Тёмный

Yarusalem Naayaka Video Song | Abrahaminte Santhathikal | Mammootty | Gopi Sundar | Sreya Jayadeep 

GOODWILL ENTERTAINMENTS
Подписаться 2 млн
Просмотров 19 млн
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@arunparuthooli236
@arunparuthooli236 4 года назад
ആ യേശുവേ കേൾക്കുമ്പോൾ രോമങ്ങളുടെ ഒരു എഴുന്നേൽപ്പുണ്ട്... Uffff❤️❤️❤️
@priyalinesh39
@priyalinesh39 4 года назад
സത്യം 👌👌❤❤👍😍😘
@sreelekshmivijayan8621
@sreelekshmivijayan8621 3 года назад
Njn ente romathodu avde adangi kida
@janalf3760
@janalf3760 3 года назад
Can anybody please tell me what this movie's about??
@salvinbose368
@salvinbose368 3 года назад
@@janalf3760 abarahamintea sandatikal
@udaysankar8446
@udaysankar8446 3 года назад
Absolutely
@ashrafkamban
@ashrafkamban 6 лет назад
മുസ്ലിം എഴുതി ഹിന്ദു സംഗീതം നൽകി ഒരു ഹിന്ദു പാടിയ നല്ലൊരു കൃസ്തീയ ഭക്തിഗാനം കേരളീയനായതിൽ അഭിമാനിക്കുന്നു
@niyaspasumi273
@niyaspasumi273 6 лет назад
sheriya bro
@dileepkumar9586
@dileepkumar9586 6 лет назад
Just see the above three comments also..same
@വെട്ടിച്ചിറഡൈമൻ-ണ5ച
ashru mufi.. പാട്ടു സൂപ്പർ.. കോപ്പി സുന്ദർ സംഗീതം ചെയ്തോണ്ട് പറയുവാ... ഈ മ്യൂസിക് എവിടേയോ ഏതോ മഹാന്മാർ ചെയ്ത പാട്ടിന്റെയാ.. ഗോപിക് മ്യൂസിക് കോപ്പി അടിച്ചല്ലേ ശീലം...
@വെട്ടിച്ചിറഡൈമൻ-ണ5ച
ashru mufi.. പാട്ടു സൂപ്പർ.. കോപ്പി സുന്ദർ സംഗീതം ചെയ്തോണ്ട് പറയുവാ... ഈ മ്യൂസിക് എവിടേയോ ഏതോ മഹാന്മാർ ചെയ്ത പാട്ടിന്റെയാ.. ഗോപിക് മ്യൂസിക് കോപ്പി അടിച്ചല്ലേ ശീലം....
@ronymonkv
@ronymonkv 6 лет назад
Vipinacharya അനന്തപുരി ..Chetta ഒരിക്കലും അല്ല ..Gopi sundar sir ..Oru legend തന്നയാണ് . .ഇന്ത്യയിൽ ഉള്ള ഒട്ടുമിക്ക music directors ..Copiyadi vidhagdhar thanneyanu...Pakshe gopi sundarinde sangeetham താങ്കൾ അഭിനന്ദിക്കണം ...Technology vallare nannayi use cheyyunna orallanu..Oru MUSIC nte purakil othiriyere kashtappadukal undu..
@memorylane7877
@memorylane7877 3 года назад
എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ വരുമെന്ന്!! 😃 നസ്രത്തിൽ നിന്ന് വരുവാണല്ലേ? ❤
@nissijsamuel9793
@nissijsamuel9793 3 года назад
😂😂
@irfxnaju
@irfxnaju 3 года назад
😳
@shyamrichurevutan1667
@shyamrichurevutan1667 3 года назад
സെരിക്കും 😔👍
@brucewaynejjzjdjjxjx5438
@brucewaynejjzjdjjxjx5438 3 года назад
🤣yes😁😆
@muhammadshafeeq32
@muhammadshafeeq32 3 года назад
ഇപ്പൊ priest song കേട്ടപ്പോൾ ഇവിടെ വന്നതാ 😃
@prashnamboothiri1
@prashnamboothiri1 3 года назад
1. ഉയിരിൻ നാഥനെ - ജോസഫ് 2. യെരുശലേം നായക - അബ്രഹാമിന്റെ സന്തതികൾ 3. നസ്രത്തിൻ - ദ പ്രീസ്റ്റ്
@nidheesh.ssukumaranl.n6297
@nidheesh.ssukumaranl.n6297 3 года назад
Karunamayane- oru maravathoor kanavu
@myawoo
@myawoo 3 года назад
Oduvile ya yathrakkay - gerogettans pooram
@mgA757
@mgA757 3 года назад
• എന്നോട് കൂടെ വസിക്കുന്ന ദൈവമേ- Immanuel • സ്നേഹം നീ നാഥാ- Charlie
@tiktokcartoonvideos8094
@tiktokcartoonvideos8094 3 года назад
അനുപമ സ്നേഹ :വര്ണപ്പകിട്ടു
@ajeeshitteera2609
@ajeeshitteera2609 3 года назад
Five star hospital
@muhammedbasid5937
@muhammedbasid5937 3 года назад
പ്രീസ്റ് സോങ് കണ്ടിട്ട് വന്നോർ ലൈക്‌ 👍 രണ്ടിലും മമ്മൂക്ക 😍
@Shopfitkerala
@Shopfitkerala 3 года назад
😀🙌🏾
@Farsath999
@Farsath999 3 года назад
😍🎯
@Farsath999
@Farsath999 3 года назад
😍🎯
@muhammedrazal3902
@muhammedrazal3902 3 года назад
Ikka😍
@ajuajmal5536
@ajuajmal5536 3 года назад
@aswanthunni1740
@aswanthunni1740 3 года назад
ക്രിസ്ത്യൻ ഭക്തി സോങ്ക് സിനിമയിൽ വന്നാൽ വല്ലാത്തൊരു ഫീൽ ആണ്.... ❤️❤️
@swalihswalih5798
@swalihswalih5798 3 года назад
Ath sathyayittum
@royalmajestic4548
@royalmajestic4548 3 года назад
Athe
@royalmajestic4548
@royalmajestic4548 3 года назад
Athu pole thanne vikramadhithyan film il Dq vinte intro timil ulla gazal song Kidu aayrunu.... 👌❤️
@muhammedrishal9914
@muhammedrishal9914 3 года назад
Crract
@sreejus.v4181
@sreejus.v4181 3 года назад
എനിക്കും cinematic Christian songs.. വല്ല്യ ഇഷ്ടമാണ് 🥰🥰.. Johnson Master... Etc..
