Lyrics & Music: Rev T J Andrews
Vocal: Angel Austin
Audio & Video: Austinn G R ( IAN Media Production)
Courtesy PSALMS RADIO KARAOKE
Yeshu Ennadisthanam Lyrics :
യേശു എൻ അടിസ്ഥാനം ആശയവനില്ലത്രേ
ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും
Yeshu En Adisthanam Aashayavanilathre
Aswasathin Poornatha Yeshuvil Kande Njanum
എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരും തോറുമെൻ ആർത്തി മാഞ്ഞു പോകുന്നു
Ethra Madhuramavan Naamamenikku Parthal
Orthu Varum Thorumen Aarthy Manju Pokunu
രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷെയിച്ചാലുമേ
വേഗം വരും എൻ നാഥൻ ദേഹം പുതുതാക്കിടാൻ
Rogamenne Pidichen Dheham Kshayichalume
VegamVarum En Nadhan Dheham Puthuthakkidan
ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ
ശോകമെന്തെനികതിൽ ഏതും ഭയപെടാ ഞാൻ
Lokamenikku Vairy Lokamenne Thyajichal
Shokam Enthenikkathil Eathum Bhayappeda Njan
5 окт 2024