Тёмный

Wow ! Vava Suresh Catching a Wild Cat & Baby Cobra | Snake Master 

Kaumudy
Подписаться 5 млн
Просмотров 1,7 млн
50% 1

Subscribe for More videos : goo.gl/TJ4nCn
Wow ! Vava Suresh Catching a Wild Cat & Baby Cobra | Snake Master | Episode 210
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 511   
@ownerrenwo8488
@ownerrenwo8488 7 лет назад
വാവ സുരേഷ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദം "എന്തായാലും " പിന്നെ "അതിഥി" :) വാവ സുരേഷ് താങ്കള്‍ക്ക് ദൈവം ദീര്‍ഘായുസ് നല്‍കട്ടെ ......
@nabhank4537
@nabhank4537 7 лет назад
vyathyasthan
@smsm-uk9tn
@smsm-uk9tn 6 лет назад
"Aadeham.... "
@afilkpkottmpulan2714
@afilkpkottmpulan2714 6 лет назад
Ameen
@Swafwan_
@Swafwan_ 6 лет назад
Aggressive
@akashs3181
@akashs3181 6 лет назад
correct bro
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 7 лет назад
വാവാസുരേഷ് അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്. അതുപോലെ വിജ്ഞാനപ്രദവുമാണ്. ഇരുട്ടുള്ള വഴിയിലൂടെ നടക്കുമ്പോൾ കാലൊച്ച കേൾപ്പിച്ച് നടക്കണമെന്നുള്ള വാവാ സുരേഷിന്റെ നിർദ്ദേശം ഞാനിന്നും പാലിക്കുന്നു. വാവാസുരേഷിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.
@nisarapnisarap2576
@nisarapnisarap2576 7 лет назад
തീർച്ചയായും കണ്ടു ശീലിച്ച പ്രോഗ്രാമുകളിൽ നിന്നും വത്യസ്തമായഒരുമികച്ച പ്രോഗ്രാം തന്നെയാണ് ' ഞാനും ഈ പ്രോഗ്രാമിന് അടിറ്റായൊ എന്ന് ഒരു സംശയം
@ahammedvettukattil6858
@ahammedvettukattil6858 7 лет назад
nisarap nisarap vavasuresh
@royalking0737
@royalking0737 5 лет назад
Sudarsanan Madhavan 👍
@nidhinvj2536
@nidhinvj2536 5 лет назад
@1111111 没呃呃呃额饿饿嗯哦哦哦哦哦哦哦哦嗯0🇦🇮l2lm3nenenenem3p00
@gokulr5347
@gokulr5347 4 года назад
25 കോഴെയെ തിന്ന കാട്ടു പൂച്ചയെ കൊല്ലത്തെ വാവ ചേട്ടന് കൈമാറിയ ആ കർഷകന്റെ മനസ് ആരും കാണാതെ പോകരുത്💚
@sudevdj4015
@sudevdj4015 3 года назад
Konnal Adhu aarelum ottiyal jamyam poolum kittilla mwonuse
@ajmalkhan-np9qu
@ajmalkhan-np9qu 2 года назад
@@sudevdj4015 anganeyum undo
@sudevdj4015
@sudevdj4015 2 года назад
@@ajmalkhan-np9qu indu Vanya mrigalnghal konnal jaamyam illaa
@ajmalkhan-np9qu
@ajmalkhan-np9qu 2 года назад
@@sudevdj4015 haaa
@vijayff835
@vijayff835 2 года назад
@@sudevdj4015 ha
@shameertkasim3320
@shameertkasim3320 5 лет назад
എന്റെ വാവേ താങ്കളെ ഒന്ന് നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ
@sreyassreedhar8676
@sreyassreedhar8676 5 лет назад
വാവ ചേട്ടനെ പോലെ നന്മയുള്ള മനസുള്ളവർ ഇനിയും ഉണ്ടാകട്ടെ
@sajusajup284
@sajusajup284 5 лет назад
ആനിമൽ പ്ലാനറ്റിൽ അല്ലാതെ നമ്മുടെ നാട്ടിലെ കാട്ടുപൂച്ചയെ ആദ്യമായാണ് കാണുന്നത് !