@athulvijay77
@athulvijay77 3 года назад
*The Priest ലെ പാട്ട് കേട്ടിട്ട് ഒന്നൂടെ വന്നതാ😍 രണ്ടും 🔥🔥🔥*
@najiraneem2730
@najiraneem2730 3 года назад
Sathyam
@jalajal6382
@jalajal6382 3 года назад
nghanum
@sooryakiran801
@sooryakiran801 3 года назад
Njanum🔥
@yasimkader
@yasimkader 3 года назад
ബ്രോ ഞാനും
@caffcool880
@caffcool880 3 года назад
😇😇😇
@suvarnakumart4549
@suvarnakumart4549 2 года назад
ഞാൻ ഹിന്ദു ആണെങ്കിലും പള്ളിയുടെ മുന്നിൽ നിന്നും ഞാൻ പ്രാർഥിക്കും പള്ളിയിലെ യേശുവിനെയും മാതാവിനെയും ഞാൻ പ്രാർഥിക്കുമ്പോഴും എൻറെ മനസ്സിൽ തെളിയുന്ന പാട്ട്
@bensonjoseph3
@bensonjoseph3 Год назад
യേശുവിനോടും മാതാവിനോടും പ്രാര്ഥിക്കേണ്ടതില്ല.യേശുവിനോട് പ്രാർത്ഥിച്ചാൽ മതിയാകും. പള്ളിയുടെ മുന്നിൽ പോയാൽ മാത്രമേ കേൾക്കൂ എന്നൊക്കെയുള്ള സങ്കല്പങ്ങൾ മിഥ്യാധാരണകൾ ആണ്. വീട്ടിൽ തന്നെയിരുന്നു ഉള്ളുരുകി പ്രാര്ഥിക്കുന്നവരുടെ പ്രാർത്ഥന തള്ളിക്കളയാൻ കർത്താവായ യേശുവിന് കഴിയില്ല. അറിവിലൂടെ അവനെ അറിയുന്നതിലുപരി ആത്മാവിലൂടെ അവനെ രുചിക്കാൻ സാധിക്കും.
@thephoenix6458
@thephoenix6458 Год назад
@@bensonjoseph3 adheham maathavinodum prarthichal endhaanu kuttam? Athoke ororutharde viswasam alle? Maathavinodu madhyastham prarthichal kelkkilla ennundo?
@alonboy42
@alonboy42 Год назад
@@bensonjoseph3 യേശു പിന്നെന്തിനാ സിനഗോഗിൽ പ്രസംഗിച്ചത്..... അവിടെ ജനങ്ങൾ വരുന്നത് ഒത്തൊരുമിച്ചു പ്രാർത്ഥിക്കാൻ ആണ്..... പള്ളിയിൽ പോകുന്നത് നല്ലതാണ്.....✝️❤️
@thephoenix6458
@thephoenix6458 Год назад
@Gloria Speaking yes we r obeying his words athukondanallo mathavine thalliparayathath...kanayile kalyana virunnil mathavu madhyastham ninnapol prevarthicha karthavinte charithram ariyille? Apo angane mathavinod prarthikunnathinod aalukal viswasikunnathil endhaanu thett? Ath avarde viswasam alle? Also ethrayo saints und..avarodokke madhyastham prarthikarille? Ath sadhikarille? Atupole thanne mathavum "Parishudha Daivamathavu" aanu..oru saintinod madhyastham prarthikunnath poleyo allenkil athil orupadi mukalilo aanu mathavinodulla madhyastha prarthana..
@JosephNj-sz3yo
@JosephNj-sz3yo Год назад
​@@bensonjoseph3 100 % സത്യം👍👍
@freemusicnocopyright8448
@freemusicnocopyright8448 4 года назад
I'm from Pakistan I love This Amazing Song I'm Christian
@soldieroftruth7064
@soldieroftruth7064 4 года назад
Love you brother. Jesus is our saviour. We are one in Christ.
@ajithjoj
@ajithjoj 4 года назад
Please don’t say your caste or religion or country here.. just listen and enjoy the truth of life
@freemusicnocopyright8448
@freemusicnocopyright8448 4 года назад
@Ajith Jojo Why?
@jacobjovanamathw8518
@jacobjovanamathw8518 4 года назад
Love u brother. May God bless you
@bjprahulrahul3322
@bjprahulrahul3322 4 года назад
God bless you
@manafjaan697
@manafjaan697 3 года назад
എന്റെ ഭാര്യക്ക് ഇഷ്ട്ടമുള്ള ഗാനം 😍😍😍😍... ഒരു മാജിക് ഉണ്ട് ഈ അലാപനത്തിലും വരികളിലും എന്റെ ഇതര മത സഹോദരങ്ങൾക് എന്നും നന്മകൾ നേരുന്നു
@bennypm8754
@bennypm8754 3 года назад
"Sorry.. ITHARA MATHA SAHODARANGAL.." Angane Onnundoo..??!!
@manafjaan697
@manafjaan697 3 года назад
@@bennypm8754 ഇല്ല എങ്കിലും ആ religion സോങ് അയത്കൊണ്ട് അങ്ങനെ പറയാൻ മനസ്സ് പറഞ്ഞു
@nidhinkumarg2894
@nidhinkumarg2894 3 года назад
Be a human
@sonabinjet
@sonabinjet 2 года назад
❤❤❤😘
@minimol697
@minimol697 2 года назад
നമ്മൾ ഒന്നാണ് അത് മതി എക്കാലവും
@SamuelGeorge
@SamuelGeorge 6 лет назад
അതിമാനോമാരമായ ഗാനം... എത്ര നല്ല ആലാപനം.. അതിനും മീതെയാണ് മമ്മൂക്കയുടെ പ്രകടനം..വെറുമൊരു നടത്തയ്ക്ക് ഇത്ര അഴകോ... ഇക്കാ ഞങ്ങള്‍ വളരെ അധികം പ്രതീക്ഷിക്കുന്നുണ്ട്.. ചിത്രവും ഈ ഗാനം പോലെ മനോഹരമായിരിക്കട്ടെ....
@saransundhar5779
@saransundhar5779 3 года назад
യേശുവേ..🎶എന്ന് പാടുന്നതിനൊപ്പം ഒരു നടത്തമുണ്ട്.. യ്യാ മോനേ🔥🔥
@ajinshaju3989
@ajinshaju3989 3 года назад
Aabasoftile Mammoty 🥳😍fan
@saransundhar5779
@saransundhar5779 3 года назад
@@ajinshaju3989 😍😍❤️😘
@salmathrinu428
@salmathrinu428 2 года назад
👍🏻
@mrafi6173
@mrafi6173 Год назад
handsome 🙂
@FitTipsHubByPrince
@FitTipsHubByPrince 3 года назад
പ്രീസ്റ്റ് മൂവിയിലെ സോങ്ങ് കണ്ടിട്ട് വന്നവർ ഉണ്ടോ. രണ്ടു പാട്ടും തരുന്ന ഫീൽ വേറെ തന്നെയാ.
@muhammedrazal3902
@muhammedrazal3902 3 года назад
ഇക്കാ 😍
@Kaml_8932
@Kaml_8932 3 года назад
Undeee
@shijithbala2859
@shijithbala2859 5 лет назад
Uyirin nadhane.. കണ്ടിട്ട് നേരെ ഇങ്ങു പോന്നു...
@funluttu
@funluttu 3 года назад
ME TOOOO..
@arshadvelladath8272
@arshadvelladath8272 3 года назад
Correct mee too😍😍
@praveentaji219
@praveentaji219 3 года назад
Njnum
@prathibhas3665
@prathibhas3665 3 года назад
Me toooo
@shinushinuz8113
@shinushinuz8113 3 года назад
njanmm
@rashidkannoth
@rashidkannoth 5 лет назад
കേൾക്കുന്നവർ ഇയർഫോൺ ലൂടെതന്നെ കേൾക്കണം. അതും രാത്രി... എല്ലാവരും ഉറങ്ങുന്ന ടൈമിൽ... ഹോ...അതൊരു ഫീൽ തന്നെയാണ് മച്ചാനെ...
