Тёмный

Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas 

Martin Varghese
Подписаться 84 тыс.
Просмотров 2,9 млн
50% 1

യഹൂധയായിലെ... ഒരു ഗ്രാമത്തിൽ... ഒരു ധനു മാസത്തിൻ...കുളിരും രാവിൽ... എ ജെ ജോസേഫിന്റെ വരികൾക്ക്, കെ ജെ യേശുദാസ് പാടിയ പഴയ സൂപ്പർ ഹിറ്റ്‌ ക്രിസ്മസ് ഗാനം Singer:- K J Yesudas, Lyrics and composed by A.J.Joseph, Album:- Sneha Pratheekam, By chry_martin (Martin Varghese - Ireland)
Lyrics in Malayalam & English
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍
ദേവനാദം കേട്ടു ആമോദരായ് (2)
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കല പാടി ഗ്ലോറിയ.. അന്നു..
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു… വര്‍ണ്ണരാജികള്‍ വിടരും
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി… യഹൂദിയായിലെ.
Yahoodiyayile oru gramathil
Oru dhanu masathin kulirum raavil
Raa parthirunnor ajapalakar
Deva nadam kettu amodaray
Varnarajikal vidarum vaanil
Velli meghangal ozhukum raavil
Tharaka rajakumariyodothannu
Thingal kala paadi,, gloria,,,,,
Tharakam thanne nokki
Attidayar nadannu...(2)
Thejassu munnil kandu
Avar bethalem thannil vannu...(2)
Rajadhi rajante ponthirumeni...(2)
Avar kalithozhuthil kandu… varnaraajikal
Mannavar moovarum
Davithin suthane....(2)
Kandu vanangiduvan
Avar kazhchayumay vannu...(2)
Devadhi devante thirusannidhiyil...(2)
Avar kazhchakal vachu vanangi... Yahoodiyayile
#KJYesudas #MartinVarghese #IvisionIreland

Видеоклипы

Опубликовано:

 

6 дек 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@ajaynrd3296
@ajaynrd3296 3 года назад
ഞാൻ ഹിന്ദുവാണ് മുസ്ലിം മാണ് ക്രിസ്ത്യായനിയാണ് എന്നൊക്കെ പറയണ്ട കാര്യമെന്ത... പാട്ട് ഇഷ്ടപ്പെട്ടൽ ഏതായാലും ആസ്വദിക്കുക .....!
@skyos17
@skyos17 3 года назад
Yeah
@reginsonreynold9406
@reginsonreynold9406 3 года назад
Anikkai karthunnavan
@nishanthjayan9756
@nishanthjayan9756 3 года назад
അതെ
@tharik444
@tharik444 3 года назад
True❤️
@nimaljacob3257
@nimaljacob3257 3 года назад
Pinnalla
@gulfsuhoor4643
@gulfsuhoor4643 5 месяцев назад
2024,ല്‍ വീണ്ടും കേള്‍ക്കുന്നവര്‍ ഇവിടെ common ❤
@Subhilish193
@Subhilish193 8 месяцев назад
2023ൽ ക്രിസ്തുമസ് ഓർമ്മകൾ നിറഞ്ഞ ഈ പാട്ടു കേൾക്കാൻ വരുന്ന ആരേലു❤മുണ്ടോ
@vipinrajjittu2262
@vipinrajjittu2262 7 месяцев назад
Undu😂
@johnrichard7300
@johnrichard7300 7 месяцев назад
Indu❤
@annakuttymathew1240
@annakuttymathew1240 7 месяцев назад
ഞാൻ ഉണ്ട്
@ajikumar5487
@ajikumar5487 7 месяцев назад
ഉണ്ട് ഇപ്പോൾ 24 - 12- 2023 9.10 pm
@sheminizam3113
@sheminizam3113 7 месяцев назад
ഞാനും ഉണ്ടേ 🙋‍♀️🙋‍♀️
@king___.
@king___. 3 года назад
2021ൽ കാണാൻ വന്നവർ എത്ര പേര് ഹാജർ ഇടൂ (ഓരോ ക്രിസ്മസ്സ്‌ കാലത്തും ഇവിടേക്ക് എന്നെ പോലെ ഓടിവരുന്നവർ ആരൊക്ക )
@manuxavier5689
@manuxavier5689 3 года назад
ഞാൻ 😍🤝
@kannan6290
@kannan6290 3 года назад
ഹാജർ
@sureshkumar-kp1eb
@sureshkumar-kp1eb 3 года назад
ഞാൻ
@S_ona_h_
@S_ona_h_ 3 года назад
😃😃
@jaismathew2642
@jaismathew2642 3 года назад
ഹാജർ 🙋‍♂️
@shamsdeen516
@shamsdeen516 5 лет назад
ഞാൻ മുസ്‌ലിമും അല്ല ഹിന്ദുവും അല്ല കൃസ്താനിയും അല്ല വെറും മനുഷ്യനാണ് ;"ഈ പാട്ട് എനിക്കും ഒരുപാട് ഇഷ്ടമാണ്
@rinujacob835
@rinujacob835 4 года назад
Exactly bro
@reejasanthosh8667
@reejasanthosh8667 4 года назад
Ithanu fact ...we r just a human being....love is god..😍😍
@BTS_FOR_LIFE7.7
@BTS_FOR_LIFE7.7 4 года назад
Valare seriyan
@swarar7704
@swarar7704 4 года назад
HAPPY CHRISTMAS DEAR
@rahulraju8040
@rahulraju8040 4 года назад
Athu jathiyanagilume atha nammale anusharnu
@shihasshas86
@shihasshas86 3 года назад
2020 കേൾക്കുന്നവർ ഉണ്ടോ?
@meljinlukose182
@meljinlukose182 3 года назад
Ikkollam celebration nte oru kurav mathram
@thomasp3598
@thomasp3598 3 года назад
Kelkunnavar ondu
@agentleo2086
@agentleo2086 3 года назад
2020 entha manasilayilla manasilayavar onnu parayamo
@thomasxavier4998
@thomasxavier4998 3 года назад
Ebullient innit manasilayilla 2020 yil njan eee paatu kelkunnundu As it is an all time special
@abhishekishere321
@abhishekishere321 3 года назад
Pinne njan kekum
@sreenathsree8438
@sreenathsree8438 4 года назад
ആദ്യമായിട്ട് കേട്ടപ്പോ രോമാഞ്ചം അടിച്ചവരുണ്ടോ?
