Тёмный

Youtube കാരണം 20 kg കണ്ണിമാങ്ങ കിട്ടി ലണ്ടനിലേക്ക് കടുമാങ്ങയും കൊണ്ടാട്ടമുളകും ഉണ്ടാക്കുന്ന തിരക്കിൽ 

Kidilam Muthassi
Подписаться 427 тыс.
Просмотров 43 тыс.
50% 1

RU-vid കാരണം 20 kg കണ്ണിമാങ്ങ കിട്ടി ലണ്ടനിലേക്ക് കടുമാങ്ങയും കൊണ്ടാട്ടമുളകും ഉണ്ടാക്കുന്ന തിരക്കിൽ
#villagecooking #achar #manga #village #villagelife #pickle #kadumanga #mango #kondattam #recipe #cookingvideo #cooking #kidilammuthassi #tasty #pickle #reallife
mango pickle recipe
kondattam recipe
easy pickle recipe
kadumanga achar recipe
villagelife recipe
villagecooking
easy tasty pickle

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@saraswathikuttipurath3081
@saraswathikuttipurath3081 7 месяцев назад
പാവം മുത്തശ്ശി, ഒരു മടിയും കൂടാതെ വളരെ താല്പര്യത്തോടെ ഇതെല്ലാം ചെയ്യുന്നത് കണ്ടിട്ട് ആ കാൽക്കൽ നമസ്കരിക്കുന്നു 🙏🙏, പുതിയ തലമുറ കണ്ടു പഠിക്കട്ടെ 🙏🙏🙏
@kidilam_muthassi
@kidilam_muthassi 7 месяцев назад
മോളെ 🥰🥰🥰🥰ഒരുപാട് സന്തോഷം 🥰🥰🙏🙏🙏ഇത്രേം വലിയ മനസിന്‌
@ambikakumari530
@ambikakumari530 7 месяцев назад
May God bless her n sweet family 💞🙏
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️
@akashp.r2263
@akashp.r2263 7 месяцев назад
Muthassi kadumangayude manga kittan vazhiundo eniku 100kilo manga venam
@kidilam_muthassi
@kidilam_muthassi 7 месяцев назад
അയ്യോ ഇവിടെ ഇപ്പോ കിട്ടാൻ illallo🥰
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 7 месяцев назад
🙏🙏🙏Hard work .
@kidilam_muthassi
@kidilam_muthassi 7 месяцев назад
സന്തോഷം 🥰🥰🥰ട്ടോ
@vijayalekshmig3325
@vijayalekshmig3325 7 месяцев назад
വിശ്രമം കൂടാതെ പണിയെടുത്ത് പണികിട്ടല്ലേ
@kidilam_muthassi
@kidilam_muthassi 7 месяцев назад
🥰🥰
@remanisasidharan1680
@remanisasidharan1680 7 месяцев назад
മുത്തശ്ശിയെ ആരും kannuvakkathe
@LovelyBowtieCat-zg8rm
@LovelyBowtieCat-zg8rm 7 месяцев назад
മുത്തശ്ശിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. പണിയെടുക്കാൻ ഒരു മടിയും ഇല്ല പഴയ ആൾക്കാരുടെ ഉത്സാഹം വേറെത്തനെ
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️. അതെ മോൾ പറഞ്ഞത് സത്യാണ് 🥰. മുത്തശ്ശിക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ട്ടല്ല 🥰
@Kunchoosfamily
@Kunchoosfamily 7 месяцев назад
ഒരു ദിവസം ഞാൻ വരുന്നുണ്ട് മുത്തശ്ശിയെ കാണാൻ 🥰🥰🥰❤️
@kidilam_muthassi
@kidilam_muthassi 7 месяцев назад
തീർച്ചയായും വരണേ മോളെ ❤️❤️ഇവിടെ തിരക്കിലായിരുന്നു മുത്തശ്ശി ഇപ്പോൾ പുറത്തേക്ക് പോവാണേ പറ്റാരില്ല അതാ ട്ടോ ഇറങ്ങുമ്പോൾ മുത്തശ്ശി വരാം ട്ടോ ❤️
@GirishKumarGirish-y2y
@GirishKumarGirish-y2y 7 месяцев назад
മുത്തശ്ശി... ഞങ്ങൾക്ക് ഇവിടെ കണ്ണിമാങ്ങാ കിട്ടാൻ ഇല്ല....1kg ഞങ്ങൾക്ക് കൊറിയർ അയച്ചു തരാമോ?
