Тёмный

Zaibaku കൊടുത്ത PRANK ഇത്തിരി കൂടിപ്പോയോ 🤪🥵 PRANK gone *EXTREME* 

Roshens Vlog
Подписаться 2,1 млн
Просмотров 2,7 млн
50% 1

I tried teasing prank on zaiba and it gone extremely emotional !!
------------------------------------------------------------------------
Roshens Vlog instagram = / roshensvlog
Zaiba New Instagram :- roshensfamily?i...
Rashid Instagram :- rashid_rawframe...
♥♥Facebook♥♥ / roshenfahis
------------------------------------------------------------------------
Paid Collaboration Contact :- roshensvlog@gmail.com
------------------------------------------------------------------------

Приколы

Опубликовано:

 

8 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@SHENIVILLAGE
@SHENIVILLAGE 4 года назад
ഈ ലോക്ക് ഡൗൺ കാലത്തു സൈബ കുട്ടി ഉള്ളത് കൊണ്ട് മാത്രം റോഷൻറെ ബ്ലോഗ് കണ്ടു തുടങ്ങിയവർ ഉണ്ടോ .... ഞാൻ അക്കൂട്ടത്തിൽ പെട്ട ഒരാളാട്ടോ
@atomicflea6659
@atomicflea6659 4 года назад
Ayn?
@haanish1773
@haanish1773 4 года назад
Ano
@anusfoodcornerbyifrathhana4096
@anusfoodcornerbyifrathhana4096 4 года назад
Njanum eppozha kanunnad
@JinnTheExplorer
@JinnTheExplorer 4 года назад
Oh my god ne etha🥺🥺😳😳
@manjus6162
@manjus6162 4 года назад
ബ്ലോഗ് അല്ലല്ലോ വ്ലോഗ് അല്ലെ 🤔🙄
@aseelanasarnasar2799
@aseelanasarnasar2799 3 года назад
ഈ കുട്ടി വലുതായി ഇതിന്റെ കല്യാണം കഴിപ്പിക്കുന്ന പ്രായം ഒക്കെ ആയി ഇതിനെ കല്യാണം കഴിപ്പിച്ചു വിടുമ്പോ അവരുടെ ഒരു അവസ്ത ufffff ശോകം ആയിരിക്കും 😔😔😇
@afnaafi4759
@afnaafi4759 3 года назад
Awfffffff😂 welll planning
@ashikas2787
@ashikas2787 3 года назад
Y I
@safnavlogs6864
@safnavlogs6864 3 года назад
Crrct 👍
@Heaven03477
@Heaven03477 3 года назад
ഇക്കാക്കമാരുടെ പെണ്ണുങ്ങളുമായി zaibakkutty നല്ല ഇടി ആയിരിക്കോള്ളു .. 🤣
@anjanashaiju5460
@anjanashaiju5460 3 года назад
Njnum aloycharnn
@nethrasteny8025
@nethrasteny8025 3 года назад
She is so lucky to have brothers like this💖
@mahinashamsudeen373
@mahinashamsudeen373 3 года назад
Sathyam asooya thonnanu aa kuttiyodu
@shajimnply5765
@shajimnply5765 2 года назад
Yes
@aachannel8040
@aachannel8040 2 года назад
Yes
@devusvlog1621
@devusvlog1621 Год назад
Yes
@naservadakkumparambil3078
@naservadakkumparambil3078 3 года назад
റോഷന്റെ ഒരു അവസ്ഥ എന്നും സായ്‌ബയുടെ അടി മാത്രം
@shabafavsf3212
@shabafavsf3212 4 года назад
Zaibaye നേരിൽ കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക്‌ അടി 😘😍😛😜
@shamilshamil6201
@shamilshamil6201 4 года назад
😈😈123
@shinurippon2494
@shinurippon2494 4 года назад
Yes
@jishanajishana4136
@jishanajishana4136 4 года назад
Supper
@muhammedaazim6979
@muhammedaazim6979 4 года назад
Enikkum
@suhanafarhaofficialbysuhu6158
@suhanafarhaofficialbysuhu6158 4 года назад
Enikum kanan poodiya vunno
@suhailanoushad6660
@suhailanoushad6660 4 года назад
ഒരു വീഡിയോ കണ്ടിട്ടുള്ളു പിന്നെ സ്റ്റോപ്പ്‌ ചെയ്യാൻ പറ്റിട്ടില്ലടോ.... addicted 😍
@kareemap9198
@kareemap9198 3 года назад
Correct
@aneeshjaleeljaleel5713
@aneeshjaleeljaleel5713 3 года назад
Same pitchey😂😂☺️
@kunhammednellolirayroth2625
@kunhammednellolirayroth2625 3 года назад
Yes
@rushdakm5173
@rushdakm5173 3 года назад
Sheriyaaa
@nizamudheenca3607
@nizamudheenca3607 3 года назад
Correct
@starqueens8861
@starqueens8861 3 года назад
Zaiba na ഇഷ്ടമുള്ളവർ ലൈക്ക് അടി🤗
@shamnassanha3775
@shamnassanha3775 3 года назад
Aara ippo zaiba na eshtamillathavr ellavarkum zaiba ne eshta
@suryagopinath5613
@suryagopinath5613 3 года назад
Zaiba ara roshante...?
