Listened to it for the first time. And the lyrics are very touching. The brother who sang alsois greatly appreciated. A big Salute to you Br. Sang with real feelings
നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടുന്നു(2) എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രം ഞാനിന്നു കുമ്പിടുന്നു(2) യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രം ഉന്നതങ്ങളിൽ സ്തുതി സൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ ഉന്നതനാം യേശുവേ(2) വൻ പാപ ഭാരമെല്ലാം നിൻ കൃപയാൽ നിക്കീയല്ലോ(2) നിന്ദിതനാമെന്റെ ശാപങ്ങൾ നീ നീക്കി നിൻ മകനാക്കിയല്ലോ(2)
നല്ല ഒരു worship song ഞാൻ കഴിഞ്ഞ ദിവസം ആണ് കണ്ട് ശ്രദ്ധിക്കാൻ തുടങ്ങിയത്.. തുടർന്ന് പല version ഉം കേട്ടു.. എല്ലാം Soooooper.. എന്നാൽ ഇതിന്റെ ഒരു step കൂടി ഉണ്ടല്ലോ.. അത് ആരും പാടി കേട്ടില്ല.. അതിതാണ്... ലോകത്തിൻ ഇമ്പ ദുഃഖം, ക്രൂശിൽ ചുമന്നൊഴിച്ചു,.(2) നിൻ നാമമെന്നെന്നും വാഴ്ത്തി വണങ്ങീടും യേശുവിൻ പാദത്തിങ്കൽ.(2)