Тёмный

Yesudas Concert at Ettumanoor Mahadeva Temple | Radhathan Premathodano 

Aravind Anil Kaimal
Подписаться 1,7 тыс.
Просмотров 28 тыс.
50% 1

Romantic Melody ... Dasettan's dedication to his violinist :)
Song : Radhathan Premathodano Krishna Njan Paadum Geethathodano
ഗാനഗന്ധർവ്വൻ Dr. KJ Yesudas (Dasettan) | Concert at Ettumanoor Mahadeva Temple Tiru Ulsavam Day 8 - Ezhara Ponnana Naal | February 2013.
ഏഴര പൊന്നാന നാളിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ.
Videography & Upload: Aravind Anil | 20 Feb 2013
All rights reserved
Find all the videos from this event in my RU-vid channel
• Yesudas Concert @ Ettu...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@sathanxavier1972
@sathanxavier1972 7 лет назад
എല്ലാ കച്ചേരിക്കും വടി പോലെ ഇരിക്കുന്ന ഓഡിയൻസിൽ നിന്നും വ്യത്യാസമായിട്ട് (ദാസേട്ടന്റെ സംഗീതം ആസ്വദിക്കേണ്ടത് അങ്ങനെ ആണെങ്കിലും) ഇത്ര ഓഡിയൻസ് റെസ്പോൺസ് കാരണം ദാസേട്ടനും ഇടക്കൊരു ചേഞ്ച് തോന്നിക്കാണണം....ആ മുഖത്ത് നല്ല സന്തോഷം കാണാം
@ratheeshkumar6158
@ratheeshkumar6158 2 года назад
Sathiyam💖💖💖💖💖💖💖
@SasiKK-n4y
@SasiKK-n4y 5 месяцев назад
ഇതു പോലൊരു ഗന്ധർവ്വ ഗായകനെ മലയാളികൾക്ക് ഇനി കാണാൻ കഴിയുമോ .
@marvelman4385
@marvelman4385 11 лет назад
Wah...Bhai...Wah....Das Eatten is as dynamic and vigorous as he ever had been, and maintains his Mastery in the art of Music....ofcourse with his mesmerizing smile....Jeeyo hazaroom saal, Das Eatta......
@harshpatel7041
@harshpatel7041 8 месяцев назад
What an amazing audiance
@__mErLiN_
@__mErLiN_ 2 года назад
യേശുദാസ് is a blessed soul❤️
@ajikumar2214
@ajikumar2214 6 лет назад
ഗുരുവായൂരപ്പനും ഞങ്ങൾക്കും ഏറ്റവും പ്രിയം അങ്ങയുടെ പാട്ടു തന്നെ ദാസേട്ടാ
@sreekanthnisari
@sreekanthnisari 8 лет назад
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ (2) പറയു നിനകേറ്റം ഇഷ്ടം പക്ഷേ പകൽ പോലെ ഉത്തരം സ്പഷ്ടം (രാധ തൻ ) ശംഖുമില്ല കുഴലുമില്ല നെഞ്ചിന്റെ ഉള്ളിൽ നിന്നീനഗ്ന സംഗീതം നിൻ കാൽക്കൽ വീണലിയുന്നു (2) വൃന്ദാവന നികുന്ജങ്ങളില്ലാതെ നീ ചന്ദനം പോൽ മാറിലണിയുന്നു (2) നിന്റെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു പറയരുതേ രാധ അറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം (രാധ തൻ ) കൊട്ടുമില്ല കുടവുമില്ല നെഞ്ചിൽ തുടിക്കും ഇടക്കയിലെൻ സംഗീതം പഞ്ചാഗ്നി പോൽ ജ്വലിക്കുന്നു (2) സുന്ദര മേഘ ചാർത്തെല്ലാമഴിച്ചു നീ നിൻ തിരു മെയ് ചേർത്ത് പുല്കുന്നു (2) നിന്റെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നു പറയരുതേ രാധ അറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം (രാധ തൻ )
@sree420000
@sree420000 11 лет назад
Thank you! Wish we could see the entire concert..
@chajayakumar6710
@chajayakumar6710 Год назад
Actually music is afraid of Yesudas . Long live Dasettan.
@soorajv.r1933
@soorajv.r1933 7 месяцев назад
GOD!
@abhithchandran
@abhithchandran 11 лет назад
ganagandharvan yesudas
@HariKrishnan-pf1ec
@HariKrishnan-pf1ec 2 года назад
ഞാൻ ❤️
@anirudhrama4938
@anirudhrama4938 10 месяцев назад
ആൾക്കൂട്ടത്തിൽ njanjum ഉണ്ട്....🖤💚
@sinusahadev9809
@sinusahadev9809 3 года назад
Your only voice of krishna
@SureshIyerr
@SureshIyerr 11 лет назад
yesudas rendition of hindu scriptures and keertanams , mantrams have been deeply spiritually evoking. It is moronic and regressive to ban this divine soul from temples of ettumanoor.
@muralidharanmr9980
@muralidharanmr9980 3 года назад
Grate mamarabile
@PREMIKAN123
@PREMIKAN123 11 лет назад
An Appeal to Repeal. I appeal to the respective authorities to allow Shri Yesudas to perform at any temples of his Wish. Pandurangan has given darshan to Narahari Sonar as Sivalinga and as Sri Rama to Saint Ramadas. Prohibition would have been enacted in those days only to prevent mindless miscreants who enter the temples with an intention to desecrate. There is only one Truth which manifest in various forms. Who knows the depth of the facinating leelas of God.
Далее
Gandharvanoppam
13:39
Просмотров 66 тыс.
For my passenger princess ❤️ #tiktok #elsarca
00:24
GIANT Gummy Worm Pt.6 #shorts
00:46
Просмотров 15 млн
yesudassydney.mp4
5:20
Просмотров 32 тыс.
Aadhi Usha Sandhya   Live by Yesudas, M G Sreekumar
7:03
For my passenger princess ❤️ #tiktok #elsarca
00:24