@safna4122
@safna4122 3 года назад
@@suryagopinath5613 aniyathi
@irinegiji686
@irinegiji686 2 года назад
എനിക്കും സായ്‌ബ കുട്ടിയെ ഇഷ്ട്ടവന്നേ
@harisnahlaharisnahla3890
@harisnahlaharisnahla3890 2 года назад
P
@UNL____GAMING
@UNL____GAMING 3 года назад
Roshan smile adipoliyaanu😘😍ente cmntinu oru 10 like tharoo🙏
@mansoormansoor636
@mansoormansoor636 3 года назад
10 alla 200 kidaattte
@_alan_tony_
@_alan_tony_ 3 года назад
Cmnt enn kandappo njaan karuthi cement aann
@nidhavlog2847
@nidhavlog2847 3 года назад
@@_alan_tony_njanum karudi aganea ayirikum😆😆
@_alan_tony_
@_alan_tony_ 3 года назад
@@nidhavlog2847 lel🤣🤣
@neethurony1397
@neethurony1397 3 года назад
😂😂
@sonamohandasp9579
@sonamohandasp9579 4 года назад
Luky zaiba..❤ ഇങ്ങനെ 2 ചേട്ടമ്മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം ..🥰
@elsaggg1136
@elsaggg1136 4 года назад
അതും റോഷനെ പോലെ വാചാലനായത് റാഷിയെ പോലെ നിഷ്ക്കളങ്കനായതും
@killukkampetti4920
@killukkampetti4920 4 года назад
Ziaba ye pole pegale kittiyathum evarude bhagyam anee .
@nasim3987
@nasim3987 4 года назад
Reverse is also true
@sumanchalissery
@sumanchalissery 4 года назад
ചേട്ടന്മാരോ 🙄
@ninashaji5783
@ninashaji5783 4 года назад
eh..swantham chettanmaar aahno ?
@nisarph8343
@nisarph8343 4 года назад
സൈബാന്റെ പൊന്നാങ്ങളമാർ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ'
@richuribu2211
@richuribu2211 4 года назад
ആമീൻ
@fathimarinha7644
@fathimarinha7644 4 года назад
Aameen
@salmanajeebvelakkattil2925
@salmanajeebvelakkattil2925 4 года назад
@@richuribu2211 f
@Muhammed-ameen
@Muhammed-ameen 4 года назад
Aameen
@muhammedrafi5596
@muhammedrafi5596 4 года назад
Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@divyasathyan1345
@divyasathyan1345 4 года назад
Zaiba ye kanumbo nikum athee prayathil 2 ikka marde cheriya aniyathiyavan thoni poi 😍
@swalihapuma3137
@swalihapuma3137 3 года назад
എനിക്കുണ്ട് 2 ഇക്കാക്കമാർ 👺👻👻😒😏
@swalihapuma3137
@swalihapuma3137 3 года назад
എനിക്കുണ്ട് 2 ഇക്കാക്കമാർ 👺👻👻😒😏
@sanalp8373
@sanalp8373 3 года назад
റോഷൻ ഫ്രാൻസ് ലൈക്‌ അടി
@muhammedmiqdad3397
@muhammedmiqdad3397 3 года назад
റോഷൻ ഫ്രാൻസോ
@BlindJoker2.0
@BlindJoker2.0 3 года назад
France Alla mwonu fans an😂😂
@aleenajohn1898
@aleenajohn1898 3 года назад
ഫ്രാൻസ് alla america🤣🤣
@faziluctkarakkad3990
@faziluctkarakkad3990 3 года назад
Hi
@shanil_hs_1628
@shanil_hs_1628 3 года назад
😂😂😂
@Sami-fh6yg
@Sami-fh6yg 4 года назад
Zaiba വന്നതോട് കൂടിയാണ് വീടിയോക്ക് റീച്ച് കൂടിയത് 1 million views ആണ് ഒരോന്നിനും കിട്ടുന്നത്
@jyothiselsa9766
@jyothiselsa9766 4 года назад
Aval oru kutti vayady alle.
