23 കൊല്ലമായ് കൊണ്ട് നടക്കുന്നു ഇപ്പോ രണ്ടാമത്തെ ബൈക്ക് ആണ് . മുൻപേ വാങ്ങിയാദ് ചെറുപ്പത്ജിലെ തിളപ്പുകൊണ്ട് കയ്യിന്നു പോയി . ഇപ്പോഴും അധോർക്കുമ്പോൾ സങ്കടം വരുന്നു. തിരിചു കിട്ടാൻ കുറേ ശ്രമിച്ചു . ഇപ്പോ വേറെ ഒന്നുണ്ട്.💥💥💫
മൈന്റ്സ് ഒകെ കുറവാണ് കൊണ്ട് നടക്കുന്നപോലെ കൊണ്ട് നടകണം സ്പെയർ ഒകെ ഒർജിനൽ ഇടണം ഞാൻ ഒരു rx 100 ഓണർ ആണ് എനിക്ക് മൈൻഡെസ് ഒകെ കൂടുതൽ ആയിട്ട് തോന്നിട് ഇല്ല വണ്ടി പണിയാൻ അറിയുന്ന ആശാൻ കയ്യ് തട്ടണം എന്ന വണ്ടി പറക്കും rx ഉയിർ ഞാൻ ലോങ്ങ് ഒകെ പോയതാണ് എനിക്ക് പൈൻ ഒന്നും വന്നിട്ട് ഇല്ലഎനിക്ക് മൈലേജ് 45 ഒകെ കിട്ടുന്നിണ്ട് സിംഗിൾ യുസിങ് ആണ് മെയിൻ
@@rageshcr9931 അതാണ് പവർ അവൻമാർക്ക് വിഗാരം മാത്രമേ ഒള്ളു വണ്ടിയെ സ്നേഹിക്കാൻ അറിയില്ല അവനെ അങ്ങ് സ്നേഹിച്ചാൽ അവന്ടെ റൈഞ്ജ് മനസിലാകും അവനെ വെല്ലാൻ ഇപ്പോ ആരും ഇല്ല rx ഉയിർ ❤️😘
Bro njanum rx 100 use cheyunna oru cus anu njanum ariyathe pala idathum koduth pani kitit und... Pakshe nalla oru mechanicne kiti nallampole pani edupichu pinne oru scenum vannit illa oru maintananceum illa... Kayiyunnathum vandi stock ayit use cheyuga oru prb varilla vendatha kure power oke cheytha maintanance vanne varum
Njnm rx100 owner aanu 1989 Japan engine ethuvare oru paniyum kittiyittilla Full on power💥 Maintenance cost kurav aanu 35 kmpl mileage Only use Yamaha genuine spares
ആദ്യം ആ ഫ്യനിക്സിന്റെ ഷോക്ക് മാറ്റാൻ നോക്കുക.. പുറകിൽ ലോഡ് വെക്കുമ്പോൾ chain ഭയങ്കര tyt aakum. Load നല്ല രീതിയിൽ enginil വരും.. ചുമ്മാതെ ആണോ engin pani vrunnth
Njan oru Rx owner aane, but enikke ingane pani onnum vararilla correct aayte 2t oil use cheydhal thanne valya pani varum ne thonnunilla, pinne cheriya cheriya pani okay kittarunde, parts ne okay valya rate onnum enikke aavarilla.Milage oru 28-30 kittullu
