ഞാൻ ഒരു Xpulse 4v owner ആണ് comfortable വണ്ടി ആണ് low maintenance cost Parts cost low ആണ് നല്ല mileage കിട്ടും . നല്ല വണ്ടി ആണ് ഞാൻ recommend ചെയ്യും.❤
സീറ്റിന്റെ കേസിൽ നിങ്ങൾക്ക് ഒരു എക്സ്ട്രാ കുഷ്യൻ ബാഗ് ടൈപ്പ് പോലെ സെറ്റ് ചെയ്താൽ മതി കൂടുതൽ ദൂരം സഞ്ചരിക്കുകയും ടൂറിങ് ചെയ്യാം. ലൈറ്റ് ഇതുപോലെ തന്നെ എക്സ്ട്രാ ലൈറ്റ് ഫിറ്റ് ചെയ്യുകയും ഹെഡ് ലൈറ്റിന്റെ പോഷിഷൻ സ്ട്രൈറ്റ് ആക്കുകയും ചെയ്താൽ മതി. വിട്ടോടാ പറപ്പിക്കൽ ഇന്ന് പരിപാടിക്ക് വേണ്ടി വല്ലാതെ പറ്റില്ല എന്ന് സത്യം തന്നെ. എന്നാലും 80 90 വച്ച് നിങ്ങൾക്ക് പിടിച്ചാൽ ഒരു 35മൈലേജ് കിട്ടും. ഓഫ് റോഡിലും അത്യാവശ്യത്തിനു മൈലേജും ലഭിക്കുന്ന വണ്ടിയാണ് നിങ്ങൾ മനസ്സിലാക്കണം. 🙌