Тёмный

zee news സര്‍വ്വേഫലം ഇങ്ങനെ I NEWS INDIA MALAYALAM 

NEWS INDIA MALAYALAM
Подписаться 517 тыс.
Просмотров 241 тыс.
50% 1

UPയിലെ പത്ത് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ ആദ്യ സര്‍വ്വേഫലവുമായി ദേശീയ ചാനല്‍..
zee news സര്‍വ്വേഫലം ഇങ്ങനെ..
#zeenews #survey #bjp #samajwadiparty #akhileshyadav #yogiadityanath #uttarpradesh #newsupdate #election #newsindiamalayalam
Website - www.newsindiamalayalam.com
newsindiamalaya...
RU-vid - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
RU-vid - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALYALAM POINT
RU-vid - NEWS INDIA MALYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALYALAM POINT
/ news-india-malayalam-p...
NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
#NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
#bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@rafinv8534
@rafinv8534 2 месяца назад
ഇതൊന്നും ജനങ്ങൾ അറിയുന്നില്ല. എല്ലാം bjp യുടെയും നിങ്ങളുടെയും സൃഷ്ടി. ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി മാഷേ. 🌹
@gazzaliip8683
@gazzaliip8683 2 месяца назад
നാലു സീററ്റെങ്കിലും ഇന്ത്യ മുന്നണിക്ക് കൊടുക്കാനുള്ള ഔദാര്യം കാണി ച്ചല്ലൊ
@sreedharanthayath
@sreedharanthayath 2 месяца назад
ഒരു സർവ്വേ ഫലവും വേണ്ട. അതിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു.
@sofiyac3966
@sofiyac3966 2 месяца назад
ഇറ്റവണ നാനൂരിലധികം 😂
@pb1818
@pb1818 2 месяца назад
സർവ്വേഫലം ഓര്മിപ്പിക്കല്ലേ പൊന്നെ 🤣🤣
@AnilkumarC-op4ft
@AnilkumarC-op4ft 2 месяца назад
രാജ്യസ്നേഹികൾ വിജയിക്കട്ടെ
@HassainarHassu
@HassainarHassu 2 месяца назад
കോൺഗ്രസ് വിജയിക്കട്ടെ
@sujithpillai1554
@sujithpillai1554 2 месяца назад
സുടാപ്പി ​@@HassainarHassu
@georgevarghese5448
@georgevarghese5448 2 месяца назад
ഷൂ നക്കികൾ തോൽക്കട്ടെ
@FunnyCave-yt6xi
@FunnyCave-yt6xi 2 месяца назад
​@@georgevarghese5448 Jinnah Ano ?
@ejniclavose1897
@ejniclavose1897 2 месяца назад
Yoghurt yoghi Buldozer yoghi Murdabad Jai Akhilesh Yadav ji Jai india Munnani Jai Rahul ji
@tpsankaran6750
@tpsankaran6750 2 месяца назад
കോൺഗ്രസ്‌ + സമാജ് വാദി ടീം ജയിക്കും!!!
@sharobkumar235
@sharobkumar235 2 месяца назад
🤔🤣🤣🤣🤣🤣🤣
@pradeepkumarrc5148
@pradeepkumarrc5148 22 дня назад
Kollakkar
@tpsankaran6750
@tpsankaran6750 22 дня назад
@@pradeepkumarrc5148 ബിജെപിയുമായി താരതമ്യം ചെയ്താൽ ഇവർ ചെറിയ കൊള്ളക്കാർ....
@SureshKumar-iy9hl
@SureshKumar-iy9hl 2 месяца назад
വളരെ നല്ല ചാനൽ ആണ് ഇത്.. ഉള്ള കാര്യം പറഞ്ഞു വേഗം പോകും.. വലിച്ച് നീട്ടി പറയാത്ത നല്ല ചാനൽ... Congratulatuon....