@bilalmhmd6403
@bilalmhmd6403 4 года назад
മാഷാ അല്ലാഹ്❤❤❤......ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.......👍👍👍👍
@black_cat___0077
@black_cat___0077 4 года назад
Zaiba you are so lucky to having such lovely brothers
@DARKGAMER-qj1fz
@DARKGAMER-qj1fz 3 года назад
Oh this small girl is their sister ah??
@black_cat___0077
@black_cat___0077 3 года назад
@@DARKGAMER-qj1fz aah😊
@anuzviog4020
@anuzviog4020 2 года назад
😘😘😘😘😘😘🥰🥰
@muraleedharanvelamparambil3562
@muraleedharanvelamparambil3562 2 года назад
Yes
@athirak5537
@athirak5537 3 года назад
ചെറിയ കുട്ടിയല്ലേ... Grammer mistake ഇണ്ടാവില്ലേ....😂
@shafeequekizhuparamba
@shafeequekizhuparamba 4 года назад
റോഷാ ഇത്ര വേണ്ടിയിരുന്നില്ല ...പാവം സൈബ മോള് ... ദേഷ്യം പിടിച്ച അവളുടെ മുഖം കാണാൻ നല്ല രസമുണ്ട് ....പിന്നെ ആള് ഉഷാറായി ... സൂപ്പർ
