Тёмный

Yesudas concert at Ettumanoor Mahadeva Temple | Naranayingane Janichu Bhoomiyil 

Aravind Anil Kaimal
Подписаться 1,7 тыс.
Просмотров 10 тыс.
50% 1

Song : Naranayingane Janichu Bhoomiyil
ഗാനഗന്ധർവ്വൻ Dr. KJ Yesudas (Dasettan) | Concert at Ettumanoor Mahadeva Temple Tiru Ulsavam Day 8 - Ezhara Ponnana Naal | February 2013.
ഏഴര പൊന്നാന നാളിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ.
Videography & Upload: Aravind Anil | 20 Feb 2013
All rights reserved
Find all the videos from this event in my RU-vid channel
• Yesudas Concert @ Ettu...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@vidyadharanp.c4915
@vidyadharanp.c4915 Год назад
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍ നരകത്തീന്നെന്നെ കരകേറ്റീടണം തിരുവൈക്കം വാഴും ശിവശംഭോ മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍ മതിമറന്നുപൊം മനമെല്ലാം മനതാരില്‍ വന്നു വിളയാടീടണം തിരുവൈക്കം വാഴും ശിവശംഭോ ശിവശിവയൊന്നും പറയാവതല്ലേ മഹമായ തന്റെ പ്രകൃതികള്‍ മഹമായ നീക്കീട്ടരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ വലിയോരു കാട്ടിലകപ്പെട്ടു ഞാനും വഴിയും കാണാതെയുഴലുമ്പോള്‍ വഴിയില്‍ നേര്‍‌വഴി അരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടക്കിടെയാറുപടിയുണ്ട് പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെക്കാണാകും ശിവശംഭോ
@iyer_anoop
@iyer_anoop 10 лет назад
om namah shivaya
@manojkottayam1956
@manojkottayam1956 11 лет назад
om sivya
@ratheeshkumar6158
@ratheeshkumar6158 2 года назад
Einimelall ethupole video kandupoakallu 😈
Далее
How to Build a Homemade Bike Using a Barrel
00:21
Просмотров 1,3 млн
yesudassydney.mp4
5:20
Просмотров 32 тыс.
How to Build a Homemade Bike Using a Barrel
00:21
Просмотров 1,3 млн