ഇവര് ഉപയോഗിക്കുന്നത് photoshop ആണ് ചെയ്യുന്നതെന്നാണ് ഒരു video ൽ പറഞ്ഞത്, അതല്ലാതെ മൊബൈലിൽ തന്നെ അടിപൊളിയായി ' pixellab ' എന്ന ആപ്പ് വെച്ചും thumbnail ഉണ്ടാക്കാം, അതിനെ കുറിച്ചുള്ള വീഡിയോയും shijo ചേട്ടൻ ചെയ്തതാണ് ✅
എന്റെ ഷോർട്ട് വീഡിയോ 43 K views ഉണ്ടായിരുന്നത് ഇപ്പൊ 31 Kയായി കുറഞ്ഞു.. ഓരോ വീഡിയോ ഇടുമ്പോഴും 500 നടുത്ത് വ്യൂസ് കിട്ടുന്നുണ്ടെങ്കിലും വീഡിയോ ഇട്ടാൽ1 K Views വച്ച് കുറയുന്നു..