@DGSHADOWYT
@DGSHADOWYT 4 года назад
Enta video onnu kanana
@assiasalam5168
@assiasalam5168 4 года назад
Zaiba. Vannathin shesham kananthudangiyavar like👍😎...zaiba mol ishttam😘
@fathimasalih5275
@fathimasalih5275 4 года назад
Ayn
@msmedea7737
@msmedea7737 4 года назад
Ammale mwth ann zaiba kutti❣️❣️
@breezairducbreezairduc6822
@breezairducbreezairduc6822 4 года назад
Alla
@jayanpk4220
@jayanpk4220 4 года назад
1000 like
@raheemt6124
@raheemt6124 3 года назад
😂😍👌
@shifa4699
@shifa4699 3 года назад
13:54 ആ ചിരി cute 😄😍🥰🥰🥰🥰മുത്തേ ഈ ഇക്കാക്കും കാണാൻ പൂതിയാകുന്നു
@sarangy6747
@sarangy6747 3 года назад
J
@sarangy6747
@sarangy6747 3 года назад
J
@AREntertainments458
@AREntertainments458 3 года назад
Super മാഷാഅല്ലാഹ്‌ മോളും ആങ്ങളമാരും നന്നായി ട്ടുണ്ട് 😍😍
@ayisha1135
@ayisha1135 4 года назад
She is lucky to have this brothers
@sonimasonu6764
@sonimasonu6764 4 года назад
Lockdown girl matrimony
@quicktips6225
@quicktips6225 4 года назад
Yes really
@shamseerajimnaz505
@shamseerajimnaz505 4 года назад
Yes realy
@yasirsha9944
@yasirsha9944 4 года назад
500 K ക്ലബ്ബിൽ കയറിയ roshensvlog ന് എല്ലാവിധ ആശംസകളും.... 1 മില്യൺ എത്രയുംപെട്ടന്ന് എത്തട്ടെ......
@startech9851
@startech9851 3 года назад
11 മാസത്തിന് ശേഷം kanunnavarundo
@shafeelashafi2859
@shafeelashafi2859 3 года назад
Ya
@kutti_kutti_videos
@kutti_kutti_videos 3 года назад
തിരൂർ മംഗലം😍😍
@shamseer1063
@shamseer1063 4 года назад
നമ്മുടെ മുത്ത് മണി സയ്ബ കുട്ടിക്ക് ഒരായിരം സ്നേഹങ്ങൾ.....😍
@ajmalworld8032
@ajmalworld8032 4 года назад
Crt
@noushi3532
@noushi3532 4 года назад
ഈ കോറോണയിൽ പുറത്തു പോയ teddy bear നു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂
@shirilsheza8541
@shirilsheza8541 4 года назад
😂😂😂👍👍
@salmunisar7564
@salmunisar7564 4 года назад
😅😅😅
@mirshamujeeb4946
@mirshamujeeb4946 4 года назад
അതും മാസ്ക് ഇല്ലാതെ....... 😀
@mascreativity7639
@mascreativity7639 4 года назад
😁😄😁
@arunbabu2569
@arunbabu2569 2 года назад
ഇങ്ങനെ ഒരു അനിയത്തികുട്ടി നെ കിട്ടിയത്തിന് നിങ്ങൾ ഭാഗ്യവതികൾ ആണ്
@kunjiramanp1325
@kunjiramanp1325 3 года назад
Adutha vedio kurachu funny ayikkotte tto Roshens vlog peruth ishttam zaibakkutti Love you 😘😘😘😘😘😘😘😍😍
@hasnakathija2948
@hasnakathija2948 4 года назад
pavam zaiba also luky mashallah to have brothers like this
@anukthomas2020
@anukthomas2020 4 года назад
ആ മോളടെ കൈയിൽ നിന്ന് ഇടി കിട്ടാതെ നിങ്ങൾക്ക് സാമധാനം കിട്ടുകയില്ല അല്ലേ ബ്രോ പാവം ഷിണിച്ചു പോയി ഈ കൊച്ചു കുട്ടികുടെ അടിക്കു നല്ല സുഖം ആണ്🤣😂🤣🤣
@dreamworld770
@dreamworld770 3 года назад
Roshuu ne full time adi thanne 😂😂😂😂😂😂😂😂
@chinnuzzworld6730
@chinnuzzworld6730 3 года назад
Zaibaaa😘masha allah.. u r ao cute.. love uh rosh, rashi, zaibaa
@ambilij1329
@ambilij1329 4 года назад
Swantham jeevan panayam vachch Zaiba ye prank cheyyunna Roshen Echcha kk erikkatte ennaththe like...........Roshen Echcha ❤u so much........
@ShihabDusto7
@ShihabDusto7 4 года назад
Zaiba mole ഇക്കാക്കാന്റെ ചാനൽ ഉഷാറാകുന്നുണ്ട് mashallah
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
#trending number one 🔥🔥🔥🔥🤩🤩🤩〖𝔸𝕒〗
@safnasafnu2717
@safnasafnu2717 4 года назад
സമാധാനം ആയി 😂😂😂😂😍🥰😘
@suhailafayis1762
@suhailafayis1762 4 года назад
Masha allah ee sneham ennum nila nilkatetooo
@myvoice19783
@myvoice19783 4 года назад
എത്ര കരഞ്ഞാലും പിണങ്ങി യാലും ചേട്ടായിമാരുടെ ഒരു കെട്ടിപിടിച്ചു ഉമ്മ കിട്ടിയാൽ കുറുമ്പി പെണ്ണ് ഫ്ലാറ്റ്. ഈ സഹോദരി സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ.. വളർന്നു ചേട്ടൻമാരെ ബഹുമാനമുള്ള ഒരു കുഞ്ഞായി കുഞ്ഞനുജത്തി മാറണം കേട്ടോ !
@rajendrano3943
@rajendrano3943 4 года назад
ഇത് പോലെ രണ്ടാളും മോളെ നല്ലോണം നോക്കണം മോനെ. സന്തോഷം നിങ്ങളെ കാണുമ്പോൾ .
@swalihk5612
@swalihk5612 3 года назад
shariya etta eghanthe aghalem peghalem kittan vennam bakyam
@fasilayuosaf8593
@fasilayuosaf8593 4 года назад
Engal 3 perum poliyaann.. Masha Allah
@asyakp5089
@asyakp5089 4 года назад
ഇങ്ങനേയുമുണ്ടോ ഇക്കാക്കമാർ zaibayuda റിയാക്ഷൻ പാവം😭😭
@sajinasudheer9435
@sajinasudheer9435 3 года назад
അതിന് ഇക്കാക്കമാർ അവളെ happy ആക്കിയല്ലോ
@yousufmatummal1730
@yousufmatummal1730 3 года назад
@@sajinasudheer9435 നിങ്ങള് പിന്നെന്താ ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ പറഞ്ഞത് ഇപ്പോ ഷേപ്പ് നീ പറ്റിച്ചല്ലേ
@fousiyarafeeq9827
@fousiyarafeeq9827 3 года назад
r മ്rk
@adhityancm5777
@adhityancm5777 4 года назад
റോഷൻ :നമ്മൾ എന്താ ചെയ്യാൻ പൊന്നെ നീ പറഞ്ഞു കൊടുക്ക് റാഷിയെ. റോഷൻ : നമ്മൾ ഇന്ന് ചെയ്യാൻ പോന്നത്... 🤣 റാഷി :😶😳
@__Ridafathima__
@__Ridafathima__ 4 года назад
Sathyam😁🤣😂
@mubeenaajeeb2593
@mubeenaajeeb2593 4 года назад
തഖ്
@ayaanamnuzz8780
@ayaanamnuzz8780 4 года назад
Sathyam 😃😃😃😃
@kisho4611
@kisho4611 4 года назад
True
@_ni.y.as.np_
@_ni.y.as.np_ 4 года назад
Thug life
@ameenamujeeb1680
@ameenamujeeb1680 4 года назад
Daa റാഷി പറഞ്ഞോ ന്ന് പറഞ്ഞിട്ട് എന്താ ചെയ്യാൻ പോണതെന്ന് അവനെ പറയാൻ സമ്മതിക്കരുത് കേട്ടോ
@abdurahmankpm9518
@abdurahmankpm9518 4 года назад
😅
@babykpbaby4828
@babykpbaby4828 4 года назад
Sathyam
@HITZofYADHU
@HITZofYADHU 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lM-PnFsiCDs.html dream jobs malayalam, വെറുതെ വെള്ളമടിച്ചാൽ 50 lakh ശമ്പളം
@zanha3389
@zanha3389 4 года назад
.