@ansaraliyar6641
@ansaraliyar6641 4 года назад
1.52 am bro...😍
@subliminal978
@subliminal978 4 года назад
Yes
@johnsheeba5929
@johnsheeba5929 4 года назад
Athe Athe
@nebinabyvarghese
@nebinabyvarghese 4 года назад
Yeah
@anujoseph2184
@anujoseph2184 4 года назад
Yes
@anikha3347
@anikha3347 3 года назад
ഒരിക്കലും എന്റെ യേശുവിനെ വിട്ടു എനിക്ക് പോകാൻ സാധിക്കില്ല.പലവട്ടം തള്ളിപ്പറഞ്ഞിട്ടുണ്ട് .എന്നാലും വീണ്ടും നാഥന്റെ സന്നിധിയിൽ എത്തും.എന്നെ എത്തിക്കും.I Love my jeasus 😍😍
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
Kure miss cheyunnu edavaka palli.. 😔🙏🏼
@CALLMEABFF
@CALLMEABFF 2 года назад
ITHUKONDAAANE KERALATHE GODS OWN COUNTRY ENNE VILIKKUNNATH
@ansushinson1014
@ansushinson1014 2 года назад
It’s Jesus not jeasus that’s just sus
@preenan4697
@preenan4697 Год назад
Sharikkummm missing anu
@riderajith2712
@riderajith2712 Год назад
@vishnuvavachivava2979
@vishnuvavachivava2979 6 лет назад
ഈ പ്രായത്തിലും എന്നാ ഒരു ലൂക്കാ. താടി വടിച്ചാലും, മീശ നീട്ടിയാലും മമൂക്ക കിടുവാ...😙😙😙😍😍❤❤❤❤
@Jona_lyrical_vlog855
@Jona_lyrical_vlog855 6 лет назад
കണ്ടിട്ടു nice feeling thoniya 😎❤️❤️Lalettan❤️❤️ fans onnu like adiche!!!!! മമ്മൂക്ക ഇസ്‌തം 😘😍🌹👍🏻
@terraccan
@terraccan 5 лет назад
നമ്മുടെ കേരളം എത്ര ഭാഗ്യം കിട്ടിയ ഒരു നാടാണെന്ന് തിരിച്ചറിയൂ. വർഗ്ഗീയതയും, മതവിദ്വേഷങ്ങളും ഉപേക്ഷിച്ച് സ്നേഹത്തോടെ അഭിമാനത്തോടെ ജീവീക്കൂ.
@ajinvarghese1669
@ajinvarghese1669 5 лет назад
💝💝
@ameerali-dd6og
@ameerali-dd6og 4 года назад
എന്തിന് വർഗീയത, ആരോട് പക. ചെറിയ ജീവിതം അവരവരുടെ മതത്തിൽ നിന്ന് കൊണ്ട് ജീവിക്കു അപ്പോഴാണ് ദൈവം അനുഗ്രഹം ഉണ്ടാവുന്നത് അല്ലെ?
@lostsoul6842
@lostsoul6842 4 года назад
Kudumbastree kuttamparachilum , nallla nattukarum vargiyadha I'llnd ellareyum ore pole angekarikuna alukal unde nadu swargm aaan
@mrafi6173
@mrafi6173 4 года назад
🔥 ♥️
@fasirashi9323
@fasirashi9323 4 года назад
💖💖💖💖💖
@sakeerhussainvv117
@sakeerhussainvv117 3 года назад
യെറുശലേം നായകാ... അബലർ തൻ വിമോചകാ... അഭയമായ് പ്രകാശമായ്... ബെതലഹേം നഗരിയിൽ... കുളിരു പൊഴിയുമിരവിലായ്... വെറുമൊരു പുല്ലിൻ വിരിയിലായ്... ഇരുളിൽ തെളിയും മെഴുകുതിരിപോൽ ജാതനായൊരൻ യെറുശലേം നായകാ... അബലർ തൻ വിമോചകാ... അഭയമായ് പ്രകാശമായ്... ബെതലഹേം നഗരിയിൽ... സ്നേഹമാം ദീപമേ... നേർവഴി കാട്ടണേ... കുരിശേറിയ കനിവേ... തിരുവാമൊഴി തരണേ... ഗാഗുൽത്തായിൽ ഇടറി നീങ്ങവേ... പാപം പോക്കാൻ... അലിയുമിടയനാം യേശുവേ... യേശുവേ... യേശുവേ... യേശുവേ
@SreeNitiyenga
@SreeNitiyenga 3 года назад
👍
@sarithababu7673
@sarithababu7673 2 года назад
🥰🥰🥰🥰
@a.j.hmedia5881
@a.j.hmedia5881 2 года назад
🥰
@jiflinjerop6159
@jiflinjerop6159 2 года назад
🥰🥰🥰🥰💯💯
@jinijoseph7635
@jinijoseph7635 Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@adarshs2942
@adarshs2942 3 года назад
The Priest ലെ സോങ് കേട്ടതിനു ശേഷം വന്നവർ ഉണ്ടോ?
@sinorabu6196
@sinorabu6196 3 года назад
😎✌️
@dilshadmc9897
@dilshadmc9897 3 года назад
Ikka 😍😍😍😍 priest
@zainshifa9201
@zainshifa9201 3 года назад
yeshhhh
@jijumonraju1701
@jijumonraju1701 3 года назад
Yes bro
@jijumonraju1701
@jijumonraju1701 3 года назад
😂😂😂
@thomasthampan6678
@thomasthampan6678 6 лет назад
കർത്താവിന്റെ പേരിൽ ഈ പാട്ടിറക്കാൻ സാധിച്ച ആഹ്‌ താല്പര്യം ഇപ്പൊ #TRENDING 1 il എത്തിച്ചു... പിന്നെ അച്ചായൻ ലുക്ക്‌ എന്നും മമ്മൂട്ടിക്ക് മാത്രം..