@kalliyoorkunjumon395
@kalliyoorkunjumon395 4 года назад
illaaaaaaa😂🤣
@public808
@public808 4 года назад
Illa enik adichittilq😆
@b.kokila4396
@b.kokila4396 3 года назад
ഉണ്ട്
@sonamathew6248
@sonamathew6248 3 года назад
Ondloo 😊
@akshyfrncs
@akshyfrncs 3 года назад
Idh eppol kettalum romanjam ahh mwoneaa🔥🔥🔥🔥🔥
@Jerinakku
@Jerinakku 9 месяцев назад
Christmas ആകുമ്പോൾ song കേൾക്കാൻ വേറെ feel ആണ്. Advance happy christmas all🎅🎅🥰
@joeljames7076
@joeljames7076 7 месяцев назад
Athe bro❤
@Jerinakku
@Jerinakku 7 месяцев назад
@@joeljames7076 ❤️
@libinbaby974
@libinbaby974 7 месяцев назад
Happy Christmas bro and your family ❤️
@art_by_riza519
@art_by_riza519 3 года назад
2020.ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചു പോയിക്കോട്ട 😍
@sonamathew6248
@sonamathew6248 3 года назад
Yes
@davidantony8064
@davidantony8064 3 года назад
Und
@sivadasank7973
@sivadasank7973 3 года назад
Unde
@ajaleelua
@ajaleelua 3 года назад
Yes
@lifeandentertainment4478
@lifeandentertainment4478 Год назад
Yes 👍👍👍👍
@stringlover5598
@stringlover5598 7 месяцев назад
2023 ഡിസംബർ മാസത്തിലും ഇ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കമോൺ 🎉
@king___.
@king___. 3 года назад
തണുത്ത രാത്രികളിൽ പള്ളിയിൽ നിന്ന് കരോൾ നു പോയത് ഓർമ വരുന്നു സുന്ദര മായ നിമിഷങ്ങൾ എന്നിൽ നിന്ന് തട്ടിയെടുത്ത കാലമേ നിനക്ക് മാപ്പില്ല
@nimaljacob3257
@nimaljacob3257 3 года назад
Orikkalum porukkilla kaalame
@nikhilsjoseph92
@nikhilsjoseph92 3 года назад
😭😭
@varkeysiju
@varkeysiju 3 года назад
അത് വളരെ ശരിയാണ്...
@bsdavid5211
@bsdavid5211 3 года назад
Sathyam. ഇപ്പോൾ അത് ഒക്കെ ഓർക്കുബോൾ feeling😭
@gracessmallworld1851
@gracessmallworld1851 2 года назад
Miss those days guys a lot...😓😓😥😰😰
@manudevasya2118
@manudevasya2118 2 года назад
യേശു എത്ര മഹാൻ. എളിയ ജീവിതം,നശ്വരതയില്ലാത്ത വാക്കുകൾ.... മരണം കൊണ്ടു ചരിത്രം അവസാനിച്ച മഹാന്മാരുടെ നടുവിൽ മരണത്തിനപ്പുറവും ചരിത്രം സൃഷ്ടിക്കുന്നവൻ ക്രിസ്തു
@soumyaramesh3098
@soumyaramesh3098 2 года назад
ഹെഡ് സെറ്റ് വെച്ച രാത്രി കേക്കുമ്പോ കണ്ണ് നിറയും..... എത്ര മനോഹരമായ പാട്ടു.... ഇത് കേൾക്കുന്ന എല്ലാരേം ഉണ്ണിശോ അനുഗ്രഹിക്കട്ടെ...
@bennyjoseph7127
@bennyjoseph7127 Год назад
🙏
@SunilDas-yf6pn
@SunilDas-yf6pn Год назад
കറക്റ്റ്
@luckyyadusreedhar6675
@luckyyadusreedhar6675 Год назад
സത്യം ആണ്.
@ShyjiM-gm8br
@ShyjiM-gm8br Год назад
👍👍👍👍👍👍👍👍👍👍❤️👍
@sajisajiayodhya2076
@sajisajiayodhya2076 7 месяцев назад
Correct 👌👌song kannu nerayum
@SujahathHaider
@SujahathHaider 5 лет назад
ഞാനൊരു മുസ്ലിം ആണ്. ഈ പാട്ട് വളരെ ഇഷ്ടമാണ്. ഈ കമെന്റ് ഇടുന്നത് പോലും ക്രിസ്തുമസ് രാവിൽ ആണ്🤗... എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ... 🎂
@krandev1660
@krandev1660 5 лет назад
Athaaan nammude indiayude speciality
@moncyjoncy290
@moncyjoncy290 4 года назад
Hi
@rinujacob835
@rinujacob835 4 года назад
ഞാൻ ഒരു നിരീശ്വരാദി ആണ്... ഇൗ പാട്ട് എനിക്കും വളരെ ഇഷ്ടം ആണ്.. നല്ല ഫീൽ ആണ്
@jasminjose8602
@jasminjose8602 4 года назад
@@rinujacob835 than nirisheewra vadhiyanennu njanga arenkilum chothichaada .....
@rinujacob835
@rinujacob835 4 года назад
@@jasminjose8602 Mukalil oru ulla comments okke onnu nokkit para saho... Hindu aanelum enikk e song ishtapettu, Muslim aanelum ishtapettu. Athum aarum chothichillallo
@im.krish.
@im.krish. 4 года назад
പണ്ട് കരോൾ നു പോകുമ്പോൾ പാടാറുള്ള Song ആണിത് ❤️ ക്രിസ്തുമസ് രാവിൽ ഈ Song പാടുമ്പോൾ /കേൾക്കുബോൾ ഉള്ള ഫീൽ വേറെ ആണ് 😇❤️
@renjuramachandran7885
@renjuramachandran7885 2 года назад
കൊറോണ കാരണം കരോൾ ഇല്ലാതായി 😔
@antonypraveen6514
@antonypraveen6514 2 года назад
Corect
@USER-jp8hh
@USER-jp8hh 2 года назад
@@renjuramachandran7885 ee year indu bro carol
@arunvs1871
@arunvs1871 2 года назад
@@renjuramachandran7885 ഇപ്പോൾ തുടങ്ങി ബ്രോ കരോൾ
@kunjis6931
@kunjis6931 2 года назад
@@renjuramachandran7885 xt Eq
@sheninph
@sheninph 3 года назад
ഒരിക്കലും മറക്കാനാവാത്ത വർണ്ണരാജികളും വെള്ളിമേഘങ്ങളും രാവുകളും.
@parismenkidskattakada285
@parismenkidskattakada285 2 года назад
സൂപ്പർ സോങ് എത്ര കേട്ടാലും വീണ്ടും കേൾക്കും
@jayasreedeva9990
@jayasreedeva9990 Год назад
True
@renjithk.r9543
@renjithk.r9543 7 месяцев назад
@jomoljose4340
@jomoljose4340 7 месяцев назад
Undu
@nandus7553
@nandus7553 4 года назад
ക്രിസ്മസ് രാവിൽ ഇത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം 😍
@j_oh_n
@j_oh_n 4 года назад
Kidu song
@dhaneshprajan2027
@dhaneshprajan2027 4 года назад
sathyam,,,,,,............
