Тёмный

YOUTUBE നിർത്തുന്നു !! ഞാനും MBBS ചേർന്നു | Al farabi kazakh national university Malayalam 

yaseen vlogs
Подписаться 1 млн
Просмотров 101 тыс.
50% 1

For university admission guidance
Edvoyage :+91 90374 70102
Afsal (Afzi Muhammed):+91 8301839189 (IND)
Instagram: ...
RU-vid channel: @edvoyage1148

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@yaseenvlogs1948
@yaseenvlogs1948 Год назад
For university admission guidance Edvoyage :+91 90374 70102 Afsal (Afzi Muhammed):+91 8301839189 (IND) Instagram:instagram.com/edvoyaage?igshid=MzRlODBiNWFlZA== RU-vid channel: @edvoyage1148
@Life-mu4yj
@Life-mu4yj Год назад
ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy. നിലവാരമുള്ള ഒരു യൂണിവേഴ്സിറ്റിയും കുട്ടികളെ അഡ്മിറ്റ് ചെയ്യാൻ വിദേശത്ത് സ്വകാര്യ ഏജൻറുമാരെ നിയോഗിക്കാറില്ല. നേരിട്ട് ഓൺലർ വഴി വിദ്യാർത്ഥിയും യൂണിവേഴ്സിറ്റിയും ഇടനിലക്കാരില്ല. ഒരു നല്ല യൂണിവേഴ്സിറ്റിയും വിദ്യാർത്ഥികളെ പിടിച്ചു കൊടുക്കാനോ അതിന് ഏജൻ്റിന് കമ്മീഷനോ കൊടുക്കാറില്ല.
@mohdsharafudheen2287
@mohdsharafudheen2287 Год назад
താങ്കളുടെ YTube നിറുത്താൻ ദൈവം എത്രയും വേഗം ഇടയാക്കട്ടെ, പ്രാർത്ഥനയോടെ...🙏
@freez300
@freez300 Год назад
​@@Life-mu4yj🎉❤ nice observation bro
@varghesevg7054
@varghesevg7054 Год назад
നല്ലൊരു വീഡിയോ പഠിക്കണമെന്ന് ആഗ്രഹമുള്ള കുട്ടികൾക്ക് ഇത്രയും അറിവുകൾ തന്നതിന് നന്ദി ❤️❤️🙏🏻🙏🏻🙏🏻
@yaseenvlogs1948
@yaseenvlogs1948 Год назад
❤️❤️
@freez300
@freez300 Год назад
ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣 ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣
@agr2006m
@agr2006m Год назад
@@freez300 satyam
@peethambaranputhur5532
@peethambaranputhur5532 Год назад
അടിപൊളി 👌👌👌നേരിട്ട് പോയി കാണാൻ എന്തായാലും പറ്റില്ല 😔ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ 👍അതുമതി സന്തോഷം 🌹🌹🌹👌👌👌🙏🙏🙏
@valsanvalsan4279
@valsanvalsan4279 Год назад
ഡോക്ടർ. ആവാൻ. പോകുന്ന. കുട്ടികൾക്ക് പുതിയ. അറിവ്. നൽകിയ. യാസീൻ. നിങ്ങൾക്. ബിഗ്. സലൂട്ട് 👍
@muhammedfariz8871
@muhammedfariz8871 Год назад
full stop 😂
@freez300
@freez300 Год назад
ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣 ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣
@georgecreations1392
@georgecreations1392 4 дня назад
അവിടെ പഠിക്കാൻ നിന്റെ വിദ്യാഭ്യാസം അധികം ആണ് 🤣
@pranavdev5116
@pranavdev5116 Год назад
Very information video it's very helpfull who think to take MBBS in abroad after that very clear about that earlier students experience we can understand their freedom and safe through his hands for anything in Kazakhstan
@RadhikaRajan-w3i
@RadhikaRajan-w3i Год назад
Ennathe vloge valare nannayirunnu.janangalku ubakaramulla Vedic aayirunnu.super.
@LatheefabanPathoor
@LatheefabanPathoor 3 дня назад
യാസീന്റെ ലുക്ക്‌ തന്നെ മാറി ആദ്യത്തെ ലുക്കാണ് ഭംഗി
@satheeshnair3053
@satheeshnair3053 Год назад
Very informative video Yasin.