@alisaheer2673
@alisaheer2673 4 года назад
നമ്മൾ അധികവും കാണാറുണ്ട് കോഴികൾ പ്രാവുകൾ പലതും നഷ്ടപ്പെട്ടു... *ചില്ലിക്കറ്റൻ* അടുത്തുള്ള പള്ളിക്കാട്ടിൽ ആണ് ഇവന്റെ താമസം...
@retina7140
@retina7140 6 лет назад
കുട്ടികാലങ്ങളിൽ ഞാൻ വിചാരിച്ചത് ഇങ്ങനെ പാബ് ,കാട്ടുപൂച്ച , മരപ്പട്ടി എന്നിവ വെറുതെ നമ്മളെ ഉപദ്രവിക്കും എന്നദായിരുന്നു എനിക്ക് ആ വിവരമില്ലായ്മ മാറ്റി തന്ന സുരേഷ് ഏട്ടനും snake master ക്കും bigsalloot
@sajusajup284
@sajusajup284 5 лет назад
കാട്ടുപൂച്ച ആക്രമിക്കും എന്നാണ് അവസാന ഭാഗത്തു പറയുന്നത്
@wildwasp6694
@wildwasp6694 5 лет назад
Suhrithe veruthe nammala upadravikunna oru jeeviye ullu athu manushyan anu.pinna vava suresh paranjapozhe ithellam thangalku manasilayullu ennu parayunnathu valare dhukhakaram anu
@vishnu8938
@vishnu8938 2 года назад
@@wildwasp6694 What about lion tiger etc..? 😀
@manumanu2678
@manumanu2678 6 лет назад
മലയാളത്തിലെ ഡിസ്കവറി എന്നുപറയാം ഈ ചാനലിലെ ഏറ്റവും നല്ല പോഗ്രാം ഇതാണ്
@haripattimattom9178
@haripattimattom9178 7 лет назад
ദൈവം ദീര്‍ഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ..
@raegesonline
@raegesonline 7 лет назад
jyothisian Hari Pattimattom 🙏🙏💰
@soloentertainmentmh8974
@soloentertainmentmh8974 5 лет назад
ദൈവം ഇല്ല
@jey2275
@jey2275 3 года назад
@@soloentertainmentmh8974 😂😂😂
@muhammadalimuhammadali6892
@muhammadalimuhammadali6892 3 года назад
No
@muhammadalimuhammadali6892
@muhammadalimuhammadali6892 3 года назад
Noooo
@thebeginningofcookingjosep8064
.ഈ ചാനൽ നിലനിൽക്കുന്നത് ഈ ഒറ്റ പരിപാടി കൊണ്ടാണ്
@vineethkannan611
@vineethkannan611 5 лет назад
Nilkattae avarkum jeevikandae.. Pinae e idea kond vanna budhi jeevikum thanks
@greetingsrecall159
@greetingsrecall159 5 лет назад
Hahaha
@ngdunilkumar8636
@ngdunilkumar8636 5 лет назад
The beginning of cooking Joseph
@aslamkannambraaslamkannamb7470
The beginning of cooking Joseph shariya
@ambilyanil6019
@ambilyanil6019 5 лет назад
Yes
@Jaya8602
@Jaya8602 7 лет назад
vava cheto..... nigalu sadarana karante 'SUPERMAN' aanu 👌
@nizarsalahuddin4838
@nizarsalahuddin4838 7 лет назад
jayaraj Jayachandran
@underworld7496
@underworld7496 2 года назад
ഞങ്ങളുടെ നാട്ടിലേ... പോക്കാൻ പൂച്ച...... 😂🌷🌷🌷
@shefishakeer4259
@shefishakeer4259 5 лет назад
Kaatumaakan ennu vilichu ketitund.ipo kaanan patti.ath pole eenampechiye kandath ee programmilude aan.angane orupad.thank u
@mohammedbarizpa3215
@mohammedbarizpa3215 3 года назад
ഞമ്മളെ മൽപോർത്തു കാട്ടുപൂച്ചക്ക് "പോക്കാലൻ" യെന്നു പറയും 🤣
