Тёмный

YUMMY POT BIRYANI | Chicken Biryani Recipe | Cooking Skill Village Food Channel 

Village Food Channel
Подписаться 9 млн
Просмотров 2,2 млн
50% 1

Today in our village we cooking Yummy pot biryani

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@rahulss9432
@rahulss9432 5 лет назад
ഇങ്ങനെ നേരിട്ട് തിന്നുന്നെ കണ്ടിട്ട് കൊതിച്ചു സഹിച്ചു ക്യാമറ ഷൂട്ട് ചെയ്യുന്ന ക്യാമറമാന് ഇരിക്കട്ടെ ലൈക്
@RoobisGingerGarlic
@RoobisGingerGarlic 5 лет назад
Eppolum adipoli verity dishes....athum tomuch quantity.....pinne way of cooking ath parayathe vayya.....iniyum oro rcpkkayi waiting vth curiosity........god bless u....
@sajasubhana7286
@sajasubhana7286 5 лет назад
Shariyaaan😃
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha
@MalluPRIME
@MalluPRIME 5 лет назад
കുടുക്കാച്ചി ബിരിയാണി ഇതുവരെ കഴിക്കാത്തവർ ലൈക്ക് 🙄👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro .....
@muhammadananthoth
@muhammadananthoth 5 лет назад
ഞാൻ ഫിറോസ്കയെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ സംസാരരീതിയാണ്...ഇഷ്ടപ്പെട്ടവർ ലൈക്കടി.....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....
@rahulpr6089
@rahulpr6089 4 года назад
ശെരിക്കും ഞാനും
@vimith998
@vimith998 3 года назад
Njnum🥰
@michuepd6187
@michuepd6187 3 года назад
Njn ind
@speakenglishwell
@speakenglishwell 5 лет назад
*നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq bro....
@chesstechrenjithsongs407
@chesstechrenjithsongs407 5 лет назад
ഫിറോസ് ഇക്കാന്റെ ഈ നിഷ്കളങ്കമായ സംസാര രീതി ഇഷ്ടമുള്ളവർ onnu ലൈക് അടിക്കുമോ
@ajeshac2860
@ajeshac2860 5 лет назад
Ranjith Karunagappally songs Nishkalankatha maanine konnappol nammalu kandarnnu.... Onnu po bai
@pain7873
@pain7873 5 лет назад
@@ajeshac2860 ya... Aa videoil comments disable chythirikkukayaayirunnu
@ajeshac2860
@ajeshac2860 5 лет назад
Fazeela Mujeeb ഇതിനു ഉത്തരം പറഞ്ഞാൽ ഒരു ദിവസം പോകും..... ടൈം കിട്ടുമ്പോൾ പറയാം.... Chicjen and deer oru nukathil kettalle.... Ennal panni irachi koodi para..... Krishnamrigathine konnu thinnit veembadikkunno... Bhuuuu
@Recordkitchen
@Recordkitchen 5 лет назад
Hai. Enikum oru channel und.plz watch
@chesstechrenjithsongs407
@chesstechrenjithsongs407 5 лет назад
@@ajeshac2860 അത്‌ ദുബായ് അല്ലെ ബ്രോ അവിടെ അതിനു നിയമവും ഉണ്ട് പിന്നെ കൊല്ലുന്നത് കാണിച്ചില്ലല്ലോ
@Muhammadkrishnankutty
@Muhammadkrishnankutty 5 лет назад
കേരളത്തിൽ എത്തിയ ശേഷം വീഡിയോ ഉഷാറായി കാണാൻ താത്പര്യം പെട്ടവർ like.... here....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much bro ....
@vijithpillai5856
@vijithpillai5856 5 лет назад
Ikka evide vlog cheythalum super anu but palakkadinte mannil a palakkadan slangil cheyumbol they ivide kuttanattil irikunna enikk okke enna happay anu ennu ariyamo
@aryakm8933
@aryakm8933 5 лет назад
AJEESH M V ....
@Muhammadkrishnankutty
@Muhammadkrishnankutty 5 лет назад
@@VillageFoodChannelOfficial thank you ഇക്കാ... for ur reply
@Muhammadkrishnankutty
@Muhammadkrishnankutty 5 лет назад
@@vijithpillai5856 ഞാൻ തൃശൂർ ആണ്
@subinsurendren274
@subinsurendren274 5 лет назад
ഇങ്ങളു നാട്ടിൽ എത്തിയല്ലോ സന്തോഷം 😍 നമുക്കു gulf ഒന്നും പിടിക്കില്ലപ്പാ വയലും കിളികളുടെ sound ഒക്കെ കേട്ടപ്പോ തന്നെ എന്താ രസം 🤩
@aflah8517
@aflah8517 5 лет назад
പിന്നെ എവിടാണ് മോനൂസേ
@subinsurendren274
@subinsurendren274 5 лет назад
@@aflah8517 😒😜
@bittertruth4886
@bittertruth4886 5 лет назад
Idhu kanumbo kannu nirayunnu G Hൽ അനുമതി നിഷേധിച്ച ശേഷം തെരുവിൽ പ്രസവം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Fdad4BGaI-A.html
@abhishekbiju1327
@abhishekbiju1327 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W8r4cG1w9do.html
@dreamskerala8530
@dreamskerala8530 5 лет назад
അതെ..... ഫിറോസ് ഇക്ക നാട്ടിൽ വേണം...... വാച്ച് dk വീഡിയോ.. സബ്സ്... &സപ്പോർട്ട് ചാനൽ....