@ejlittleworld
@ejlittleworld Год назад
വളരെ അറിവ് പകർന്നു തന്ന വീഡിയോ.
@aarussquard9940
@aarussquard9940 Год назад
My daughter studying 3rd year MBBS in Alfarabi
@yaseenvlogs1948
@yaseenvlogs1948 Год назад
✌🏻✌🏻
@geethathankachan2170
@geethathankachan2170 Год назад
ഓ നല്ല കോളേജ് അടിപൊളി 🥰🥰👌👌👌👍👍👍
@freez300
@freez300 Год назад
ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣 ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣
@yoosufathirumada3030
@yoosufathirumada3030 5 месяцев назад
ആസൂയ 😂😂
@muhammedharishariskiliyama8606
നമുക്ക് പ്രയോജനപ്രദമായ ചരിത്രം - ആധുനിക സാങ്കേതിക വിദ്യകൾ വിശദമായി വിവരിക്കുക...
@Muhammedaliali-v9e
@Muhammedaliali-v9e Год назад
manoharamaya Oro kazhchagalum Adipoli ketto.
@afeefafi8790
@afeefafi8790 Год назад
👍Informative and very helpful video❤👌👌👌
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@sheenamanoj7705
@sheenamanoj7705 Год назад
Innathe video nalloru information thanne aayirunu.Yaseen ❤❤❤
@nasarma231
@nasarma231 18 дней назад
Vallare nannaayi
@abdulgafoor8093
@abdulgafoor8093 Год назад
നമ്മുടെ നാട്ടിലുള്ള രോഗികളെ പരിചരിക്കുന്ന ഡോക്ടർ മാരുടെ കേന്ദ്രം.കുറച്ചു അകലെയാണെങ്കിലും ചുരുങ്ങിയ ചിലവിൽ പഠിക്കാൻ കഴിയുന്ന നല്ല ക്യാമ്പസ്.... ഇവിടെ നിന്നു പഠിച്ചു വരുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നാട്ടിൽ വേറെ എക്സാം എഴുതണോ?
@mtpaafsal
@mtpaafsal Год назад
ഇപ്പോൾ നാട്ടിൽ പഠിക്കുന്നവർക്കും വിദേശത്ത് പഠിച്ച് വരുന്നവർക്കും ഒരുമിച്ച് exam എഴുതണം.
@MrRoshan666
@MrRoshan666 Год назад
​@mtpaafsal Hi can you explain that cause what I know is those who take mbbs from abroad are requires to write an exam and post passing it then only they can practice.whereas if we study in india and need to practice in india no need to write any exams.pls correct me if I am wrong
@nehamaria5583
@nehamaria5583 Год назад
@@MrRoshan666 there is an exam called NEXT i think batch that started from 2020 have to clear this exam to do internship in india...this exam is common for abroad studying too..but only thing is they have to complete course and intership from their respective country which they studied..only then they can come to india to write the exam and to do the intership here
@freez300
@freez300 Год назад
ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣 ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣
@anumartin5785
@anumartin5785 Год назад
​@@freez300രു രാജ്യത്തു mbbs പഠിച്ചു മറ്റൊരു രാജ്യത്തു ഉപരിപഠനത്തിനോ ജോലിക്കൊ പോകുന്നവർ ആ രാജ്യത്തെ ലൈസെൻസിങ് ടെസ്റ്റ്‌ പാസ്സാക്കണം എന്നതാണ് നിയമം.. അല്ലാതെ അത് ഇന്ത്യയുടെ മാത്രം പ്രത്യേകത അല്ല.. ഇന്ത്യയിൽ നിന്ന് mbbs എടുത്തു പുറത്തു പോകുന്നവരും അത് തന്നെയാ ചെയ്യുന്നേ.. കാലാവസ്ഥ വ്യത്യാസം മൂലം ഉള്ള അസുഖങ്ങളിലെ വ്യത്യാസവും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യത്യാസവും ആണ് കാരണം എന്ന് തോന്നുന്നു.. ഇന്ത്യയിൽ 2026 മുതൽ ഉള്ള ''next exam ' വിദേശ mbbs കാർക്കൊപ്പം india യിൽ ഉള്ളവരും എഴുതണം എന്ന് nmc നോട്ടിഫിക്കേഷൻ ഉണ്ടു... എനിക്ക് മനസ്സിലാകാത്തത് ഇവിടത്തെ medical വിദ്യാഭ്യാസം ലോകോത്തരം.. എന്നിട്ടും vips ഒക്കെ ട്രീറ്റ്മെന്റ് നു വിദേശത്തേക്ക് പോകുന്നു.... അതെന്താ..