@madhusudanannair2850
@madhusudanannair2850 2 года назад
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽരാപാര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ്വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽതാരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..അന്നു തിങ്കൾ കലപാടി ഗ്ലോറിയ.. താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2) തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു (2) രാജാധിരാജന്റെ പൊൻ‌തിരുമേനി അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു (2) വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽതാരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ.. അന്നു തിങ്കൾ കലപാടി ഗ്ലോറിയ..മന്നവര്‍ മൂവരും ദാവീദിൻ സുതനേ ..(2) കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2) ദേവാദിദേവന്റെ തിരുസന്നിധിയിൽ അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2) യഹൂദിയായിലെ ..ഒരു ഗ്രാമത്തിൽ
@Mummuzz507
@Mummuzz507 Месяц назад
Thanks❤
@Adhilabbas3943
@Adhilabbas3943 Год назад
ഈ സോങ് എനിക് ഡിസബർ മാസത്തിൽ കേൾക്കാൻ വല്ലാത്തൊരു ഇഷ്ട്ടം ആണ് 😊
@nikhilvarghese5100
@nikhilvarghese5100 Год назад
എനിക്കും
@aestheticob9643
@aestheticob9643 Год назад
enikum
@ajithk140
@ajithk140 Год назад
Sathyam.. Dhe ippo ketteyullu👍
@renjithrajan1853
@renjithrajan1853 Год назад
Enikum
@lifeandentertainment4478
@lifeandentertainment4478 Год назад
എനിക്കും 🙂🙂🙂🙂
@javlo
@javlo 9 месяцев назад
ഈ പാട്ട് ക്രിസ്തുമസ്ന്റെ അന്ന് രാത്രി പള്ളിയില്‍ പ്ലേ ചെയ്യുമ്പോള്‍ കേള്‍ക്കണം. ❤❤❤❤❤
@anithasolomona.t7353
@anithasolomona.t7353 2 года назад
Yahoodiyayile.. Oru Gramathil.. Oru Dhanu Masathin.. Kulirum Raavil.. Raa Parthirunnor Ajapalakar Deva Naadam Kettu Amodaray Yahoodiyayile Oru Gramathil.. Oru Dhanu Masathin Kulirum Raavil Raa Parthirunnor Ajapalakar Deva Naadam Kettu Amodaraa Varnarajikal Vidarum Vaanil Velli Meghangal Ozhukum Raavil Tharaka Rajakumariyodothannu Thingal Kala Paadi Gloria.. Annu Thingal Kala Paadi Gloria.. Tharakam Thanne Nokki Attidayar Nadannu Tharagam Thanne Nokki Attidayar Nadannu Thejassu Munnil Kandu Avar Bethalem Thannil Vannu Thejassu Munnil Kandu Avar Bethalem Thannil Vannu Rajaadi Rajante Ponthirumeni Rajaadhi Rajante Pon Thirumeni Avar Kalithozhuthil Kandu.. Varnarajikal Vidarum Vaanil Velli Meghangal Ozhugum Raavil Tharaka Rajakumariyodothannu Thingal Kalapaadi Gloria.. Mannavar Moovarum Davithin Suthane Mannavar Moovarum Davidhin Sudhane Kandu Vanangiduvaan Avar Kazhchayumay Vannu Avar Kazhchayumaai Vannu Devaadi Devante Thiru Sannidiyil Devadhi Devante Thiru Sannidhiyil Avar Kazhchakal Vacchu Vanangi.. Yahoodiyayile Oru Gramathil.. Oru Dhanu Maasathin Kulirum Raavil Raa Parthirunnor Ajapaalakar Deva Naadam Kettu Amodaraa Varnarajikal Vidarum Vaanil Velli Meghangal Ozhukum Raavil Tharaka Raja Kumariyodothannu Thingal Kalapaadi Gloria..
@sumidas6009
@sumidas6009 4 года назад
25 ഡിസംബർ 2019 നു ഇത് കേൾക്കുന്നവരുണ്ടോ? എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
@honeymolgeorgehoneygeorge3084
@honeymolgeorgehoneygeorge3084 4 года назад
Yes
@job117
@job117 4 года назад
Listening now
@shibinbs9451
@shibinbs9451 3 года назад
2020 Dec 25
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 7 месяцев назад
കരോളുമായി പോകുമ്പോൾ എത്ര പടിയതാ ക്രിസ്തുമസ് പപ്പ കെട്ടുന്നത് ഞാനാ എപ്പോളും. കിട്ടിയ കാശ് രാത്രി തനെ എണ്ണി ക്രിക്കറ്റ്‌ ബാറ്റും ബോള്ളും സ്റ്റമ്പും വാങ്ങും sg യുടെ ബാറ്റ് ആണ് ആണ് കുടുതലും വാങ്ങിരുന്നത് 😢
@noushadrosenoushadrose2079
@noushadrosenoushadrose2079 7 месяцев назад
ഞാൻ മുസ്ലിം ആണ് ഈ പാട്ടു എന്റ ഇഷ്ട ഗാനം ആണ്
@user-is6bc3rn3h
@user-is6bc3rn3h 7 месяцев назад
ഞാൻ സിഖുകാരനാണ് എനിക്കു ഈ പാട്ടു ഇഷ്ടപ്പെട്ടു
@josephkpkerala...6851
@josephkpkerala...6851 3 года назад
ഈശോയ്ക്ക് സ്തുതി ആമേൻ ⭐️
@jeevanjohann2672
@jeevanjohann2672 4 месяца назад
നമ്മളെ തളർത്തുന്ന ഈ വേനലിലും മനസ്സിൽ മഞ്ഞു പെയ്യുന്ന ഡിസംബറിനായി ഈ പാട്ടു കൂടെ കൂട്ടുന്നു
@hafismoideen6925
@hafismoideen6925 3 года назад
സ്കൂളിൽ വച്ചു ഞാൻ സ്റ്റേജിൽ പടിയിട്ടുണ്ട് ഈ പാട്ട്. Ths song has a special place n my heart . 😍
@rennymondy1897
@rennymondy1897 3 года назад
❤️
@ashi94editz65
@ashi94editz65 3 года назад
❤❤❤
@nehlasspecial1321
@nehlasspecial1321 2 года назад
,,🤮
@Amaldev047
@Amaldev047 2 года назад
🥰🥰
@user-pp8dt5ck1z
@user-pp8dt5ck1z Год назад
@@nehlasspecial1321 verum myran anallo ni
@annajojo1287
@annajojo1287 8 месяцев назад
വീണ്ടും.വരും.എന്ന്.വാഗ്ദാനം.ചെയ്തവൻ. എന്റെ. കർത്താധികർഥൻ... എന്റെ.ജീവൻ.