@kidilam_muthassi
@kidilam_muthassi 7 месяцев назад
അച്ചാർ ആണോ മോനെ
@Nishanthmn001
@Nishanthmn001 7 месяцев назад
എല്ലാവരും natural ആയതുകൊണ്ട് ഒരു ബോറടിയും ഇല്ല. അമ്മുവിന്റെ അമ്മ suuuuupperrrrrrr....... മുത്തശ്ശി അതിലും supperrr....
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️
@savithrisreedhar5007
@savithrisreedhar5007 7 месяцев назад
ഞങ്ങൾക്കും വേണേ, പതിവുപോലെ ദേവി വഴി എത്തിയാലും മതി, അല്ലെങ്കിൽ കൊറിയ റായാലും... യു ട്യൂബുകാരണം ഞങ്ങളെ ഒഴിവാക്കാരുത് ട്ടൊ. പോരൂര്ക്കാര് ആണേ.
@kidilam_muthassi
@kidilam_muthassi 7 месяцев назад
തീർച്ചയായും തരാം ട്ടോ ❤️❤️❤️
@rajinair9240
@rajinair9240 6 месяцев назад
മുതശി ആളു സൂപ്പർ ഈ വയസിലു൦ നല്ല ചുറു ചുറുക്
@kidilam_muthassi
@kidilam_muthassi 6 месяцев назад
🌹❤️🥰🥰
@valsaladevi3014
@valsaladevi3014 7 месяцев назад
മുളക് പൊട്ടിക്കുമ്പോഴും മാങ്ങ ഞെട്ടി കളയുമ്പോഴും കയ്യിൽ നല്ലപോലെ വെളിച്ചെണ്ണ പുരട്ടി നോക്കൂ നീറില്ല.ഞാനങ്ങനെയാണ് ചെയ്യാറുള്ളത്.
@kidilam_muthassi
@kidilam_muthassi 7 месяцев назад
മുത്തശ്ശി അങ്ങനെ ചെയ്യാറുണ്ട് മോളേ 🥰❤️. എരിവ് കൂടുതൽ ഉള്ള മുളക് ആണെങ്കിൽ നോക്കണ്ട വെളിച്ചെണ്ണ പുരട്ടിയാലും കൈ നീറും
@JalajaBahuleyan
@JalajaBahuleyan 7 месяцев назад
ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ അമ്മക്ക്. അമ്മയെ ഒരു പാട് ഇഷ്ടമാണ് കേട്ടോ. അമ്മയെ മാത്രമല്ല പ്രസീത അമ്മു എല്ലാവരെയും ഒത്തിരി ഇഷ്ടം. ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു അമ്മയുടെ കുടുംബത്തിലെ അംഗം ആയിട്ട്.
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സന്തോഷം 🥰🥰🥰
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഈ കമന്റ് നു ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ
@PraseethaKannan-q2j
@PraseethaKannan-q2j 7 месяцев назад
ഹായ് അമ്മ 🥰കടു മാങ്ങാ ശെരിയാക്കുമ്പോൾ വീഡിയോ ഇടണേ വെയിലത്തു നിക്കുമ്പോൾ തലയിൽ ടർക്കി എന്തങ്കിലും ഇടു എന്ത് ചൂട് ആണ്
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഓക്കേ മോളേ 🥰🥰❤️❤️. വീഡിയോ ഇടാം ട്ടോ 🥰❤️
@vijayalakshmikv7170
@vijayalakshmikv7170 7 месяцев назад
Njetti kathrika kondu cut cheyyamaayirunn😢 eluppamaayirunnu🥰🥰any way u r sooooper❤❤❤🙏
@kidilam_muthassi
@kidilam_muthassi 7 месяцев назад
അത് ശരിയാ ലെ മോളെ 😘😘
@rejiaiqbal5383
@rejiaiqbal5383 7 месяцев назад
ഒരുകിലോ എറണാകുളത്തേക്ക് കൊറിയർ ചെയ്യുമോ... വിലയും പറയു... ഞങ്ങൾക്ക് ഇവിടെ കടുമാങ്ങ ഇടാൻ കിട്ടില്ല അതുകൊണ്ടാണ്
@kidilam_muthassi
@kidilam_muthassi 7 месяцев назад
ആണോ ❤️❤️
@mollythomas4405
@mollythomas4405 7 месяцев назад
ഭാരമുള്ള പണി മുത്തശ്ശിയെക്കൊണ്ട് ഒറ്റയ്ക്ക് ചെയിയ്ക്കല്ലെ. പ്രസിദയോട് സഹായിക്കാൻ പറയു.
