Thanku u dear ...എന്റ current situation ആണിത്...എന്റ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാ..ഇഷ്ടപ്പെട്ട സൗഹൃദങള് നഷ്ടപെട്ടു...ആരുമില്രാത്ത അവസ്ഥ ...ഇത് കേള്‍ക്കുമ്പം ശരിക്കും കരഞൂപോയി....എന്തായാലൂം ജീവീതം success ആവുമെന്ന കാരൃം ഉറപ്പായി...thanku Universe
എനിക്കുണ്ടായി ഹാർട്ട് ബ്രോക്കൻ ആയിരുന്നു ഒരു രാത്രി മുഴുവൻ കരഞ്ഞു ത്ക്സ് യൂണിവേർസ് 9 വർഷമായി അനുഭവിക്കാൻ തുടങ്ങിയിട്ട് കേസ്, കോടതി,കടം, പോലീസ് സ്റ്റേഷൻ, അവസാനം സ്നേഹിച്ച പെണ്ണും പോയി, ജോലിയില്ല, സ്വപ്നത്തിൽ ഞാൻ കണ്ടത് കുറെ പൈസ വരുന്നതാണ്,,,
എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഞാൻ ഒറ്റക്കായതാണ് . അതിനും ഏകദേശം രണ്ടു മാസങ്ങൾക്ക് മുൻപ് ആണ് ഞാൻ spiritual journey യിൽ വന്നത് . വളരെ accidental ആയി . ഇതിനിടയിൽ universe എന്നെ ഒരുപാട് help ചെയ്തുണ്ട് . ഒരുപാട് miracle സംഭവിച്ചിട്ടുണ്ട് . എല്ലാം ശരിയാകും എന്ന് ഞാൻ വിശ്വസിക്കുന്നു .. Mam പറഞ്ഞ എല്ലാ കാര്യങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി ഞാൻ അനുഭവിക്കുന്നു .ഈ video ഞാൻ കാണാൻ സാധിച്ചതും universe ന്റെ സ്നേഹം കൊണ്ടാണ് .
Yes, you are correct. I lost my beloved brother one year ago. Totally l have changed after that. All the things that you have mentioned happened except job situation. Just before his death l had met my twin flame. Now in separation stage
Thank you universe ❤️ Thank you Angel ❤️ Thank you goputty ❤️ Manasil enth orth vishamikunnuvo appo athinulla solution mayi goputty athum, universe athikum Thank you so much dear ❤️