Тёмный

YESUDAS & RAVEENDRAN MASH SUPER HIT SELECTED SONGS VOL.1 

DEVI SOPANAM
Подписаться 423 тыс.
Просмотров 3,5 млн
50% 1

YESUDAS & RAVEENDRAN MASH SUPER HIT SELECTED MALAYALAM FILM SONGS,,VOL,1 ,,,PLEASE WATCH AND SHARE SUBSCRIBE THIS PAGE,,,KEEP WATCHING ,,THANK U,,

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@shahanashihab9634
@shahanashihab9634 6 лет назад
രവീന്ദ്രൻ മാഷും, ദാസേട്ടനും എന്നും എന്റെ ജീവിത സ്വപ്നങ്ങൾക്ക് ചിറകു നൽകിയവരാണ്. എന്റെ മരണം വരെയും എനിക്ക് അവർ പ്രിയപ്പെട്ടവരായിരിക്കും - HASEENA SHIHAB
@maneshmadhu868
@maneshmadhu868 6 лет назад
SHAHANA SHIHAB FFS dy
@ajumaloman7041
@ajumaloman7041 6 лет назад
💝
@sudharsananrhythm7970
@sudharsananrhythm7970 6 лет назад
Ayy
@bijunair1183
@bijunair1183 6 лет назад
BIJU.MAVELIKARA
@fathimafitha351
@fathimafitha351 5 лет назад
SHAHANA SHIHAB ...
@DadyViBES-aht4oy
@DadyViBES-aht4oy 8 месяцев назад
കുടജാദ്രിയിൽ.... ഗാനം 1986 കളിൽ കേൾക്കുമ്പോൾ അത്ഭുതമായിരുന്നു. കോളേജിൽ പഠിക്കുമ്പം എന്തെന്നില്ലാത്ത ഒരുതരം ഫീൽ😊 മാമാങ്കം പലകുറി കെണ്ടാടിയും ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരവും ... ശരിക്കും ഏതാേ കിളിനാദമെൻ മനസിൽ കുളിരണിയിച്ച സംഗീത വിരുന്ന് തന്നെ! രവീന്ദ്രൻ മാഷ് ശരിക്കും അസാമാന്യ സംഗീത പ്രതിഭ തന്നെയായിരുന്നു.! ഗാന ഗന്ധർവന്റെ ഭാവമുൾക്കൊണ്ട പാട്ടും കൂടി ചേർന്നപ്പോൾ എല്ലാം ശുഭപര്യവസായി❤❤
@SREEJITHMANJERIPALLIYALIL
@SREEJITHMANJERIPALLIYALIL 3 года назад
പുനർജന്മം എന്ന ഒന്ന് ഉണ്ടോ എന്നറിയില്ല,,,,, അങ്ങനെയൊന്ന് ഉണ്ടെങ്കിൽ രവീന്ദ്രൻ മാഷേ അങ്ങ് ഒന്നൂടെ ഈ മലയാള മണ്ണിൽ പുനർജനിക്കണം...... 😢
@vidya4152
@vidya4152 3 года назад
ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു സ്വരം ഉള്ള ഗന്ധർവ്വൻ 🙏🙏🙏🙏
@aristoanil4632
@aristoanil4632 2 года назад
No never
@viswanparambath2212
@viswanparambath2212 6 лет назад
ഹാ, എത്ര മനോഹരം സുന്ദരം ലളിതം. ഇനിയും ഒരമ്പത് വർഷം കഴിഞ്ഞാലും ഈ ഗാനങ്ങൾക്കൊന്നും ഒരു ഇകഴ്ത്തലും സംഭവിക്കില്ല
@blessonvipin
@blessonvipin 6 лет назад
Viswan Parambath KEREEDAM film songs
@dilidl3318
@dilidl3318 6 лет назад
o
@sudevand2396
@sudevand2396 6 лет назад
PulariyempookkalamkulirilamthennalambhuomikkukazhchavachasooriyAdeva
@vinodkonchath4923
@vinodkonchath4923 4 года назад
തീർച്ചയായും
@pratheeshkv1227
@pratheeshkv1227 4 года назад
ഹാ എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങൾ ആണ്
@nithinnarayan3156
@nithinnarayan3156 5 лет назад
ഇവരുടെയൊക്കെ മനോഹര ഗാനങ്ങൾ കേൾക്കാൻ ഇൗ കാലത്തിൽ ജനിച്ചത് ഒരു ഭാഗ്യം തന്നെ... മഹാന്മാർ ഒക്കെ പതിയെ കാല യവനികയിൽ മറയുന്നു...
