ടീച്ചർ.. ക്ലാസ് നന്നായിട്ടുണ്ട്. എങ്കിലും പൂർണ്ണമായിട്ടില്ല എന്ന് തോന്നുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കിയതായി കാണുന്നു.. Eg. Fundamentalism etc.. മിക്ക ക്ളാസുകളും കേട്ടു വരികയാണ്. ഇവിടെ ബാക്ക് ഗ്രൗണ്ടിൽ ടീച്ചറിന്റെ ക്ലാസിന് അലോസരം ഉണ്ടാക്കുന്ന ശബ്ദങ്ങൾ കേൾക്കുന്നു..കഴിവതും ശ്രദ്ധിക്കുമല്ലോ... പറ്റുമെങ്കിൽ ഈ വീഡിയോ പിൻവലിച്ച് വിട്ടുപോയ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായി ഒരു വീഡിയോ ഇടാൻ ശ്രമിക്കൂ..2019 സെപ്റ്റംബർ പരീക്ഷയുടെ റിസൾട്ട് 15% മാത്രമാണ്. അതിനാൽ 2020 മാർച്ചിലെ നടക്കാനുള്ള എക്സമിനു ധാരാളം പേർ ഉണ്ടാകും.. എല്ലാവർക്കും ഉപകാരപ്രദമാകും....👍👍👍