@ashirp4785
@ashirp4785 4 года назад
ഞാനൊരു നിരീശ്വരവാദിയാണ് ഈഗാനം കേൾക്കുമ്പോൾ നസ്രത്തിൽകഴുതപ്പുറത്തേറിവന്നയേശുവിനെ ഓർത്തുപോകും
@jackychan5693
@jackychan5693 3 года назад
Njaanum atheist anu
@adithyalal8197
@adithyalal8197 3 года назад
നിരീശ്വരവാദി ആയത് നന്നായി 👍
@ajinvarghese1461
@ajinvarghese1461 2 года назад
അങ്ങനെ കഴുത പുറത്തു കയറിയവന്റെ പിൻഗാമികൾആണ് ബെൻസിലും BMWലും കറങ്ങുന്നത്. എന്താ വിരോധാഭാസം
@Hbxxoufrhslgnpeyx
@Hbxxoufrhslgnpeyx 2 года назад
@@ajinvarghese1461 ക്രിസ്തു ആകാൻ ക്രിസ്തുവിനേ കഴിയൂ ❤
@shihabnaduvil3641
@shihabnaduvil3641 2 года назад
pinne eyalendu nireesharavadiya
@dreamer8094
@dreamer8094 4 года назад
ഈ പാട്ട് ഇല്ലാത്ത കരോൾ ആരെങ്കിലും കണ്ടിട്ടുണ്ടോ...രോമാഞ്ചം ആണ് മക്കളെ രോമാഞ്ചം അപ്പൊ എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎅
@sakthigarage1932
@sakthigarage1932 4 года назад
Same to you
@rakheegopikrishnan9105
@rakheegopikrishnan9105 2 года назад
Happy x-mas wishing all to you
@carcaresolutions4817
@carcaresolutions4817 2 года назад
2021 ക്രിസ്തുമസ് ഇൽ കാണുന്നവർ ഉണ്ടോ
@jobingeorge4774
@jobingeorge4774 5 лет назад
(""കാലം എത്ര കഴിഞ്ഞാലും ഈ ഗാനത്തോട് കിടപിടിക്കാൻ ഇപ്പോഴത്തെ ഒരു പാട്ടിനും കഴിയില്ല )★★★★★
@jejojacob81
@jejojacob81 5 лет назад
I9
@shijok1654
@shijok1654 5 лет назад
yes
@akhilkumar.9079
@akhilkumar.9079 5 лет назад
സത്യം 👍👍👍
@nandu9796
@nandu9796 5 лет назад
Bro enno oru Carolinu manassil keri koodiyatha varshangal kazhinjittum manassil ninnum mayunnilla
@instorgamer..361
@instorgamer..361 4 года назад
@@akhilkumar.9079 good
@Smiling_Indian
@Smiling_Indian 2 года назад
ഒരു മുസ്‌ലിമായ എനിക്ക് ഈ പാട്ട് മുഴുവൻ കാണാപാഠം ആണ് ഞാൻ വര്ഷങ്ങളായി ഈ പാട്ട് ഇഷ്ട്ടപെടുന്നു 2021 ലും കേൾക്കുന്നു 😍😍👌👌
@shahinashafeer
@shahinashafeer 9 месяцев назад
ഞാനും സെയിം
@FHS_CUTZ...
@FHS_CUTZ... 7 месяцев назад
2023 ഡിസംബർ 8 11.31 pm
@Vigneshvig-dh7ki
@Vigneshvig-dh7ki 7 месяцев назад
U
@rashid.vh.8461
@rashid.vh.8461 6 месяцев назад
❤ഞാനും
@sanjaypp7109
@sanjaypp7109 2 года назад
ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്.. ലോക സമസ്ത സുഖിനോ ഭവന്തു അതാണ് എന്റെ ആശയം.. ഹിന്ദു മതം ആഘോഷങ്ങളുടെമതമാണ്. ഇസ്ലാം മതം തീവ്രമാണ്.. എന്നാൽ കൃസ്ത്യാനിറ്റി യോ..? അത് സൗമ്യമാണ്.. പീസ് ഫുൾ ആണ്. കൃസ്തീയ ഭക്തി ഗാനങ്ങൾ കേൾക്കു മ്പോൾ മനസ്സിനും ശരീരത്തിനും ഒരു ഇളം തണുപ്പ് അനുഭവപ്പെടുന്നു.. മലപ്പുറം ജില്ലക്കാരനായ എനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ കൃസ്ത്യൻ സുഹൃത്തുക്കൾ തീരെ ഇല്ല.. കൃസ്തുമസ്സ് രാവിന്റെ അന്ന് കുന്നംകുളത്തു കൂടെ യാത്ര ചെയ്യുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്.. പുൽക്കൂടുകൾ അലങ്കരിച്ച് ദൈവദൂതന്റെ ഉയിർപ്പിനെ വരവേൽക്കാൻ കാത്തു നിൽക്കുന്ന വിശ്വാസികൾ.. അപ്പോൾ ഞാൻ ചിന്തിക്കും.. എനിക്കും ഒരു പ്രാവശ്യം ഉണ്ണിയേശുവിനെ വരവേൽക്കാൻ പുൽക്കൂട് ഒരുക്കണം. ഒരു പാതിരാ കുർബാനക്ക് പങ്കെടുക്കണം.. ബത് ലെഹേമീലൂടെ ഒരിക്കൽ യാത്ര ചെയ്യണം. യഹൂദിയായിലെ ആ ഗ്രാമത്തിൽ ഇളം കുളിരുള്ള രാവിൽ ആ കാലിത്തൊഴിത്തിനടുത്ത് ഞാനും.. അപ്പോൾ അതാ... മാനത്ത് ഒരു നക്ഷത്രം.....
@user-np1yf5jx9h
@user-np1yf5jx9h 2 года назад
വളരെ പ്രയാസപ്പെട്ട കാലത്ത് സഹായത്തിനായി ഒരാളെ ഫോൺ വിളിച്ചപ്പോൾ കേട്ട റിങ് ടോൺ. ദൈവാനുഗ്രഹം കാര്യം സാധിച്ചു ♥️
@bijuvk1973
@bijuvk1973 Год назад
ഈ കാലഘട്ടം ഒരു സുവർണ്ണ കാലഘട്ടമായിരുന്നു... അന്ന് ഞങ്ങളുടെ ഗ്രാമത്തിലെ പള്ളികൾക്കും , വീടുകൾക്കും, മനസുകൾക്കും മതിൽ ഇല്ലായിരുന്നു ... എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു
@JahangeerVellangallur
@JahangeerVellangallur 4 года назад
ലോകാവസാനം വരെ ആളുകൾ കേൾക്കും ഈ മനോഹര ഗാനം
@albertthoppil2910
@albertthoppil2910 4 года назад
Athoke athre ollu....🔥🔥🔥
@nibudevasia8722
@nibudevasia8722 2 года назад
,👍👍🔥🔥🔥🥰
@kirand5698
@kirand5698 Год назад
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച്‌ ചെയുക 👍🙏
@user-hm6rv1iz3c
@user-hm6rv1iz3c 6 месяцев назад
എനിക്കിപ്പോൾ 50age ആയി ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പാട്ടു കേൾക്കാൻ രാവിലെ 5മണിക്ക് എഴുന്നേറ്റു പഠിക്കും അപ്പോൾ അകലെ നിന്ന് ഈ പാട്ടു ഒഴുകിവരും അതിൽ ലയിച്ചു ഞാൻപഠിക്കും
@Niji.123
@Niji.123 7 месяцев назад
എന്റെപൊന്നേ ഞാനൊരു അയ്യപ്പ ഭക്തനാണ് ഹിന്ദു വാണ്... എന്നാലും ഇ പാട്ട് വർഷത്തിൽ 12 (D)മാസ്സത്തിൽ കേൾക്കുമ്പോൾ 😊😊😊😊..... എല്ലാം മറക്കും
@shafeekjbkollam9577
@shafeekjbkollam9577 6 лет назад
I am Muslim I love yahudiyayelee....song
@santhoshjoseph4889
@santhoshjoseph4889 5 лет назад
👌👌👏👏👏 appreciating u
@sobinsolaman.6831
@sobinsolaman.6831 5 лет назад
may God ☺ bless you.