@namukperuvenda1503
@namukperuvenda1503 5 лет назад
വാവ സുരേഷ് ചേട്ടൻറെ പ്രോഗ്രാം കണ്ടിട്ടും കാണാതിരിക്കാൻ പറ്റില്ല
@GKL9073
@GKL9073 4 года назад
Miss കാട്ടുമാക്കാൻ : മിഷ്ടർ പാമ്പ് പിടുത്തക്കാരൻ ഇത്രയും കാലം നാട്ടിൽ കിടന്ന് പത്തിരുപത്തഞ്ച് കോഴിയേയും പിടിച്ച് ജീവിച്ചിട്ടും നാട്ടിലെ Catizenship തരാതെ എന്നെ കാട്ടി കളയാൻ പോണത് ഒരു മാതിരി മറ്റേടത്ത പരുപാടി ആയിപ്പോയി
@ShihabEntertainment
@ShihabEntertainment 5 лет назад
പ്രക്രിതി തന്നെ ഏറ്റവും വലിയാ മാതാവ് എന്തല്ലാം തരത്തിലുള്ളാ മക്കളെയാണ് അവ പോറ്റുന്നത് അവയെ തുറന്നു വിട്ടത് നല്ലാ കാര്യം
@arifapa2885
@arifapa2885 4 года назад
Mo
@bsrtraders3229
@bsrtraders3229 4 года назад
@@arifapa2885 mmmmlllllllopp
@lovlit7469
@lovlit7469 3 года назад
😏😏
@shafeeksa6681
@shafeeksa6681 7 лет назад
i respect you vava suresh you are great man very good personality
@husenvenur754
@husenvenur754 6 лет назад
shafeeq too bad
@akashs3181
@akashs3181 6 лет назад
poda myre
@pokemonmalayalamchannel1369
@pokemonmalayalamchannel1369 5 лет назад
ചേട്ടൻ ഒരു ധൈര്യശാലി തന്നെ
@keatsveena6957
@keatsveena6957 5 лет назад
സുരേഷേട്ടനെ പോലെയുള്ള ഒരു expert നെ Forest department ന്റ്റെ ഭാഗമാക്കിക്കൂടെ???.......
@soloentertainmentmh8974
@soloentertainmentmh8974 5 лет назад
keats veena All ready ഭാഗമാണല്ലോ post ഇല്ലെന്ന് മാത്രം. പിന്നെ ഇന്ത്യയിൽ അതൊന്നും നടക്കില്ല എന്തെങ്കിലും post ഉണ്ടെങ്കിൽ അത് രാഷ്ട്രീയക്കാർക്ക് കൊടുക്കും
@tomsherts
@tomsherts 4 года назад
Realy
@confucius2891
@confucius2891 4 года назад
Arhatha ullavan onum kitilado
@sanjaykrishnan5008
@sanjaykrishnan5008 4 года назад
forest departmentil joli kittya ee channel erpad nadakila . moonjum
@Lhsbysareena
@Lhsbysareena 4 года назад
Job offer koduthirunnu. But adheham ath nirasichu saying appo service full kerala kittillalo
@ARNMedia-in
@ARNMedia-in 5 лет назад
ചാവക്കാട് മേഖലയിൽ ഒരു കാലത്ത് സ്ഥിരമായി ആടുകളുടെയും, കോഴിയുടെയും കഴുത്തിൽ നിന്നും ചോര കൊടിച്ചിരുന്നത് ഈ കോക്കാൻ പൂച്ചയാണ്..(കാട്ടുപൂച്ച )
@jcrahassan
@jcrahassan 3 года назад
Ipozhum und, day time il anu ipo hunting
@dineshmj
@dineshmj 3 года назад
@@jcrahassan - പാലക്കാട്ടൊക്കെ "പോക്കാന്‍" എന്ന പേരിലാണ് ഈ കാട്ടുപൂച്ച അറിയപ്പെടുന്നത്.
@44krishnan79
@44krishnan79 3 года назад
@@jcrahassan Athinu kattu poocha diurnal hunter aane (daytime), not like other cats like tigers and leopards...
@44krishnan79
@44krishnan79 3 года назад
Kattu poochakke kozhine pidikkam pakshe aade velippam kooduthal aane...