@devisopanam4424
@devisopanam4424 5 лет назад
Thank you for your valuable comments keep watching
@abdulnizar5974
@abdulnizar5974 4 года назад
മരണത്തിന് ശേഷമാണ് രവീന്ദ്രൻ മാഷിൻ്റെ വില എത്രത്തോളമുണ്ടെന്ന് ശ്രോതാക്കൾ മനസ്സിലാക്കിയത് അങ്ങയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു
@jayakumarjk2125
@jayakumarjk2125 3 года назад
സത്യം 🙏🤝
@umeshpolachira
@umeshpolachira 3 года назад
ഒരിക്കലും അല്ല ,പണ്ട് ഒറിജിനൽ കാസ്സറ്റ് കണ്ണും പൂട്ടി മേടിക്കുന്നത് ഇദ്ദേഹം സംഗീതം നൽകിയ സിനിമകളിലെതാണു. സോഷ്യൽ മീഡിയ വന്നതുകൊണ്ട് സ്പീഡിൽ പാട്ടുകൾ കൂടുതൽ വേഗത്തിൽ സ്‌പ്രെഡ്‌ ആയി പുതിയ തലമുറകൾ കേൾക്കുന്നു എന്ന് മാത്രം😊
@Mukeshkumar-mp1iw
@Mukeshkumar-mp1iw 3 года назад
LL
@Mukeshkumar-mp1iw
@Mukeshkumar-mp1iw 3 года назад
@@jayakumarjk2125 klklkkl L
@Mukeshkumar-mp1iw
@Mukeshkumar-mp1iw 3 года назад
@@umeshpolachira k Kkllp
@jyothysuresh6237
@jyothysuresh6237 3 года назад
എല്ലാം ഹൃദയത്തോട് ചേർത്ത് വെച്ച പാട്ടുകൾ...... എത്ര കാലം കഴിഞ്ഞാലും മാധുര്യ മാർന്ന ഗാനങ്ങൾ ജ്വലിച്ചു നില്കും..... ശുദ്ധ സംഗീതം സമ്മാനിച്ച രവീന്ദ്രൻ മാഷിനും ... ശ്രുതി മധുരമായി പാടിയ നമ്മുടെ ദാസേട്ടനും ഒരുപാട് നന്ദി.... 👍👍🙏🙏🙏🙏💕💕💕
@kj.prakash2036
@kj.prakash2036 Год назад
Soul Stirring Music Composition. Brings peace to stressed minds. ❤
@shajimonottaplamootil1944
@shajimonottaplamootil1944 5 лет назад
ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചു. എൻെറ ഭാഗ്യം
@govindn3536
@govindn3536 5 лет назад
ee combination oru rakshayillata combination a... Dasettan Enna Gana Gandharvan de kazhivinde paramavadi upayogicha oru Mahanaya Sangeetha Samvidayakan... Raveendran Master ❤️
@kaniyalamanmadhankaniyala1917
@kaniyalamanmadhankaniyala1917 6 лет назад
നല്ല ഗാനങ്ങൾ കേട്ടാലും കൊതി തീരുന്നില്ല മാഷും ദാസ ഏട്ടനം നല്ലത് വരുത്തട്ടെ
@bijipazhampilly1468
@bijipazhampilly1468 3 года назад
My favourite songs
@mohammadnahas3402
@mohammadnahas3402 5 лет назад
ഒരിക്കലും തിരിച്ച് കിട്ടാത്തതും നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുമുള്ള മഹാപ്രതിപകള്‍
@justinw5387
@justinw5387 6 лет назад
I like Raveendran master song always..