@ranjithmenon2493
@ranjithmenon2493 Год назад
I am a student from Calicut medical College
@shijothomas8016
@shijothomas8016 Год назад
അതാണ് നല്ലത്
@bazi8242
@bazi8242 Год назад
Afsal bro..❤
@shanu4929
@shanu4929 Год назад
വളരെ ender timend ആണ് നിങ്ങളുടെ എല്ലാ വീടിയോയൂം😊😊❤
@sum3sh
@sum3sh Год назад
😂❤
@muhammedfariz8871
@muhammedfariz8871 Год назад
good, time kitumbol english spellings padikku, future il sahayikkum
@haneefhaneef1730
@haneefhaneef1730 Год назад
Nirthiko orennam kuranhu kittum
@Marva-tk2ld
@Marva-tk2ld Год назад
Agrahamund but ,Fee structure thangaan kazhiyilla...😢 So still repeating for neet exm
@Butterflygirl320
@Butterflygirl320 6 месяцев назад
Same😂
@IjasPk-u8m
@IjasPk-u8m 11 дней назад
Kittiyo
@liampv6878
@liampv6878 4 месяца назад
ഇ വീഡിയോ കണ്ടു ഒരു വിവരം ഉള്ളവർ പോവില്ല... ഈ വ്ലോഗ് കണ്ടു എംബിബിസ് ചെയ്യാൻ പോയാൽ കുടുംബം ഇല്ലാതാകും മക്കളെ
@ajusanusvlog7124
@ajusanusvlog7124 Год назад
അടിപൊളി വീഡിയോ❤❤
@afrinshanu4189
@afrinshanu4189 Год назад
അയ്യോ വ്ലോഗ് നിർത്തല്ലേ 🌹♥️♥️♥️♥️♥️♥️🤣🤣🤣🤣🤣spr ആയിട്ടുണ്ട്
@aadilskm8842
@aadilskm8842 Год назад
Calicut university 😊
@nawaskhader
@nawaskhader Год назад
Athaa nallathu, ithu ninakku pattiya paniyella😊
@Mbbs_in_uzbekisthan
@Mbbs_in_uzbekisthan Год назад
Qs ranking , world ranking 2 um , 2 aan monu 🤌. Aiimsine pariyipikallee 🥲
@ijazrahman3075
@ijazrahman3075 Год назад
Awesome video about Alfarabi university. My sister is also studying in Alfarabi University
@yaseenvlogs1948
@yaseenvlogs1948 Год назад
✌🏻✌🏻
@freez300
@freez300 Год назад
ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣 ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣
@abinodattil6422
@abinodattil6422 Год назад
@@freez300tell more?
@TheFootballFanatic051
@TheFootballFanatic051 10 месяцев назад
​@@freez300 elladthum copy paste annalo😂
@Diablo707yt
@Diablo707yt Год назад
Sugalle yaseen bro. Pandathe indonasia video ippol nostu anu😊
@ayishaayisha3717
@ayishaayisha3717 Год назад
Masha allh ikka അടിപൊളി
@aswathyaswathy7857
@aswathyaswathy7857 Год назад
വീഡിയോ നിർത്തുന്നു എന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞെട്ടിയവർ ഉണ്ടോ 🙃 ഞാൻ പെട്ടന്ന് ഒന്ന് ഷോക്ക് ആയി അതാ ചോദിച്ചേ 🥳
@yaseenvlogs1948
@yaseenvlogs1948 Год назад
🥹😀😀
@ahmedyaseen6835
@ahmedyaseen6835 Год назад
illa
@ummernk60
@ummernk60 Год назад
നന്നായി എന്ന് vijarichu
@SajadhYusufYusuf
@SajadhYusufYusuf Год назад
അയ്യോ ഇല്ലേ....😂😂😂
@Finashhh
@Finashhh Год назад
Illa
@Shafeedrahman
@Shafeedrahman Год назад
Dr yaseen ❤
@backerafsel
@backerafsel Год назад
എന്തിനാ യാസീൻ നീ ആ നല്ല റെസ്സമുള്ള മുഖം കേടാക്കിയത് നല്ല റെസ്സായിരുന്നു താടി 👍🏼
@malavikayt6595
@malavikayt6595 Год назад
Bro 💖💖 Good bless you👍🙏💖
@eldhovlogs6754
@eldhovlogs6754 Год назад