@jcrahassan
@jcrahassan 3 года назад
@@44krishnan79 evening time il anu munpokke kandirunnath, ipo early morning okke varunnund
@rafiperumala9184
@rafiperumala9184 4 года назад
Tvmൽ കാട്ടുമാകാൻ എന്നുപറയും. 2മാസം മുമ്പ് ഇതുപോലത്തെ വലിയ ഒരെണ്ണത്തിനെ ഞങ്ങളുടെ നാട്ടിൽ വണ്ടി ഇടിച്ചു ചത്തു കിടക്കുന്നത് കണ്ടിരുന്നു
@avinashsimon1988
@avinashsimon1988 7 лет назад
athrayum kozhikale tinnittum puchaye kollan manase kanicchillallo? naattukaarude aa manasine thanne valya nandi :)
@manujoy3165
@manujoy3165 7 лет назад
Avida should simon
@mekhamathew58
@mekhamathew58 5 лет назад
Kattupuchaya konnal case aakum.
@abhiramcm8920
@abhiramcm8920 7 лет назад
he is also a good anchor..nyz prgrm
@sonalilongale4452
@sonalilongale4452 6 лет назад
Abhiram Cm ti
@shrikumarv7049
@shrikumarv7049 5 лет назад
ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ മയക്കു മരുന്നു ഉപയോഗിച്ചു മൃഗങ്ങളെ കൊണ്ടു പോകുന്നത് ഉചിതം ആണ്. പ്രതേഗിച്ചും മൃഗങ്ങൾക്ക്.
@ajnasajnas6102
@ajnasajnas6102 4 года назад
Vava suresh sir pambukalk 🐍 nalkunna respect. 🙏🙏,😘😘 Sir ne onn nerikt kananam enud ...sir🥀🥀
@alisaheer2673
@alisaheer2673 4 года назад
വീടിനടുത്ത് പള്ളിക്കാട് (ഖബർസ്ഥാൻ ) ഉണ്ട് എവിടെയാ ക്യാമ്പ് കണ്ടാൽ നമ്മൾ ഓടിക്കും പിടിക്കാൻ കിട്ടില്ല പ്രാവുകൾ കോഴികൾ ധാരാളം നഷ്ടപ്പെട്ടിട്ടുണ്ട്.. വാവ സുരേഷിന് ഇവൻ *അഥിതി* - .. നമ്മക്ക് *അന്തകൻ* നമ്മൾ ഇവനെ *ചില്ലിക്കറ്റൻ* എന്ന പറയുക...
@sarathsk9796
@sarathsk9796 7 лет назад
chettan mass aanu 😃
@muhammedansarsa6755
@muhammedansarsa6755 7 лет назад
vava chettan nalla oru thamashakkaranumanallo 😃
@sadirasalam2655
@sadirasalam2655 7 лет назад
yes..you are the real super man..MashaAllah!!!
@safeer6075
@safeer6075 5 лет назад
എല്ലാം നമ്മുടെ അതിഥി കളാണ്.. യെങ്കിലും ഒന്നിനെയും വീട്ടിൽ വളർത്തിരിക്കുന്നതാണ് നല്ലത്..
@priyoyoyo924
@priyoyoyo924 5 лет назад
I love 🐈 cats..
@mushthaqahammed1916
@mushthaqahammed1916 4 года назад
But this is a sub species of big cats. They are apex predators like tiger,lion & leopard.
@daysondayson4472
@daysondayson4472 4 года назад
നിങ്ങൾ ഉദ്ദേശിക്കുന്ന പൂച്ച അല്ല ഇത്
@abhijithsanthosh812
@abhijithsanthosh812 3 года назад
ഈ പൂച്ച 2 ദിവസം വീട്ടിൽ വന്നാൽ ഇങ്ങനെ തന്നെ പറയണം.....അവനവന്റെ സാധനം നഷ്ടപെടുമ്പോളാ വീണ്ടുവിചാരം ഒണ്ടാവുവോളു
@pranavsree5730
@pranavsree5730 3 года назад
@@abhijithsanthosh812 YS .. EE MYR SANM KARNM VTIL KORE KOZHI POYI 😞.. KOLLANAM EE OOMBIYA SANATHE
@sudevdj4015
@sudevdj4015 3 года назад
@@pranavsree5730 ente 100kozhikalku aduthu konnindaavum Saadharana 4,5naayakal vicharchitum valichi ezhechanu kondaru edhu 5kg Ulla kozhiye okke 1secondu kondu kondu poovum King of catcher
@akhilarjun9709
@akhilarjun9709 5 лет назад
Ithinte cameraman nalla mind ullavananu
@funnyonly8535
@funnyonly8535 5 лет назад
Proud to be keralite by this man
@ajnasajnas6102
@ajnasajnas6102 4 года назад
Thank u sir ....vava suresh thikachum sir aaan njngalk hero ...ella episodum njn kanarund .....uff 😘😘😘🙏🙏namikunu sir
@atsats6395
@atsats6395 5 лет назад
Vava Suresh real hero💯 superstar
@shanumoviesvlogs
@shanumoviesvlogs Год назад
*വള്ളുവനാട്ടിലും മലബാറിലും പോക്കാൻ എന്നാണ് അറിയപ്പെടുക... കുട്ടികളുടെയും കോഴികളുടെയും പേടി സ്വപ്നം* 😂
@dhanyanair1908
@dhanyanair1908 5 лет назад
sureshetta care ful
@tvoommen4688
@tvoommen4688 4 года назад
World class episode. Please add subtitles in English, Spanish and French so that entire world can appreciate this.....