@baijukakkoth
@baijukakkoth 6 лет назад
Everlasting songs. Salute for both of you
@mansoorsm
@mansoorsm 4 года назад
3/ 3 / 2020 മാഷിന്റെ ഓർമ്മ ദിനം. കേട്ടുകഴിഞ്ഞ്​ മറക്കാനുള്ള ഇൗണങ്ങളായിരുന്നില്ല രവീന്ദ്രൻ മാഷിന്റേത് കൂടെ പോരുന്നവയായിരുന്നു മലയാള സംഗീതാസ്വാദകരുടെ മനസ്സി​​​ന്റെ മണിച്ചിമിഴിലേക്ക്​ ഒരു പനിനീർത്തുള്ളി കണക്കെ ശുദ്ധസംഗീതം പകർന്നു തന്ന കുളത്തൂപ്പുഴ രവിയെന്ന രവീന്ദ്രൻ മാസ്​റ്റർ നിത്യവിഹായസ്സിലേക്ക്​ അലിഞ്ഞു ചേർന്നിട്ട്​ 15 വർഷം പിന്നിട്ടിരിക്കുന്നു. ഇൗണങ്ങൾകൊണ്ട്​ രവീന്ദ്രൻ മാസ്​റ്റർ തീർത്ത മായാജാലങ്ങൾക്ക്​ ആസ്വാദക മനസ്സുകളിൽ ഇന്നും ചുണ്ടുകളിലേക്ക്​ ഒഴുകിയെത്തുന്ന രവീന്ദ്ര സംഗീതം തന്നെ സാക്ഷ്യം.
@basheerpk9570
@basheerpk9570 4 года назад
!ààĺ
@johnaj6694
@johnaj6694 4 года назад
.
@johnaj6694
@johnaj6694 4 года назад
N
@johnaj6694
@johnaj6694 4 года назад
. REE
@rajudaviddavid3058
@rajudaviddavid3058 4 года назад
VERY good selection
@dr.p.sarithakumari9014
@dr.p.sarithakumari9014 3 года назад
Manasinu suhamulla paattukal 😊🙏🙏🙏
@soumyasarath2447
@soumyasarath2447 5 лет назад
Dislike ചെയ്തവർ എത്രയും പെട്ടന്ന് ഒരു മനോരോഗ വിദഗ്ദ്ധനെ കാണുക...... ഹോ എന്തൊരു മനസികാവസ്ഥയാടോ നിങ്ങടെ...
@thomasjacob155
@thomasjacob155 4 года назад
They are Sanghees
@sivarajans9406
@sivarajans9406 3 года назад
ഫോണിൽ അശ്ലീലം കണ്ടു നടക്കുന്ന.... ആണും പെണ്ണും ചെറ്റകൾ 🙄
@reghun6608
@reghun6608 6 месяцев назад
ഒരു കണ്ണടയിലെ രണ്ടു ഗ്ലാസ്‌
@aziztirur6376
@aziztirur6376 5 лет назад
SUPER COLLECTION .............
@mohanachandranm793
@mohanachandranm793 6 лет назад
Super songs...
@somedifferent.3693
@somedifferent.3693 4 года назад
I don't know what hi says ,but yesudas voice so sweet and his singing style is owasam.
@prathapachandrababu2137
@prathapachandrababu2137 4 года назад
Mind and soul relaxing songs.
@NurseTubeEnglish
@NurseTubeEnglish 4 года назад
Anybody from mumbai.. Beautiful music..
