Тёмный

YATHEENDRAN WITH UNNIRAJ IN NERVAZHI 

YATHEENDRAN ANNUR
Подписаться 1,4 тыс.
Просмотров 65 тыс.
50% 1

ACTOR UNNIRAJ SHARES HIS EXPERIENCES WITH NERVAZHI, TELCASTED BY NETWORK CHANNEL, PAYYANNUR. CAMERA SUMESH, EDITING SANTHOSH KUNHIMANGALAM.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@rameshbabu9885
@rameshbabu9885 5 лет назад
സൂപ്പർ കൊമേഡിയനാണ്,natural actining, ഉയരങ്ങളിൽ എത്തട്ടെ. സിനിമകൾ ധാരാളം കിട്ടട്ടെ.താങ്കളില്ലാത്ത മറിമായം ആലോചിക്കാനേ വയ്യ. ഞാൻ താങ്കളുടെ വിലയ "ഫാൻ"' ആണ്. എല്ലാ ആശംസകളും....
@zubairzubu5906
@zubairzubu5906 5 лет назад
Crct 👌💘
@hijasalihassan
@hijasalihassan 4 года назад
ഉണ്ണി രാജാ ചേട്ടൻ നല്ല ഒരു കലാകാരനാണ് അല്ലാഹു ഇനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ ആമീൻ
@muhammedmubashirmubi.9220
@muhammedmubashirmubi.9220 4 года назад
ഉണ്ണി ഫാൻസ്‌ ഉണ്ടോ ഇവിടെ
@vijeeshv8233
@vijeeshv8233 5 лет назад
എനിക്ക് മാറിമായത്തിലെ ഇഷ്ട്ടപെട്ട, ആൾ ഉണ്ണി എന്ന കഥാപാത്രം
@finushafnas8621
@finushafnas8621 5 лет назад
Puliyanu daavu
@vijeeshv8233
@vijeeshv8233 5 лет назад
@@finushafnas8621 ......അടിപൊളിയല്ലേ, ല്ലേ....... ആ പട്ടോറിഷ കാരനായിഒരു എപ്പോസോഡ് ഇല്ലേ അതിൽ പറയുന്നത് കേട്ടിട്ടില്ലേ, ഇതുപോലെത്തെ രണ്ടണ്ണം ചെവിയിലും തുക്കടാ ഉണ്ണി, പറഞ്ഞപ്പോൾ,........ ആ, അതുഗുണം ചേയോ ന്ന് ...............
@loverhater
@loverhater 4 года назад
ഉണ്ണി ഉഗ്രൻ,,
@muraleedharananindian2503
@muraleedharananindian2503 5 лет назад
താങ്കളുടെ നാടൻ ഭാഷ തന്നെയാണ് താങ്കള്‍ക്ക് ചേരുന്നതും, താങ്കളെ വ്യത്യസ്തനാക്കുന്നതും. മറിമായം പോലുള്ള പ്രോഗ്രാം നല്ലതാണ്.
@user-wl6dt9lu3c
@user-wl6dt9lu3c 5 лет назад
നമ്മുടെ ഉണ്ണി എനിക്ക് നല്ല ഇഷ്ട ഉണ്ണിയെ
@catlov97
@catlov97 5 лет назад
ഉണ്ണിയില്ലാത്ത മറിമായം അപൂർണ്ണമാണ്‌. Really a wonderful actor.
@naseemnaseem-cd8fw
@naseemnaseem-cd8fw 5 лет назад
നല്ല ഒരു നാടൻ കഥ പാത്രം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vinodkonchath4923
@vinodkonchath4923 4 года назад
ഉണ്ണി ഏട്ടൻ സൂപ്പർ നല്ലൊരു കലാകാരനാണ് ഒരു പാട് സിനിമകൾ കിട്ടട്ടെ ഉയരങ്ങളിൽ എത്തട്ടെ ഇന്റെർവ്യൂ നടത്തുന്ന ആളുടെ ശമ്പ്ദം മൊയ്ദു വിന്റെേ പോലെണ്ട്
@hareeshcristiano8267
@hareeshcristiano8267 5 лет назад
മനസില്‍ നന്മയുള്ള നാട്ടിന്‍പുറത്തുകാരെ എടുത്താല്‍ ആദ്യ റാങ്കുകളില്‍ ഉണ്ണിഉണ്ടാകും,, പ്രകൃതിയേം മനുഷ്യരേയും തിരിച്ചറിഞ്ഞ നിഷ്കളങ്കനായ കലാകരന്‍....