@sibinvs
@sibinvs 4 года назад
ഒരു സംശയം ഇൗ കാട്ടുപൂച്ചയെ അദ്യം പിടിച്ച സ്ഥലത്ത് ഇതിന്റെ കുഞ്ഞുങ്ങൾ ഉണ്ടെങ്കിലോ.അവ ചത്തുപോകില്ലെ.
@muhammedali1986
@muhammedali1986 4 года назад
Bhoomiyude avakashikal
@sureshs7193
@sureshs7193 3 года назад
പാല് കുടിക്കുന്ന സമയം വരെ പൂച്ചകൾ അതിന്റെ മക്കളെ നോക്കത്തൊള്ളൂ 2 മാസം വരെ കാണുകയുള്ളു
@lawrencepj7047
@lawrencepj7047 2 года назад
ശരിയാണ് .. ഇതിനെ പിടിക്കുന്നതും ദൂരെ കൊണ്ടു പോകുന്നതും ദ്രോഹം തന്നെയാണ്
@daliyageorge1547
@daliyageorge1547 5 лет назад
Wild cat 😆😆😆😆 I like cat iam a cat lover
@vishnnuvijay9096
@vishnnuvijay9096 5 лет назад
cats are the best
@user-wk7nb1rz8c
@user-wk7nb1rz8c 5 лет назад
വാവ ചേട്ടൻ സൂപ്പറാണ്
@msr2939
@msr2939 6 лет назад
Hi!! Suresh Garu... If u explained in eng, We would feel happy. We feel very sad since we can't get ur words but we like ur channel very much and moreover we must appreciate ur work that u r helping thosewho in fear.
@SahadCholakkal
@SahadCholakkal 7 лет назад
കിടു programme...vava chettan supera..
@doctordhruv8581
@doctordhruv8581 4 года назад
17:50 it's voice😍18:07
@AdhilAramam
@AdhilAramam 6 лет назад
He Deserves Padma Award !!
@kamarudheenriyadh8251
@kamarudheenriyadh8251 7 лет назад
Vava suresh thangal nadinte oru muthal kkuttanu daivam thangalude koode undavum samsayam venda
@mansoordmmansoordm3299
@mansoordmmansoordm3299 6 лет назад
great program by vava chetan , getting lot of knowledge from the show
@jojikurian3532
@jojikurian3532 2 года назад
ഈ കാട്ടു പൂച്ചയുടെ ശബ്ദം പൂച്ചയെപ്പോലെ അല്ലലോ
@lio_saiflm104
@lio_saiflm104 5 лет назад
Vava suresh oru nalla manassinte udama😍
@ardra.s377
@ardra.s377 4 года назад
ഒരുപാട് ജീവജാലങ്ങൾക്ക് ഭീഷണി ആയ ഈ പൂച്ചയെ തുറന്ന് വിടണ്ടായിരുന്നു 😑
@abhijithsanthosh812
@abhijithsanthosh812 3 года назад
അതെ
@sudevej8873
@sudevej8873 3 года назад
Mm sathyam aanu 💯
@mrj9949
@mrj9949 2 года назад
അടച്ചു വിട്ടാൽ മതിയാരുന്നു 🤣🤣
@saheershasha2987
@saheershasha2987 2 года назад
പുലിയേക്കാൾ അപകടകരിയാണിവൻ എന്നെ കടിച്ചു പാറിച്ച താണ്
@akhiljithus666
@akhiljithus666 4 года назад
ഓക്കാൻ പൂച്ച എന്ന് നാട്ടിൽ പറയും എന്റെ വീടിനടുത്തു ധാരാളമായി കാണാറുണ്ട്
@mohamedrifay1659
@mohamedrifay1659 7 лет назад
priyapetta snake master program coordinators or kaumudy tv managament ee prograaminte tym koottanam ellangil 3 divasamakkanam oru paadu agrahikunnu ee program kanaan vendi
@KasimKasim-ks4xf
@KasimKasim-ks4xf 7 лет назад
Mohamed Rifay
@muhammathunaisunais1067
@muhammathunaisunais1067 5 лет назад
Mohamed Rifay Yi