@itsmesaghi.....5526
@itsmesaghi.....5526 4 года назад
Super songs💖💖💗
@murukeshkrishnan4119
@murukeshkrishnan4119 4 года назад
Super
@todaynews5764
@todaynews5764 5 лет назад
superhit
@grajesh8320
@grajesh8320 6 лет назад
സൂപ്പർ
@ajeerajeer6604
@ajeerajeer6604 5 месяцев назад
രവീന്ദ്ര സംഗീതം ❤️
@vidya4152
@vidya4152 3 года назад
നിങ്ങളുടെ ഒക്കെ പാട്ട് കേൾക്കാൻ എന്ത് പുണ്യമാണ് ഞാനൊക്കെ ചെയ്തത്..... വാക്കുകൾ കിട്ടുന്നില്ല... ദാസേട്ടാ.... മാഷ് 🙏🙏🙏🙏
@athulvb9517
@athulvb9517 6 лет назад
Raveendran mashum dasettanteyum compo ennu suryanum suryagaanthiyum polaanu
@sivapratapmude7384
@sivapratapmude7384 4 года назад
Good
@rageshragesh4812
@rageshragesh4812 3 года назад
രണ്ട് അപൂർവ ജന്മങ്ങൾ
@techwindows8091
@techwindows8091 5 лет назад
Super song
@vaibhavsatpute8302
@vaibhavsatpute8302 6 лет назад
I love kerla song
@sakeer.k.k6799
@sakeer.k.k6799 5 лет назад
Dasata......I love.you........
@sajiv1129
@sajiv1129 6 лет назад
Dasettande sabtham Ethra kettalum mathi varilla
@sureshkemelur
@sureshkemelur 6 лет назад
കാതിന് ഇംബം തരുന്ന ഗാനങ്ങൾ
@annievarghese6
@annievarghese6 5 лет назад
Sathyam,Daily50pattengilum,Kelkkum
@Prabharem
@Prabharem 5 лет назад
Sir we always miss ur combination
@shemeemshemeem2632
@shemeemshemeem2632 6 лет назад
very sweet
@punnyapooja6691
@punnyapooja6691 3 года назад
Yesudas kiduvannu
@randheerambalirandheeramba2013
സുപ്പര്‍
@akashnkmnkm5764
@akashnkmnkm5764 5 лет назад
2019 l kelkunnvar arokke und
@meenachandran4607
@meenachandran4607 3 года назад
.
@sworgamsreeku3037
@sworgamsreeku3037 6 лет назад
Very nice
@velusuresh6488
@velusuresh6488 6 лет назад
very nice songs
@democraticbitch1016
@democraticbitch1016 5 лет назад
ഞാൻ നോക്കിട്ട് ഈ പാട്ടുകൾക് ഒറ്റ കുറവ് ആണ് ഉള്ളു അത് ദാസപ്പൻ പാടി എന്നത് ആണ്. അല്ലെങ്കിൽ ഇത്രയും ഡിസ്‌ലൈക്ക് ഇവിടെ ഉണ്ടാകില്ല
@bobby9330
@bobby9330 3 года назад
Vere arr padiyalum pakuthiiii ethilaàa...
@ramachandranmo1011
@ramachandranmo1011 6 лет назад
Sweet songs
@aashiqan10
@aashiqan10 5 лет назад
priya raveendran sir....namichu.....
@rajeevnair6171
@rajeevnair6171 4 года назад
🥰🥰
@sangeethap.b3557
@sangeethap.b3557 6 лет назад
Ravisirenu parnamam
@soumyasarath2447
@soumyasarath2447 5 лет назад
💛👍👍👍🎶🙏🎻
@ratheeshraj7755
@ratheeshraj7755 4 года назад
💖💖💖💖🎶🎧
@gopikasabu5371
@gopikasabu5371 5 лет назад
Haiiiii....
@sarithak2425
@sarithak2425 6 лет назад
Nice
@anilrajianilraji3281
@anilrajianilraji3281 6 лет назад
good songs
@yaminmuhammedkp6957
@yaminmuhammedkp6957 6 лет назад
Marvelous
@prsatheesan7074
@prsatheesan7074 5 лет назад
Amazing memories 👌👌👍👍👍
@Anilkumar-ub1zk
@Anilkumar-ub1zk 6 лет назад
superrrrr
@athulashok4980
@athulashok4980 6 лет назад
nice
@DeepakKumar-dv8hw
@DeepakKumar-dv8hw 2 года назад
❤️❤️❤️❤️
@eswark4089
@eswark4089 6 лет назад
All beauty Full songs​
@thomasmathewkundukulam6614
@thomasmathewkundukulam6614 6 лет назад
Malayalam Christian song
@thomasmathewkundukulam6614
@thomasmathewkundukulam6614 6 лет назад
.???