@prasannasudhakaran8879
@prasannasudhakaran8879 5 лет назад
I like unni very much. Very innocent man
@AjayKumar-oe5yv
@AjayKumar-oe5yv 5 лет назад
നല്ലൊരു കഴിവുള്ള കലാകാരൻ ആണ് ഉണ്ണി ആശംസകൾ
@Babaki
@Babaki 4 года назад
My favourite artist
@haneefmarthya1456
@haneefmarthya1456 5 лет назад
Unni fans like here
@sajeevanputhussery4544
@sajeevanputhussery4544 5 лет назад
എനിക്കും വളരെ ഇഷ്ടമാണ്ഈ ഉണ്ണിയെ
@kallummakaya8645
@kallummakaya8645 5 лет назад
Unniyillatha marimayam enikku Ishtamalla... Unni pwoli machaananu🥰🥰🥰🤩😍
@shakeelajamal4469
@shakeelajamal4469 5 лет назад
Unnniiiiiiiiiiiii God bless you
@jijuds7478
@jijuds7478 5 лет назад
Super acter....
@jacobjohn6613
@jacobjohn6613 4 года назад
Unniyettan super...ennum nanmakal nerunnu...
@roopabalan8733
@roopabalan8733 4 года назад
Unni fans..... ❤️❤️
@rajendrankv2481
@rajendrankv2481 4 года назад
അവതാരകന്റ introductionല് തന്നെ മുഴുവനും പറഞ്ഞു തീർത്തല്ലൊ........
@jacobphilip1109
@jacobphilip1109 5 лет назад
I like this actor
@sudheerzaman3659
@sudheerzaman3659 5 лет назад
മറിമായത്തിലെ മുത്താണ് ഞങ്ങളെ
@parukrishnan
@parukrishnan 5 лет назад
Not only your kasarkodan accent your acting is good too..makes us all laugh while watching Marimayam!
@mohammedasrafca2928
@mohammedasrafca2928 5 лет назад
ഉണ്ണി രാജ് ചെറുവത്തുർ and പോലീസ് ഓഫീസർ
@unnirajcheruvathur9518
@unnirajcheruvathur9518 5 лет назад
ഒരുപാട് സ്നേഹം
@ashkarmc1
@ashkarmc1 5 лет назад
ഉണ്ണി ഇഷ്ടം...
@jamunajamuna5419
@jamunajamuna5419 5 лет назад
സൂപ്പർ
@SunilKumar-bz3ok
@SunilKumar-bz3ok 4 года назад
UNNIYETTAAAAAA, namaskaram
@jithinprakash6373
@jithinprakash6373 4 года назад
Kandalee chiri varum unni maranamassssss
@Biju-zp8iy
@Biju-zp8iy 4 года назад
എനിക്ക് ഫോണിൽ കമാന്റ് എഴുതാൻ. ഒന്നു അറിയില്ലായിരുന്നു ഇങ്ങനെ ഉള്ള ആളുകളോട് ഉള്ള ഇഷ്ടം കൊണ്ട് ഞാൻ. അത് പഠിച്ചു കുറിച്ച് കൂടി ഭംഗി ഉണ്ടായിരുന്നങ്കിൽ സുപ്പർ സ്റ്റർ ആയേനെ
@loverhater
@loverhater 4 года назад
ജീവിത യാഥാർത്യങ്ങൾ ഉൾകൊള്ളുന്ന,, 100% , നിറഞ്ഞ നടൻ
@shanthirajesh5367
@shanthirajesh5367 5 лет назад
He s natural
@arun6655
@arun6655 4 года назад
Unni ettan
@firozppm8750
@firozppm8750 4 года назад
ഉണ്ണിയേട്ടൻ സിമ്പിൾ ആണ്
@selvarajk7288
@selvarajk7288 4 года назад
Top actor
@hakkeempang
@hakkeempang 4 года назад
love u unni😍😍😍😍😍😍😍
@sefinhosefi3399
@sefinhosefi3399 4 года назад
Nammade sontham unni 🤩😍😍
@shamzc7641
@shamzc7641 4 года назад
Muthaaan unni muth😘😘😘😘😘😍😍👍🏻👍🏻
@kripeshkariyil6304
@kripeshkariyil6304 4 года назад
Sup sir...