@komali835
@komali835 4 года назад
Pavam Rashi paryan thudangiatha😅
@sreeshnatp915
@sreeshnatp915 3 года назад
സൈബ so lucky...love you Saiba😘😘😘😘😘
@elvinmrpwolimahn9542
@elvinmrpwolimahn9542 3 года назад
Janikkuvanel zaiba aayitt janikkanam😂😂😂
@weepyweeb
@weepyweeb 4 года назад
സൈബ കുട്ടി കരഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി😲. പിന്നെ പ്രാങ്ക് ആണെന്നറിഞ്ഞപ്പോൾ വലിയ റിയാക്ഷൻ ഒന്നും ഉണ്ടായില്ല😕. എന്തായാലും ലാഭം സൈബ കുട്ടിക്ക് തന്നെയാ😀. കൊച്ചു കള്ളി😁. Love this family.....🥰🥰🥰🥰
@ansarparakad4295
@ansarparakad4295 4 года назад
😊
@noorasham5960
@noorasham5960 4 года назад
@@ansarparakad4295 uud
@mubeesamubi8126
@mubeesamubi8126 4 года назад
റോഷന്റെ ബോഡി മൊത്തം ഡാമേജ് 🤣🤣🤣, zaibante അടി konditt
@Kai-jv7du
@Kai-jv7du 4 года назад
Mubeesa mubi pwoli man pwoli.
@TwinkleKhanna291
@TwinkleKhanna291 4 года назад
😞
@keerthikasasi3046
@keerthikasasi3046 3 года назад
Zaiba pavam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘
@fousiyarafeeq9827
@fousiyarafeeq9827 3 года назад
'I Afച്ച് 'ffil..
@nandhinin.d1141
@nandhinin.d1141 2 года назад
ഇവരുടെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 😂😂😂 ഇത് മാത്രം അല്ല ഇല്ല പ്രാങ്ക്ഉം ചാനലിന്റെ പേര് Roshans vlog എന്നല്ല roshans prank enna
@thambai.t.tthambai.t.t2301
@thambai.t.tthambai.t.t2301 4 года назад
സൈബ കുട്ടിയെ കാണാൻ വലിയ ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു
@binshadn1652
@binshadn1652 4 года назад
എനിക്കുമുണ്ട് zaiba യെ കാണാൻ ആഗ്രഹം
@sajnanavas7854
@sajnanavas7854 3 года назад
Rishan
@aleenashibushibu2503
@aleenashibushibu2503 3 года назад
Hiii
@aleenashibushibu2503
@aleenashibushibu2503 3 года назад
😘😘😘😘
@radhamanibalachandran2494
@radhamanibalachandran2494 4 года назад
Pavam😢😢😢 Zaiba love uu 😘😘😘 Pavam kutty😘😘😘🤩
@MONSTER-tk3zc
@MONSTER-tk3zc 3 года назад
*LOVE YOU SAIBA വാവേ 💓*
@Moonlight-yb5cr
@Moonlight-yb5cr 3 года назад
Saiba alla Zaiba ann 😊
@alikutti7408
@alikutti7408 3 года назад
Love you ichaa😍
@fathimak1450
@fathimak1450 4 года назад
Zaiba മോളെ കണ്ടപ്പൊ തൊട്ടാണു ഞാനീ ചാനൽ നോട്ട് ചെയ്തത്😊..😉
@asiyafs7309
@asiyafs7309 4 года назад
Ziaba de swantham brothers aano video chyunee..njn video kandu thudagiye oll.