@thomasmathewkundukulam6614
@thomasmathewkundukulam6614 6 лет назад
Pl
@pradeepv9898
@pradeepv9898 6 лет назад
Ivarude Kaalath nammal jeevichathaan janma punyam
@hithaishikv302
@hithaishikv302 3 года назад
How can I know those who disliked this song ? Is there any way to find them?
@sangeethap.b3557
@sangeethap.b3557 6 лет назад
Kettirikansugamullapattukal
@rojavsasikumar803
@rojavsasikumar803 6 лет назад
Mn
@santhoshk3315
@santhoshk3315 6 лет назад
Week
@mohananac5038
@mohananac5038 3 года назад
,🙏🙏
@vipinpv3664
@vipinpv3664 5 лет назад
One of my favourite ever... ഏതോ കിളിനാദമെൻ കരളിൽ മധുമാരി പെയ്‌തു.... ആ രാഗമാധുരി ഞാൻ നുകർന്നൂ അതിലൂറും മന്ദ്രമാം ശ്രുതിയിൽ അറിയാതെ പാടീ പാടീ പാടീ (ഏതോ) ഇടവപ്പാതിയിൽ കുളികഴിഞ്ഞു കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ- ളിഞ്ഞുനോക്കും കൈതപ്പൂപോലെ ആരെയോ തിരയുന്ന സഖിയും പാതയിൽ ഇടയുന്ന മിഴിയും ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം (ഏതോ) കനവിൻ പാതയിൽ എത്ര ദിനങ്ങൾ നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ- പ്പൈങ്കിളിയെപ്പോലെ (കനവിൻ) വന്നവൾ മനസ്സിൽ പകർന്നു പ്രണയമാം തേനോലും മൊഴിയും ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം (ഏതോ)
@simpleandelagant4943
@simpleandelagant4943 4 года назад
എന്റേയും പ്രിയപ്പെട്ട ഗാനം
@salammavoorkuttikulamsalam6876
@salammavoorkuttikulamsalam6876 4 года назад
സൂപ്പർ
@ManojKumar-zu8be
@ManojKumar-zu8be 5 лет назад
Super
@chandrantk3651
@chandrantk3651 6 лет назад
good song
@rohininair7148
@rohininair7148 6 лет назад
Chandran T K osoim.
@sanalkumarmannaram9470
@sanalkumarmannaram9470 6 лет назад
ദാസേട്ടന്റെ കഴിവുകളെ ഒരളവുവരെ ഉപയോഗിച്ച അനുഗ്രഹീത സംഗീത സംവിധായകൻ കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രൻ മാഷ് മരിക്കാത്ത അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ .ബാഷ്പാഞ്ജലികളോടെ സനൽകുമാർ
@advsininarayanan2106
@advsininarayanan2106 4 года назад
ഒരിക്കലും മറക്കാത്ത ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിന് പ്രണാമം. ദാസേട്ടന്റെ സ്വരവും fantastic.
@kj.prakash2036
@kj.prakash2036 Год назад
Excellent
@rekharaju538
@rekharaju538 5 лет назад
ഏതൊക്കെയോ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി...... ഒരിക്കലും മറക്കാനാവില്ല ഈ ഗാനങ്ങളും, അത് സമ്മാനിച്ചവരെയും......