@purushothamanvyshnav3918
@purushothamanvyshnav3918 3 года назад
ചിക്കൻ കഴുകിയാലും ബീഫ് കഴുകിയാലും🤣 ഫിറോസ് ഇക്ക watch മാറ്റില്ല 😎
@lijojoseph3632
@lijojoseph3632 5 лет назад
"കുടുക്കാച്ചി ബിരിയാണി കഴിച്ചിന്..." എന്ന പാട്ട് ഓർമ്മ വന്നവർ ഇവിടെ കമോൺ
@malayaliplace
@malayaliplace 5 лет назад
Village food channel firos ചുറ്റിപ്പറ യുടെ ചെറിയ story .ഒന്നുമില്ലായ്മയിൽ നിന്നും ഇന്ന് കാണുന്ന വലിയ യൂട്യൂബർ എങ്ങനെ ആയി വിഡിയോ കാണു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_bWD3GA0VNI.html
@nadhaahlan2281
@nadhaahlan2281 5 лет назад
ആഹാ ..ഞാൻ പ്രതീക്ഷിച്ച cmnt😂😎🔥❤
@nadhaahlan2281
@nadhaahlan2281 5 лет назад
@@SaranyaBoban സത്യം ഡീ😍🔥
@binug8609
@binug8609 5 лет назад
Yes
@ajmalks6298
@ajmalks6298 5 лет назад
Oodra
@midhun9378
@midhun9378 5 лет назад
*സയനോറയുടെ പാട്ടിലൂടെ കുടുക്കച്ചി ബിരിയാണിയെ പറ്റി അറിഞ്ഞവർ ഉണ്ടോ*
@sreelekshmi9222
@sreelekshmi9222 5 лет назад
Yes😁😁
@midhun9378
@midhun9378 5 лет назад
@@sreelekshmi9222 ഹുഹുഹു..
@midhun9378
@midhun9378 5 лет назад
@@mallu_tech739 👍
@sreelekshmi9222
@sreelekshmi9222 5 лет назад
@@SaranyaBoban ഹായ്😊
@midhun9378
@midhun9378 5 лет назад
@@SaranyaBoban പിന്നാലാഹ്.. ആദ്യം കേട്ട ഞാൻ ഇതെന്താ സാധനം എന്ന് ചിന്തിച്ചു 2 ദിവസം ഉറങ്ങില്ല
@sreelekshmi9222
@sreelekshmi9222 5 лет назад
കുടുക്കാച്ചി ബിരിയാണി ഇത് വരെ കഴിക്കാത്തവർ ഉണ്ടോ😊😊
@btspurplearmy1454
@btspurplearmy1454 5 лет назад
ഞാൻ കഴിച്ചിട്ടില്ലടാ... ഫിറോസിക്ക ഉണ്ടാക്കിയത് ഞാൻ ഉറപ്പായും വീട്ടിൽ try ചെയ്യും ♥️✌️😊
@sreelekshmi9222
@sreelekshmi9222 5 лет назад
@@btspurplearmy1454 ഞാനും ഇല്ല..പക്ഷേ try ചെയ്യാൻ ഞാൻ ഇല്ല.മടിയാ😁
@sreelekshmi9222
@sreelekshmi9222 5 лет назад
@Sajna Sudheer ഹായ്😊
@midhun9378
@midhun9378 5 лет назад
😊
@btspurplearmy1454
@btspurplearmy1454 5 лет назад
@@sreelekshmi9222 ശേ... കുക്കിംഗ്‌ ചെയ്യാൻ മടിയോ... നല്ല അടിവെച്ചു തരും. എനിക്ക് പിന്നെ ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഒരു മടിയുമില്ല. ചെറിയൊരു കേക്ക് baker ആണ് 🤗🤗
@abhilashmb918
@abhilashmb918 4 года назад
വൃത്തിയാണ് ഇക്കേടെ മെയിൻ❣️🤩
@sirajkannuriritty259
@sirajkannuriritty259 5 лет назад
Inshallah അടുത്ത വെള്ളിയാഴ്ച എന്തായാലും ഫിറോസിക്കാന്റെ കുടുക്കാച്ചി ബിരിയാണി try ചെയ്യും... പ്രവാസി 💪💪
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
ok bro... polikk..
@faruuu7030
@faruuu7030 5 лет назад
ഞാനും മുത്തേ insha alllhaa , 😍😍
@sirajkannuriritty259
@sirajkannuriritty259 5 лет назад
@@VillageFoodChannelOfficial 😍😍😍
@sirajkannuriritty259
@sirajkannuriritty259 5 лет назад
@@faruuu7030 😘😘😘
@ansarramshad360
@ansarramshad360 5 лет назад
ഇത് വരെയും എന്നെ പോലെ കുടുകാചി ബിരിയാണി കഴികാത്തവർ like ഇവിടെ👇👇👇
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahha ....
@gsbsbshhsbsb9467
@gsbsbshhsbsb9467 5 лет назад
ഇക്ക. നാട്ടിൽ. വന്നോ
@ansarp1659
@ansarp1659 5 лет назад
ഭരണിയുടെ ഭ അല്ല ബിരിയാണി😋
@midhunaadarsh108
@midhunaadarsh108 5 лет назад
Njanum kazhchttllaa.. Ikka indakkiyt onn try chynm enund nadakkoo enthoo😁
@ansarramshad360
@ansarramshad360 5 лет назад
@@ansarp1659 ഇജ്ജ് ഒന്ന് ക്ഷമിക്കു മുത്തേ ഞാൻ തിരുത്തി അതുപോരെ 😀😀😀👍
@msngamingandtipsandtricks6216
@msngamingandtipsandtricks6216 5 лет назад
Kudukachi Biriyani kazhikkathavar like here 👇
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahaaa....
@Recordkitchen
@Recordkitchen 5 лет назад
Hai Ente videos kananee
@basheermuhammed2883
@basheermuhammed2883 3 года назад
Mm
@CryptoAashaan
@CryptoAashaan 5 лет назад
*ഫിറോസിക്കന്റെ ക്യാമറ മേനോനെ കാണിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു* *അയ്യാളുടെ മനക്കരുത്തു സമ്മതിക്കണം* 😋😋😋😋😋😋😋😋😋😋😋😋
@Recordkitchen
@Recordkitchen 5 лет назад
Hai Ente channel support cheyyanee
@CryptoAashaan
@CryptoAashaan 5 лет назад
@@Recordkitchen subed
@Recordkitchen
@Recordkitchen 5 лет назад
@@CryptoAashaan thankuu.. Keep watching.. 🔔 icon
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much .....
@lathikanagarajan7896
@lathikanagarajan7896 5 лет назад
Camera menon?
