
@ghostphantom3667 Год назад
ഒരുപാടു നല്ലമനുഷ്യരും ഈലോകത്തു ഉണ്ടെന്നു കാണിച്ചു തന്ന വീഡിയോ... 🥰🥰🥰🥰really thankz
@Dhamu493
@Dhamu493 Год назад
4:30 റൊമാൻസ് വരുന്നെടാ 🤣
@leofernandes8616
@leofernandes8616 Год назад
You will hit 1 M soon its already late brother coz you are something amazing 😍
@thythirdeye
@thythirdeye Год назад
Pakuthykk vech video ittitt poyal main sambhavam miss aavum… athkond agne pokunnavar prithyekich avasanathe few minutes kand manas niranj povuka… Well done Nick Bro… lots of love… God Bless
@anishanandan5393
@anishanandan5393 Год назад
ബ്രോ.... ഒത്തിരി ഇഷ്ടപ്പെട്ടു.. ഈ നൂറ്റാണ്ടിൽ നമുക്ക് ചുറ്റും മനുഷ്യത്വം നഷ്ടപ്പെടാത്ത കുറെ ആൾക്കാരും ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടു.. 💝💝
@midhultt3792
@midhultt3792 Год назад
ഇതിലുള്ള പെൺപിള്ളേർ ഒക്കെ ഇൻസ്റ്റാഗ്രാം റീൽസിൽ ഉള്ളതാണ്. ഇത് അഭിനയം അല്ലെന്ന് ഒരു ഡൌട്ട് 😒
@Newkeralaexpress
@Newkeralaexpress Год назад
Great fellow, great entertainer... superb, enjoyed a lot 👍
@unnikrishnanpv6620
@unnikrishnanpv6620 Год назад
എല്ലാ വീഡിയോ പോലെ തന്നെ ഇതും ഞങ്ങളുടെ ഹൃദയം നിറയെ സന്തോഷം തന്നു
@faseemmuhammed8375
@faseemmuhammed8375 Год назад
മച്ചാൻ പൊളിയാ മച്ചാനെ കാണണമായിരുന്നു love you bro 😊😊😊😍😍
@fliqgaming007
@fliqgaming007 Год назад
6:31 😂 അടിപൊളി വീഡിയോ 😍😍 full positive vibe ❤️❤️
@justin-George
@justin-George Год назад
Nick bro content king rock as usual... hopefully will hit 1 million soon 😍
@jamshujamshi2084
@jamshujamshi2084 Год назад
First kannu nirachu oduvil orupaad chirichu
@sajnapoochi6091
@sajnapoochi6091 Год назад
നിങ്ങളെ new subcriber ആണ് നിങ്ങളുടെ വീഡിയോ ഒക്കെ കണ്ടു എന്താ പറയേണ്ടി എന്നറിയില്ല മനസ്സ് നിറക്കുന്ന വീഡിയോസ് ഞാൻ വാടകക്ക് താമസിക്കുന്ന ആളാണ് ബന്ധുക്കൾക്ക് വരെ നാണക്കേടാണ് കോട്ടസിൽ വരാൻ അങ്ങനത്തെ കാലമാണ് നിങ്ങൾ പാവങ്ങളെ സഹായിക്കുമ്പോൾ ഭയങ്കര സന്ദോഷമാണ് i love you so much ikkaa😍😍😍
@stillblue4653
@stillblue4653 Год назад
ഞാൻ കുറെ ചാനൽ കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട youtube ചാനൽ ഇതാണ് 🙂🙂🙂😌😌😌😌love you ബ്രോൻ. M❤️❤️❤️
@Keralalifepartnerfinder
@Keralalifepartnerfinder Год назад
PART 3 വേണം 😂 Pwoli nick old vibes are back 💫💙
@vyshakbiju
@vyshakbiju Год назад
Poli machanee😍😍ithinte part 3 venam😻❤️
@gP-wt5cg
@gP-wt5cg Год назад
Nick: എനിക്ക് ശരിക്കും കണ്ണ് കാണാം. ലെ ഞാൻ ( മനസിൽ ) : എനിക്ക് ചേട്ടനെ അറിയാലോ