@kidilam_muthassi
@kidilam_muthassi 7 месяцев назад
വീഡിയോ എടുക്കുമ്പോ പ്രസീത വന്നില്ല എന്നെ ഉള്ളു അതാ കട്ട്‌ കട്ട്‌ ചെയ്ത് എടുത്തത് പ്രസീത സഹായിക്കാറുള്ളത് മോളെ ❤️❤️
@krishnapreethibalakrishnan7903
@krishnapreethibalakrishnan7903 7 месяцев назад
മുത്തശ്ശി എനിക്ക് ഒരു കുപ്പി കടുമാങ്ങ അച്ചാർ അയച്ചുതരുമോ? മോൾക്ക് നല്ല ഇഷ്ടമാണ് അയക്കുമെങ്കിൽ Address അയക്കാം
@kidilam_muthassi
@kidilam_muthassi 7 месяцев назад
മോളേ കടുമാങ്ങ ആയാൽ മുത്തശ്ശി പോസ്റ്റ്‌ ഇടാം ട്ടോ. അപ്പൊ അഡ്രെസ്സ് അയച്ച് തന്നാൽ മതി ട്ടോ 🥰❤️
@krishnapreethibalakrishnan7903
@krishnapreethibalakrishnan7903 7 месяцев назад
ok❤
@jasnamini522
@jasnamini522 7 месяцев назад
Evide anu nigale veed . angadipuram ano
@kidilam_muthassi
@kidilam_muthassi 7 месяцев назад
അതേലോ 😘
@jasnamini522
@jasnamini522 7 месяцев назад
@@kidilam_muthassi Ente veed angaadipurm aanu nigal angaadipurm evide anu
@YesodaGangadharan
@YesodaGangadharan 7 месяцев назад
ഇവിടെയൊന്നും കണ്ണിമാങ്ങ കിട്ടാനില്ല
@kidilam_muthassi
@kidilam_muthassi 7 месяцев назад
ആണോ ❤️❤️
@revammagopalan9525
@revammagopalan9525 7 месяцев назад
മുത്തശ്ശി ഉത്സാഹത്തോടെചെയ്യുന്നു. എന്നുകരുതി പാവത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തരുതേ. എല്ലാ വിധ ആയുരാരോഗ്യ സൗഭാഗ്യവും ഭഗവാൻ തരട്ടെ. 🙏
@kidilam_muthassi
@kidilam_muthassi 7 месяцев назад
🥰🥰🥰❤️❤️
@jayanp4643
@jayanp4643 7 месяцев назад
​@@kidilam_muthassi😊
@nirmalanair4789
@nirmalanair4789 7 месяцев назад
മുത്തശ്ശി ഒറ്റയ്ക്ക് കുട്ട പൊക്കുന്നതു കണ്ട് വിഷമമായി ഇത്രയും കടുമാങ്ങ നിങ്ങൾക്കാവശ്യമുണ്ടോ കൊറിയർ അയക്കാറുണ്ടോ അമ്മു?
@kidilam_muthassi
@kidilam_muthassi 7 месяцев назад
മുത്തശ്ശി കടുമാങ്ങ സെയിൽ ചെയ്യുന്നുണ്ട് അതാ. 🥰❤️.കൊറിയർ ചെയ്യാറുണ്ട് 🥰
@sheejasidhik2723
@sheejasidhik2723 7 месяцев назад
ഇതിൽ വെള്ളം ഒഴിക്കുമോ കണ്ണിമാങ്ങക്ക്
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഇല്ല 🥰. ഉപ്പ് ചേർക്കുന്നുണ്ടല്ലോ ഒരു 7 ദിവസം ഒക്കെ കഴിയുമ്പോൾ വെള്ളം ഉണ്ടാവും മാങ്ങയിൽ.