മാഷേ 1998 മുതൽ യമഹ RX ഉപയോഗിച്ചും കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവർ ഈ പിള്ളേരുടെ വണ്ടിയെ കുറിച്ചുള്ള അഭിപ്രായം കാണുമ്പോൾ ചിരിക്കണോ അതോ കരയണോ എന്നാ അറിയാത്തതു വണ്ടി വാങ്ങുന്നതിനു മുൻപ് നല്ല ഒരു 2സ്ട്രോക്കിൽ എക്സ്പീരിയൻസ് വർക്ക്‌ഷോപ്പ് കണ്ടുപിടിച്ചു ( യോയോ ന്യൂ ജനറേഷൻ അല്ലാ ഉദ്ദേശിച്ചത് ) അവിടെ വണ്ടി കാണിച്ചു പറ്റുമെങ്കിൽ സിലിണ്ടർ നോക്കി സ്ലീവ് ഇറക്കിയത് അല്ലാ എന്ന് ഉറപ്പ് വരുത്തി വാങ്ങിയാൽ പണി കുറയും RX-100, RXG, RX TIGER, RX 135 & 5SPEED RXZ 4S & 5SPEED പോലെ അവസാന ശ്വാസം വരെയും ഓടുന്ന ഒരു വണ്ടി ഇന്നും ഇന്ത്യയിൽ ഉണ്ടോ സഹോ
@@sabinmadwheelz നിങ്ങൾക്ക് വേണമെങ്കിൽ rx 100 , rx 135 5speed 2 stroke jawa roadking Royal Enfield 535 lighting etc എന്നിവയും വളരെ പഴയ ബൈക്കുകൾ ആയ AJS MACHILAS BSA RD350 ETC എന്നിവ ശരിയാക്കുന്ന ഒരാളെ പറ്റിയും വർക്ക്‌ഷോപ്പിനെ പറ്റിയും എപ്പിസോഡ് ചെയ്യണം എങ്കിൽ എനിക്ക് മെയിൽ ചെയ്യൂ ഞാൻ എന്റെ വാട്സ്ആപ്പ് തരാം നിങ്ങൾ കാണാത്ത തരം ബൈക്കു്കൾക്കു 😍
ചേട്ടോ Rx 135..ഒരു വികാരം തന്നെയാണ് എന്നാൽ ഒരേ ഒരു രാജാവ് എന്നൊന്നും പറയരുത് 135 ഒപ്പം പിടിച്ചു നിൽക്കുന്ന ഒരു കൊമ്പൻ ഉണ്ട് Suzuki Shogun ഒരു സ്റ്റോക്ക് 135..കൂടെ .പിടിച്ചുനിൽക്കാൻ Suzuki Shogun ....എന്ന രാജാവിനെ കൊണ്ട് പറ്റും പിന്നെ .......Suzuki Shogun The Boss ..........❤
മൊത്തം നെഗറ്റീവ് ആണല്ലോ ബ്രോ... പിള്ളേര് വണ്ടി പണിത് നശിപ്പിക്കുന്നത് കൊണ്ടാണ് ഇത്രയും "പണി " വരുന്നത്.. എന്റെ 93 മോഡൽ എൻജിൻ പണിതത് 2012 ൽ.. ഇപ്പോഴും സ്മൂത്ത് ആയി ഓടുന്നു.. കുഞ്ഞു, കുഞ്ഞ് പണികൾ വരും.. അത് സ്വഭാവികം മാത്രം
RXG ആയിരിക്കും അത് കുറേ ആൾക്കാർ rx ആക്കി മാറ്റിയിട്ടുണ്ട് സിലിണ്ടർ ക്രാങ്ക് ഹെഡ് ക്ലച്ച് അസ്സമ്പലി മഗ്നെറ് തുടങ്ങിയവ മാറ്റിയിട്ട് പണ്ട് ഈ എല്ലാ സ്പെർസും ഇന്നത്തെ പോലെ വിലയും ഇല്ലായിരുന്നു പട്ടാളത്തിലും എളുപ്പത്തിൽ കിട്ടുമായിരുന്നു
Rx 100 1996 വരെ prodection ഉള്ളയിരുന്നു അവന്റ മാമന്റെ 1998 rx 100 വണ്ടി കണ്ട് inspire ayi എടുത്തതാണ് ഇവൻ പറയുന്നേ എന്ത് തേങ്ങ ആടോ പറയുന്നേ വീഡിയോ ഇടുമ്പോ അറിയാവുന്ന ആളുകരെ കൊണ്ട് ഇടാൻ ശ്രെമിക്കുക 😂
@@sabinmadwheelz Ende 135 5speed local 40 highway 45 or above in premium petrol same ende rxz same milage annu bro ivar endhokeya parayunne vandiye kurich valliya idea onnum lla vvrk😅