@riazabdulmajeed153
@riazabdulmajeed153 5 лет назад
I too love this Song
@noufalnas711
@noufalnas711 5 лет назад
Malayalikke madam Illa bro😍😍😍😍
@bijujohn5518
@bijujohn5518 5 лет назад
Good
@naushadthrissur
@naushadthrissur 3 года назад
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം. 😍😍😍😍😍😍
@user-sp9iv3jt7k
@user-sp9iv3jt7k 7 месяцев назад
ഞാൻ ഒരു ഹിന്ദുവാണ്. വര്ഷങ്ങളായി ക്രിസ്മസ് തലേന്ന് ഈ പാട്ട് കേൾക്ക്കും. എന്താ ഒരു ഫീൽ (24/12/2023 നു ഈ പാട്ട് കേൾക്കുന്നു )
@sajanms3160
@sajanms3160 4 года назад
ഈ പാട്ടു കേൾക്കുമ്പോൾ ഓര്മവരുന്നത് ബാല്യകാലവും പള്ളിയിലെ കൺവെൻഷനും 💞💞💞
@muhammedsa2504
@muhammedsa2504 2 года назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ളൊരു ഗാനം. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ കൂട്ടുകാർക്കൊപ്പം ഈ പാട്ടിനു ചുവടു വച്ചത് ഇന്നും ഓർക്കുന്നു.
@kirand5698
@kirand5698 Год назад
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ആഘോഷം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച്‌ ചെയുക 👍🙏
@sheebavm9221
@sheebavm9221 2 года назад
ഞാൻ ഒരു ഹിന്ദുവാണ്... എന്നിരുന്നാലും ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്... അതുപോലെ തന്നെയാണ് യേശു ദേവനെയും..... അങ്ങയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റയും കഥ എന്റെയും കണ്ണ് നിറയിച്ചിരുന്നു
@user-ob1ns2re7m
@user-ob1ns2re7m 10 месяцев назад
Hindvayalum muslim aayalum pattu kelkuka aaswadhikuka,jaathiyum madhavum onnum aarum ivide chodhichilla
@rajeshchandran3824
@rajeshchandran3824 3 года назад
ഞാൻ ഒരു മുസ്ലിം ആണ്.... ഞാൻ ഒരു ക്രിസ്ത്യൻ ആണ്.....ഞാൻ ഒരു ഹിന്ദുവാണ്....... അതിലുപരി.... ഞാനൊരു.. മനുഷനാണ്........ എനിക്ക്.. ഒത്തിരി.. ഇഷ്ടം... ഈ.. ഗാനം..🥰🥰🥰🥰
@syam2914
@syam2914 2 года назад
rajesh chandran , muslim , poda myre , nalla pattanu,
@surajdavid3039
@surajdavid3039 7 месяцев назад
JESUS ❤🥰😘😊CHRISTIAN
@mustamustu
@mustamustu 2 года назад
ചെറുപ്പത്തിൽ പുലർച്ചെ കൃസ്ത്യൻ പള്ളിക്ക് സമീപത്തുകൂടി നടന്നു പോകുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. അന്ന് കുറച്ചു നേരം കേട്ടുനിന്നു. പിന്നീട് കാസ്റ്റ് റെക്കോർഡിങ് ഷോപ്പിൽ പോയി റെക്കോർഡ് ചെയ്തുവാങ്ങിച്ചു ഈ പാട്ട് ❤
@kirand5698
@kirand5698 Год назад
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ആഘോഷം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച്‌ ചെയുക 👍🙏
@rengithmg2956
@rengithmg2956 3 года назад
2020 എന്നല്ല മനുഷ്യ കുലം ഉള്ള കാലം ഈ പാട്ടുകളും ജീവനോടെ നിലനിൽക്കും
@ceianajacob5502
@ceianajacob5502 2 года назад
Uyhoijjkkjh 😭hggnkll
@shyjasajeev1109
@shyjasajeev1109 2 года назад
100% correct
@yuvathurki6291
@yuvathurki6291 2 года назад
Up യിൽ ഒക്കെ ഈ പാട്ട് നിരോധിച്ചു എന്നാണ് കേട്ടത് 😄
@mayavijay3002
@mayavijay3002 2 года назад
Athe always
@kochumollobo322
@kochumollobo322 Год назад
കറക്റ്റ്
@jijujiju5889
@jijujiju5889 3 года назад
ഈ പാട്ടു യേശുദാസ് സർ പാടിയത് കേട്ടപ്പോൾ രോമാഞ്ചം വന്നു
@subhashpk7195
@subhashpk7195 2 года назад
ഹിന്ദു തന്നെയാണ് സംഗീതത്തെ വേർതിരിക്കാൻ കഴിയില്ല ഇഷ്ടമാണ്, ശേശുവും, നബിയും , അയ്യപ്പനും ഇവരൊക്കെ സംഗീത വിഷയങ്ങൾ തന്നെ💕
@soopanamofficial
@soopanamofficial 7 месяцев назад
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 🎅🏻🎄🙏🏻✝️
@majidleo650
@majidleo650 4 года назад
2019ൽ ആരെകിലുമുണ്ടോ
@mayavinallavan4842
@mayavinallavan4842 4 года назад
Njanund 8/12/19
@user-el4xu2rl5j
@user-el4xu2rl5j 4 года назад
ഞാൻ ഉണ്ട്
@kalliyoorkunjumon395
@kalliyoorkunjumon395 4 года назад
njan undeeeeeee😍😍
@bageeshvp8190
@bageeshvp8190 4 года назад
Yes
@sayedhussain1592
@sayedhussain1592 4 года назад
👍👍👍Suuuùper song
@vishal-cc9lm
@vishal-cc9lm 3 года назад
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഈ പാട്ട് ദാസേട്ടൻ ഒരു രക്ഷയുമില്ല
@user-mk5wx4xj8n
@user-mk5wx4xj8n 7 месяцев назад
ഈശ്വരൻ ഒന്ന് മാത്രം എന്ന് വിശ്വസിക്കുന്നവൾ ആണ് ഞാൻ എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്
@arunashokan1668
@arunashokan1668 6 лет назад
എന്റെ നഷ്ട്ടപ്പെട്ട കുട്ടിക്കാലത്തെ ക്രിസ്തുമസ് ദിനങ്ങൾ ഒർമ്മ വരും ഇ പാട്ട് കേൾക്കുമ്പോൾ
@user-fi4wi6qo5c
@user-fi4wi6qo5c 5 лет назад
sathiyam
@VeneraCollections
@VeneraCollections 5 лет назад
Very true...