@Neymarfanboy5048
@Neymarfanboy5048 5 лет назад
ഫിറോസ് ഇക്കാന്റെ ക്യാമറാമാനെ കാണാൻ താല്പര്യം ഉള്ളവർ ലൈക്ക് അടിക്കുക ഇക്ക പ്ലീസ് ഒന്ന് കാണിക്കുമോ
@devadaramvideovision7128
@devadaramvideovision7128 5 лет назад
അരുൺ എന്നാണ് പേര്
@pockiri
@pockiri 5 лет назад
Lakshmanan
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mm
@Aromaltintu
@Aromaltintu 5 лет назад
Njn etra video aayt parayunna karyamanenno.. ellathilm like adikumenn alland oru gunom illaa
@anuannu4542
@anuannu4542 5 лет назад
Karikk oru grp photo post cheythirunu in fb athil firoska yum koode oralum undayirnu may be athayirikam camera man. (oru dbt maathram) .......... 😃
@പച്ചമാങ്ങ-ല4ഷ
ഫിറോസിക്കന്റെ കുടുംബത്തെ പരിചയപെടണം എന്നാഗ്രഹിക്കുനർ ലൈക്‌ അടിച്ചുപൊളിക്കുക 💯💯💯💯💯💢💢💢💢💓💓💓💓
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mm
@muhammadajmal6224
@muhammadajmal6224 5 лет назад
കുടുംബം.. തികച്ചും വ്യക്തിപരമായ കാര്യം ആണ്. 🙏
@Joshuakurupp
@Joshuakurupp 5 лет назад
@@muhammadajmal6224 👍
@thamannaroshni4523
@thamannaroshni4523 5 лет назад
👍
@anuraj7767
@anuraj7767 5 лет назад
ലക്ഷ്മണൻ ഫാൻസ്‌ ലൈക് അടികം 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mmm
@anuraj7767
@anuraj7767 5 лет назад
@@VillageFoodChannelOfficial 🤩🤩🤩👍
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 5 лет назад
superbbbb kudukkachi biriyani...idhanalleee sambhavammmm
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
athe sis
@anandhuej2806
@anandhuej2806 5 лет назад
പാചകം +firozikka+ഗ്രാമഭംഗി ..... ആഹാ അന്തസ്സ് 😍😍😍😍
@nadhaahlan2281
@nadhaahlan2281 5 лет назад
നിസ്സാരം🔥
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much bro ....
@DD-ld6lu
@DD-ld6lu 5 лет назад
*അള്ളാ ഇക്ക നാട്ടിലെത്തിയേ* 😍 *ശെരിക്കും ഈ പച്ചപ്പ് കണ്ടപ്പോ സമാധാനമായി* _മിക്കവരും നാട്ടിലുള്ള വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആവും_
@zaibuz898
@zaibuz898 5 лет назад
D D oru subscribe tharumo
@AppasVlog
@AppasVlog 5 лет назад
Sathyam
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha... eathi bro.... tq..
@sujithsujith9816
@sujithsujith9816 5 лет назад
"അല്ല ഏട്യാന്നപ്പാ പോയീന് എന്ത് ന്നാ ന്നപ്പാ കയ്ചീന് കുഞ്ഞളാന്റ വീട്ട്ല് പോയിറ്റ് കുടുക്കാച്ചി ബിരിയാണി കയ്ചീന് "
@PraveenKumar-nj1sr
@PraveenKumar-nj1sr 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QR22amUhmx4.html
@alraas1238
@alraas1238 5 лет назад
Thalashery special biriyani
@darkgamers1236
@darkgamers1236 5 лет назад
led village food channel pottan thendi
@salihsali351
@salihsali351 5 лет назад
Njan... Inganoru comment.. Pratheekshichirnnu
@sujithsujith9816
@sujithsujith9816 5 лет назад
@@salihsali351 👍👍
@misriyashameermisriyashame3135
@misriyashameermisriyashame3135 3 года назад
കരിമ്പനയിൽ കിളിക്കൂട് കണ്ടു ഇഷ്ടപ്പെട്ടവർ ലൈക്‌ ചെയ്യൂ.. Super
@Malayalam_news_Express
@Malayalam_news_Express 5 лет назад
കുടുക്കാച്ചി ബിരിയാണി നമ്മളെ കണ്ണൂർ സ്പെഷ്യൽ ആണ് .... നമ്മളെ കണ്ണൂര് ഫാൻസ്‌ ഒന്നിവിടെ വന്നു ഹാജർ പറഞ്ഞു പൊയ്ക്കോ 😍😍😍😍
@midhun9378
@midhun9378 5 лет назад
❤️
@nadhaahlan2281
@nadhaahlan2281 5 лет назад
Prrr😒😒മ്മളെ mlp ഐറ്റംസ് എത്രെ എണ്ണം ഇക്ക cheythkn😎
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mmm
@Malayalam_news_Express
@Malayalam_news_Express 5 лет назад
midhun ചക്രവർത്തി 💕💕💕💕
@Mychoicebyfalila
@Mychoicebyfalila 5 лет назад
ഇന്നു തന്നെ ഉണ്ടാക്കണം 😋😋 കൊതിയായി അപ്പൊ.. ശരി ഉണ്ടാക്കീട്ട് വരാട്ടോ 👍😋
@marsvibes5632
@marsvibes5632 5 лет назад
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ pls
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mm try cheyu ...
@Recordkitchen
@Recordkitchen 5 лет назад
ഹായ്‌ സിസ് എന്റെ vdos കാണാമോ
@aswinvlog9516
@aswinvlog9516 3 года назад
@@VillageFoodChannelOfficial hallo
@adhithyanbll9856
@adhithyanbll9856 3 года назад
@@VillageFoodChannelOfficial Hello
@പോരാളിമാമൻ
*ലക്ഷ്മണൻ തിരുമ്പി വന്താച്ച് ഗൂയ്സ്* *ഇനി ലക്ഷ്മണന്റെ വരാവാണ്* .. ലക്ഷ്മണൻ അഡിക്റ്റ് 😌 *ഫിറോസ്ക ഇപ്പൊ FFC ക്കാരുടെ മുത്താണ്* 😁😁😘
@muneerbabubabu8561
@muneerbabubabu8561 5 лет назад
പോരാളി മാമൻ .... അതെന്താണ് മാമാ സാധനം 🤨
@nimbsgarden3608
@nimbsgarden3608 5 лет назад
Da mwona Ithonnum athra nallathalla ketto...