@ramakrishnant.p3292
@ramakrishnant.p3292 5 лет назад
എത്രകേട്ടാലും മതിവരാത്ത ഭാസേട്ട്റെയും രവീന്ദ്രൻ മാഷിനേറെയും ഗാനങ്ങൾ .ഇത് സമ്മാനിച്ചതിന് നന്ദി .... നന്ദി
@priyatk4324
@priyatk4324 3 года назад
രവീന്ദ്രൻമാഷിന്റെ ഓർമകൾക്ക് മുൻപിൽ pranamam
@Rajesh-pb9jt
@Rajesh-pb9jt 4 года назад
എന്തിനാ മാഷേ ഇവിടെ നിന്നും പോയത്
@ranjank.5480
@ranjank.5480 6 лет назад
Super
@suryadevsfc5806
@suryadevsfc5806 3 года назад
ഇനി ഇതുപോലെ ഒര് ജന്മം ഭൂമിയിൽ ഉണ്ടാവില്ല 💯 രവീന്ദ്രൻ മാസ്റ്റർ 🔥🥰💯😍😘 കാലങ്ങൾ എത്ര കഴിഞ്ഞാലും അങ്ങിരുന്ന സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും 🔥
@devisopanam4424
@devisopanam4424 3 года назад
Thank you for your valuable comments keep watching
@dheerajkrishnan5608
@dheerajkrishnan5608 5 лет назад
മാഷിന്റെ വിയോഗം മലയാള സിനിമലോകത്തിനു തീരാനഷ്ടമാണ് ..
@kichubb2175
@kichubb2175 3 года назад
Yes
@JijoKayamkulam
@JijoKayamkulam 6 лет назад
നന്നായി പാടുവാൻ ദൈവം കഴിവ് കുറച്ചു പേർക്ക് കൊടുക്കുന്നു ..അതുപോലെ ആസ്വദിക്കുവാനും .. രണ്ടിനും സീറോ ആയവർ ആണ് ഈ പോസ്റ്റ് ഡിസ്‌ലൈക്ക് ചെയ്തത് ...കഷ്ടം.. അല്ലാതെന്തു പറയാൻ...
@sujithramankizhurian1003
@sujithramankizhurian1003 6 лет назад
Kashtam bro, malayalika ath sheelichu poyi, ennalum thankal paranjathu pole Raveendran masterkkum, Dasettanum dislike adikkunnavaneyokke sammadikkanam 😡
@muhammedrizwinv.kmuhammedr929
@muhammedrizwinv.kmuhammedr929 6 лет назад
Jeejo George
@remyasuresh6949
@remyasuresh6949 6 лет назад
A
@anils2015
@anils2015 6 лет назад
Remya Suresh .. no
@anils2015
@anils2015 6 лет назад
Sujith Raman , ..
@aleena8179
@aleena8179 5 лет назад
എന്റെ ആത്മാവിലെ ഗാനങ്ങൾ......... മാഷിന്റെ പാട്ട് അത്ര ഇഷ്ടം ആണ്
@Satheesh-lu6ov
@Satheesh-lu6ov 5 лет назад
Aleena Rajeev yes right
@srinivasanrajappan2779
@srinivasanrajappan2779 5 лет назад
Hi Aleena Rajeev.
@sajeeshm5584
@sajeeshm5584 3 года назад
എന്റെ ഹൃദയത്തിൽ എപ്പഴോ അലിഞ്ഞു ചേർന്ന പാട്ടുകളാണിവ.. ഇനി ഞാൻ അതിൽ അലിഞ്ഞു ചേരുമ്പോഴേ അത് എന്നെ വിട്ടു പോവു......
@kochumonkochumo8764
@kochumonkochumo8764 4 года назад
രവീന്ദ്രൻ മാസ്റ്റർ. ദാസേട്ടൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍
@sunilnandanam
@sunilnandanam 6 лет назад
പ്രീയ രവീന്ദ്രൻ മാഷ് താങ്കൾക്ക് ഒന്ന് പുനർജനിച്ചുകൂടെ,,,,,
@bijukumar3006
@bijukumar3006 6 лет назад
good song
@anandakrishnan1668
@anandakrishnan1668 5 лет назад
Thanks
@mathewantony5742
@mathewantony5742 5 лет назад
you said it. I am also praying for that .