@aravind5186
@aravind5186 5 лет назад
he deserves padma awards ❤️
@vijeeshk9574
@vijeeshk9574 5 лет назад
സാർ അങ്ങ് ഈ സമൂഹത്തിന് അതിന് വേണ്ടപ്പെട്ട ഒരാൾ തന്നെ ഒരായിരം നന്ദി നന്ദി നന്ദി
@gsyamsri8122
@gsyamsri8122 3 года назад
For fast-speaking?
@vett87prasanth
@vett87prasanth 6 лет назад
Ingeru oru nalla manushyananu. Ellavarkkum ishtapedunna oru manushyan
@gsyamsri8122
@gsyamsri8122 3 года назад
OK I knew from my many visits to Kerala that people in Kerala speak fast. Very fast. In fact Malayalam is well known, and the reputation is legit, as the fastest spoken language. But Vava Suresh, he owns the golden trophy. He speaks Malayalam like bouncing bubbles. It reminds me the bubbles in Champagne here in France coming out of the wine by dozen, similarily dozen Malayalam sounds spring from his voice altogether in harmony. Through I learned to read the letter so I can read the destinations on the bus, and knew some words as they are the same as in Sansritam, I was never able to understand ANYTHING oral, because of the speed, except maybe a few words from small children : Amma, Achan, ila, kanji walam, ice cream (don't laugh, the way you say it, it's not English, it's Malayalam)... Oh and Manal Pucha. Me and my small friend in the family I used to visit, we used to love the picture of the manal pucha on a newspaper. And guess what? That's why I'm here, in search of Manal Pucha videos. But this one is no Manal. Seems he calls it "khath.a pucha" or something like that.
@ninjadog5800
@ninjadog5800 Год назад
he says kattu pucha it means wild cat
@kiranraj7290
@kiranraj7290 7 лет назад
hes presenting well, too
@nousheena5300
@nousheena5300 7 лет назад
Kiran Raj its jooohh yyy
@dragonlife1693
@dragonlife1693 7 лет назад
mmm
@asharudheenasharudheen3765
@asharudheenasharudheen3765 5 лет назад
Kiran Raj
@rithinrithu9567
@rithinrithu9567 6 лет назад
Number one പേഴ്‌സണൽ of vava suresh
@remakurup3386
@remakurup3386 4 года назад
God bless you swantham jeevan panayam vechu loakthe rakskikkunna ningalude valiya manasine namikkunnu
@karthikap8913
@karthikap8913 4 года назад
കാട്ടു പൂച്ചകൾ, കോക്കാം പൂച്ച എന്ന് ഞങ്ങൾ കോഴിക്കോട് ഭാഗങ്ങളിൽ വിളിക്കാറ്.ആ wild cat മനുഷ്യനുമായി ഇണഗി ജീവിക്കാത്ത animal ആണ്.
@ameerar734
@ameerar734 4 года назад
പാമ്പിനെ കുറിച്ചുള്ള ഒട്ടേറെ തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുന്ന വളരെ നല്ലൊരു പരിപാടി ആണിത്..
@vchat6873
@vchat6873 5 лет назад
ഇതിനെയാണ് നമ്മുടെ നാട്ടിൽ പാക്കാൻ എന്ന് പറയുന്നത്...