@cyberwar3130
@cyberwar3130 2 месяца назад
😂😂😂💩🐄
@bijugeorge3714
@bijugeorge3714 2 месяца назад
മറുനാടൻ കൊള്ളത്തില്ല 😂
@C.MJACOB
@C.MJACOB 2 месяца назад
ഒരു സർവേയും നടത്തണ്ട കാര്യമില്ല ,ഇന്ത്യ സഖ്യം ജയിക്കും ❤ 10 ൽ സീറ്റ്‌ ജയിക്കും ❤
@chirakkalsaseendran3692
@chirakkalsaseendran3692 Месяц назад
😂😂😂😂
@AbdulHakeem-f7u
@AbdulHakeem-f7u 2 месяца назад
ഭാരത് രാഹുൽ തരംഗം ❤👍 Jananayak❤️
@abhiram-h9p
@abhiram-h9p 2 месяца назад
😂 ഒരു ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞ ആൾക്കാരെ പറ്റിച്ചിട്ടും കിട്ടിയത് 99 ലോകസഭ സീറ്റ് രാഹുലും കോൺഗ്രസും കർണാടക മുടിപ്പിച്ചു എല്ലാത്തിനും വില കൂട്ടി
@aromala3181
@aromala3181 2 месяца назад
Jananayak 😂 oru family partyum oru pottanum athine thagan kure pottanmarum
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 2 месяца назад
ഭാരത് രാഹുൽ തുരംഗം സർവ്വ നാശത്തിലേക്ക്
@sharobkumar235
@sharobkumar235 2 месяца назад
🤣🤣🤣🤣🤔🤣🤣🤣🤣
@Ramesh-l1x7e
@Ramesh-l1x7e 2 месяца назад
രാഹുൽ രാജ്യ ഡ്രോഹി , ക്.സി , ചഞ്ച
@rajendranps2097
@rajendranps2097 11 дней назад
ഇതിൽ specific ആയി ഉത്തം കൊടുക്കാവുന്ന ചോദ്യങ്ങൾ വളരെ കുറവ്
@vinuk.v.4315
@vinuk.v.4315 2 месяца назад
എക്സിറ്റ് പൂൾ നെ വിശ്വാസിച്ഛ് വീട്ടിൽ ഇരുന്നാൽ ഇനിയുള്ള ഇലക്ഷൻ 8 നിലയിൽ പൊട്ടും ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കണം എല്ലാം മോഡി ചെയ്തോളു എന്ന ചിന്ത മാറ്റിവെച്ചു കൊണ്ട് സർക്കാരിന്റെ പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുക
@kochinmusikzone3440
@kochinmusikzone3440 Месяц назад
യോഗിയുടെ ബുൾഡൊസർ രാജ് അവസാനിക്കും..
@abdulvahidkayamkulam7398
@abdulvahidkayamkulam7398 2 месяца назад
ഈ ചങ്ങായി കഴിഞ്ഞ പത്ത് കൊല്ലം ആയിട്ട് ബിജെപി ക്ക് വേണ്ടി വാട്ടം പിടിച്ചു ഇപ്പോൾ ബിജെപി യിൽ ആകെ തിരയിളക്കം ആയി, വീണ്ടും ഇറങ്ങിയിരിക്കുകയാ 😂😂😂
@nylekumar4617
@nylekumar4617 2 месяца назад
അഭിപ്രായ സർവേ 😄😄😄😄😄
@SureshKumar-uv4wz
@SureshKumar-uv4wz 2 месяца назад
ഇപ്പോഴും.. നീ സർവേ ഫലത്തിൽ വിശ്വസിക്കുന്നോ.. കൂലിക്ക് എഴുതുന്നവൻ കൂടുതൽ കൊടുത്താൽ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതും
@vinodalppara6596
@vinodalppara6596 2 месяца назад
മോദിക്ക് കൊടുക്കേണ്ടത് കൊടുത്തു കഴിഞ്ഞില്ലേ, 10 സീറ്റിലും വിജയിക്കും👈👈👈
@Sadhiksubair54381
@Sadhiksubair54381 Месяц назад
ഉണ്ട പിടിക്കും അവന്റെ അമ്മയുടെ സർവ്വേ 😢
@gopala3539
@gopala3539 2 месяца назад
സർവേയും കൊണ്ടു പൊയ്ക്കോണം
@surendranathp1244
@surendranathp1244 2 месяца назад
ലോക്സഭ സർവേ പോലെ ആണോ?
@vijayakrishnanp5536
@vijayakrishnanp5536 2 месяца назад
തൊഴിലില്ലായ്മ 100%...
@brijeshrs9613
@brijeshrs9613 2 месяца назад
Thozillayma 2014 il congress bharikkumbol okke ethrayo kootuthalayirunnu.
@prasanthp.k7641
@prasanthp.k7641 2 месяца назад
സർവേ നടത്തി ആശ്വാസം കൊള്ളാതെ രാഹുൽ പറഞ്ഞ കട്ടാ കട്ട് ഒരു ലക്ഷം പറഞ്ഞു വോട്ട് പിടിക്കണം... സർക്കാർ സേവനങ്ങൾ ജനങ്ങളിൽ വ്യക്തമായി എത്തിക്കണം. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണം.... രാഹുലിന്റെ ഒരുലക്ഷം മറക്കരുത്
@sidharthsb436
@sidharthsb436 Месяц назад
ഭരണം കിട്ടിയാൽ കൊടുക്കും. ഇനിയും പറയും.