@sowminibinu6765
@sowminibinu6765 5 лет назад
very beautiful song
@sowminibinu6765
@sowminibinu6765 5 лет назад
I am chirstan
@thejaswitharajesh
@thejaswitharajesh 5 лет назад
Same
@keralatech3895
@keralatech3895 2 года назад
Yahoodiyayile oru gramathil Oru dhanu masathin kulirum raavil Raa parthirunnor ajapalakar Deva nadam kettu amodaray Varnarajikal vidarum vaanil Velli meghangal ozhukum raavil Tharaka rajakumariyodothannu Thingal kala paadi,, gloria,,,,, Tharakam thanne nokki Attidayar nadannu...(2) Thejassu munnil kandu Avar bethalem thannil vannu...(2) Rajadhi rajante ponthirumeni...(2) Avar kalithozhuthil kandu… varnaraajikal Mannavar moovarum Davithin suthane....(2) Kandu vanangiduvan Avar kazhchayumay vannu...(2) Devadhi devante thirusannidhiyil...(2) Avar kazhchakal vachu vanangi... Yahoodiyayile
@marialeela1
@marialeela1 2 года назад
thanks for the English lyrics
@vbpillai2660
@vbpillai2660 4 года назад
ഞാൻ ഒരു ജൈന മതക്കാരൻ ആണ്.എനിക്ക് ഈ പാട്ടു ഇഷ്ടമാണ്
@humanbeings3071
@humanbeings3071 3 года назад
Hi...
@humanbeings3071
@humanbeings3071 3 года назад
V B pillai...
@jeweljes8251
@jeweljes8251 3 года назад
😅😅😅😅😅😅
@fausiata1601
@fausiata1601 3 года назад
🤣🤣🤣
@thaslithasli5776
@thaslithasli5776 4 года назад
Corona timil kelkunnavarudo njn original muslim wanna Eniko we song orupad ishtta😍😍😘
@siyadmb7533
@siyadmb7533 3 года назад
Ano
@kirand5698
@kirand5698 Год назад
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച്‌ ചെയുക 👍🙏
@jobykannara1210
@jobykannara1210 4 года назад
ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ്
@lovebirds328
@lovebirds328 3 года назад
എൻ്റെ പ്രവാസ ജീവിതത്തിൻ്റെ ഒരു വലിയ നഷ്ട്ടങ്ങളിൽ ഒന്നാണ് കുടുംബത്തോടൊത്തുള്ള ക്രിസ്തുമസ് രാവുകൾ.... ഈ പാട്ട് കേൾക്കുമ്പോൾ 10 വർഷം മുൻപുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിലേക്ക് മനസ്സ് പോകുന്നു.. അത്രയ്ക്ക് ഫീൽ തരുന്ന ഒരു ഗാനം
@rafeeqk1980
@rafeeqk1980 Год назад
2022 ഈ പാട്ട് കേൾക്കാൻ വന്നവർ ആരല്ലാമാണ് എല്ലാവരും ഹാജർ ഇട്ടിട്ടു പോകോ
@bonittaamaresh9873
@bonittaamaresh9873 Год назад
2022 കഴിയാൻ പോകുന്നു ഞാൻ ഇപ്പോളും കേൾക്കാറുണ്ട്. എന്നേപോലെ ആരൊക്കെ ഉണ്ട്...
@kirand5698
@kirand5698 Год назад
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന xmas സെലിബ്രേഷൻ കാണുവാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യു ട്യൂബിൽ സെർച്ച്‌ ചെയുക 👍🙏
@rishadrishuk2977
@rishadrishuk2977 4 года назад
സുബഹി നിസ്കരിക്കാൻ എഴുന്നേൽക്കുമ്പോൾ ഈ പാട്ട് കേൾക്കാം, അന്ന് മുതൽ ഈ സോങ് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കൂട്ടത്തിലായി.... ഇത് ഈ വോയിസിൽ തന്നെ കേൾക്കണം എന്നാലേ ആസ്വദിക്കാൻ ഒരു രസമുള്ളൂ.. അതുപോലെ തന്നെ നമ്മൾ ഒരു മതത്തേയും നിന്ദിക്കരുത് എല്ലാ മതത്തേയും ബഹുമാനിക്കണം ഇസ്ലാം അങ്ങനെ ആണ് പഠിപ്പിച്ചത്
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
S
@kirand5698
@kirand5698 Год назад
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച്‌ ചെയുക 👍🙏
@Indianhumanbeing777
@Indianhumanbeing777 3 года назад
വീണ്ടും പുതുപ്രേതിക്ഷകളുടെ ക്രിസ്തുമസ് വരവായി ❤
@BlackLover666
@BlackLover666 7 месяцев назад
Black Lover said that! I Love You (Jesus*) And my father and mother all of you Thank You Sun&Black/
@sunilm9788
@sunilm9788 2 года назад
ഞാൻ ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലിമോ ഒന്നുമല്ല ഒരു മനുഷ്യനാണ് സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യൻ നല്ല കലാഹൃദയമുള്ള ആരും ഈ പാട്ട് സ്നേഹിക്കും ആകെ ഇത്തിരിപ്പോന്ന ജീവിതമാണ്
@TheKalikalam
@TheKalikalam 6 лет назад
ഗാനഗന്ധർവ്വൻ 😍😍😍😍😍 ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഭക്തി ഗാനം ഏതായാലും അത് ഇദ്ദേഹത്തിന്റെ സ്വരത്തിൽ തന്നെ കേൾക്കണം....
@praveethpraveeth5010
@praveethpraveeth5010 5 лет назад
Yes
@sreenivasanck5425
@sreenivasanck5425 5 лет назад
Super. Prananam dasetan..
@ewanroshan1340
@ewanroshan1340 5 лет назад
Aalu chettayaanelum sound ok
@iamvineeth5225
@iamvineeth5225 5 лет назад
@@ewanroshan1340 ചെറ്റ നിന്റെ തന്ത നായിന്റെമോനെ
@prajeeshpattambi7068
@prajeeshpattambi7068 5 лет назад
@@ewanroshan1340 ചെറ്റയെന്നു പറയാൻ ദാസേട്ടൻ നിന്റെ തന്തയൊന്നും അല്ലല്ലോടാ.... പന്ന പൊലയാടി തായോളി മോനെ..... 🖕
@hashimhussain8149
@hashimhussain8149 4 года назад
നല്ല മനോഹരമായ ക്രിസ്ത്യൻ song.. എലാവര്കും ഇഷ്ട പെടുന്ന ഏത് കാലത്തും കേള്കുന്ന.. കേട്ടാലും മതിവരാത്ത... ഗാനഗന്ധർവന്റെ മനോഹരമായ ശബ്ദത്തിൽ സൂപ്പർ song..