@courtyard3380
@courtyard3380 6 лет назад
Thomas Thampan 😃
@AL-pk6md
@AL-pk6md 6 лет назад
Kunjachan😘😍😎
@meerashaji__
@meerashaji__ 6 лет назад
Thomas Thampan
@ajinubabu6528
@ajinubabu6528 5 лет назад
Chumma 🙃
@sonabinjet
@sonabinjet 3 года назад
കുഞ്ഞച്ചൻ ചേട്ടോ.... ഇതെന്നാ ഇടപാടാന്നേ.... 😄
@rafithejasnedumangadu362
@rafithejasnedumangadu362 5 лет назад
ഒരു രക്ഷേം ഇല്ല. എന്റെ കുഞ്ഞു മോൾ ഇത് കെട്ടു കെട്ടു കാണാതെ പഠിച്ചു. ഇപ്പോൾ ഇതും പാടിയാണ് നടക്കുന്നത്. കുറെ കാലങ്ങൾക്കിപ്പുറം കേട്ട നല്ലൊരു ക്രിസ്ത്യൻ song... Thanks... Haneef
@sreevlogs8340
@sreevlogs8340 2 года назад
ഞാൻ ഒരു ഹിന്ദു ആണ് , എന്നാലും ഒരുപാട് ഇഷ്ടം ആണ് ക്രിസ്റ്റിൻ മതം , പള്ളിയിലും പോവരുണ്ട , കേരളത്തിൽ ജനിച്ചത് കൊണ്ടു ഇതുപോലെ ചില ഗുണം ഒകെ ഉണ്ട് , എല്ലാ മതത്തെയും ബഹുമാനിക്കുന്നു , എല്ലാ ദൈവവും ഒന്നാണ്
@betsyshyju1240
@betsyshyju1240 2 года назад
👏👏🙏🙏
@dhiyajomy9330
@dhiyajomy9330 2 года назад
🤗🙏🏻❤️
@riswanrishu6981
@riswanrishu6981 2 года назад
Mm
@lijucherian9493
@lijucherian9493 2 года назад
🙏♥️
@dianamary7727
@dianamary7727 2 года назад
❤😍
@SoDAb
@SoDAb 5 лет назад
A Christian song :- Written by a Muslim, Directed by a Hindu, Actors a Muslim and Hindus and Christians, Sung by another Hindu ...proud to be an Indian KERALITE .. കടപ്പാട് കറുപ്പൻ കറുപ്പ്
@naseerabdur3342
@naseerabdur3342 5 лет назад
Wonderfull song 😍😍
@tani7089
@tani7089 5 лет назад
I'm not malayali but I love malayalam
@gloryglorymartin1099
@gloryglorymartin1099 4 года назад
Wonderful India... wonderful people... wonderful song... God bless the people of India
@vineethvpillai4151
@vineethvpillai4151 4 года назад
9
@rajeshpaul3442
@rajeshpaul3442 3 года назад
Really I proudly...I am tamilan....100time above I watching this songs....
@vikashinipaulraj6671
@vikashinipaulraj6671 4 года назад
I'm from tamil nadu.. Jesus loves you all
@muhaimilvayaladakkamkuni9192
@muhaimilvayaladakkamkuni9192 3 года назад
💕
@rekha8544
@rekha8544 3 года назад
☺️☺️
@Hi-up4fr
@Hi-up4fr 3 года назад
I party like it's your market that
@Hi-up4fr
@Hi-up4fr 3 года назад
Moti animal kandittum
@mymedia9013
@mymedia9013 3 года назад
@@Hi-up4fr mind your words .
@najeebrahman5124
@najeebrahman5124 6 лет назад
ജീവിതത്തിൽ ഉണ്ടാകുന്ന പല വിഷമങ്ങളിൽ നിന്നും ഒരു മോചനം കിട്ടുന്നത് മമ്മുക്കയെ ഇങനെ കൺകുളിർക്കെ കാണുമ്പോഴാണ്.... മമ്മൂക്ക ഇഷ്ട്ടം 💔💔💔💔
@kmrmuttam1981
@kmrmuttam1981 6 лет назад
Najeeb Rahman sathyaan bro❤
@roumman2138
@roumman2138 Год назад
I am a Muslim but this song oh my Godവല്ലാത്തൊരു ഫീൽ ആണ്.... ❤❤
@ajeemsha36
@ajeemsha36 4 месяца назад
Athinu ni muslim anennu paraunnathu yenthina kazhiveri
@raazq8
@raazq8 4 года назад
2021 ലും കേൾക്കുന്നവർ വന്നു Like അടിച്ചു പോയാട്ടെ
@shibuzacharias8512
@shibuzacharias8512 4 года назад
B
@shibuzacharias8512
@shibuzacharias8512 4 года назад
J
@shibuzacharias8512
@shibuzacharias8512 4 года назад
Jjjjkkk
@alikdy26
@alikdy26 4 года назад
🌹🌹
@empire2619
@empire2619 4 года назад
me
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 лет назад
എന്താണെന്നറിയില്ല ഇപ്പൊ ഇറങ്ങുന്ന പടത്തിലെല്ലാം കാതിനിമ്പമുള്ള പാട്ടുകളിറങ്ങുന്നുണ്ട് 👏🏻👍🏻 All the best malayalam film industry
@Arun-mc5ub
@Arun-mc5ub 6 лет назад
Shreya 😍😍 Mammokka 😘❤️❤️ Lalettan fans wishing all the best 👍👍
@Rexahh
@Rexahh 2 года назад
യേശുവേ.. എന്ന ഭാഗം വരുമ്പോൾ മനസ്സിൽ കൂടി ഒരു കുളിര് കടന്നു പോകുന്നു ..രോമങ്ങൾ ഒക്കെ എണീക്കുന്നു..😍😍ശ്രേയ നന്നായി പാടി അടിപൊളി വോയ്‌സ്. മ്യൂസിക്, വരികൾ എല്ലാം നല്ല ഫീൽ ആണ്. 😍
@aneeta23
@aneeta23 Год назад
Yeah same feeling ❤‍🔥
@heltonjoseph7954
@heltonjoseph7954 10 месяцев назад
Yessssss❤️❤️❤️❤️❤️
@eyeofthepyramid2596
@eyeofthepyramid2596 4 года назад
I am a Tamilan, I never heard such a deep song... I......just cried. Very few songs hit that deep in my heart. W..wow mesmerising. God bless the creators of this song
@sinanct6364
@sinanct6364 3 года назад
Intha movie pathrkka
@keerthisoman8152
@keerthisoman8152 5 лет назад
യേശുവേ പാടുന്നിടത്തുള്ള മമ്മൂക്കയുടെ വരവ്.....ഹോ 😘😘
@shafeeqazeez546
@shafeeqazeez546 4 года назад
ഞാനും ശ്രെധിച്ചത് അതാണ്‌
@___jinnn9347
@___jinnn9347 4 года назад
Aa song feel avdeyaa
@gokulmohan1660
@gokulmohan1660 4 года назад
Sathyam
@gokulmohan1660
@gokulmohan1660 4 года назад
Director🥰
@risana6009
@risana6009 4 года назад
Adipoli song. Oru rakshayumilla. Vere oru feeling
@സ്വപ്നസഞ്ചാരി-ഭ6ഞ
മലയാളികളുടെ അഭിമാനം പ്രായം തളർത്താത്ത യൗവനം ദിവസം കൂടുതോറും തിളക്കം കൂടുന്നു മമ്മൂക്ക 😘
@vinodputhuparampil824
@vinodputhuparampil824 6 лет назад
The
@vinodputhuparampil824
@vinodputhuparampil824 6 лет назад
Polli
@babloo2640
@babloo2640 Год назад
യേശുവേ എന്ന് കേൾക്കുമ്പോ ആ നടത്തം uff രോമാഞ്ചം at peak.... 💥
@sulfikerjaleel1877
@sulfikerjaleel1877 3 года назад
എപ്പോൾ കേട്ടാലും കർത്താവിന്റെ ജനനം മുതൽ cruxification വരെ ഓർമ വരും 👌👌👌👌👌❣️❣️❣️❣️
@vishakm6657
@vishakm6657 3 года назад
Correct
@mythrashankar2500
@mythrashankar2500 5 лет назад
Am from Karnataka and I love this song ..... ✝️❤️
@mammukafanboy2592
@mammukafanboy2592 4 года назад
❣️
@minibijuminibiju7832
@minibijuminibiju7832 4 года назад
My favourite song
@murshidsm3852
@murshidsm3852 4 года назад
Howda😬
@beautifulworld5955
@beautifulworld5955 4 года назад
Me too love this song very much
@suhana3590
@suhana3590 4 года назад
First think who sang this , it’s shreya an amazing singer
@zaararayan6830
@zaararayan6830 3 года назад
നസ്രേത്തിൻ നാട്ടിലെ കേട്ടിട്ട് യരുശലേം കേൾക്കാൻ വന്നിട്ട് രണ്ടും വീണ്ടും വീണ്ടും ഒരിക്കൽ കൂടി കണ്ടവരുണ്ടോ.. രണ്ടും കട്ടക്ക് കട്ടക്ക്.