@sdmhzn7581
@sdmhzn7581 5 лет назад
Antheda mwona
@nadhaahlan2281
@nadhaahlan2281 5 лет назад
ലക്ഷ്മണൻ ഉയിര്❤🔥😂
@പോരാളിമാമൻ
@@muneerbabubabu8561 .. അതൊരു ബലിയ ചാദനമാ ..😝
@sathyapalanmanayathody1263
@sathyapalanmanayathody1263 4 года назад
അവസാനഭാഗം കാണുന്നത് ആണ് എനിക്കിഷ്ടം... എല്ലാവരും കൂടിയുള്ള ആ ഇരിപ്പും ,ഭക്ഷണം കഴിക്കുന്നതും സൂപ്പർ....
@sukeshsukesh536
@sukeshsukesh536 5 лет назад
എന്റെ മനുഷ്യാ 😋😋... ഫുഡും സൂപ്പർ നിങ്ങൾ ഇരുന്നു കഴിക്കുന്ന ബാക്ക്ഗ്രൗണ്ട് സൂപ്പർ.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro......
@rekhasuman6628
@rekhasuman6628 5 лет назад
Super 😃😃😃😃
@shamshadshamshad4068
@shamshadshamshad4068 4 года назад
@@rekhasuman6628 😎
@padmakumar4807
@padmakumar4807 5 лет назад
ഞാൻ കുക്കറിഷോകൾ കാണാറില്ലായിരുന്നു.. പക്ഷെ ഇദ്ദേഹത്തിന്റെ പരിപാടി കണ്ടുതുടങ്ങിയപ്പോൾ ഇതിന്റെ ആരാധകനായി.... ചിലത് പരീക്ഷിക്കാനും തുടങ്ങി നല്ല രസകരമായ അവതരണം...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro....
@Recordkitchen
@Recordkitchen 5 лет назад
Hai.. എന്റെ ഡിഷസ് pareekshikkanee
@Recordkitchen
@Recordkitchen 5 лет назад
@@VillageFoodChannelOfficial hi
@sabarinathradhakrishnan8630
@sabarinathradhakrishnan8630 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3E2awVWD5vE.html For all vegetarian dishes,subscribe this channel n support very nicely explaining
@krishpnr1
@krishpnr1 5 лет назад
ലക്ഷ്മണൻ ഫാൻസ്‌ ലൈക്ക് here. :)
@statusmediatrendstatus9409
@statusmediatrendstatus9409 5 лет назад
Soman fans like
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mmm
@mohdfarookseeyar
@mohdfarookseeyar 5 лет назад
Nice video
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq sis.......
@aravindpsomaraj5749
@aravindpsomaraj5749 5 лет назад
എവിടെ ലക്ഷ്മണൻ എവിടെ 🤔🙄... ഇക്കയുടെ നാട്ടിലെ വീഡിയോക്ക് വേണ്ടി വെയിറ്റ് ങ് ആർന്നു ✌😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro... avan workinu poyirikuanu bro
@sharafukadavath1437
@sharafukadavath1437 5 лет назад
ലക്ഷ്മണൻ വേറെ പണിക്ക് പോയി
@aravindpsomaraj5749
@aravindpsomaraj5749 5 лет назад
@@sharafukadavath1437 😜😜😜
@sbsh5542
@sbsh5542 5 лет назад
ഫിറോസിക്കാ ലക്ഷ്മണൻ എവിടെ? ലക്ഷ്മണൻ ഫാൻസ് ജിദ്ധാ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
avan undayirunnilaa bro.....
@Recordkitchen
@Recordkitchen 5 лет назад
Hai Ente videos kanane
@aneesanees1666
@aneesanees1666 5 лет назад
G
@aneesanees1666
@aneesanees1666 5 лет назад
Firoska super
@sbsh5542
@sbsh5542 5 лет назад
@@Recordkitchen തീർച്ചയായും കണ്ടിരിക്കും
@Dude-me2fj
@Dude-me2fj 5 лет назад
Tumbline കണ്ടപ്പോൾ തന്നെ കുടക്കച്ചി ബിരിയാണി പാട്ട് ഓർമ വന്നവർ ഉണ്ടോ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha.... tq..
@jpproductions7771
@jpproductions7771 5 лет назад
Thumbnail
@binuvarghesekottayam6761
@binuvarghesekottayam6761 4 года назад
ഫിറോസ്ഖാൻ...... താങ്കളുടെ ചാനലാണ് ഹൃദയത്തിൽ കൊള്ളുന്നത് എപ്പോഴും ഈ പാചകം കാണാൻ തിടുക്കമാണ്,,,,,,,.
@lovegirl1206
@lovegirl1206 3 года назад
ഇക്ക നിങ്ങള് ഒരു രക്ഷയും ഇല്ല പൊളി ആണ് വേറെ ലെവൽ
@haneesabu8190
@haneesabu8190 5 лет назад
Eppa comment ittalum like kittarilla. Oru 10 likes tharumo 😊
@muhammedfarzeed1454
@muhammedfarzeed1454 5 лет назад
hanees abu enna pinne 100 aayikotte
@haneesabu8190
@haneesabu8190 5 лет назад
Tnx brothers 😘😘
@eryx0771
@eryx0771 5 лет назад
Hi anik oru you tube channel undu onn subscribe cheyyo please
@nadhaahlan2281
@nadhaahlan2281 5 лет назад
ഞമ്മക് ന്ത് കിട്ടും🔫😁2 പ്ലേറ്റ് ബിരിയാണി മാണം
@nadhaahlan2281
@nadhaahlan2281 5 лет назад
ചൂർത്തുക്കളെ ന്നെ ഒന്ന് സബ് ട്ടോ..😁🔫
@mizzain9615
@mizzain9615 5 лет назад
പടച്ചോനെ നമ്മളെ കണ്ണൂർ പാട്ട് ഫിറോസ്‌ക ബിരിയാണി ആക്കിയാലോ 😍😍
@mizzain9615
@mizzain9615 5 лет назад
@@mallu_tech739 ✌️
@eryx0771
@eryx0771 5 лет назад
Hi ente channel onnu subscribe cheyyo
@gokul4358
@gokul4358 5 лет назад
😍😍😍💯
@Esthersworld8
@Esthersworld8 5 лет назад
😀😀😀
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahhaha ....
