അത്യാവശ്യം power + mileage riding comfort നോക്കുന്നവർ ആണേൽ ഒന്നും നോക്കാതെ എടുക്കാം. ഞാനും rally ആണ് use ചെയ്യുന്നത് . height കുറവുള്ളവർ normal xpulse എടുക്കണത് ആണ് നല്ലത് കാരണം rally drive ചെയ്യാൻ പറ്റുമെങ്കിലും നിർത്തി തിരിക്കുന്ന time വണ്ടി ചരിയും.
എന്റേത് rally edition ആണ്.172 cm അതായത് 5 feet 7.717 inch. വണ്ടി ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ ok ആണ്. മെയിൻ ഇഷ്യൂ നിർത്തി പുറകോട്ട് വലിക്കുമ്പോൾ ആണ് നല്ല പവർ കൊടുക്കണം. മൈലേജ് അത് നമ്മൾ ഓടിക്കുന്ന രീതി അനുസരിച്ചു ഇരിക്കും. Fully touring മോഡിഫൈഡ് ആക്കിയിട്ടുണ്ട് വണ്ടി. Vyagari vlogs എന്ന ചാനലിൽ അതിനെപ്പറ്റിയുണ്ട് ₹26500 ആയി മൊത്തം. വണ്ടി കൊണ്ടുപോയാൽ നോക്കാത്ത ആൾ തീരെ കുറവാ എന്തോ അത്ഭുതംപോലെ ആണ് നോക്കണേ. എനിക്ക് 30 മൈലേജ് ഉള്ളു കാരണം economy സ്പീഡിൽ 30-50 ടോപ് ഗിയറിൽ പോയാലേ നല്ല മൈലേജ് കിട്ടു. Suspension പറയാൻ പറ്റുന്നതിനു അപ്പുറം ആണ് കുഴികളൊന്നും അറിയത്തില്ല കേരളത്തിലെ പിണറായി സർക്കാരിന് പ്രത്യേകം നന്ദി.
@@vibinpalakkadan8549 bro first understood that this bike can be controlled by a person less than 6 inch only by placing one feet at the ground while stopping otherwise if you try, definitely you will fall down.Its not about height,it's based on your confidence that can u controll it or not.Don't hear others words,do what right for you but it should be truely justice full.
Adjustments cheyyanda because ende kayyilum xpulse aanu. Ath onnu highway keriya nalla distancil kaanum. Initially nganum angane aanu karuthiyath but long ride night highway koodi pokumboyanu athinde setting perfect anu enn manasilayath
ടോട്ടൽ 24 clicks ഉണ്ട്. ഓഫ്രോഡ് അതായത് കേരളത്തിലെ റോഡിൽ 24 ക്ലിക്കിൽ നിന്നും 12 ക്ലിക്ക് റിവേഴ്‌സ് തിരിക്കുക. പിന്നെ ശെരിക്കും ഓഫ്രോഡ് പോകുമ്പോ ഫുൾ ലൂസ് ചെയ്യുക അതുകൂടാതെ riding mode മാറ്റണം ഓഫ്രോഡ് എങ്കിൽ ഓഫ്രോഡ്. ഈ compression & rebound button ഒരേ ലെവൽ ആയിരിക്കണം ഇല്ലേൽ വണ്ടി ചെരിഞ്ഞിരിക്കും. ഓഫ്രോഡ് പോകുമ്പോൾ ഓഫ്രോഡ് mode അപ്പോൾ ഫുൾ ലൂസ് ആക്കി ഇടുക suspension കിട്ടാൻ വേണ്ടിയാണിത്. പിന്നെ ഈ ടൈൽ lamp ഒക്കെ കട്ട് ചെയ്‌താൽ മോഡിഫിക്കേഷന്റെ പേരിൽ ഫൈൻ വരും. വണ്ടി അറിയാത്തവർക്ക് ഓടിക്കാൻ ഒരിക്കലും കൊടുക്കരുത് കാരണം വീണു കഴിഞ്ഞാൽ വണ്ടിക്കും പണികിട്ടും അവർക്കും കിട്ടും കൂടാതെ ആർക്കും കൊടുക്കാതെ ഓടിച്ചാൽ refuse ആവില്ല.