@shanushan16
@shanushan16 3 года назад
Unde♥️♥️♥️
@Hi-up4fr
@Hi-up4fr 3 года назад
Usko bolna Bina chappal ke
@Hi-up4fr
@Hi-up4fr 3 года назад
Christian ok
@Hi-up4fr
@Hi-up4fr 3 года назад
Admission in Nayagarh
@Hi-up4fr
@Hi-up4fr 3 года назад
Aap aaya mai mai Badal
@priyakumar3386
@priyakumar3386 2 года назад
ഈ പാട്ടിൻ്റെ പ്രകമ്പനം ആ യേശു എന്ന വരിയാണ്..very good..
@krishnalalkthilakan6675
@krishnalalkthilakan6675 6 лет назад
നമ്മുടെ സ്വന്തം മമ്മൂക്ക യുടെ അബ്രഹാമിന്റെ സന്തതികൾക്ക് രാജുവേട്ടന്റെ പിള്ളേരുടെ ആശംസകൾ... 😘😘
@mrafi6173
@mrafi6173 2 года назад
🤙
@marakkarsaleem2482
@marakkarsaleem2482 4 года назад
എത്ര പ്രവശ്യം കേട്ടാലും മതിവരാത്ത മനസ്സിനെ ശാന്തമാക്കുന്ന വരികൾ യേശുവേ
@almiyaaskwith438
@almiyaaskwith438 5 лет назад
മമ്മുക്കയെ പോലെ മമ്മുക്ക മാത്രം നമ്മുടെ മുത്താണ് മമ്മുക്ക
@nigiljose5483
@nigiljose5483 5 лет назад
Ithilenth mammoka ee song kidu
@favask1085
@favask1085 4 года назад
@@nigiljose5483 look at the screen presense of mammukka
@darklife1988
@darklife1988 4 года назад
ഇക്ക powliyalle ❤️
@FearlessRebel
@FearlessRebel 2 года назад
0:52 ആ ഭാഗം വരുമ്പോൾ ശരീരം മുഴുവൻ വല്ലാത്ത electrified effect കൂടെ jesusinte പടം കൂടെ കണ്ടപ്പോൾ❤❤🔥🔥🔥🔥🔥
@hexenesports8487
@hexenesports8487 6 лет назад
എജ്ജാതി ഇത് ഒരു ഡേവിഡ് തന്നെ 😘😘 ബ്ലോക്ക്‌ബസ്റ്റർ അടിച്ചിട്ടേ ഇയാൾ കളം വിടൂ മക്കളെ 😘😘😘
@techgaragekerala8300
@techgaragekerala8300 6 лет назад
Trap Plus എന്റെ RU-vid channel ഒന്ന് subscribe ചെയ്യുമോ
@hexenesports8487
@hexenesports8487 6 лет назад
Malayalam Tech 4 Sure
@binoshet9178
@binoshet9178 4 года назад
@@techgaragekerala8300 2egvnjkkkmn bhmmmmmnnmmko9p
@ariframzan1
@ariframzan1 6 лет назад
അബ്രഹാമിന്റെ സന്തതികൾ എന്ന പേര് കേട്ടാൽ തന്നെ അറിയാം പടം അടിച്ചു പൊളിയാന്ന്,,,,, പിന്നെ സോങിന്റെ കാര്യം പറയണ്ടല്ലോ,,,നല്ല കിടുക്കാച്ചി സോങ് 👌👌👌 💜💜💜💜💜💜
@Sreeraj1999
@Sreeraj1999 6 лет назад
ഫസ്റ്റ് സോങ് തന്നെ ത്രില്ലിംഗ് ആണല്ലോ ഇക്ക FDFS ഉറപ്പിച്ചവർ ആരൊക്കെ ഉണ്ട് 😘😘😘
@basithopl5361
@basithopl5361 5 лет назад
Padam ufffff nte mone
@neerajsunny2119
@neerajsunny2119 6 лет назад
Lalettan fan aanu...enkilum ithu vere level...Nice song...mammokka kidilan walking and look...waiting for the movie
@ትግራይሃገረይ-ኈ9ፀ
From Ethiopia I love you Jesus
@nanushaafnan6311
@nanushaafnan6311 3 года назад
Hi
@shyamaztec
@shyamaztec 3 года назад
@@nanushaafnan6311 hi
@thomaskuttyvarghese8319
@thomaskuttyvarghese8319 6 лет назад
വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രം ആണോ??? മമ്മൂക്ക 😍😍
@nisadkhannichu4315
@nisadkhannichu4315 6 лет назад
TKV 369 njaanum kanungund
@zordan9890
@zordan9890 6 лет назад
Njnum
@bernnymichael4083
@bernnymichael4083 6 лет назад
Njaan oru 50 times kandu
@azeemsa01
@azeemsa01 6 лет назад
me too
@safaz8872
@safaz8872 6 лет назад
njanum
@Kichux-h
@Kichux-h 7 месяцев назад
2024 kelkkunnavarundoo💓🚶
@sujitharobin4243
@sujitharobin4243 6 месяцев назад
Yes 🛐
@Rafih-ib5uf
@Rafih-ib5uf 5 месяцев назад
Yes
@shreeprinters6791
@shreeprinters6791 3 месяца назад
Thanks
@abhijithbinu7878
@abhijithbinu7878 3 месяца назад
Ys
@MurshidaE
@MurshidaE Месяц назад
Ya
@masstalkies2.0
@masstalkies2.0 6 лет назад
കണ്ണുകളിൽ കനൽ കാണുന്നു.... ഓരോ നോട്ടത്തിലും തീക്ഷണത തെളിഞ്ഞു കാണുന്നു..... എന്തിനോ ഉള്ള പുറപ്പാട് vilichareekkunnu.. എന്തായാലും നേരിട്ട് കാണാം.... Iam Waiting......