@Cookingwithdavann
@Cookingwithdavann 5 лет назад
Very nice cooking love from cooking with davann
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro ......
@Cookingwithdavann
@Cookingwithdavann 5 лет назад
welcome
@FREEFIRE-xj5ob
@FREEFIRE-xj5ob 5 лет назад
ഫിറോസ് ഇക്കാന്റെ ചാനൽ ഇതു വരെ ഡിസ്‌ലൈക്ക് അടിക്കാത്തവരുണ്ടോ
@Lalshiju
@Lalshiju 5 лет назад
ഒണ്ടേയ്‌!
@zaibuz898
@zaibuz898 5 лет назад
Muhammed Rafeeq yesssss
@sahadabdulla9534
@sahadabdulla9534 4 года назад
Und
@sreekumarsreekumar7628
@sreekumarsreekumar7628 4 года назад
ആയിരം പേരിൽ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്
@howtomakethat9284
@howtomakethat9284 4 года назад
Undd
@kalkki_5536
@kalkki_5536 5 лет назад
എന്തേ... ഇങ്ങു പോന്നേ... അവിടെത്തന്നെ നിക്കാൻ പാടില്ലായിരുന്നോ...?? #പാവം എന്റെ ലക്ഷ്മണൻ കുഞ്ഞ്😣😣
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahahaaa...
@latheetlatheefk7371
@latheetlatheefk7371 5 лет назад
ഗൾഫിലാണോ ഇപ്പോ യും
@kalkki_5536
@kalkki_5536 5 лет назад
അല്ല നാട്ടിലാ ഞാനിപ്പോ...
@sreeharijayakumar2671
@sreeharijayakumar2671 5 лет назад
*കുടുക്കാച്ചീ ബിരിയാണി കയിച്ചീന്....* അതിപ്പോ പാട്ടിലാണേലും കേട്ടോ... ലത് മ്മടെ *ഫിറോസിക്ക* വെച്ചിരിക്കും😍😍😍😍✌️✌️✌️
@sreeharijayakumar2671
@sreeharijayakumar2671 5 лет назад
@@mallu_tech739 cheyythu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahah tq so much .....
@sreeharijayakumar2671
@sreeharijayakumar2671 5 лет назад
@@VillageFoodChannelOfficial 😍😍😍✌️✌️
@shafeeraab3237
@shafeeraab3237 3 года назад
എനിക്കും എരിവ് നല്ല ഇഷ്ട്ടം ആ 😍✌️
@rathuresh
@rathuresh 5 лет назад
ഇങ്ങള് ദുഫായീന്ന് നാട്ടിലെത്തിയോ...?
@abhiramv9773
@abhiramv9773 5 лет назад
Ratheesh G Nair ഇല്ല നാട് ദുബായ്ക് കൊണ്ടുപോയി☺️☺️
@ramyarajan5134
@ramyarajan5134 5 лет назад
🌹🌹🌹🌹
@nadhaahlan2281
@nadhaahlan2281 5 лет назад
😂കുമ്പിടി ആണ്..... ore ടൈം ellaodthum
@rathuresh
@rathuresh 5 лет назад
😂
@pmstech1118
@pmstech1118 5 лет назад
A
@mohammedashiques5302
@mohammedashiques5302 5 лет назад
ഞാൻ തിരുവനന്തപുരത്തു നിന്ന് പാലക്കാട്‌ കേറി വന്നാൽ എന്താ എന്നാലോചിക്കുവാ 😁...... പൊളിച്ചു ഫിറോസിക്ക
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tqso much bro.....
@kingsoftouristbusmaniacskt6293
പോകുമ്പോൾ call me തിരുവല്ലയിൽ നിന്ന് ഞാനും വരാം
@Recordkitchen
@Recordkitchen 5 лет назад
Hai Ente channel kanane
@faseelasothu4976
@faseelasothu4976 4 года назад
Ningale palakkadetharayal para njan ottappalam aan avidunnu 20 km lulluu njanumund
@യാഹബീബി-ള7ഭ
@യാഹബീബി-ള7ഭ 5 лет назад
Ikka ഇത് കുടുക്കാച്ചി ബിരിയാണി എന്ന് പറഞ്ഞിട്ട് ഇത് ഒന്നാംതരം കിടുക്കാച്ചി ബിരിയാണി ആണല്ലോ😍😍😍പൊളിച്ചു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro.....
@Jithesh6101loving
@Jithesh6101loving 4 года назад
Mm
@sumeshcs3397
@sumeshcs3397 5 лет назад
എന്റെ പൊന്നോ... പ്രേത്യേകിച്ചു ഒന്നും പറയാൻ ഇല്ല.... അടിപൊളി അടിപൊളി... ഇത് കണ്ടിട്ട് എനിക്ക് വിശന്നിട്ടു വയ്യ.... !!!!!!!
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro......
@amarsha8873
@amarsha8873 5 лет назад
ഒരിക്കലും Dislike അടിക്കാത്തവർ ഉണ്ടാ 😊
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahahaa.......
@nadhaahlan2281
@nadhaahlan2281 5 лет назад
😎😎😎😎
@kurafitv2293
@kurafitv2293 5 лет назад
ഞാൻ ഇല്ല.
@anufoodandtravelvlogs3598
@anufoodandtravelvlogs3598 5 лет назад
ഈ സൂപ്പർ കുക്കിംഗ് വീഡിയോ കണ്ടു dislikeഅടിക്കുന്നവരെയൊക്കെ തിരണ്ടിവാൽ അച്ചാറിൽ മുക്കി അടിക്കണം
@bazi8242
@bazi8242 5 лет назад
Like koottaanulla 🚴‍♂️🚴‍♂️🚴‍♂️ odikkal movement...😣😆😂
@പച്ചമാങ്ങ-ല4ഷ
സ്റ്റാർ മാജിക്കിലൂടെ കുടുക്കാച്ചി ബിരിയാണിയെ പറ്റി അറിഞ്ഞവർ ലൈക്‌ അടിച്ചുപോകുക 💯💯💯💯💯💯
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mm
@steelartstainlesssteelindu8969
പന മരത്തിന്റെ മേലുള്ള കുരുവി കൂടു സൂപ്പർ ഒരുപാടുണ്ടല്ലോ
@shamisworld6001
@shamisworld6001 5 лет назад
steel art stainless steel industries ente channel onnu subscribe cheyyamo
@neelimapraveen240
@neelimapraveen240 5 лет назад
Olenjali kuruviyude kood
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro .....