@PoornimaK-d6h
@PoornimaK-d6h 7 месяцев назад
കക്കിരി കാട്ടുന്നത് കത്രികകൊണ്ട് മുറിക്കുന്നത് ഞാനും എല്ലാ കൊല്ലവും മാങ്ങ അച്ചാർ ഇടാറുണ്ട്
@kidilam_muthassi
@kidilam_muthassi 7 месяцев назад
❤️❤️❤️❤️❤️
@basheerkpz1978
@basheerkpz1978 7 месяцев назад
എന്റെ കുട്ടികൾ ക്ക് വലിയ ഇഷ്ട്ടമാണ് ഒരു ഹായ് പറയോ
@kidilam_muthassi
@kidilam_muthassi 7 месяцев назад
കുട്ടികളുടെ പേര് പറയൂ 🥰❤️
@mollythomas4405
@mollythomas4405 7 месяцев назад
ഞങ്ങൾക്ക് ഒരു കിലോ കണ്ണി മാങ്ങ അച്ചാർ കൊറിയർ അയചു തരാമോ?
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഓക്കേ 🥰❤️
@sushamasurendran5448
@sushamasurendran5448 7 месяцев назад
അമ്മേ ആയുരാരോഗ്യ സൗഖ്യ ങ്ങളും നേരുന്നു. ❤️
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം 🥰❤️❤️
@mariyadesignerstudio3538
@mariyadesignerstudio3538 7 месяцев назад
Muthassi adi poli aa kto. Enik muthassinnu vilikan ulla age ullonne ariyilla. Enikum muthassi nnu vilikunnu. Enik age 29 aane. Enik orupade eshtam aane
@kidilam_muthassi
@kidilam_muthassi 7 месяцев назад
മോളേ പേരെന്ത് 🥰🥰🥰സുഖമാണോ അമ്മുവിന് 26 വയസ്സ് ആയി മോൾ എന്നേ മുത്തശ്ശി എന്ന് വിളിച്ചോളൂ ട്ടോ ❤️🥰🥰
@geethasantosh6694
@geethasantosh6694 7 месяцев назад
Muttasi nalla paniyanallo !!!!!naan kayalayi koodatee 😀😀 valaree valaree estamanu 💜💜💜💜 Ammus muttasi paranju tarunna alavokke manasilakikolu 😀 ellavareyum valaree estam
@kidilam_muthassi
@kidilam_muthassi 7 месяцев назад
മോളേ വന്നോളൂ 🥰❤️. മുത്തശ്ശിടെ കൂടെ കൂടിക്കോളൂ 🥰❤️. അമ്മുന് കുറച്ചൊക്കെ അറിയാം. മുത്തശ്ശി ഉണ്ടാക്കുമ്പോ എല്ലാം ചോദിച്ചുമനസ്സിലാക്കും 🥰❤️
@ajithav896
@ajithav896 7 месяцев назад
Nhanum kadumanga undakkarund.nhangalk ee varsham ithu vare kannimanga kittiyittilla.kittumayirikkum
@kidilam_muthassi
@kidilam_muthassi 7 месяцев назад
ആണോ 😘😘❤️❤️❤️
@good-b9w
@good-b9w 7 месяцев назад
Hai mutthasshi ee kadumanga evidunna kittane onnu parayane valare nannaittund 👍
@kidilam_muthassi
@kidilam_muthassi 7 месяцев назад
മാർക്കറ്റിലെ ഒരുമോൻ മുത്തശ്ശിക്ക് കൊണ്ടുവന്നു തരുന്നതാ 🥰❤️.
@nirmalanair4789
@nirmalanair4789 7 месяцев назад
അമ്മു നാട്ടിൽ തന്നെയാണോ വർക്ക്‌ ചെയ്യുന്നത്?