@basilpaulose9355
@basilpaulose9355 2 года назад
Ithu padiyathu kj Markos Anu kj yesudas alla
@basilpaulose9355
@basilpaulose9355 2 года назад
KJ MARKOS
@sudhichandran1678
@sudhichandran1678 2 года назад
ഇത് പാടിയത് യേശുദാസ് ആണ്
@arunvs1871
@arunvs1871 2 года назад
@@basilpaulose9355 ഇത് യേശുദാസ് ആണ് പാടിയത്
@Amaldev047
@Amaldev047 2 года назад
👈ഇവിടെ ക്ലിക്ക് ചെയ്താൽ ഒരു ചുവന്ന ബട്ടൺ ഉണ്ടാകും അത് ക്ലിക്ക് ചെയ്യുമോ 😄 നിങ്ങൾക്കതിലൂടെ ഒന്നും നഷ്ട പെടാൻ ഇല്ല PLS😭
@truethink267
@truethink267 6 месяцев назад
ഞാൻ മനുഷ്യനാണ് ദേശീയ വാദി.. എനിക്കെന്റെ രാഷ്ട്രമാണ് പരമ പ്രധാനം രണ്ടാമത് എന്റെ കുടുംബം മൂന്നാമത് ഈ രാഷ്ട്രത്തെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികസഹോദരങ്ങൾ.. നമസ്തേ.. 🙏
@vishnujs6113
@vishnujs6113 3 года назад
ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആയോണ്ടല്ല ഈ പാട്ട് ഇത്രമാത്രം ഇഷ്ടപെട്ടത്.. ഇതിന്റെ ഈണവും ആലാപന മികവും ഉള്ളത്കൊണ്ടാണ്
@shijulukose6350
@shijulukose6350 2 года назад
💞
@mathewkawaynad639
@mathewkawaynad639 Год назад
87-88 കാലഘട്ടത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ്‌ പാട്ട്.. ഇന്നും പുതുമ ഒട്ടും നഷ്ട്ടപെടാതെ ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.. ♥️🙏
@sabareeshku
@sabareeshku 7 месяцев назад
മനസുഖം കിട്ടുന്ന song....... ജാതിയും മതവും നോക്കരുത്
@Akshaymohan_2k01
@Akshaymohan_2k01 7 месяцев назад
2023 ലും നമ്മുടെ പാട്ട്
@abhilashp12
@abhilashp12 3 года назад
ഞാനൊരു ഹിന്ദു ആണ് പക്ഷെ 2020 ഡിസംബറിൽ ഇത് കേട്ടപ്പോൾ ഒരു പ്രത്യേക സുഖം.... ജീസസ് you ഗ്രേറ്റ്‌....❤❤❤
@midhunthoppil1301
@midhunthoppil1301 5 лет назад
ഹിന്ദുവാണ്.... ഈ സോങ് 💕💕
@sonabinjet
@sonabinjet 4 года назад
Aliya... nee manushyan alle.... endu Hindu... christian.... muslim
@midhunthoppil1301
@midhunthoppil1301 4 года назад
@@sonabinjet aliya one year munp ezhithiyatha appozhathe mind... but addicted song
@sonabinjet
@sonabinjet 4 года назад
♥️
@shijulukose6350
@shijulukose6350 2 года назад
@nadirshamuvattupuzha6381
@nadirshamuvattupuzha6381 4 года назад
Njan muslim anu but ilike this song ella manushyarum onnanu
@amanriyas9237
@amanriyas9237 3 года назад
agree
@kirand5698
@kirand5698 Год назад
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച്‌ ചെയുക 👍🙏
@bensonmathew6372
@bensonmathew6372 10 месяцев назад
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്... ബെൻസൺ പഴുവിൽ
@deepthithomas5996
@deepthithomas5996 3 года назад
The best Xmas carol song ever❤listening in 2020😇
@solbinjoseph
@solbinjoseph 3 года назад
Yes.. Really taking us to Christmas day...
@rennymondy1897
@rennymondy1897 3 года назад
❤️
@Amaldev047
@Amaldev047 2 года назад
2022😁
@rahulrahulb382
@rahulrahulb382 2 года назад
ദൈവ വിശ്വാസം പണ്ടേ ഉപേക്ഷിച്ചത് കൊണ്ട് എല്ലാവരുടെ എല്ലാം കേൾക്കുവാനും കാണുവാനും ബഹുമാനിക്കാനും പഠിച്ചു ...... എല്ലാം ഒന്ന് തന്നെ
@muraleedharanp3453
@muraleedharanp3453 7 месяцев назад
എന്തൊക്കെയായാലും ഈ ഗാനം ദാസ്സേട്ടന്റെ ശബ്ദത്തിൽ കേൾക്കാനാണ് ഏറ്റവും ഇഷ്ടം.
@nishanthjayan9756
@nishanthjayan9756 3 года назад
എന്റെ നഷ്ടപ്പെട്ടുപോയ കാലവും, ഒരുപാട് ഓർമ്മകളും തരുന്ന ഗാനം.
@Uaewongwisut
@Uaewongwisut 3 года назад
Sathyam
@cardashcamview9044
@cardashcamview9044 Год назад
ഞാൻ അന്യഗ്രഹജീവിയാണ് പക്ഷേ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
@arunsbaby5296
@arunsbaby5296 10 месяцев назад
😂👍
@cardashcamview9044
@cardashcamview9044 10 месяцев назад
@@arunsbaby5296 😂
@manigautham6597
@manigautham6597 4 года назад
I am hindu but I love this song. Feel like the soul surrendered to god..😊 😊
@anthassullamemer2.081
@anthassullamemer2.081 3 года назад
ഞാൻ ഒരു മനുഷ്യൻ ആണെന്ന് പറയാൻ പടിക്
@user-cz7sb1ow5d
@user-cz7sb1ow5d 3 года назад
@@anthassullamemer2.081 don't be stupid! What is wrong with anyone saying they are hindu or Muslim and still enjoy s Christian devotional song? It is very very very good that some people are saying that. I am a Christian and this song is s very special devotional song in Christian faith. So when someone who is not Christian enjoys and feels peace listening to a Christian devotional song I appreciate them saying so. This is a Christian devotional song ! It has s great deal of meaning to it..
@anthassullamemer2.081
@anthassullamemer2.081 3 года назад
@@user-cz7sb1ow5d നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ❌️👌
@Anonymouszz859
@Anonymouszz859 Год назад
@@user-cz7sb1ow5d u r stupid.
@Anonymouszz859
@Anonymouszz859 Год назад
@@user-cz7sb1ow5d ഭൂമിക്കു ഭാരം ആവാതെ പോയി ആത്മഹത്യ ചെയ്യൂ 👍🏻
@kavitharrrsaathu4103
@kavitharrrsaathu4103 2 года назад
ഇനിയും എത്ര മനോഹര ഗാനങ്ങൾ പിറന്നാലും ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🥰🥰❤❤❤
@rashid.vh.8461
@rashid.vh.8461 6 месяцев назад
പാട്ട് ആസ്വാദിക്കാൻ... എന്തിനാണ് ജാതിയും മതവും..❤❤❤❤❤❤ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളി ൽ ഒന്ന് ❤❤
@sridarshananpadanilampadan7044
ഈ പാട്ടിനു സംഗീതം നൽകിയ ഗിറ്റാർ ജോസഫ് സർ ഇപ്പോൾ ദൈവ സന്നിധിയിൽ....