@rajesha4250
@rajesha4250 5 лет назад
Kattu maakkaan
@therock5334
@therock5334 4 года назад
Kattu pakean
@abhijithsanthosh812
@abhijithsanthosh812 3 года назад
പാക്കാൻ
@mahimamaneeshavlogs2444
@mahimamaneeshavlogs2444 3 года назад
Suresh chetta be care full
@ASARD2024
@ASARD2024 5 лет назад
എത്ര ദൂരം കൊണ്ടിട്ടാലും അവിടെ തന്നെ എത്തും .അതിന്റെ ഇണയും കുഞ്ഞുങ്ങളും അവിടെ തന്നെ ഉണ്ടാകും
@madhavramthekkat5527
@madhavramthekkat5527 7 лет назад
Nammude keralathinte abhimanam aanu suresh ettan
@rafeequekuwait3035
@rafeequekuwait3035 5 лет назад
സ്‌നാക്‌ ഖാൻ മിസ്റ്റർ വാവ
@pranavazhikoden5430
@pranavazhikoden5430 4 года назад
Ehh??
@rohank.j3993
@rohank.j3993 4 года назад
അതിന്റെ വീട്ടിലേക്ക് തുറന്ന് വിട്ടപ്പോൾ അതിന്റെ സന്തോഷം
@gopikrishnankp
@gopikrishnankp 7 лет назад
Vava Suresh nigadey program, valaray nalathe ane!!! :)
@lijinar7933
@lijinar7933 7 лет назад
vava chetta.. you are super...
@faihasiyahaholidays5228
@faihasiyahaholidays5228 7 лет назад
no
@mujeebv3719
@mujeebv3719 4 года назад
Sureshettante chanal njan daily kanarund nalla programanu
@meiteipakhang1039
@meiteipakhang1039 7 лет назад
Tamil Diaspora, please help this gentleman reach out to a wider viewership by providing dubbing or subtitling. It's people like him who deserve to make money from RU-vid for their good work. I would have helped if I knew Tamil.
@mfaiz5016
@mfaiz5016 6 лет назад
Meitei Pakhang not tamil language is malayalam
@muhammedashique4165
@muhammedashique4165 5 лет назад
Meitei Pakhang its not tamil brow..its malayalam language ...
@muhammedashique4165
@muhammedashique4165 5 лет назад
And he is from kerala...gods own country
@alluallu9408
@alluallu9408 5 лет назад
പോക്കാൻ പൂച്ച എന്ന് മലപ്പുറത്തു പറയും
@rafeequekuwait3035
@rafeequekuwait3035 5 лет назад
സത്യം
@ejaskp1633
@ejaskp1633 5 лет назад
apoo ithanalle pokan
@asifmuhammedn4059
@asifmuhammedn4059 5 лет назад
കാട്ടുപ്പാക്കാൻ തിരുവനന്തപുരം
@rejiths1434
@rejiths1434 5 лет назад
@@asifmuhammedn4059 പാക്കാന്ത in കൊല്ലO
@sharafudheenn.k2342
@sharafudheenn.k2342 5 лет назад
sathaym
@johnsonjohn7372
@johnsonjohn7372 6 лет назад
God bless you
@sajithomas5192
@sajithomas5192 5 лет назад
All the best sureshetta
@afzalllMKD
@afzalllMKD 5 лет назад
നല്ല പ്രോഗ്രാം. expert aaanenkilum Oru Hand safety gloves pole enthenkilokke idunnathu nallathaanu.
@ashikremo260
@ashikremo260 7 лет назад
super program njan kanarunde
@remyags1214
@remyags1214 3 года назад
the wild cat eat my all hen
@justinjohn3321
@justinjohn3321 3 года назад
Pawan manushan matram pareyan olo. Aa wild cat Pavan ale athu pinne entha kazhikuva.
@agnosticman7592
@agnosticman7592 6 лет назад
felidae familyil ആണ് സിംഹം ,പുലി ,കടുവ തുടങ്ങി എല്ലാ ജീവികളും ഉൾപ്പെടുന്നത് .
@jlo2988
@jlo2988 4 года назад
Vava is man who deserve a government level recognition plus a guranteed govt job. If this man was in a country like australia or usa. People might have queued to see him or channels might have paid millions of $ .. But out state govt seems to have no eyes to see or the people who r in current govt are bunch of illetrate .