@kidilam_muthassi
@kidilam_muthassi 7 месяцев назад
അമ്മു വീട്ടിലിരുന്നും വർക്ക്‌ ചെയ്യുന്നുണ്ട് 🥰❤️
@Prabha3396
@Prabha3396 7 месяцев назад
Chennai യിലക്ക് കടുമാങ്ങ ayaqmo
@kidilam_muthassi
@kidilam_muthassi 7 месяцев назад
അയക്കാം ട്ടോ ❤️
@Rathna5004
@Rathna5004 7 месяцев назад
Muthassy de body joli cheyyan pattiyathanu thadiyillathathu kondu,,,❤❤🥰🥰
@kidilam_muthassi
@kidilam_muthassi 7 месяцев назад
അതെ മോളേ മുത്തശ്ശിക്ക്‌ തടി ഇല്ലാത്തോണ്ടാണ് ഇങ്ങനെ ഓടി നടന്ന് ജോലികൾ ഒക്കെ ചെയ്യാൻ പറ്റുന്നെ 🥰❤️❤️
@sreedeviap7298
@sreedeviap7298 7 месяцев назад
Ithu muzhuvan Londonilekk aano muthassi online shopping il enikku kittumo
@kidilam_muthassi
@kidilam_muthassi 7 месяцев назад
അല്ല ട്ടോ 🥰🥰
@ambikakumari8117
@ambikakumari8117 7 месяцев назад
അയ്യോ കണ്ണിമാങ്ങാ കിട്ടാനെ ഇല്ല
@kidilam_muthassi
@kidilam_muthassi 7 месяцев назад
🥰🥰
@thachoosfoods5041
@thachoosfoods5041 7 месяцев назад
Ee mango yude special adinde chunayane.neti there kalayarude.
@kidilam_muthassi
@kidilam_muthassi 7 месяцев назад
❤️❤️
@thachoosfoods5041
@thachoosfoods5041 7 месяцев назад
Mulake onne steam cheyde uppital vegam unangum.
@kidilam_muthassi
@kidilam_muthassi 7 месяцев назад
🥰🥰
@sushamasurendran5448
@sushamasurendran5448 7 месяцев назад
അമ്മു മകന്റെ കുട്ടി യാണോ മകളുടെ കുട്ടിയാണോ ❤️
@kidilam_muthassi
@kidilam_muthassi 7 месяцев назад
മകളുടെ കുട്ടിയാണ് അമ്മു 🥰
@lalithakumari1823
@lalithakumari1823 7 месяцев назад
🙏🙏🙏 ഈ മുത്തശ്ശി എന്ന് വിളിക്കാനുള്ള പ്രായം ഒന്നുമില്ല. കൊച്ചുമക്കൾക്ക് വേണമെങ്കിൽ അമ്മൂമ്മ എന്ന് വിളിക്കാം.
@kidilam_muthassi
@kidilam_muthassi 7 месяцев назад
🥰🥰🥰❤️❤️
@ambikakumari530
@ambikakumari530 7 месяцев назад
Really the tedious job behind it is cleaning of all kuttymangoes hygienically n at the same time tastily too intended for people living abroad. Anyway hats off to Kidilam Muthassi n family.👍👌💕
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സന്തോഷം ❤️🥰❤️❤️🌹🌹
@teddykutties
@teddykutties 7 месяцев назад
മുളക് ആവിയിൽ വട്ടണ്ടേ മുത്തശ്ശി ഒന്ന് പറയുമോ
@kidilam_muthassi
@kidilam_muthassi 7 месяцев назад
മുത്തശ്ശി മുളക് ആവിയിൽ വാട്ടാറില്ല മോളേ 🥰❤️. കൈപ്പക്ക, പയറ് ഒക്കെ ആണെങ്കിൽ ആവിയിൽ വാട്ടും.
@ranics5955
@ranics5955 7 месяцев назад
Kadumango pickle vilpanakkundo
@kidilam_muthassi
@kidilam_muthassi 7 месяцев назад
ആ ഉണ്ട്‌ 🥰❤️
@ranics5955
@ranics5955 7 месяцев назад
How can i get. Contact no
@padmajap1095
@padmajap1095 7 месяцев назад
1kilo mangakk ethra roopa ayi
@kidilam_muthassi
@kidilam_muthassi 7 месяцев назад
200 രൂപ
@HarithaKrishnan-i4h
@HarithaKrishnan-i4h 7 месяцев назад
റേറ്റ് ethrayanu❤
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഉണ്ടാക്കി കഴിഞ്ഞാൽ പോസ്റ്റ്‌ ഇടാം ട്ടോ 🥰❤️
@lillynsunnythomas3799
@lillynsunnythomas3799 7 месяцев назад
US il kittan valka margavum undo .. ariyikkane muthassi..🙏
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഓക്കേ മോളേ മുത്തശ്ശി കടുമാങ്ങ ആയാൽ പോസ്റ്റ്‌ ഇടാം ട്ടോ 🥰❤️.
