ശസാമിൻ്റെ മുഖത്തെ ആ ചിരി മതി... അതിൽ എല്ലാമുണ്ട്..❤ താൻ ചെറിയ രൂപത്തിൽ ഒക്കെ കളിയാക്കി കൊണ്ടിരുന്ന ഒരു ബ്രാൻഡ് , ഒരു സോഫ്റ്റ്വെയർ അപ്ഡേഷൻ പോലും ആവശ്യമില്ലാത്ത വിധം ശെരിക്കും ഞെട്ടിച്ച് കൊണ്ട് എല്ലാം തികഞ്ഞ ഒരു ഫോൺ ഇറക്കി കയ്യിൽ കൊടുത്തപ്പോൾ.. അതിൻ്റെ ഒരു ഷോക്ക് , ഹാപ്പിനെസ്സ്, മുമ്പ് ചെറിയ ന്യൂനതക്ക് പോലും അതിരുവിട്ട് കളിയാകിയിരുന്നോ എന്ന വേദന എല്ലാം ആ ചിരിയിലുണ്ട്.. 🎉❤
Shazam bro IR Blaster 14 series il camera module inte ullil aaanu place akiyekunath enn Trakin tech channelil njn kandayirunu . i dont know like how much genuine that info.. is ,but yah and love u bro 😘😘😘😘