@Recordkitchen
@Recordkitchen 5 лет назад
Hai.. Plz watch My channel
@Recordkitchen
@Recordkitchen 5 лет назад
@@shamisworld6001 Hai Ente cooking kanane
@blasterszone1210
@blasterszone1210 3 года назад
Adipoli cooking ഞങ്ങൾ എപ്പോഴും നിങ്ങളുടെ cooking കാണാറുണ്ട്, ഞാനും എന്റെ മകനും നിങ്ങളുടെ വലിയ fan ആണ് നിങ്ങളുടെ സംസാരം very. Interesting
@aswanthm201
@aswanthm201 5 лет назад
KL13 ആരേലും ഉണ്ടോ ☺
@libinmukkattugrorge8289
@libinmukkattugrorge8289 5 лет назад
Yes
@mhk2264
@mhk2264 5 лет назад
K L 12
@sajasubhana7286
@sajasubhana7286 5 лет назад
KL 14
@aswanthm201
@aswanthm201 5 лет назад
@@libinmukkattugrorge8289 ohh
@ashika9747
@ashika9747 5 лет назад
Kannur,payyannur town, Annur village
@isobelmaneul7066
@isobelmaneul7066 3 года назад
I like the way you cook a the way you allow the children to eat with you🤗 What a blessing you are to yr people GOD bless you 🇿🇦
@tvlsun
@tvlsun 5 лет назад
I'm From Tamilnadu 😍👌🏼👌🏼👌🏼
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro ....
@rameezremi568
@rameezremi568 5 лет назад
Firos ikkaade veedinte aduthullavark nalla viriety food kazhikaa. Avarde baakyam..😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahahaa,...
@sabidpk2706
@sabidpk2706 5 лет назад
കുങ്കുമപ്പുവും ബദാമും ഒക്കെ ചേർന്ന ഒരു വ്യത്യസ്തമായ ബിരിയാണി..pwoli😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro......
@ajmalfreakin5728
@ajmalfreakin5728 5 лет назад
ഫിറോസ് ഇക്ക ഞാൻ അന്ന് ഒരു കാര്യം ഞാൻ സൂചിപ്പിച്ചിന് കുഴി മന്തി ഇക്ക ഇതു വരെയും ഉണ്ടാകില്ല വളരെ അധികം വിഷമം ഉണ്ട്
@shamisworld6001
@shamisworld6001 5 лет назад
Ente channel onnu subscribe cheyyamo
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mm plan cheyunnud bro .....
@jithinadukkam7406
@jithinadukkam7406 5 лет назад
Super
@sivadasanmohan283
@sivadasanmohan283 5 лет назад
@@VillageFoodChannelOfficial next time
@guppiesmalayalmguppyfarm4129
@guppiesmalayalmguppyfarm4129 5 лет назад
By
@Aseelmhd2739
@Aseelmhd2739 5 лет назад
*എനിക് അതല്ല മനസിലാവാതത് ഇൗ ക്യാമറ മാൻ എങ്ങനെ ഇത് തീരുന്നത് വരെ കാത്തിരിക്കുന്നത്*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha
@sheejarajan5044
@sheejarajan5044 3 года назад
Ithupole undakki Br. Ningal ellaavarum aayi eathenkilum oru orphanage il kondu kodukkaam pattumenkil athoru nallathaayirunnu. Avarku enthra santhosham aayirikkum... Aagraham paranjennu yullu....Ok.Ellam super aanu. God bless u all.
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
*ദുബായ് പോയി വന്നിട്ട് ഇത്തിരി പോലും ജാട ഇല്ലാത്ത മനുഷ്യൻ,* *നാട്ടിൽ പോകുമ്പോ ലക്ഷ്മണൻ വല്ലതും കൊണ്ട് പോയിട്ടുണ്ടോ ഫിറോസ് ഭായ്,* 😊😊
@nafreenahazif5595
@nafreenahazif5595 5 лет назад
Thoppikkaaakkaaa🤣
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahaah kond poyii bro m......
@midhun9378
@midhun9378 5 лет назад
ലക്ഷ്മണൻ ഇട്ടിട്ടു പോയിന്ന തോന്നണേ
@dinkanyt6352
@dinkanyt6352 5 лет назад
Thopikaran ishtam 💜
@bigone8397
@bigone8397 5 лет назад
ഇങ്ങളെ കമെന്റ് കാണാൻ വേണ്ടി മാത്രം കമെന്റ് നോക്കിയ ഞാൻ😊😊😊😊
@rincevarughese5042
@rincevarughese5042 5 лет назад
Oru 30likes enkilum ee paavathine kitumo😂?
@nidaaa123
@nidaaa123 5 лет назад
Liked
@rincevarughese5042
@rincevarughese5042 5 лет назад
@@mallu_tech739 Yess broo...enteyum subs cheythekk🤘
@muhammedfarzeed1454
@muhammedfarzeed1454 5 лет назад
Rince Vlogs athukkum mele😀
@rincevarughese5042
@rincevarughese5042 5 лет назад
@Happy 4 Ever sureee❤
@rincevarughese5042
@rincevarughese5042 5 лет назад
@@muhammedfarzeed1454 😂😂
@vajidvajid4042
@vajidvajid4042 5 лет назад
ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് കഴിച്ചിട്ടില്ല ഇക്കാ കിടു 👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro ......