@gopakumars1636
@gopakumars1636 5 лет назад
speeches
@vijayakumart7920
@vijayakumart7920 5 лет назад
ഇനി ഒരിക്കലും തിരിച്ചു വരാത്ത വസഞതതിനായി .
@chirakal1
@chirakal1 6 лет назад
മാനവ ഹൃദയങ്ങള്‍ക്ക്‌ എങ്ങിനെ ഡിസ്ലൈക്‌ ചെയ്യാന്‍ കഴിയുന്നു , ഇത്തരം പാട്ടുകളെ , ആ മനസുകള്‍ എത്ര ജീര്‍ണ്ണിച്ചു , എന്നതിന് മറ്റു വല്ല ഉദാഹരണവും വേണ്ടതായുണ്ടോ .
@jaisonjoseph5157
@jaisonjoseph5157 6 лет назад
ഏഴു സാഗരവുമേറ്റു പാടുമൊരു രാഗമായ് ഉണരൂ നീ..... കുറച്ചു ദിവസങ്ങളായ് ഉറക്കം നഷ്ടപെട്ട എന്‍റെ രാത്രികളില്‍ എന്നെ തഴുകി ഉറക്കാന്‍ സഹായിക്കുന്ന മാന്ത്രികവരികള്‍....
@skamalammal5018
@skamalammal5018 6 лет назад
Jaison Joseph tmalayalsm. kathaksl
@Shiju.p.k
@Shiju.p.k 5 лет назад
Jaison Joseph
@sreekumara9246
@sreekumara9246 5 лет назад
ഇപ്പോൾ ശെരിയായോ
@rajendranarun2266
@rajendranarun2266 5 лет назад
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ....
@pavanmanoj2239
@pavanmanoj2239 4 года назад
Enikku ippozha urakkam poyath ( kovid 19 )
@babuthilu2263
@babuthilu2263 5 лет назад
പഴയ കാലത്തേക്ക് കൊണ്ടു പോയ മനോഹര ഗാനങ്ങൾ എത്ര സുന്ദരം
@jishnuir7720
@jishnuir7720 4 года назад
ഏത് ഭാഷയിലുണ്ട് ഇതുപോലുള്ള ഗാനങ്ങൾ ഇതുപോലുള്ള ഗാനരചയിതാവ് ഇതുപോലുള്ള സംഗീത സംവിധായകൻ ഇതുപോലൊരു ഗായകൻ😘😘😘മലയാളത്തിൽ മാത്രം... കേരളമണ്ണിന്‌ ഇതുമതി ലോകത്തിൽ മുൻപന്തിയിൽ നിൽക്കാൻ
@sateshlatha6306
@sateshlatha6306 4 года назад
Kalapvsnmanisow
@lekhaanilkumar8509
@lekhaanilkumar8509 3 года назад
,. Z. Z. A aÀആണ്, aa
@sumamranjith8041
@sumamranjith8041 3 года назад
P
@omanakkuttenchengannur2426
@omanakkuttenchengannur2426 3 года назад
@@sateshlatha6306 , d
@pradeepkumarmppradeepkumar439
@pradeepkumarmppradeepkumar439 3 года назад
Super
@podamon
@podamon 3 года назад
ഈ കാലകട്ടത്തിൽ ജീവികൻ കഴിഞ്ഞത് തന്നെ വലിയ ഒരു ഭാഗ്യമാണ്
@abhinandhs7881
@abhinandhs7881 5 лет назад
സൂപ്പർ ആണ് ട്ടോ ഇവർ രണ്ടു പേരുടെയും പാട്ട് 🌻
@antonypj8984
@antonypj8984 5 лет назад
എന്റെ കാതുകൾക്ക് ഈ മഹാപ്രതിഭകളുടെ സംഗിതം ശ്രവിക്കുവാൻ കഴിവ് തന്ന എന്റെ പ്രപഞ്ചമെ നിനക്ക് എണ്ണിയാൽ തീരാത്ത നന്ദി നന്ദി നന്ദി
@johncjacob7161
@johncjacob7161 5 лет назад
Exactly
@pavanmanoj2239
@pavanmanoj2239 4 года назад
Nandhi arodu njan chollendu ?