@akiasdiary9708
@akiasdiary9708 4 года назад
@@asiyafs7309 athe
@akiasdiary9708
@akiasdiary9708 4 года назад
Naanum.zaiba mole kanaan vendiyanu video kaanunath
@shijilashiju6675
@shijilashiju6675 4 года назад
njnum
@taniyatj491
@taniyatj491 4 года назад
Njnummmm🤗
@krishnamj4851
@krishnamj4851 4 года назад
Zaiba Kutty is Very Lucky.2 Brothers nte Sneham Muzhuvan kittanille.Pinne Ummem Uppem.God bless u ....
@avarachenthomas7132
@avarachenthomas7132 3 года назад
Cute brothers and naughty sister
@shifanourin4125
@shifanourin4125 4 года назад
07:38 ee bhakam kandappol enakkum ikkakkamarundayirunnenkil enn karuthi ppoyi
@mahinashamsudeen373
@mahinashamsudeen373 3 года назад
Sathyam aa kuttik enthoru bhagya othiri ishttulla 2 ikkakkamaaru ma sha allahu
@amaanali538
@amaanali538 4 года назад
ഇത്രേം സ്നേഹഹിക്കുന്ന ikkakarulla മോളെന്തു ഭാഗ്യം ഉള്ള kuttiya...life il എന്നും ഈ സന്തോഷം ഉണ്ടാവട്ടെ
@rowlafaizal1921
@rowlafaizal1921 4 года назад
ഞാൻ ആദ്യമായി ട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ട്ടായി ട്ടൊ
@fr426
@fr426 4 года назад
Njaum
@mohamedsinan1241
@mohamedsinan1241 4 года назад
Mm
@badarubadaru8094
@badarubadaru8094 3 года назад
Njanum innadyamayitta kanunnathu
@nisbashareef8117
@nisbashareef8117 3 года назад
Zaiba kutty love uuhhh......❤❤❤
@farhakunnath1205
@farhakunnath1205 3 года назад
Avar thammilulla sneham omg vere level😊😘
@fahima6075
@fahima6075 4 года назад
ഇതു പോലൊരു ആങ്ങളയെ കിട്ടിയ zaiba എത്ര ഭാഗ്യവതിയാണ്...എനിക്കൊരു ആങ്ങള പോലുമില്ല... 😥😪😪
@illuminandi_payasam
@illuminandi_payasam 4 года назад
Juventus fan ആണല്ലേ.... മാസ്കിൽ print ചെയ്തിട്ടുണ്ടല്ലോ 😂😂😂😍😍😘
@minhaj__arangadi7034
@minhaj__arangadi7034 4 года назад
Cr7💋💋❣️❣️
@prajinarajeev2866
@prajinarajeev2866 2 года назад
Ningalde otta vedio kandathode.... Njanippo nigade oro vedios um miss cheyyathe kanarund.. Addict ayipoyi.....
@sahalamahamood8395
@sahalamahamood8395 3 года назад
Maasha allaah😍 luckiest one ....love it
@AkshayKumar-F250
@AkshayKumar-F250 4 года назад
നിങ്ങള് രണ്ടാളും ഒരു fake fight ചെയ്യുമോ അവളുടെ റിയാക്ഷൻ നോക്കാം...
@raheemk9381
@raheemk9381 4 года назад
Athe
@jiyajohn7416
@jiyajohn7416 4 года назад
ശെരിയാ പൊളിക്കാം
@b4bgm530
@b4bgm530 4 года назад
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്‌തു സഹായിക്കുമോ
@mumthase7111
@mumthase7111 4 года назад
Athe
@shahanasha5343
@shahanasha5343 4 года назад
Ath pwolikm👍
@snp-zya
@snp-zya 4 года назад
സത്യം പറയാമല്ലോ റോഷൻസ് വ്ലോഗ് എന്ന ചാനൽ പരിചയപ്പെടുന്നത് തന്നെ ഇൗ സൈബാ മോളെ കണ്ടത് മുതലാണ്, അന്നുമുതൽ സമയം കിട്ടുന്നതനുസരിച്ച് മിക്ക വീഡിയോയും കാണാറുണ്ട് അടിപൊളിയാണ് നിങ്ങ മൂന്നുപേരും
@hashik_h
@hashik_h 4 года назад
യൂട്യൂബിലെ എല്ലാ വീഡിയോസിനും കുത്തിയിരുന്നു കമന്റ് ഇടണ്ടേ അതുകൊണ്ടായിരിക്കും സമയം കിട്ടാത്തെ
@musthafamuthu8228
@musthafamuthu8228 4 года назад
ഞാനും
@safna.n.snavas9000
@safna.n.snavas9000 3 года назад
Zayibaye ishtamullavar like cheyuu please
@user-il3mm4pi3q
@user-il3mm4pi3q 3 года назад
പാവം സയ്ബാ മോൾ 😘
@nibibaby1305
@nibibaby1305 4 года назад
Adiyum ediyum kittan roshante jeevithum eniyum backy....🤣🤣🤣🤣🤣🤣
@sidansidu7598
@sidansidu7598 4 года назад
Brother nd sister luv😍😍
@rinshilaabdulnazer7919
@rinshilaabdulnazer7919 4 года назад
Mashallah
@jaseenajaseenanxz3996
@jaseenajaseenanxz3996 2 года назад
Aaadhyam adiii.. pinnne dialogue... Athanu zaibante policy😁😁😁😁 zaiba muth ishtamm😘😘😘😘😘😘
@craftworld7298
@craftworld7298 2 года назад
Roshens vlog addict super aayittund video
@shabnashabu5735
@shabnashabu5735 4 года назад
മാഷാ അല്ലാഹ്... ന്റെ മുത്ത് മണി 😘😘😘😘😍😍
@amaanali538
@amaanali538 4 года назад
Innu നല്ല സുന്ദരികുട്ടിയായിണ്ടല്ലോ zaibamol ..ഇങ്ങനെ മുടി cheekunnatha നല്ലത് നെറ്റി kerilla
@Rahimanrin
@Rahimanrin 4 года назад
7:54 Aaa oru adi ath kand chirich chirich njan oru vazhiyaayi....