Nalla videos annu bro 👍 god will blessed
@kasaragodkal148
@kasaragodkal148 Год назад
Afsal❤❤❤❤
@shafeekpk4
@shafeekpk4 Год назад
Yaseen good video nice information👌👍
@anirudhanv538
@anirudhanv538 Год назад
പെൺകുട്ടികളുടെ കോളേജ് ആണോ അതുകൊണ്ടായിരിക്കും സൂപ്പർ സൂപ്പർ
@babupacha9527
@babupacha9527 Год назад
പുള്ളിക്കാരൻ സ്റ്റാറ 👍
@ashadevi2288
@ashadevi2288 Год назад
Pazhayapole vlogs interesting avunnunde
@yaseenvlogs1948
@yaseenvlogs1948 Год назад
❤️❤️
@AgshdFhsf-hm2us
@AgshdFhsf-hm2us Год назад
ബ്യൂട്ടിഫുൾ പ്ലേസ്
@Sahalirfan05
@Sahalirfan05 Год назад
yaaaa❤
@shabnashareefo242
@shabnashareefo242 Год назад
Purathu poy padikkanudheshikkunna ellavarkkum gunamavum. Ee vlog nannayirunnuella detailsum paranjhu thannu
@S_12creasionz
@S_12creasionz Год назад
അവിടെപ്പോയി പഠിച്ചു ഇന്റർനാഷണൽ ഹോസ്റ്റലിൽ താമസിക്കണം 😊
@mkshafivpm
@mkshafivpm Год назад
അഭിനന്ദനങ്ങൾ
@ranjithmenon2493
@ranjithmenon2493 Год назад
For our college internship we will get money from our state government
@muhammedmtp17
@muhammedmtp17 Год назад
Ee university poli anu ende kazin padikkunnund
@yaseenvlogs1948
@yaseenvlogs1948 Год назад
✌🏻
@rythmofbharatham3293
@rythmofbharatham3293 Год назад
Thadiyum thalamudiyum vetti college payyan aayittanallo video.... Nice looking...
@AbdulHameed-iq6nx
@AbdulHameed-iq6nx 9 месяцев назад
There is no party vc.. Back door professors ..back door certificate students. .no students union
@manicpcpmani8974
@manicpcpmani8974 Год назад
Yaseem. Tankyou🌹🌹
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@babukuttiyatu
@babukuttiyatu Год назад
എന്തൊരു കോലമായ്തു യാസീൻ bro..
@muneerkuttu3880
@muneerkuttu3880 Год назад
Super information... 👌👍🌹Video 👍
@joothisjoy
@joothisjoy Год назад
😮നിനക്ക് വല്ല കാര്യം ഉണ്ടായിരുന്നോ ആ മീശ നല്ല ചേർച്ച ആയിരുന്നു ഒള്ള ഗ്ലാമർ കളഞ്ഞു കുളിച്ചു 👌
@yaseenvlogs1948
@yaseenvlogs1948 Год назад
😀😀
@harrykumar7795
@harrykumar7795 Год назад
People who don't have merit can purchase degrees.that's why people going to these countries to get education.although reservation system is there in India,still they are unable to get admission through merit,it's baffling thing that they are getting degree by paying money.what will be this professionals credibility,integrity??
@Hazan_us_2421
@Hazan_us_2421 Год назад
മുത്തേ റഷ്യ൯ ഭാഷ പഠിപ്പിക്കാ൯ അറിയുന്ന ഏതെങ്കിലും മലയാളിയെ പരിചയപ്പെടുത്തുമോ.....
@alishansanu8328
@alishansanu8328 Год назад
Ennathe video adipoli aayirunnu 🥳
@yaseenvlogs1948
@yaseenvlogs1948 Год назад
❤️❤️
@sanojam9616
@sanojam9616 Год назад
Good information 💚💚💚
@johnmathew8269
@johnmathew8269 Год назад
Studing their and Agency work and cheeting.pubicity for panakad Thangal Recamented Halal study MBBS..... original udaippu....