@bachuforever1419
@bachuforever1419 6 лет назад
Very nice song.... വിജയാശംസകൾ നേരുന്നു മമ്മൂക്ക... 💙💙💙💚💛💛💜💜💜💗💗💗💗💕💕💕💖💖💖💓💓💔❤❤❤💓💝💝💜💜💜💞💞💟💟
@JVSTUDIOSPVTLTD
@JVSTUDIOSPVTLTD 2 года назад
Jesus Christ ♥️
@shijin__goerge2865
@shijin__goerge2865 Год назад
One day he is gonna come and get us right? I believe
@jeanabraham3455
@jeanabraham3455 Год назад
@@shijin__goerge2865 I don’t know
@rosesrainbowworld1379
@rosesrainbowworld1379 Год назад
@@shijin__goerge2865 57ttfd9ryggjjjgofoggiifxguoxlckoffwfbi8reefgjiopp
@rosesrainbowworld1379
@rosesrainbowworld1379 Год назад
Wgjxglxzaatgoxo8yd
@rosesrainbowworld1379
@rosesrainbowworld1379 Год назад
@@jeanabraham3455 fgjjllbppllkfzbkoùyxioohhgiojfiigkovjjbl i vvjjggjljjj
@kannanadiseshachalam3733
@kannanadiseshachalam3733 4 года назад
There cannot be a better song than this,am a Hindu but my body pulsated to this marvellous song by sreya,I do pray Jesus and Lord Jesus is my saviour.super super divine song of 2020.
@anilajoy7530
@anilajoy7530 3 года назад
God bless you.
@thomasantony664
@thomasantony664 5 лет назад
Tomorrow our choir team going to sing this song in church.. GOD, HELP US TO SING THIS SONG BEAUTIFULLY...
@michaelraj7506
@michaelraj7506 5 лет назад
Can u send the lyrics to me bro
@yaseenahsal
@yaseenahsal 6 лет назад
ഗോപി സുന്ദറിന്റെ ഈണവും ശ്രേയക്കുട്ടിയുടെ ശബ്ദവും കൂടാതെ മമ്മൂക്കയുടെ കിടിലൻ Screen Presence കൂടി ചേർന്നൊരുക്കിയ നല്ലൊരു ഗാനം❤👌
@vikramvicky3311
@vikramvicky3311 2 года назад
One and only person from Kerala who love by Most of the THAMIZH people........ Mammootty 😍😍😍😍😍 .......Love from THAMIZH NADU
@anijaauglet6660
@anijaauglet6660 4 года назад
Music:Gopi sundar Lyrics:Rafeeq ahammed Singer:sreya jayadeep ഈ song ഇത്രയും മനോഹരമാക്കിയ ഇവർക്ക് ഒരു like👍👍
@aslam144p2
@aslam144p2 6 лет назад
Njan ettan fan aan pakshe eee paat polichu...Sure First Show.Katta look Mammookka😍👌
@nimishamathew8067
@nimishamathew8067 5 лет назад
Yesuvee.... Enna aa vari kekumbole romacham
@helloguys122
@helloguys122 4 года назад
There is power in the name of JESUS!!!!
@milkathebo1488
@milkathebo1488 2 года назад
I'm tamilan I love this song..... What a wonderful voice and lines......
@josemonkuzhivelil
@josemonkuzhivelil 6 лет назад
പടം കണ്ടു...... ഒന്നും പറയാനില്ല കിടിലൻ😍👌 ക്ലൈമാക്സ് ഒരു രക്ഷയുമില്ല😘
@nijoeapenpanicker67
@nijoeapenpanicker67 5 лет назад
ഈശ്വരവിശ്വാസിയല്ലാത്ത എനിക്കുപോലും ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു.....നല്ല വരി....♥️♥️
@shananavas9238
@shananavas9238 5 лет назад
hoo kollm god illatha onnum nadakkilla adayam athu mansilkku ennittu e song istapduu
@shabeernano
@shabeernano 4 года назад
@@shananavas9238 ullath kond kure per corona Vann marichu poyiii
@parrotcheelu8984
@parrotcheelu8984 4 года назад
@@shabeernano ജനിച്ചാൽ എന്നായാലും മരിക്കും... ദൈവം നിത്യൻ
@freethinker3932
@freethinker3932 4 года назад
Enikum
@irfananargees6663
@irfananargees6663 6 лет назад
എന്നെപോലെ ഇപ്പഴും ഈ പാട്ട് യൂട്യൂബിൽ സെർച്ച്‌ ചെയ്തു കാണുന്നോൽ ഉണ്ടോ 😘😘
@bongbong8256
@bongbong8256 6 лет назад
✋✋✋✋✋✋
@marchofthetemplars311
@marchofthetemplars311 5 лет назад
yes
@philipemmanuelsunny3357
@philipemmanuelsunny3357 5 лет назад
Oru rakshayum Ella 😍adipoliiiii
@noufalnameem8269
@noufalnameem8269 5 лет назад
Irfana Nargees me bro😁
@ameerali-dd6og
@ameerali-dd6og 5 лет назад
Ya bro
@nandhunakulan8418
@nandhunakulan8418 2 года назад
ജെറുസലേംമിന്റെ നായകൻ ലോകത്തിന്റെ നായകൻ 🙏🙏🙏
@cvtalks5522
@cvtalks5522 6 лет назад
Ejjadhi feel.. Padam blockbuster aavumnn thonnunnavar like chy... Ikka enna summava😎😎😎😘😘😘😘😘😘
@jeemonjoseph6598
@jeemonjoseph6598 6 лет назад
മമ്മൂക്കാ........ പാട്ട് പൊളിച്ചൂട്ടാ നമ്മളൊക്കെ FDFS ആണ് പടം വേറെ ലെവൽ ആണ്
@bathidzeko5720
@bathidzeko5720 6 лет назад
ഇതിപ്പോ എത്ര തവണ ആയെന്നു അറിയില്ല യൂട്യൂബ് തുറന്നാൽ ഈ പാട്ട് കാണും ഓരോ തവണയും ഒടുക്കത്തെ ഫീൽ 😍😍😍😘
@harisaachuaachu3621
@harisaachuaachu3621 5 лет назад
sooper
@jerinmathew6169
@jerinmathew6169 3 года назад
Entammo.. Enthoru feel anu ee pattukal.. My recent time favorite christian devotional movie songs 1)Uyrin nadhane-Joseph 2)Mele mizhi nokki njan-Mohankumar fans 3)Yerusalem nayaka-Abhrahaminte santhathikal 4)Preist -Nazarithin Nattile🔥♥♥.. Jesus♥♥
@goats72jannah60
@goats72jannah60 2 года назад
Thank you for sharing
@yss2430
@yss2430 2 года назад
All this song done by hindus
@ebinks7066
@ebinks7066 6 лет назад
Laletande pillarude vaga oru all the best aashamsagle ee padam vijayikyum 👌👌👍👍
@asheeqmk5553
@asheeqmk5553 6 лет назад
😍
@ebinks7066
@ebinks7066 6 лет назад
Endinan ee commnet hight light chaide?? Any way tanks
@brainsoulproductions5168
@brainsoulproductions5168 3 года назад
'The priest' ലെ song കേട്ടു ഇവിടെ വന്നവർക്ക് നീലം മുക്കാനുള്ള കമന്റ്‌ 🥰
@irfanul192
@irfanul192 3 года назад
👋
@Minnuzmk
@Minnuzmk 3 года назад
But Ithalla Kanneer maniye❤️❤️
@livelovelearn.007
@livelovelearn.007 3 года назад
@@Minnuzmk hi
@kkdvibezz9155
@kkdvibezz9155 3 года назад
💓💓💓💓
@ManikandanMani-ft2ex
@ManikandanMani-ft2ex 3 года назад
നിർബന്ധ മാണോ 😠😠
@arshaddqbilal4586
@arshaddqbilal4586 6 лет назад
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല love you ഇക്ക
@rajeshpt8840
@rajeshpt8840 6 лет назад
ജനനം തൊട്ടു മരണംവരെ ഞാനൊരു കടുത്ത മമ്മുക്കാ ആരാധകൻ 😘😘😘😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤
@bavuttanriyadh7031
@bavuttanriyadh7031 5 лет назад
Rajesh Pt 😘
@almiyaaskwith438
@almiyaaskwith438 5 лет назад
ഞാനും
@neenamjohny685
@neenamjohny685 5 лет назад
Meeee toooo
@hamdanrashdan2287
@hamdanrashdan2287 5 лет назад
M
@muhammadadhil3991
@muhammadadhil3991 5 лет назад
ഞാനും എന്റെ കുടുംബവും
@vinjukuriakose2513
@vinjukuriakose2513 6 лет назад
എന്നേ പോലെ ഈ പാട്ട് കണ്ടിട്ട് പ്രത്യേക ഫീൽ തോന്നിയ ലാലേട്ടൻ ഫാൻസ് ഒരു ലൈക്ക് അടിച്ചേ....!!!