@mohinudheenca9630
@mohinudheenca9630 3 года назад
2021 ൽ കാണുന്നവർ like അടി
@gomz8450
@gomz8450 4 года назад
പാവം കുഞ്ഞിനെ വെറുതെ സങ്കടപ്പെടുത്തണ്ടാർന്നു. വാവക്കുട്ടി മിടുക്കി ട്ടോ. അയ്യോ വാവേ ഫുഡ്‌ വായിൽവെച്ചു സംസാരിക്കല്ലെട്ടോ. റിസ്ക് ആണ്.
@lakshmilachu2618
@lakshmilachu2618 4 года назад
ആ കൊച്ചിനെ കരയിപ്പിച്ചല്ലോ ദുഷ്ട്ടൻമ്മാരേ..👊👊കിട്ടണ അടി ഒന്നും പോരേ Roshu.. 😂😂 എന്തായാലും Zaibakutty de ഇപ്പോ സമധാനായി..😅😍 Zaibakutty ishtam ❤💋💋💋💋
@TwinkleKhanna291
@TwinkleKhanna291 4 года назад
😂😂😂
@abduljaleel3398
@abduljaleel3398 3 года назад
Nighade you tube enekke vayankare ishtaman😍😍😍❤️💕❤️❣️❤️
@sinusinu5489
@sinusinu5489 3 года назад
So cuteee 😘😘😘😘 zaiba mol lucky aan ee ikkaakkamaare kittiyadhil 😍😍😍
@Orange-wn9xl
@Orange-wn9xl 4 года назад
Zaiba ഉള്ളോണ്ട് മാത്രമാണ് ഞാൻ കാണുന്നത് 💕💕💞💓
@maimoonama7722
@maimoonama7722 4 года назад
Njanum zaiba undayadhondanu kanunnathu
@mohammedmohammedjoybk650
@mohammedmohammedjoybk650 4 года назад
Njanum
@nandhininandan6467
@nandhininandan6467 4 года назад
Innathe prank spr😍😍😍 pakshe pavam zaiba 😁😁 Roshen Big fan 😍💪🙌 Rashi onnu ushar aavu🙌😍😁
@hanafathima1112
@hanafathima1112 3 года назад
Ikkakkanmaar pwoliyaatto zaiba is a lucky girl😘
@sharookhsha4339
@sharookhsha4339 4 года назад
Ntallahaa vava zaiba alaralodalaral😂😂😂
@rekhatabharam6806
@rekhatabharam6806 4 года назад
Zaiba is very lucky to have such lovely brothers. 😊
@raheenanoushad3225
@raheenanoushad3225 4 года назад
കുപ്പിയിൽ വെച്ച ബിസ്ക്കറ്റ് = പ്രിങ്കിൾസ് 🤣🤣 Zaiba Rocks
@irfanairfu6545
@irfanairfu6545 4 года назад
Zaiba kutty you are so lucky it pole 2 kakkamare kitteelee. .paavam njan nikk brtr ilĺaa😢😢😢
@athirana7920
@athirana7920 3 года назад
Zaiba mol & Roshen ഇക്ക superr ഞാൻ ഇപ്പൊ fb ൽ കണ്ടപ്പോ യൂട്യൂബിൽ search ചെയ്തപ്പോഴാ കാണുന്നെ 😍😍😍😍😍😍 ഇനി എല്ലാ വീഡിയോസും കാണും 😊😊😊
@asjadaju3957
@asjadaju3957 4 года назад
ഇത് zaiba fans 43 ആർട്ടിക്കിൾ പ്രകാരം തെറ്റാണ് 😂😂😂
@akiasdiary9708
@akiasdiary9708 4 года назад
Pollichu
@nimishanorburtvakayil1510
@nimishanorburtvakayil1510 4 года назад
So happy to see both brothers loving their small sis.U guys makes me remember about my brothers who r at different places, who always teased and pranked me.