@unboxingkidsvlogs5463
@unboxingkidsvlogs5463 Год назад
എല്ലാരും സൂപ്പർ. ഇത്ര നല്ല മനുഷ്യരുമുണ്ടോ 👏👏👏👏
@3hviewsmalayalam
@3hviewsmalayalam Год назад
Bgm ഉം അതിനൊത്ത ബീച്ചിലെ♥️♥️ സിനും എന്റെമ്മോ .♥️♥️...പെട്ടന്ന് Part 3 തയ്യാറാക്കണെ bro...👍👍
@AkashAnirudh
@AkashAnirudh Год назад
Kfc kazhikumbol olla song mix eedga enn ariyuvoo
@mrbabziwasworld1260
@mrbabziwasworld1260 Год назад
Ithaanu ente keralam..🥰🥰 evide paadanam aa matte song.. “nanma ulla lokkame…”
@perilous_one
@perilous_one Год назад
ഹ അമ്മയുടെ സ്നേഹം ഉള്ളിൽ തട്ടി... 😊💖❤️ ഇക്കാലത്തു ആൾക്കാരെ വെറുപ്പിച്ചും, ശല്യപ്പെടുത്തിയും, ചെന്നുടെ prank ഇത്ര മനോഹരം ആയി തീർത്ത അണ്ണനും ഒരു സല്യൂട്ട്. 💛🤍
@jerinkodumon
@jerinkodumon Год назад
Bro.. poli ayitund video .. njan 4,5 year aayit vdo kanunund but ipl aanu oru cmnt ednne karnm eth nalla oru Theme aanu.. click aakum eni mukalilek best of luck
@mohamedsaqeef344
@mohamedsaqeef344 Год назад
3:52 .... ചേട്ടൻ വിഷയത്തിൽ നിന്നും തെന്നി മാറുന്നു.. 😜 😅😅
@user-bf9jn8iq1f
@user-bf9jn8iq1f Год назад
Le girl.... Wher is my chicken 😂😂😂
@iamsooraj9597
@iamsooraj9597 Год назад
ചുവന്ന nite itta chechi അടിപൊളി അഭിനയം 😂😂... Serikkum prank thanne
@ananducp1721
@ananducp1721 Год назад
Part-3 waiting ❤️❤️❤️
@unnikrishnan6380
@unnikrishnan6380 Год назад
Nick Bro പൊളി. Keep it up. ഇനിയും പ്രതീഷിക്കുന്നു. ഉടൻ one മില്യൺ അടിക്കും. 👌♥️
@iamshan4
@iamshan4 Год назад
5:40 തിൽ സ്കൂട്ടറിലെ ചേട്ടന്റെ expression 😂❤️
@vishnu7398
@vishnu7398 Год назад
ഇനി കാണുമ്പോൾ ആകെ ഒരു കുളിർമ്മ😇😇😇
@ranjithbs4357
@ranjithbs4357 Год назад
ഈ വീഡിയോ എനിക്കൊരുപാട് ഇഷ്ട്ടപെട്ടു കാരണം മറ്റുള്ളവരെ സഹായിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് ഞാൻ ഇടയ്ക്കിടയ്ക്ക് താങ്കളുടെ ഇത്തരം വീഡിയോ കാണാറുണ്ട് Thank u dear... God bless.... Realy good job 👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰🥰
Далее
Blind man For a Day
11:47
Просмотров 2,2 млн
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Муж на час 😂
00:37
Просмотров 931 тыс.
I Gave An Entire Tree Full Of Money !🤑
7:15
Просмотров 436 тыс.
KSEB Pranayam | Malayalam Short Film | Kutti Stories
8:35
I Tried The Best PICK UP Lines ❤️‍🔥
8:05
Просмотров 988 тыс.
REACTING TO THOPPI !!
15:12
Просмотров 3,4 млн
Last To Take Hands Off Wins 50000 🤑🤑🤑
9:12
Просмотров 774 тыс.