Тёмный

Yeshuve Ninte Roopamee | യേശുവേ നിന്‍റെ രൂപമീ | V. Nagel Hits | Maria Kolady | Match Point Faith | 

Match Point Faith
Подписаться 129 тыс.
Просмотров 22 тыс.
50% 1

Presenting Malayalam Christian Devotional Song "Yeshuve Ninte Roopamee" "യേശുവേ നിന്‍റെ രൂപമീ"
▪︎Singer - Maria Kolady
▪︎Lyrics - V. Nagel
▪︎Programming - Joshif Vazhoor
▪︎Recording, Mix & Mastering- Issac John, J & J Studios , Kottayam
▪︎Shoot & Edit - Subin K. Johnson
▪︎Design : Biju Nair
▪︎Executive Producer : Gitty Mammen, Match Point Creations
💙Subscribe Now►bit.ly/3fdmJE8
🎵Available On All Streaming Platforms:
🎶iTunes, 🎶Spotify, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer, 🎶TIDAL, 🎶Napster, 🎶iMusica, 🎶SoundCloud
▶️Yeshuve ninte roopameeyente
Kannukalkethra saunndaryam
Shishyanakunna enneyum ninne
Poleyakkanam muzhuvan
Snehamam nine kandavan pinne
Snehikkathe jeevikkumo
Dehippikkanam enne asesham
Sneham nalkenamen prabho
Deenakkareyum heenanmareyum
Aswasippippan vannone
Anandannthodu njan ninne pole
Karunnyam cheivannalkuke
Dasanepole sevaye cheitha
Deivathin eka jathane
Vasam cheiyenam ie nin vinayam
Enteyullilum nadhane
Paapikalude vipareethathe
Ellaam sahicha kunjaade
Kopippaanalla kshamipanulla
Sakthi enikkum nalkuke
Thante pithavin hithameppozhum
Modhamodudan chaithone
Ente isthavum daiva
Ishthathinanuroopa makkename
Raathri muzhuvan prarthichunaruna
Bhakthiyulloru yeshuve
Prarthippanayum unaranayum
Sakthi tharenam Ennume
▶️യേശുവേ നിന്റെ രൂപമീ-
യെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ-
പ്പോലെയാക്കണം മുഴുവൻ
സ്നേഹമാം നിന്നെ കണ്ടവൻ
പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ?
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നൽകണം എൻപ്രഭോ!
ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാൻ വന്നോനേ
ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാൻ നൽകുകേ
ദാസനെപ്പോലെ സേവയെ ചെയ്ത
ദൈവത്തിൻ ഏകജാതനേ
വാസം ചെയ്യണം ഈ നിൻ വിനയം
എന്റെ ഉള്ളിലും നാഥനേ
പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ
കോപിപ്പാനല്ല ക്ഷമിപ്പാൻ നല്ല
ശക്തി എനിക്കും നൽകുകേ
തന്റെ പിതാവിൻ ഹിതമെപ്പോഴും
മോദമോടുടൻ ചെയ്തോനേ
എന്റെ ഇഷ്ടവും ദൈവഇഷ്ടത്തി-
ന്നനുരൂപമാക്കേണമേ
തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം നന്നേ
ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ
രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്ന
ഭക്തിയുള്ളൊരു യേശുവേ
പ്രാർത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
ലോകസ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ
വെറുക്കും ദൈവവീരനേ
ഏകമാം മനം തന്നിട്ടെൻ ധനം
ദൈവം താൻ എന്നോർപ്പിക്കുകേ
കൗശലങ്ങളും ഉപായങ്ങളും
പകക്കും സത്യരാജാവേ!
ശിശുവിന്നുള്ള പരമാർത്ഥത
എന്നിലും നിത്യം കാക്കുകേ
മനുഷ്യരിലും ദൂതന്മാരിലും
അതിസുന്ദരനായോനേ!
അനുദിനം നിൻ ദിവ്യസൗന്ദര്യം
എന്നാമോദമാക്കേണമേ.
#christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #mariakolady #worshipsongs #christiansongs #matchpointfaith #ImmanuelHenry #YeshuveNinteRoopame #യേശുവേനിന്‍റെരൂപമീ
#matchpointfaith
______________________________
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_Point_Faith
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
👉 Follow us on Instagram: match_point_fai...

Видеоклипы

Опубликовано:

 