@devudevu2416
@devudevu2416 Год назад
ഞാൻ ഒരു ഹിന്ദു ആണ്.. കൂടെ ഉള്ളത് ഒരു ക്രിസ്ത്യൻ ചെക്കനും.. ഇശോയുടെ അനുഗ്രഹത്താൽ ഇതുവരെ കുഴപ്പം ഇല്ലാതെ മുന്നോട്ട് പോകുന്നു.. ഈ സോങ് എനിക്ക് ഒരു പാടിഷ്ടം
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
God bless u 🥰❤️
@bennyjoseph7127
@bennyjoseph7127 Год назад
Atheyo
@thomaschacko7825
@thomaschacko7825 3 года назад
2020 ഡിസംബർ 24 നു ഈ വിഡിയോ കണ്ടവർ പറയൂ
@sudheeshthiruvannur9517
@sudheeshthiruvannur9517 Год назад
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ രാപാര്‍ത്തിരുന്നൊരജപാലകർ ദേവനാദം കേട്ടു ആമോദരായ് വര്‍ണ്ണരാജികൾ വിടരും വാനിൽ വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ.. അന്നു തിങ്കൾ കലപാടി ഗ്ലോറിയ.. താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2) തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു (2) രാജാധിരാജന്റെ പൊൻ‌തിരുമേനി അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു (2) വര്‍ണ്ണരാജികൾ വിടരും വാനിൽ വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ.. അന്നു തിങ്കൾ കലപാടി ഗ്ലോറിയ.. മന്നവര്‍ മൂവരും ദാവീദിൻ സുതനേ ..(2) കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2) ദേവാദിദേവന്റെ തിരുസന്നിധിയിൽ അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2) യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ രാപാര്‍ത്തിരുന്നൊരജപാലകർ ദേവനാദം കേട്ടു ആമോദരായ് വര്‍ണ്ണരാജികൾ വിടരും വാനിൽ വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ.. അന്നു തിങ്കൾ കലപാടി ഗ്ലോറിയ..
@sherinpradeep8295
@sherinpradeep8295 7 месяцев назад
കമ സ
@hajimasthaan1327
@hajimasthaan1327 3 года назад
ഈ പാട്ട് എപ്പോ കേട്ടാലും ഒരു കുളിരാണ്💖💖
@nizarkanizarka8981
@nizarkanizarka8981 4 года назад
മനുഷ്യനാണ് ഈ പാട്ട് വളരേ ഇഷ്ടമാണ്
@binutm4308
@binutm4308 4 года назад
Sir you are great
@AKCreationZ
@AKCreationZ 5 лет назад
"ക്രിസ്തുമസ്, രക്ഷകനായ ഈശോ മനുഷ്യനായി പിറന്നതിന്റെ സ്മരണ പുതുക്കുന്ന അതുല്യമായ നിമിഷം. നമ്മുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റി വെച്ച് നോബിലൂടെയും പുണ്യപ്രവർത്തികളിലൂടെയും ഈശോയുടെ ജനനത്തിനായി ഒരുങ്ങാം.
@manbehindme3748
@manbehindme3748 2 года назад
പഴകും തോറും വീര്യം കൂടും എന്ന് പറയുന്നത് വെറുതെയല്ല 🔥🔥🔥
@RemyaAnimon
@RemyaAnimon 7 месяцев назад
Christ mas ആ കുമ്പോൾ എനിക്കേൾക്കാൻ കൊതിയുള്ള പാട്ടാണ് ഇത്☺️
@nidhinvijay8202
@nidhinvijay8202 5 лет назад
ഞാൻ oru ഹിന്ദു ആണ്. Bt i love u jesus
@rkparambuveettil4603
@rkparambuveettil4603 6 лет назад
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നോരജപാലകര്‍ ദേവനാദം കേട്ടു ആമോദരായ് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നോരജപാലകര്‍ ദേവനാദം കേട്ടു ആമോദരായ് വര്‍ണ്ണരാജികള്‍ വിടരും വാനില്‍ വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍ താരക രാജകുമാരിയോടൊത്തന്നു തിങ്കള്‍ക്കല പാടി.. ഗ്ലോറിയ അന്നു തിങ്കള്‍ക്കല പാടി ..ഗ്ലോറിയ താരകം തന്നെ നോക്കി ആട്ടിടയര്‍ നടന്നു തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബേതലേം തന്നില്‍ വന്നു രാജാധി രാജന്‍റെ പൊന്‍ തിരുമേനി രാജാധി രാജന്‍റെ പൊന്‍ തിരുമേനി അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു വര്‍ണ്ണരാജികള്‍ വിടരും വാനില്‍ വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍ താരക രാജകുമാരിയോടൊത്തന്നു തിങ്കള്‍ക്കല പാടി.. ഗ്ലോറിയ മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നോരജപാലകര്‍ ദേവനാദം കേട്ടു ആമോദരായ് വര്‍ണ്ണരാജികള്‍ വിടരും വാനില്‍ വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍ താരക രാജകുമാരിയോടൊത്തന്നു തിങ്കള്‍ക്കല പാടി.. ഗ്ലോറിയ
@yaseenvn4605
@yaseenvn4605 4 года назад
RK Parambuveettiമത
@nadeerasidhiqs3873
@nadeerasidhiqs3873 4 года назад
thx
@zahrasservices5294
@zahrasservices5294 4 года назад
Thank u
@shameemmohd.sharief7045
@shameemmohd.sharief7045 4 года назад
RK Parambuveettil 🙏🙏
@abinthankachan9318
@abinthankachan9318 2 года назад
Eppol ee songinnu fans illa evede poyi ellarum
@shijumapra750
@shijumapra750 4 года назад
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2) വര്‍ണ്ണരാജികള്‍ വിടരും വാനില്‍ വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍ താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ.. അന്നു.. താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2) തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2) രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2) അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു… വര്‍ണ്ണരാജികള്‍ വിടരും മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2) കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2) ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2) അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി… യഹൂദിയായിലെ.
@jaisytj4828
@jaisytj4828 3 года назад
🥰🥰🥰🥰🥰👍👍👍👍🙏🙏🙏🙏
@nibinnb5684
@nibinnb5684 3 года назад
Thanks
@beenachackalackal7891
@beenachackalackal7891 2 года назад
🥰🥰
Далее
We will see who will do it better 😂
00:14
Просмотров 3,5 млн
Israyelin Nadhanai (HD)
5:52
Просмотров 1,5 млн
MACAN - Я хочу с тобой  feat SCIRENA
3:18
Просмотров 186 тыс.
Doston Ergashev - Kambag'alga (Official Music Video)
5:32
OG Buda, 4n Way - МЭВЕРИКС
2:15
Просмотров 181 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 15 млн