@lillynsunnythomas3799
@lillynsunnythomas3799 7 месяцев назад
@@kidilam_muthassi ingottekku ayakkan pattumo ?Americakku. Ariyikkane
@BinduM-y9r
@BinduM-y9r 7 месяцев назад
മുത്തശ്ശിക് റസ്റ്റ്‌ കൊടുത്തുകൂടെ
@kidilam_muthassi
@kidilam_muthassi 7 месяцев назад
മുത്തശ്ശിക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ട്ടല്ല അതാ 🥰.
@pushpalethaoldsongs719
@pushpalethaoldsongs719 7 месяцев назад
Kadumango and Muulake sale chayumo?
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഉണ്ട് മോളേ ❤️❤️
@kidilam_muthassi
@kidilam_muthassi 7 месяцев назад
8281639762 ഈ നമ്പറിൽ വാട്സ്ആപ് ചെയ്തോളു ട്ടോ ഡീറ്റൈൽസ് ഉം എത്ര കിലോ വേണം എന്നതും
@praneshmangalath857
@praneshmangalath857 7 месяцев назад
Muthassi oru kidilam thanne smart 😊
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം 🥰❤️❤️❤️
@jayalakshmik6585
@jayalakshmik6585 7 месяцев назад
മുത്തശ്ശി കടുമാങ്ങ പോസ്റ്റൽ ആയി അയച്ചു തരുമോ
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഓക്കേ മോളേ 🥰❤️
@basheerkpz1978
@basheerkpz1978 7 месяцев назад
ഹായ് 🌹🌹🌹മുത്തശ്ശി എവിടെ നിന്ന് കിട്ടി കടുമാങ്ങ
@kidilam_muthassi
@kidilam_muthassi 7 месяцев назад
മാർക്കറ്റിൽ നിന്ന് മുത്തശ്ശി വാങ്ങിയതാ 🥰❤️
@basheerkpz1978
@basheerkpz1978 7 месяцев назад
Mmm
@indirak8897
@indirak8897 7 месяцев назад
കൊടുക്കാനുണ്ടോ,,
@kidilam_muthassi
@kidilam_muthassi 7 месяцев назад
ആ ഉണ്ട്‌ 🥰❤️
@sandhyavichu9299
@sandhyavichu9299 7 месяцев назад
അങ്ങാടി പുറം പൂരം എന്നാണ്
@kidilam_muthassi
@kidilam_muthassi 7 месяцев назад
മാർച്ച്‌ 17 ന് ട്ടോ 🥰🥰
@safiya___3081
@safiya___3081 7 месяцев назад
Kurachu kittiyal kollamayirunnu
@kidilam_muthassi
@kidilam_muthassi 7 месяцев назад
😘❤️❤️❤️
@Shibikp-sf7hh
@Shibikp-sf7hh 7 месяцев назад
കിടിലൻ മുത്തശ്ശി ♥️♥️👌👌
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം 🥰❤️❤️
@lakshmikuttynair8818
@lakshmikuttynair8818 7 месяцев назад
Ente muthassi super. ❤❤❤
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം സഹോദരി 🥰❤️❤️
@RajiA-o6o
@RajiA-o6o 7 месяцев назад
കണ്ണി മാങ്ങക്ക്‌ എത്ര യാ വില
@kidilam_muthassi
@kidilam_muthassi 7 месяцев назад
കിലോ 200❤️
@remadevipillai2886
@remadevipillai2886 7 месяцев назад
Enikke valiya ishtama ee ammaye
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️
@deepavv
@deepavv 7 месяцев назад
Muthasiyude veedu evideya
@kidilam_muthassi
@kidilam_muthassi 7 месяцев назад
അങ്ങാടിപ്പുറം. മലപ്പുറം ജില്ല 🥰
@devikaplingat1052
@devikaplingat1052 7 месяцев назад
കടുമാങ്ങ കിട്ടാൻ എന്താ വഴി
@kidilam_muthassi
@kidilam_muthassi 7 месяцев назад
ആയാൽ പോസ്റ്റ്‌ ഇടാം ട്ടോ 🥰❤️
@devikaplingat1052
@devikaplingat1052 7 месяцев назад
Ok 👍
@sup_riya5849