@MrMitro
@MrMitro 4 года назад
Double subscribe offer Thazhe kodutta linkil kayari channel subscribe Cheythu oru videokku like cheythu comment cheythal ningalkku 2subscribers ലഭിക്കും Only expire today appo 2 subscribersine vangualle Link 👇👇👇👇👇👇 ru-vid.com/show-UCzr9WJproeozjne0vKgLVIw അപ്പൊ subscribe ചെയ്‌വല്ലേ
@abelsongs5656
@abelsongs5656 4 года назад
I to
@Jy_Msd07
@Jy_Msd07 4 года назад
@@abelsongs5656 i to alla bro me too
@jenna-gg4tf
@jenna-gg4tf 2 года назад
She is soooo lucky to have a brother like this ❤💕💖💗♥
@aleenashibu7077
@aleenashibu7077 2 года назад
You are bts army I think
@malaagalive2.O
@malaagalive2.O 3 года назад
Bro pwolichu paavam 😁😁👍👍😍😍
@aryamadhu6473
@aryamadhu6473 4 года назад
0.52 എന്താണ് ചെയ്യാൻ pokunne എന്ന് പറ റാഷിയെ എന്ന് പറഞ്ഞിട്ട് പാവത്തെ കൊണ്ട് parayippikkathe റോഷൻ റാഷിയെ പ്ലിംഗ് ആക്കി
@sinusinuramshi1398
@sinusinuramshi1398 4 года назад
Sathyam
@cutiepie-hi4pw
@cutiepie-hi4pw 4 года назад
Satyam
@vismayavijayan8462
@vismayavijayan8462 4 года назад
Rashiye nannayi samsaripikalilla why so
@buddybrothers5024
@buddybrothers5024 4 года назад
Sathyamm🤬
@anasanasta1254
@anasanasta1254 4 года назад
Appozhum anganeya njaanum sradikkaarunde😡
@farhasana6396
@farhasana6396 4 года назад
Roshu Rashi ne kollaan aan thonnunne😣😣pavam zaiba kutty 💓💓💓congrats near to 500 k aayaallo👏👏👏
@JinnTheExplorer
@JinnTheExplorer 4 года назад
Kollanda... onnu upadeshicha mathi
@farhasana6396
@farhasana6396 4 года назад
@@JinnTheExplorer le...😝
@navya8905
@navya8905 3 года назад
Zaiba kuttiye kanda ann muthl njn adicted aayi ppoyi.zaiba moool🥰🥰🥰🥰 Brother sister realtionship nte extream kanichu tharunna ningal moonu peerkkum nte hridayathil ninnulla thanks ariyikkunnuuu...
@sujathaan7225
@sujathaan7225 4 года назад
I loved to watch zaiba and both of you.
@adonasanthosh5594
@adonasanthosh5594 4 года назад
she is luck to have 2 loving brothers...
@laiq9534
@laiq9534 4 года назад
Reverse it....
@jijishaiju5543
@jijishaiju5543 4 года назад
Correct
@krupajohn1817
@krupajohn1817 4 года назад
Correct
@liyafathima8346
@liyafathima8346 4 года назад
Correct 👍
@samsunggalen6938
@samsunggalen6938 4 года назад
Correct💯
@jesmimoljoy6983
@jesmimoljoy6983 4 года назад
Vava സുന്ദരികുട്ടി ആണ് 😍😍😍😍
@jayaprakashjayaprakash7507
@jayaprakashjayaprakash7507 3 года назад
നല്ല ഇക്കമാർ 💞💞💞
@mufsinavm6665
@mufsinavm6665 3 года назад
Ufff oru rksha ilatoo videos okkke.... zaiba mol mashalllah🥰🥰🥰rashika mootha aal anoo?
@afnaafi4759
@afnaafi4759 3 года назад
Roshen aan moothath
Далее
Does size matter? BEACH EDITION
00:32
Просмотров 11 млн
EXAM HALL 😅 | SHORT SKETCH
16:20
Просмотров 2,9 млн
ШОКОЛАДКА МИСТЕРА БИСТА
0:44
Просмотров 1,4 млн