@mattuvin.4111
@mattuvin.4111 Год назад
അച്ചായന് നേരിയ വിഷമം കാണുന്നുണ്ടല്ലോ? എന്നും ഒരുപോലെ ഇരിക്കുമോ? ക്രമേണ മാറാവുന്ന തേ ഉള്ളൂ.
@rttt7428
@rttt7428 Год назад
ഇക്കാ കൊറിയേക്ക് പോ പ്ലീസ് കൊറിയൻ കൂടിയുള്ള ഗ്രാമങ്ങളിലെ കൂടി
@majeednoordeenmajeednoorde8194
അനിയന്റെ മകൾ അവിടെ പഠിക്കുന്നുണ്ട്
@magicolite2527
@magicolite2527 Год назад
Hlo
@nitheeshnithi1233
@nitheeshnithi1233 Год назад
E episode entho istapetilla😢....
@SathiBaby-j1o
@SathiBaby-j1o Год назад
Yaseen Adipoli videos ❤❤❤
@yaseenvlogs1948
@yaseenvlogs1948 Год назад
❤️❤️
@hazzannavaz2163
@hazzannavaz2163 Год назад
യാസീൻ പൊളി ❤
@majeedvk1762
@majeedvk1762 Год назад
യാസിൻ നിസുപ്പർ ആണ് ഞാൻ കെടു വളളിക്കാരൻ ആണ്നാട്ടിൽ സുപ്പർ
@Beehoneybee3412
@Beehoneybee3412 Год назад
Yaseen bro yt mathi verthe enthin pavangalude jeevitham vech kalikkunneyy ⚠️
@muhammednibras6039
@muhammednibras6039 Год назад
Adipolli ❤❤
@seemabiju3914
@seemabiju3914 9 дней назад
🎉
@btsforeverfriends7466
@btsforeverfriends7466 Год назад
ചുള്ളൻ ആയിട്ടുണ്ട്😂❤❤❤
@sherbinshaji4269
@sherbinshaji4269 10 месяцев назад
Good excellent
@ae____by9073
@ae____by9073 Год назад
Adipoli ❤️🥰🎉
@jiyasmohammedj
@jiyasmohammedj Год назад
❤❤
@fidashabi3165
@fidashabi3165 Год назад
Astonishing
@n_talkz601
@n_talkz601 Год назад
Bro 🚫ഞാൻ എന്റെ ഒരു ഇത് പറയാണ്. ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയെത് bike ride പോവുന്ന ടൈം ടോട്ടന്ന് 😍but ഇപ്പോൾ ഇങ്ങൾ ഫുൾ വിസിറ്റിംഗ് ആണ്. ഇതല്ല ഞങ്ങൾക് കാണേണ്ടേത് bike ride an😍 bikil പോയി കാണുന്ന ഓരോ sthelengal an🚫💞
@freez300
@freez300 Год назад
ഉയർന്ന റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികൾ എന്ന് ഏജൻറുമാരും മാതാപിതാക്കളും അവകാശപ്പെടുന്ന വിദേശ കോളേജുകളിൽ പഠിച്ചിട്ടും എന്ത് കൊണ്ട് കുറഞ്ഞ റാങ്കിങ്ങുള്ള ഇന്ത്യയിലെ കോളേജുകളിൽ പഠിച്ച 99% % വിദ്യാർത്ഥികൾ വിജയിക്കുന്ന പരീക്ഷകളിൽ ഇവർക്ക് 7% വിജയം മാത്രം കിട്ടുന്നത് ? അതും നാലാമത്തെ ശ്രമത്തിനു ശേഷം . തീർത്തും നിലവാരക്കുറവ് തന്നെ കാരണം. ഇനിയെങ്കിലും NEET ൽ മാർക്കില്ലാത്ത കുട്ടികളെ ഡോക്ടർമാരുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഏജൻസികൾക്ക് അഡ്മിഷൻ തരപ്പെടുത്തിയാൽ ഉടനെ അവരുടെ കമ്മീഷൻ ഇപ്പറഞ്ഞ കോളേജുകളിൽ നിന്നും പിന്നെ വിദ്യാർത്ഥികളിൽ നിന്നും കിട്ടും. ഏഴോ എട്ടോ വർഷത്തിന് ശേഷം ഈ കുട്ടികൾ വേറെ ജോലിക്ക് പോകുന്നതൊന്നും ഇവർക്ക് പ്രശ്നമല്ല. കൂട്ടത്തിൽ ഇവർ പല 'കുട്ടികൾക്കും ഒരു ' part time ജോലിയോ PR ഓ കാശ് വാങ്ങി ചെയ്തു കൊടുക്കും.ഈ ഏജൻസികൾ 'അധികവും ട്രാവൽ ഏജൻസികളാണ്. വിസ തരപ്പെടുത്തലും എയർ ടിക്കറ്റ് ശരിയാക്കലും man power supply ഉം ആണ് ഇവരുടെ മുഖ്യ ജോലി. By Dubai 🤣🤣 ഇപ്പോൾ ഇവർ സ്വയം പേരിട്ട് വിളിക്കുന്നു Educational consultancy.🤣🤣