@minhafathima6086
@minhafathima6086 4 года назад
👌
@1729joshy
@1729joshy 6 лет назад
യേശുദാസ് രവീന്ദ്രൻ മാസ്റ്റർ combination super songs ആവും എപ്പോഴും
@vaishnavvlog4835
@vaishnavvlog4835 5 лет назад
വിരാട് ഹിന്ദു
@jayamohan7775
@jayamohan7775 3 года назад
👍👍 പകരംവെയ്ക്കാൻ ഒന്നുമില്ല
@ratheeshkuthirummal4438
@ratheeshkuthirummal4438 6 лет назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ ആണ് രണ്ടു പേരും തന്നിരിക്കുന്നത്
@devimaria6754
@devimaria6754 5 лет назад
Your all the songs are very nice sir Jesudas. You are super Voice. 🌟🌟🌟 👍👍👍
@KiranKumar-bk5gu
@KiranKumar-bk5gu 4 года назад
ഇതു പോലെയുള്ള ഒറ്റ പാട്ട് പോലും ചിട്ടപ്പെടുത്താൻ ദേവരാജൻ മാസ്റ്റർക്ക് കഴിഞ്ഞിട്ടില്ല.
@satheeshchandran4026
@satheeshchandran4026 3 года назад
Yes....... correct words.... ദേവരാജൻ masheinennallla.... ആർക്കുംപറ്റിയിട്ടില്ല ഇനി pattukayumillaaa...... mashintemusic.... verelevelanu......
@anilkumark30
@anilkumark30 6 лет назад
മരണമില്ലാത്ത ഗാനം
@mgsall6033
@mgsall6033 4 года назад
I am Telugu sir your songs super heart touching
@arumugamsumi9945
@arumugamsumi9945 5 лет назад
Best songs kj yesudas
@shanmani5637
@shanmani5637 6 лет назад
രവീന്ദ്രൻ മാസ്റ്ററാണ് യഥാർത്ഥ ക്ലാസ്സിക്കൽ സംഗീതം. രവീന്ദ്രന്റെ പേരിലാണ് കുളത്തൂപ്പുഴ പ്രശസ്തനാണ്
@devisopanam4424
@devisopanam4424 6 лет назад
Shan Mani thank u for your valuable comments keep watching
@akshayarun5833
@akshayarun5833 6 лет назад
കുളത്തൂർപ്പുഴ രവി
@sivarajans9406
@sivarajans9406 2 года назад
🙏🙏🙏🙏👍
@vineethkumarj6234
@vineethkumarj6234 6 лет назад
Raveendran master oru pattinte ella soundaryavum manasilakki cheyunna oreyoru sangeetha samvidhayakan...........his songs are forever
@shravanstudios3514
@shravanstudios3514 5 лет назад
Is there any RAVEENDRAN video without your coments👌👌👌
@Satheesh-lu6ov
@Satheesh-lu6ov 5 лет назад
vineeth kumar j correct correct
@jyothishkkjyothishkk2946
@jyothishkkjyothishkk2946 6 лет назад
shruthisandramee geethangal aahaa.... enthu manoharam
@pavanmanoj2239
@pavanmanoj2239 4 года назад
Ethokke pattukalennu koodi screen cheyyamayirunnu , 1.sree lathikakal 2 .azhake 3.varnappookkal 4.ananthamam 5.ennumente 6.kudajadriyil 7.etho kili 8.sayam sandyathan 9madhu mazha .
Далее
Новый вид животных Supertype
00:59
Просмотров 176 тыс.
titan tvman's plan (skibidi toilet 77)
01:00
Просмотров 5 млн
Barno
00:22
Просмотров 658 тыс.
SAD SONGS FROM MALAYALAM FILMS AUDIO JUKEBOX
54:06
Просмотров 1,6 млн