@sachusachu9122
@sachusachu9122 6 лет назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@aaa-qg8di
@aaa-qg8di 6 лет назад
Vinju Kuriakose ✋👍👍👍
@nazimhan6841
@nazimhan6841 6 лет назад
Vinju Kuriakose sure💯👍🏻🔥
@razz-2977
@razz-2977 6 лет назад
Vinju Kuriakose 💕
@sooriyaflover.kalari2507
@sooriyaflover.kalari2507 6 лет назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌
@gokulgkrishnan939
@gokulgkrishnan939 6 лет назад
നല്ല പാട്ട് പടം വിജയിക്കട്ടെ ആശംസകൾ by ഏട്ടൻ ഫാൻ 😘😘
@naieemnizamudeen2429
@naieemnizamudeen2429 3 года назад
Ennit jimikki kammal pattu poli aaynum But padam 👎😂
@antonyfernandez1261
@antonyfernandez1261 Год назад
എല്ലാ മനുഷ്യർക്കും ഒരിക്കൽ മനസിലാവും ഇശോയെ ❤
@ajmeerkrishnaaju9055
@ajmeerkrishnaaju9055 6 лет назад
ഇഷ്ടായി... കട്ട വെയ്റ്റിംഗ്.. ഫ്രം ഒരു ഏട്ടൻഫാൻ....
@navaspoomon98
@navaspoomon98 6 лет назад
ikkane സ്ക്രീനിൽ കാണുമ്പോൾ മ്മക്ക് എന്തോ ഒരിതാ ... രോമാcham ❤❤❤ ikka ഇസ്റ്റം❤❤❤❤❤❤
@navaspoomon98
@navaspoomon98 6 лет назад
❤❤❤
@navaspoomon98
@navaspoomon98 6 лет назад
Aneesh Kctvm 👍👍😚
@movieport1234
@movieport1234 6 лет назад
Right
@navaspoomon98
@navaspoomon98 6 лет назад
SHAMEER MON ❤❤
@movieport1234
@movieport1234 6 лет назад
Navas Poomon 😋
@mohammedshabab885
@mohammedshabab885 6 лет назад
കഴിഞ്ഞ കൊല്ലം ഡേവിഡ് നൈനാൻ താടി വളർത്തിച്ചു .... ഇക്കൊല്ലം ഡെറിക് എബ്രഹാം മീശ പിരിപ്പിക്കും..... 😍😍😍
@nabeelhamza1647
@nabeelhamza1647 6 лет назад
Shabab Creations adhin thanik evideda meeshayum taadiyum😋 Just kidding
@Elevated_Mindscape
@Elevated_Mindscape 6 лет назад
Shabab Creations Hi cute 😍😘
@talk_with_siva
@talk_with_siva 6 лет назад
Shabab Creations 😚 ya
@ഒരുതീവ്രവാദി
Thadi valarthichu. Prrrr
@ഒരുതീവ്രവാദി
Co.medy nnu paranjal aa profile photoyum vachittu..
@deepahm242
@deepahm242 Год назад
ತುಂಬಾ ಸುಂದರವಾದ ಹಾಡು... ದೇವರ ನಾಮಕ್ಕೆ ಸೋತ್ರವಾಗಲಿ ✝️.....
@teenaajith8207
@teenaajith8207 Год назад
@sunil-mq4zx
@sunil-mq4zx Год назад
Praise the lord❤️mangalore ❤️
@CineMaxMedia
@CineMaxMedia 6 лет назад
uff...enna oru look..mammookka...katta waiting... 😍😍😍😍😍✌✌✌✌
@jaseempt8400
@jaseempt8400 6 лет назад
50 വട്ടം കണ്ടു റെക്കോർഡ് എനിക്കാണോ അതോ വേറെ ആരെങ്കിലും കണ്ടോ അമ്പതിന് മുകളിൽ
@Jadheerahammed
@Jadheerahammed 6 лет назад
kanakk illlaaa 100 above
@jashir2493
@jashir2493 6 лет назад
എണ്ണിയിട്ടില്ല bro 100 + ഉറപ്പായും കണ്ടിട്ടുണ്ട്
@ayasayaayas5885
@ayasayaayas5885 6 лет назад
ഞാനും 100+ കണ്ടു പിന്നെയും പിന്നെയും കാണാൻ തോന്നുവാ
@EkalayaManullang
@EkalayaManullang 5 лет назад
I’m from indonesia Jesus bless us I love you Jesus
@thalapathy68489
@thalapathy68489 5 лет назад
really
@shijuthomas4335
@shijuthomas4335 5 лет назад
How could you understand malayalam.
@meowmeow4023
@meowmeow4023 5 лет назад
Myre nee malayali aloda
@santhoshneena2795
@santhoshneena2795 4 года назад
WOW
@ismailma8903
@ismailma8903 4 года назад
Nerano
@strangermukullalex1774
@strangermukullalex1774 Год назад
I m a Muslim.but this song,may be its a prayer song of cristian,but i got goosebumps when i heared this song in first time.a very wired things,than i m sleeping already....!!!
@sabirj5516
@sabirj5516 4 года назад
Cristian song ellam vere feel thanne....,😍
@sanaaa5984
@sanaaa5984 3 года назад
🙂💯
@priyasusanbiju8741
@priyasusanbiju8741 3 года назад
@@sanaaa5984 very true
@dianamary7727
@dianamary7727 2 года назад
🥰
@shammasshammau9727
@shammasshammau9727 5 лет назад
കട്ട മമ്മൂട്ടി ഫാൻസ്‌ ലൈക്‌..... സോങ് കട്ട സൂപ്പർ
@gokulmenon6458
@gokulmenon6458 6 лет назад
Oro scene marmbolm mammokayde facial expressions... An unparalleled actor ..... Just 67 years young.... My love with mammokka.... -- A lalletan fan
@basilali6544
@basilali6544 6 лет назад
😍
@razz-2977
@razz-2977 6 лет назад
Gokul Menon Ikka Ettan💕💕💕
@fayispanju456
@fayispanju456 6 лет назад
Thnkz fr ikka fan
@prashanthiraj8461
@prashanthiraj8461 6 месяцев назад
Yarusalem naayak Apalar than vimochaka Abhayamaai prakashamaai Bathlehem nagariyil Kuliru pozhiyum iravilaai Verumoru pullin viriyilaai Irulil theliyum mezhuku thiripol Jaathanayoren Yesuve.. Yesuve.. Yesuve.. Yesuve.. Yarusalem naayaka Apalar than vimochaka Abhayamaai prakashamaai Bathlehem nagariyil Snehamaam deepame Nervazhi kaattane Kurisseriya kanive Thiruvaamozhi tharane Gaakul thaayil idari neengave Paapam thokkaan Aliyum idayanaai Yesuve.. Yesuve.. Yesuve.. Yesuve..