@nisunisar2210
@nisunisar2210 4 года назад
Unni pwoli ann 👍🏻👍🏻
@IlyasRaindrops
@IlyasRaindrops 4 года назад
ഉണ്ണിയെകണ്ട് പഠിക്കണം .. 😍🌷❤️
@prashanthvaliyaveedu1761
@prashanthvaliyaveedu1761 4 года назад
ഉണ്ണി ചേട്ടൻ സൂപ്പറാ
@Biju-zp8iy
@Biju-zp8iy 4 года назад
ഇഷ്ടയി
@mohammedasrafca2928
@mohammedasrafca2928 5 лет назад
Unnine njanorko cheruvathur bustandnn kandinanjhi
@musthafaali5743
@musthafaali5743 4 года назад
നേരിന്റെ പക്ഷം എന്നും
@sharifcheru790
@sharifcheru790 4 года назад
unniyetan ishtam
@itsmeavanthika102
@itsmeavanthika102 4 года назад
മുത്ത്‌
@nazerqatar1915
@nazerqatar1915 5 лет назад
Unni Raj...ishttam 😆😆😆😆
@sakkeeesakkeere4719
@sakkeeesakkeere4719 5 лет назад
Pavam naden
@shakeelajamal4469
@shakeelajamal4469 5 лет назад
Unni Esthammmm
@subhashsubhash6394
@subhashsubhash6394 4 года назад
😍😍😍
@butwhy4093
@butwhy4093 4 года назад
Annan kotta,poombaatta 😆
@tharunsmith
@tharunsmith 4 года назад
Eniku vagagara ishatannu Bhai abhinyikunnathu kannan
@ansaripallipromansari
@ansaripallipromansari 5 лет назад
Alla vijayvum undakattea
@noushadshad7220
@noushadshad7220 4 года назад
നിങ്ങളുടെ വടക്കൻമലബാർ എന്ന് പല പ്രാവശ്യം പറഞ്ഞല്ലോ..എന്താ വടക്കൻ മലബാർ കേരളത്തിലല്ലേ? അതുമാത്രമല്ല,അങ്ങനെയാണെങ്കിൽ നിങ്ങളുടെ ചാനലും വടക്കൻമലബാറുകാർ മാത്രം കണ്ടാൽ പോരേ..
@ranjithtp5137
@ranjithtp5137 4 года назад
ഉണ്ണി നാട്ടിൻപുറത്തിന്റെ എല്ലാ ഹൃദയശുദ്ദിയും മനസ്സിൽ എക്കാലവും ഉണ്ടാവട്ടെ .ഞാൻ മറിമായം സ്ഥിരമായിക്കാണുന്നു കാരണം താങ്കൾ ആണ്
@ambikamenon6651
@ambikamenon6651 5 лет назад
Midukkan! Ella nanmakalum nerunnu
@raphyppallanpallan6289
@raphyppallanpallan6289 4 года назад
Unni kalakkunundatto
@rahimkvayath
@rahimkvayath 4 года назад
കണ്ണൂർ സ്ലാംഗാണ് വിജയം
Далее
YATHEENDRAN WITH LAKSHMANAN GURUKKAL NERVAZHI
32:30
Просмотров 26 тыс.