31 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@DrLaluJoseph0803
@DrLaluJoseph0803 29 дней назад
മോളെ ഈശോ അനുഗ്രഹിക്കട്ടെ... ജീവിതം മുഴുവൻ ഈശോയ്ക്ക് വേണ്ടി പാടാൻ കൃപ ഉണ്ടാകട്ടെ 💐🙏
@jilsjacob1175
@jilsjacob1175 5 дней назад
Very Very beautiful song 🎵 😍
@johnsonpoulose4032
@johnsonpoulose4032 24 дня назад
Super Christian Devotional song Thanks to Lord Amen
@lalujacob7570
@lalujacob7570 7 дней назад
🙏🙏🙏nice song ❤
@user-fp1zs2yt5e
@user-fp1zs2yt5e 4 дня назад
Nice. songs godbless .
@jikkuvarghese2131
@jikkuvarghese2131 9 дней назад
God bless
@aleyammathomas7851
@aleyammathomas7851 25 дней назад
Blessed voice,Sung well,God bless you Abundantly 🙏❤️🙏
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 27 дней назад
Jesus Christ bless you ❤❤❤
@RoshanBabu-pd1yx
@RoshanBabu-pd1yx Месяц назад
👌👍👍👍🙏🙏❤️❤️
@susythomas9266
@susythomas9266 25 дней назад
ആമേൻ ❤
@biju12
@biju12 Месяц назад
🎤Your angelic vocals seamlessly blend 🎵heavenly melodies and heartfelt devotion 🙏
@dr.nselvaraj2794
@dr.nselvaraj2794 22 дня назад
Maria mol super 👍
@sudarsonmichael3061
@sudarsonmichael3061 Месяц назад
Wonderful ✝️ Glory to God
@Shibin.R
@Shibin.R Месяц назад
Amazing... song and singing and so cute voice❤️❤️❤️
@kjjacobmdabtec3632
@kjjacobmdabtec3632 Месяц назад
Great, beautiful song and blessed voice.
@joyjohn3512
@joyjohn3512 24 дня назад
പാട്ടിനു മാറ്റം വരുത്താതെ പാടി സൂപ്പർ god ബ്ലെസ് you
@AKChristianchannel
@AKChristianchannel Месяц назад
👍👍👍👍👍
@philipeapen-xg1pv
@philipeapen-xg1pv 26 дней назад
Amen
@merlinjustin
@merlinjustin 27 дней назад
Super voice God bless you 💞💕💞
@user-pe4iz1mm3g
@user-pe4iz1mm3g Месяц назад
Мария! - вы как нежный цветок лилии,- который издает душистые ароматы хвалы и поклонения Богу! Я знаю, что Иисус очень вас любит, и желает умножить в вашем сердце радость и мир в вере, для прекрасных плодов творческого служения здесь на земле,- и дать вам вечную награду в будущей жизни в Небесах в золотом городе! У вас красивый и нежный голос, пусть Господь благословит ваше пение для Его славы и для свидетельства людям о Божьей любви! Желаю мира, добра и счастья вашей семье!
@vs6892
@vs6892 24 дня назад
227ആം ലൈക്ക് ശാരംഗ് എന്ന ഞാനിന്ന് കൊടുത്തിട്ടുണ്ട്. താങ്കൾ വളരെ നന്നായി പാടുന്നുണ്ട് സുഹൃത്തേ. ഇന്ന് ജൂൺ എട്ട് 2024 ശനിയാഴ്ച.താങ്കളുടെ പേര് മരിയ എന്നാണല്ലേ? ആദ്യമായി ഞാനീ പാട്ട് കേട്ടത് ഇന്നാണ്.
@user-mmdark
@user-mmdark 24 дня назад
229 ❤
@shalinivj4274
@shalinivj4274 Месяц назад
👌👌👍👍👍
@RajeshAbraham-dh8zm
@RajeshAbraham-dh8zm 27 дней назад
👌👌👌👌👍❤️❤️❤️❤️
@ShakilKhan-ie9rc
@ShakilKhan-ie9rc Месяц назад
Beautiful melodious song in praise of Yeshuvey. Best of Be
@ajimathew-rl9qw
@ajimathew-rl9qw 26 дней назад
❤❤
@XavierVarghese-eo9cd
@XavierVarghese-eo9cd Месяц назад
❤❤❤❤
@Dennysse93
@Dennysse93 Месяц назад
🙏👍👍
@SamuelLj-zr4xc
@SamuelLj-zr4xc Месяц назад
🎉🎉🎉🎉❤❤❤❤❤
@binduanil7193
@binduanil7193 Месяц назад
@cecilcorreya5303
@cecilcorreya5303 29 дней назад
🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖
@johnsonabraham7087
@johnsonabraham7087 Месяц назад
👍
@madhurima9310
@madhurima9310 23 дня назад
ഷ ആണോ ശ ആണോ ..
@DevasyaMC-ry5si
@DevasyaMC-ry5si Месяц назад
ആരാണി പാട്ടുകാരി സൂപ്പർ വളരെ ഇഷ്ടം തോന്നി
@rinceprince3978
@rinceprince3978 Месяц назад
Marina kolady
@sajipk2222
@sajipk2222 5 дней назад
⁠@@rinceprince3978 Maria Kolady
@ShakilKhan-ie9rc
@ShakilKhan-ie9rc Месяц назад
❤❤❤
Далее
I SIMULATED THIS EURO 2024 GAME.. 🤯
00:13
Просмотров 3,5 млн
I Built 100 Houses And Gave Them Away!
09:36
Просмотров 62 млн
JANAGA - Интервью (Official Music Video)
2:38
Просмотров 467 тыс.
Mirjalol Nematov - Barno (Videoklip)
3:30
Просмотров 1,9 млн
Big Baby Tape, Aarne - Supersonic
2:44
Просмотров 257 тыс.