@DARKGAMING-ul9ex
@DARKGAMING-ul9ex 6 месяцев назад
@Abhidasram
@Abhidasram Месяц назад
🙂✌️
@amalaugustin4659
@amalaugustin4659 6 лет назад
All the best Mammukka😘from a Lalettan Fan Super Song👌👏
@ajmalnoushad9719
@ajmalnoushad9719 6 лет назад
Athrayollu katta supported to neerali
@muhammadirshadctmuhammadir7682
Good
@Rameezrys
@Rameezrys 6 лет назад
Thx bro
@saleemleem9984
@saleemleem9984 6 лет назад
Amal Augustin ഇതാണ് നമുക്ക് വേണ്ടത് ഒരു സിനിമ ഇറങ്ങിയാൽ ഫാൻസ്‌ നോകാതെ സപ്പോർട്ട് ചെയ്യണം. സാദാരണ മോഹൻലാൽ ഫാൻസ്‌ തെറി പറയുമ്പോൾ തിരിച്ചു തെറി പറയുന്ന മമ്മുക്ക ഫാൻസ്‌ ഞാനും തെറിപറഞ്ഞട്ടുണ്ട് അത് ഇരു കൂട്ടരും നിർത്തി സപ്പോർട്ട് ചെയ്യുക.
@jeemonjoseph6598
@jeemonjoseph6598 6 лет назад
എത്ര കണ്ടാലും മടുക്കില്ല പാട്ടിന്റെ ശക്തിയാകാം അല്ലെങ്കിൽ മമ്മൂക്കയുടെ വരവുകൊണ്ടാകാം എന്തായാലും full support ഉണ്ട്
@midhunthomas9344
@midhunthomas9344 6 лет назад
Jeemon Joseph Ath devotional song aayathukondanu
@althafmks5294
@althafmks5294 6 лет назад
നല്ലവണ്ണം ആസ്വദിച്ചു വരുമ്പോയേക്കും പെട്ടന്ന് പാട്ട് തീർന്നു പോകുന്നു .എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് ?
@favouritemedia6786
@favouritemedia6786 6 лет назад
Althaf Mks Mp3 കേൾക്കണം.... Kidilam..... കുറച്ചു ബാക്കി ഉണ്ട്... വിഡിയോയിൽ short ആണ് song....
@wolverine7008
@wolverine7008 6 лет назад
Althaf Mks YUP bro
@muhammed.nmusthak6949
@muhammed.nmusthak6949 6 лет назад
yes
@marchofthetemplars311
@marchofthetemplars311 5 лет назад
true bro
@shantydaniyal6846
@shantydaniyal6846 3 года назад
Anikum thonni
@Naghul3
@Naghul3 3 года назад
യെറുശലേം നായകാ അബലർ തൻ വിമോചകാ അഭയമായ് പ്രകാശമായ് ബെതലഹേം നഗരിയിൽ കുളിരു പൊഴിയുമിരവിലായ് വെറുമൊരു പുല്ലിൻ വിരിയിലായ് ഇരുളിൽ തെളിയും മെഴുകുതിരിപോൽ ജാതനായൊരൻ യേശുവേ... യേശുവേ... യേശുവേ... യേശുവേ... യെറുശലേം നായകാ അബലർ തൻ വിമോചകാ അഭയമായ് പ്രകാശമായ് ബെതലഹേം നഗരിയിൽ സ്നേഹമാം ദീപമേ നേർവഴി കാട്ടണേ കുരിശേറിയ കനിവേ തിരുവാമൊഴി തരണേ ഗാഗുൽത്തായിൽ ഇടറി നീങ്ങവേ പാപം പോക്കാൻ അലിയുമിടയനാം യേശുവേ... യേശുവേ... യേശുവേ... യേശുവേ...
@vnaewaranvc9459
@vnaewaranvc9459 6 лет назад
എന്റെ #ഇക്കാ എന്തൊരു ലുക്ക്‌😍 പിന്നെ നിഗുഢ ത നിറഞ്ഞ നോട്ടവും വേറെ എന്ത് വേണം fdfs ഉറപ്പിക്കാൻ 😍😘 കട്ട വെയ്റ്റിംഗ് 😘😘😘
@vimaljude3277
@vimaljude3277 6 лет назад
Feel lyk maravathoor kanvu song...great song...love u ikka
@jophinjoy8673
@jophinjoy8673 3 года назад
ഞാൻ ലോകത്തിൻെറ പ്രകാശമാണ് ഏന്നെ അനുഗമിക്കുന്നവൻ അന്തകാരത്തിൽ നടക്കുകയില്ല- ജീസസ്
@nandajannivelangini8883
@nandajannivelangini8883 3 года назад
Am From Andhra Pradesh I can understand and I can speak the language of Malayalam... I like so much ....this song and I love this song...
@mbgjonty5428
@mbgjonty5428 3 года назад
Bro which movie is this song from
@VijayVijay-ke7xb
@VijayVijay-ke7xb 3 года назад
how can u learn Malayalam pls tell
@Moonlight-rq2fl
@Moonlight-rq2fl 3 года назад
Will you translate me this song in telugu/English.....Iam also from Ap.... I can't understand malayalam
@hstcteluguofficialchannel
@hstcteluguofficialchannel 2 года назад
Praise the Lord brother
@hstcteluguofficialchannel
@hstcteluguofficialchannel 2 года назад
Brother please give me your number
@nadhirshanadhi
@nadhirshanadhi 6 лет назад
02:29 Slow motion... Oh ente ponnikkaaa..... Maranam vareyum katta mammookka Fan daaaa
@ananthughosh7518
@ananthughosh7518 6 лет назад
Nadhirsha Nadhi well said. .meeee toooo
@nadhirshanadhi
@nadhirshanadhi 6 лет назад
Ananthu Ghosh Thanks brohh😍😍😍Lub u all ikka chunkzzz
@haseenathaha4867
@haseenathaha4867 6 лет назад
Marichalum ikka fan
@narasus
@narasus 6 лет назад
ayyooooooo.. 😂😂😂😂😂😂
@animeguy2961
@animeguy2961 6 лет назад
Nadhirsha Nadhi aa slow motion vendayirunnu
@shaibymathew744
@shaibymathew744 Год назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പട്ടാണിത് എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤❤❤
@shaheermohammed3864
@shaheermohammed3864 6 лет назад
Nice song good work gopi sundar Pine mammooka ingalu muthannu Fdfs urappichu
@sanjubijupallathusserilpal5196
Shaheer Mohammed jj
@harigovindpazhavelil712
@harigovindpazhavelil712 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HJXZRQeGfzM.html