Praise the Lord ❤ 2024 May 22 to 25 വരെ നടന്നുകൊണ്ടിരുന്ന Love Adventure Theme base ആയ VBS ഏറെ അനുഗ്രഹവും കുഞ്ഞുക്കുട്ടി മുതൽ teenage വരെയുള്ളവരെ happy ആക്കി ഒരു freshness കൊടുത്ത നല്ലൊരു VBS ആയിരുന്നു.Love Adventure എന്ന theme ആണിതിൽ ഏറ്റവും അനുഗ്രഹം. കർത്താവായ യേശുക്രിസ്തു ക്രൂശിൽ നമ്മുക്കുവേണ്ടി സ്വജീവൻ നൽകിയ ആ സാഹസികതയോളം വലിയ adventure ഇന്നുവരെ ഈ ലോകത്തിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. എല്ലാവരിലും ഈയൊരു theme ന്റെ ആശയം എത്തിക്കാനായി അതിന്റെ കോർഡിനേറ്റർക്ക് സാധിച്ചു. ഞങ്ങളുടെ മോന് 5 വയസാണ് ഉള്ളത്. അവനീ VBS വളരെയധികം ഇഷ്ടപ്പെട്ടു. അവനിതിൽ ഏറ്റവും ഇഷ്ടപ്പെട്ട song ആണ് Yeshu Mere Paapa. അതുപോലെ ബാക്കി ഉള്ള എല്ലാ songs ഉം ഇഷ്ടമാണ്. ഇനിയും ഇതുപോലെ ലോകമെമ്പാടും നിങ്ങളുടെ ഈ ശുശ്രുഷ വളരട്ടെയെന്നു ഹൃദയം കൊണ്ട് യേശുവിനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤. Serin അച്ചാച്ചനെയും Ron അച്ചാച്ചനെയും Benz അച്ചാച്ചനെയും ക്രിസ്റ്റീന ചേച്ചിയെയും ദൈവം ധാരാളമായിട്ട് Participants ♥️♥️♥️♥️♥️ കർത്താവിന്റെ സുവിശേഷം ലോകത്തിന്റെ അറ്റത്തോളം എത്തിക്കാൻ നിങ്ങളുടേയീ പ്രസ്ഥാനത്തിന് കഴിയട്ടെയെന്നു ആശംസിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ By Adam Gabriel John Kottarakkara VBS
Praise the lord. എന്റെ പേര് johan m saju, ഞങ്ങൾക്ക് 2024 ലെ love adventure theme ആയ vbs വളരെ അധികം ഇഷ്ട്ടപെട്ടു. ഇവിടെ ഉള്ള songs and programs എല്ലാം ഒരുപാട് ഇഷ്ട്ടപെട്ടു. Teachers വളരെ നല്ലപോലെ പാട്ടുകളും പ്രോഗ്രാം എല്ലാം ചെയ്യിപ്പിച്ച്. എനിക്കും എന്റെ അനിയനും ഈ vbs-ല്‍ വരാൻ ദൈവം കൃപ തന്നതിനായി സ്തോത്രം.
Really I Like this song very much . This is a wonderfull song about god. This song and dance is very super .🤩🤩This is a beautiful hindi song❤❤ . Kottarakkara VBS By:Ayarin jose
This is my favourite song. I enjoyed this song a lot.I will never forget this song . A very happy and relaxing song . Thankyou all. Special thanks to all who work behind this song. God bless you all KVBS Name : Kripaya Jincy Binu