@abdulsatharathanikkal2793
@abdulsatharathanikkal2793 Год назад
Very good video
@nihasnazeer6056
@nihasnazeer6056 Год назад
Super look❤
@dominicmanu2315
@dominicmanu2315 Год назад
നമസ്കാരം 🙏
@spidy-on-liveansafsha3241
@spidy-on-liveansafsha3241 Год назад
Set poli❤😊
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@mushthakali6480
@mushthakali6480 Год назад
Aadyam ijj 10 poya chemistry paper eythi idk
@yaseenvlogs1948
@yaseenvlogs1948 Год назад
🤣🤣
@4smediapresence
@4smediapresence Год назад
യുട്യൂബ് നിറുത്തീട്ട് ഡോക്ടർ ആകാനാണോ പ്ലാൻ😜
@travelworldpts9120
@travelworldpts9120 Год назад
❤❤🥰🎉
@sudheeshpampavally4826
@sudheeshpampavally4826 Год назад
Ikka....😍😍😍💕💕
@bc699manikkal2
@bc699manikkal2 Год назад
അടിപൊളി
@jitheshev5635
@jitheshev5635 Год назад
അവിടെ എവിടെയാണ് Bro Himalays😂
@suryabn8416
@suryabn8416 Год назад
😍Yassii 😍 Eni Yassii kk anthinu MBBS... Famous youtuber alle.😋😎 Mmale angott MBBS padippicholeee...😜😇ellel tourist aakkikkolee. 😋 Malayalees.... Vishayam💖😇 Informations👍👍👍 Pinne old look mathi. University yil video adukkunnath kondano bew look annuorthano oru change
@888------
@888------ Год назад
പൈസ അടച്ചാൽ ഡിഗ്രി കിട്ടും😂😂പിന്നെന്താ😂
@suryabn8416
@suryabn8416 Год назад
@@888------ 😂🙏👍
@nandhum4859
@nandhum4859 Год назад
Yaseen❤️ hai
@ASIAN_LION
@ASIAN_LION Год назад
Avide okke valiya reethiyil okke padikkathe thanne pass aakum.
@jyothish4087
@jyothish4087 Год назад
Polli
@mmshareefshareef
@mmshareefshareef Год назад
Ente Mol ivdeyaa padikkunnath❤🎉
@shaliyamajeed2357
@shaliyamajeed2357 Год назад
👍👍👍❤️❤️❤️
@maharoofedakkandathil7520
@maharoofedakkandathil7520 Год назад
ആ താടി പോയപ്പോൾ എന്തോ ഒരു വൈ ക്ലബ്യം
@SabithaAbbas-x5p
@SabithaAbbas-x5p Год назад
Dr.Yaseen😜
@farookperuvody8916
@farookperuvody8916 7 месяцев назад
Good information yaseen
@yaseenvlogs1948
@yaseenvlogs1948 7 месяцев назад
So nice of you
@spidy-on-liveansafsha3241
@spidy-on-liveansafsha3241 Год назад
New look🙂
@singaporevlogs8456
@singaporevlogs8456 Год назад
Afzi bro❤❤❤
@aswinskumar2290
@aswinskumar2290 Год назад
First comment man
@haanibb
@haanibb Год назад
Njan padicha college 😍
@yaseenvlogs1948
@yaseenvlogs1948 Год назад
❤️❤️
@CZ--malayale
@CZ--malayale Год назад
എന്നെ കൊണ്ടുപോകോ ❤❤❤
@saidalikuttyvappu450
@saidalikuttyvappu450 Год назад
riyadhil ninnum vaappu
Далее
Fake watermelon by Secret Vlog
00:16
Просмотров 4,6 млн