@prathapraj2240
@prathapraj2240 4 года назад
Na nindha Cooking Style valara istam aaichu ennaku .Oru dinam Neengha Maatu kadumbu paal sei ringala.(kadambhu)
@TravelTrendByJunu
@TravelTrendByJunu 5 лет назад
കാത്തിരുന്ന വീഡിയോ ..കുടുക്കാച്ചി ബിരിയാണി .. അതും നാട്ടിൽ നിന്നുതന്നെ 🥰🥰
@TravelTrendByJunu
@TravelTrendByJunu 5 лет назад
@@mallu_tech739 ook ♥
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much bro ....
@kannanrpk8891
@kannanrpk8891 5 лет назад
താങ്കൾ കൂടെ കൂട്ടിയവരെ കാണുമ്പോൾ അറിയാം ഒരു സാധാരണ മനുഷ്യൻ ആണെന്ന് എനിക്ക് ഭക്ഷണത്തേക്കാൾ ഇഷ്ടമായത് നിങ്ങളുടെ ഒരുമിച്ച് ഇരുന്നുള്ള ഭക്ഷണം കഴിക്കലാണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro .,...
@abdulazeezwayanad6488
@abdulazeezwayanad6488 4 года назад
Yes correct bro. Wellsaid
@agdusali9265
@agdusali9265 5 лет назад
ഫിറോസ് ഇക്കയുടെ പ്രസന്റേഷൻ സ്റ്റൈൽ മാറി എന്ന് തോന്നുന്നവർ pls ലൈക്‌... എവിടെയോ oru സ്പെല്ലിങ് mistake? സ്പീഡ് കൂടിയോ? Khalbe... എന്തൊക്കെ parnjalaum ഇങ്ങൾ muthaanu
@zaibuz898
@zaibuz898 5 лет назад
Agdus Ali oru subscribe tharumo
@shafeekelettil8923
@shafeekelettil8923 5 лет назад
Mashura Mashu 😂
@zaibuz898
@zaibuz898 5 лет назад
Shafeek Elettil 😍
@AppasVlog
@AppasVlog 5 лет назад
Ennalum pulli polikkuvaanu 👍
@Appuworld8093
@Appuworld8093 5 лет назад
Speed koodiyittund
@ashisajeer5119
@ashisajeer5119 4 года назад
Ikkade ella videosum kaanarunde.ellam superaa.avatharanavum kollam.ikkane padachavan anugrahikkatte eannu oru eliya sahodhari.
@arunjoseph.484
@arunjoseph.484 5 лет назад
ഇക്ക ഫുഡ് ഉണ്ടാക്കിയാൽ നാട്ടിലെ കുട്ടികൾക്ക് കോളാണ്.നമ്മുടെ നാട്ടിലൊന്നും ഇങ്ങനെ ഒരാളില്ലാതെ പോയല്ലോ ?
@alshifaalshifa7016
@alshifaalshifa7016 5 лет назад
Yes
@nishanashefi7432
@nishanashefi7432 5 лет назад
Mm athe evde baaki vannal polum aarum share cheyula food firos eka adipoli
@suharapk295
@suharapk295 3 года назад
Twt1tt
@minnuthumbitalks4170
@minnuthumbitalks4170 3 года назад
Njanum epozhum alochikum
@jabirpaladan6255
@jabirpaladan6255 5 лет назад
ഒരു വ്യത്യസ്തമായ ടേസ്റ്റ് 😂സ്ലാങ് പൊളിയാ ഓപ്പൺ ചെയ്താൽ പിന്നെ മുഴുവൻ കാണേണ്ടി വരും
@jasimjass5426
@jasimjass5426 5 лет назад
Super
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much ....
@subashkailash2373
@subashkailash2373 5 лет назад
Love from tn.. kalakkiii chettaa
@subashkailash2373
@subashkailash2373 5 лет назад
@@mallu_tech739 sure
@subashkailash2373
@subashkailash2373 5 лет назад
Cheithu
@shanzashanza47
@shanzashanza47 5 лет назад
Hello firoskka ..ഇങ്ങടെ കുടുക്കാച്ചി ബിരിയാണി നമ്മൾ ഉണ്ടാക്കീ ട്ടൊ. ഇന്നലെ friday. super ane......badam, milk, safrone ellam cherthu. Adipoli.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much sis.....
@sahlaswalih7394
@sahlaswalih7394 4 года назад
വൃത്തിയുടെ കാര്യത്തിൽ ഇക്കയെ കഴിഞ്ഞേ ഉള്ളു 👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@ahameedmoosa3803
@ahameedmoosa3803 5 лет назад
ഇങ്ങള് ദുഫായ്ന് പോയപ്പോ ലക്ഷ്മണന് കത്ത്ണ ചൂച് കോണ്ട് പോയില്ലേ. 👍👍👍👌👌
@Recordkitchen
@Recordkitchen 5 лет назад
Hai. Ente channel kananee
@shamisworld6001
@shamisworld6001 5 лет назад
Fathimas ente channel subscribe cheyyamo thirichum cheyyam
@ahameedmoosa3803
@ahameedmoosa3803 5 лет назад
chanalinde പെരു പറ
@shamisworld6001
@shamisworld6001 5 лет назад
Ahameed moosa profile picil click cheydal madhi
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha
@firoz5826
@firoz5826 5 лет назад
നല്ല കുടുക്കാച്ചി ബിരിയാണി....... സൂപ്പർ ഫിറോസ് ഇക്ക...👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@fathimariyas6006
@fathimariyas6006 4 года назад
Njangal undaakkinokki.super taste aayittund.saadaarana kazhikkunna biriyaniyude taste Alla.oru variety taste.
@Sanjjuu45
@Sanjjuu45 5 лет назад
*ഇക്കയുടെ മാസ്റ്റർ പീസ് ഡയലോഗ് "ഒരു വ്യത്യസ്തമായ ടേസ്റ്റ് അല്ലെ"....* 😂😍
@nimminimmi8648
@nimminimmi8648 5 лет назад
Yes
@nimminimmi8648
@nimminimmi8648 5 лет назад
Taste annu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@Izuvlog0
@Izuvlog0 5 лет назад
SaN jAy ente channel onnu SUBSCRIBE cheyamo? Thirichum cheyumm 💯 sur
@Izuvlog0
@Izuvlog0 5 лет назад
Nimmi Nimmi ente channel onnu SUBSCRIBE cheyamo? Thirichum cheyumm 💯 sur
@jibinjc
@jibinjc 5 лет назад
Ahaa ! Itheppo naattil ethi !!!