@sup_riya5849 7 месяцев назад
Enik ullath ellam vaikane
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഓക്കേ 🥰❤️
@SumaNair-u2w
@SumaNair-u2w 7 месяцев назад
Amma...❤
@kidilam_muthassi
@kidilam_muthassi 7 месяцев назад
മോളേ 🥰❤️❤️
@lathakrishnan4998
@lathakrishnan4998 7 месяцев назад
Devu you are tooooooooo good ❤❤❤
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം സഹോദരി 🥰❤️
@geethaunni9270
@geethaunni9270 7 месяцев назад
Muthashi and ammu thanks for sharing the method of preparing kadumanga achar i think you will continue ones the mango has absorbed salt waiting for that episode to watch uf possible muthashi please share with us how to make differenr kondatam as it is summar we can nake it and preserve for rainy season
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഒരുപാട് സ്നേഹം മോളേ 🥰❤️❤️. കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് കാണിക്കാം ട്ടോ 🥰. കൊണ്ടാട്ടങ്ങളും ഉണ്ടാക്കുമ്പോ കാണിക്കാം ട്ടോ മുത്തശ്ശി 🥰❤️
@krishnapreethibalakrishnan7903
@krishnapreethibalakrishnan7903 7 месяцев назад
മുത്തശ്ശിയുടെ വീട് എവിടെയാണ്?
@kidilam_muthassi
@kidilam_muthassi 7 месяцев назад
അങ്ങാടിപ്പുറം. മലപ്പുറം ജില്ല 🥰
@umadeviP-kx4gp
@umadeviP-kx4gp 7 месяцев назад
Super muthassi eniku kuravhu tharumo
@kidilam_muthassi
@kidilam_muthassi 7 месяцев назад
ഓക്കേ 🥰❤️
@sreedeviap7298
@sreedeviap7298 7 месяцев назад
Nalla work thanneyaa lle muthassi
@kidilam_muthassi
@kidilam_muthassi 7 месяцев назад
മോളെ 🥰🥰
@ponnusponnus454
@ponnusponnus454 7 месяцев назад
മുത്തശ്ശി ❤❤❤
@kidilam_muthassi
@kidilam_muthassi 7 месяцев назад
മോളേ 🥰🥰🥰❤️❤️❤️
@sriya9340
@sriya9340 7 месяцев назад
Achar ready ayo
@kidilam_muthassi
@kidilam_muthassi 6 месяцев назад
ആയി 🥰
@vineethakalarikkal7680
@vineethakalarikkal7680 7 месяцев назад
❤❤❤❤
@kidilam_muthassi
@kidilam_muthassi 7 месяцев назад
🥰🥰🥰❤️❤️❤️
@DivyaVellila
@DivyaVellila 7 месяцев назад
❤❤
@kidilam_muthassi
@kidilam_muthassi 7 месяцев назад
🥰🥰❤️❤️
@ushamohandas4357
@ushamohandas4357 7 месяцев назад
ഈ പ്രായത്തിലും മുത്തശ്ശിടെ മുടി എങ്ങനെയാ കറുത്തിരിക്കുന്നെ? അതിനു വല്ല എണ്ണയും ഉണ്ടോ മുത്തശ്ശി 😮
@kidilam_muthassi
@kidilam_muthassi 7 месяцев назад
വീഡിയോ ചെയ്യാം ട്ടോ ❤️❤️
@fathimasuhara6460
@fathimasuhara6460 7 месяцев назад
എനിക്ക് 1kg കണ്ണിമാങ്ങാ അച്ചാർ തരുമോ
@fathimasuhara6460
@fathimasuhara6460 7 месяцев назад
പ്ലീസ് റിപ്ലൈ
@kidilam_muthassi
@kidilam_muthassi 7 месяцев назад
തരാം ട്ടോ 🥰❤️
@Bindu_Madhu
@Bindu_Madhu 7 месяцев назад
Amme 👌👌👌. ❤️❤️❤️
@kidilam_muthassi
@kidilam_muthassi 7 месяцев назад
ബിന്ദുമോളേ 🥰❤️❤️🥰
Далее
Ответы Мэил Ру
01:00
Просмотров 1,1 млн