@gopakumarg923
@gopakumarg923 7 месяцев назад
Vava സുരേഷിന് സ്വന്തമായി ഒരു ചാനൽ തുടങ്ങി കൂടെ ഈ വീഡിയോകു 1.6vew ഉണ്ട് അയടെ കഴിവ് കൊണ്ട് മാത്രം അല്ലേ ഇത്രയും അൽകർക് കാണാൻ പറ്റുന്നത്
@deepakkichu386
@deepakkichu386 5 лет назад
Neril kanan kazhinjittilla chetane....powlikkunnund chetante sahassikamaya vethyastharaya athithiye thediyulla yatra....m
@ashin5453
@ashin5453 4 года назад
Nattile poocha kadu kayari pokunnat ano kattu poocha
@elytsefil666
@elytsefil666 7 лет назад
superman vava
@muhammedali1986
@muhammedali1986 4 года назад
Please. ( Manushyare Bhoomi nammalku maathramullathalla). Female vargathil petta eathu jeeviyanenkilum athine pidichathinaduthulla kaattil vidunnathakum nallathu. Karanam. Athinu kunjungal undavam. Prasavathinulla theyyaredupukal kazhinjathavam. Muttayidunnava akaam.
@samadshafi4776
@samadshafi4776 3 года назад
പോളി
@kabeert8181
@kabeert8181 7 лет назад
supper
@rafiratz7425
@rafiratz7425 7 лет назад
very Nic program
@mrtech.nemmara4137
@mrtech.nemmara4137 4 года назад
പാമ്പിനെ പേടിക്കുന്നവരുടെ ദൈവം ആണ് വാവാ സുരേഷ് ഏട്ടൻ
@sachinlalb5143
@sachinlalb5143 5 лет назад
He is my hero
@svk8011
@svk8011 7 лет назад
God bless u n ur families.bst of lck
@arunvrvr1
@arunvrvr1 6 лет назад
no one can replace u....sureshetta....be safe always....
@ace911turbo2
@ace911turbo2 5 лет назад
Thanks for saving the cat and also I hope the poor guy who lost his chickens got some compensation.
@Saleem-li7lf
@Saleem-li7lf 7 лет назад
അടിപൊളി കലക്കി
@safiyakhalid5094
@safiyakhalid5094 6 лет назад
I LOVE ..
@creatertechy6778
@creatertechy6778 4 года назад
Pucha murugan
@vismaysaji4286
@vismaysaji4286 4 года назад
18:10 😄crrct.. manushyaneyum naykaleyum..
@jsbmagazine
@jsbmagazine 5 лет назад
പെൺ പൂച്ചയായതിനാൽ കുഞ്ഞുങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പാക്കിയോ ?. അല്ലെങ്കിൽ ആ കുഞ്ഞുങ്ങൾ എല്ലാം വിശന്നു മരിച്ചു കാണും.
@soloentertainmentmh8974
@soloentertainmentmh8974 5 лет назад
jsbmagazine പെൺ പൂച്ചയാണെങ്കിൽ വലിയ അക്രമണകാരിയാവില്ല
@jebinraj6937
@jebinraj6937 5 лет назад
നിങ്ങൾക്കു നല്ലൊരു മനസ്സുണ്ട്... 😻😺
@vuae
@vuae 4 года назад
അത് ഗർഫിനി ആണോന്ന് കണ്ടാൽ മനസിലാകുന്ന വ്യതിയാണ് സുരേഷ് ഏട്ടൻ. So dont worry
@sriyasree2678
@sriyasree2678 4 года назад
Prasavicha poochaye kanda ariyan pattum
@anjuxavier3242
@anjuxavier3242 4 года назад
@@vuae garbhini
@sandrasaji4677
@sandrasaji4677 5 лет назад
Achoda...cute 😍😍
@jessymathai7582
@jessymathai7582 5 лет назад
ethoru picture akiyatharunnengil nallatharunnu
Далее
Men Vs Women Survive The Wilderness For $500,000
31:48
Starman🫡
00:18
Просмотров 12 млн
Malyali Darbar|Amrita TV | Vava Suresh Part 1
25:16
Просмотров 848 тыс.
Vava Suresh Catching 170th Kingcobra at Thenmala
8:01
Men Vs Women Survive The Wilderness For $500,000
31:48