@jibinjc
@jibinjc 5 лет назад
@@mallu_tech739 വീഡിയോ ലിങ്ക് ഷെയർ ചെയ്യരുത്, reach കുറയും bruh !!! Subscribe ചെയ്തിട്ടുണ്ട് 😊😊😊
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
3 days kazhinju bro vannitt ....tq
@jamshidek9292
@jamshidek9292 5 лет назад
പനയിലെ കിളിക്കൂട് 🤗👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro......
@udaype1
@udaype1 5 лет назад
My favor food aan biriyani ningal kazhikkunath kanumbol kotiyavunnu😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahahaaa....
@muhammedabidkt2117
@muhammedabidkt2117 5 лет назад
കുത്തെ ടാ...ഫിറോസ് കാക്ക് ലൈക്ക്...😍😍🤙
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much broi...
@renjinisudharsan3454
@renjinisudharsan3454 5 лет назад
Firoz ikka fans undo?? Hit like❤️❤️
@AppasVlog
@AppasVlog 5 лет назад
renjini sudharsan pinne
@Recordkitchen
@Recordkitchen 5 лет назад
Hai. Ente cooking channel
@shamisworld6001
@shamisworld6001 5 лет назад
Ente channelum support cheyyamo
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq....
@vishnupakkaran
@vishnupakkaran 5 лет назад
ഇത് ഒരു സ്പെഷ്യൽ ഐറ്റം തന്ന 👍❤😍
@muhammedfarzeed1454
@muhammedfarzeed1454 5 лет назад
Vishnu pAKkArn alla pinna
@lordskullzyt
@lordskullzyt 5 лет назад
Alla pinne
@vishnupakkaran
@vishnupakkaran 5 лет назад
@@SaranyaBoban 👍🤗
@nadhaahlan2281
@nadhaahlan2281 5 лет назад
പിന്നല്ലാഹ്🔥😎🔫
@SuppisWorld
@SuppisWorld 5 лет назад
Indakunnathalla last ningal vattam koodiyirunn orilayinn thinunna kandappo ente ponnikaa sahikan patiyilla 😋😋😋😋😋 areyum kann thattathirikattte mashallah
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mm yes bro ...tq
@FrankieGaming
@FrankieGaming 5 лет назад
ഇതൊരു വ്യത്യസ്ഥമായാ ടേസ്റ്റ് 😇😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
yes bro.....
@midhun9378
@midhun9378 5 лет назад
എവിടാനപ്പ പോണേനു.. ബേങ്കി ബേങ്കി ബൂം ബൂം . ഫാൻസ്‌ 👇
@midhun9378
@midhun9378 5 лет назад
@km junaid ശർക്കരവരട്ടി എന്ന് വിളിക്കുന്നതാ ഇഷ്ടം
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahaha...
@midhun9378
@midhun9378 5 лет назад
@@VillageFoodChannelOfficial ഇക്ക
@fablecreations585
@fablecreations585 5 лет назад
ഫിറോസ് ഇക്കാ അടിപൊളി
@shinia5167
@shinia5167 5 лет назад
Ithu kudukachi biriyaniyalla nallah kidukachi biriyaniya 😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq sis......
@rohanacharya8080
@rohanacharya8080 5 лет назад
പാലക്കാടുകാരുടെ സ്വന്തം ഫിറോസ് ഇക്ക 😍😍😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@hari1630
@hari1630 5 лет назад
തിരിച്ചു വന്നല്ലോ..... സന്തോഷം ആയി ഇക്ക..... 😘👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha tq bro .....
@aswanthpv6523
@aswanthpv6523 3 года назад
2020 last masam kanunnavar undo. Ithinu mumbu ee video kandirunnu. Veendum kaanukayaa.......
@jayamenon1279
@jayamenon1279 3 года назад
I Like Your Video And Presentation 👍
@molriyas1139
@molriyas1139 5 лет назад
ഫിറോസ് കന്റെ വിടും ഫാമിലി കാണാൻ ആക്രഹം ഉള്ളവർ ഇവിടെ പറയൂ 😍😍😍😍
@divyaindran3768
@divyaindran3768 5 лет назад
Yes
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mmm
@parvathymenon90
@parvathymenon90 5 лет назад
Ikka.. Ningal palakkad nammadr natile ethan wait cheyarny najn.. Natil varumbol ningal cook cheyunavadae vannite karyullu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
mm varu sis nammuk food kazhika lo ....
@RamnaduGovind
@RamnaduGovind 5 лет назад
Love Kerala ❤ From Tamilnadu
@muneebahmed9046
@muneebahmed9046 5 лет назад
Love tamilnadu from kerala brother✌️
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro.....
@sheebaroohu872
@sheebaroohu872 5 лет назад
Natilu cheyyunna vedio kanana rasam ikka 🤩🤩🤩🤝🤝🤝🤝 super ayitund 🙂👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq sis.....
@SweetHeart-jb3rs
@SweetHeart-jb3rs 5 лет назад
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ കൊതിയാവുന്നു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahahha varu sis nammuk food kazhikalo.....
@Recordkitchen
@Recordkitchen 5 лет назад
Hi.. എന്റെ ചാനൽ kanamo
@SweetHeart-jb3rs
@SweetHeart-jb3rs 5 лет назад
@@VillageFoodChannelOfficial കണ്ണൂർ വരുമ്പോൾ പറയണം
@reythomas5125
@reythomas5125 5 лет назад
Ee peru kettapol Benki benki Patti orma vanavar adi like👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaha athe athe ....
@mehr_art_2023
@mehr_art_2023 5 лет назад
Kalakki..Natural Video making....I susbcribed your channel...loved it.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro....
@ajayng6252
@ajayng6252 5 лет назад
Njn e aduthanu ettante e channel kanunnadhu. Sambavam pwoli aatto. Oronn oronnaay try cheydh varunnu...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq bro .....
@ajayng6252
@ajayng6252 5 лет назад
@@VillageFoodChannelOfficial ❤
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 2,7 млн
Which part do you like?😂😂😂New Meme Remix
00:28
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 2,7 млн