@sharobkumar235
@sharobkumar235 2 месяца назад
👍👍👍
@thampikumarvt4302
@thampikumarvt4302 2 месяца назад
എല്ലാവരുടെയും കൂടെ നിന്നു എല്ലാവർക്കും വികസനം ( സബ്കാ സാഥ്, സബ്കാ വികാസ്) എന്ന് BJPയുടെ മതേതര ജനാതിപത്യ നിലപാട് മതന്യൂനപക്ഷങ്ങൾ ഒരിക്കലും അംഗീകരിക്കില്ല !! അവർക്ക് അവരുടെ വികാസ് മാത്രം ആണ് ലക്ഷ്യം!!! മതേതരത്വം പറഞ്ഞ് മറ്റു മതസ്ഥരെ പറ്റിച്ചു എല്ലാ ആനുകൂല്യങ്ങളും ഒരു മത വിഭാഗത്തിന് മാത്രം നൽകുമെന്ന് പറയുന്ന കോൺഗ്രസ്സ് ഭാരതത്ത തകർക്കും!!
@abhiram-h9p
@abhiram-h9p 2 месяца назад
സത്യം ബിജെപി യുടെ വോട്ടേഴ്സ് എന്നും ഹിന്ദുക്കൾ മാത്രമാണ് അതുകൊണ്ട് അദ്ദേഹം ഹിന്ദുക്കളെ ബിജെപി പ്രൊട്ടക്ട് ചെയ്യുകയാണെങ്കിൽ ആ വോട്ട് നിലനിൽക്കും മോദി മറ്റു മതസ്ഥരുടെ വോട്ട് നേടാൻ ആണ് പരമാവധി മതേതരത്വം കാണിക്കുന്നത് അതുകൊണ്ട് ഒരു ഗുണവുമില്ല ഉള്ള ഹിന്ദുക്കളുടെ വോട്ട് കുറയുന്നത്
@abhiram-h9p
@abhiram-h9p 2 месяца назад
കോൺഗ്രസിന് ഇത്തവണ കിട്ടിയിരിക്കുന്നത് 72 ശതമാനവും മുസ്ലിങ്ങളുടെ വോട്ടാണ് അവരൊരു മുസ്ലിം പാർട്ടിയായി മാറിക്കഴിഞ്ഞു
@aboobackerpeediyekkal1016
@aboobackerpeediyekkal1016 2 месяца назад
😂 ഇപ്പോൾ കോൺഗ്രസ് ആണോ ഭരിക്കുന്നത് ? BJP ക്ക് ഇതെല്ലാം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ
@sunnythomas4146
@sunnythomas4146 2 месяца назад
Adani vikas
@thampikumarvt4302
@thampikumarvt4302 2 месяца назад
@@sunnythomas4146 അദാനിയും ,അംബാനിയും വികസിച്ചാൽ എന്താ കുഴപ്പം ! അവരുടെ വ്യവസായം മലദ്വാർ ഗോൾഡ്, പൊകയും, പൊടിയും, ഗുളികയും കടത്തലല്ല !! അത്തരം വ്യവസായികൾ എല്ലാം സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ!! യൂസഫലി ഒരു പാവം ലുലു മാൾ തൊഴിലാളി നേതാവ് മാത്രം !! ഇലോൺ മസ്ക്ക് പാവം ചുമട്ടു തൊഴിലാളി ! അദാനിയും , അംബാനിയും ഹിന്ദുക്കൾ ആയതു കൊണ്ടാണോ ഈ ചൊറിച്ചിൽ!!
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
ഇന്ത്യ മുന്നണി❤❤❤❤❤❤❤❤❤❤❤
@AliAli-ck9xd
@AliAli-ck9xd Месяц назад
India 🇮🇳 total win
@AbdulHameed-fu3mz
@AbdulHameed-fu3mz 4 дня назад
10 സീറ്റുകൾ ഉം ഇന്ത്യ മുന്നണി
@AhammedCm-f5k
@AhammedCm-f5k 17 дней назад
തന്റെ വിലയിരുത്തൽ ലോഗ്സഭാ തിരഞ്ഞെടുപ്പിൽ കണ്ടതാണ് നിർത്തിക്കൂടെ?
@anvarhussain8652
@anvarhussain8652 2 месяца назад
10.10.ഇന്ത്യ മുന്നണി 👍👍👍👍
@rajanthomas5810
@rajanthomas5810 2 месяца назад
കോൺഗ്രസും അഘിലേഷ് യാഥ വിസും കൂടുതൽ സീറ്റു് കിട്ടും
@mohammedkunju1806
@mohammedkunju1806 2 месяца назад
400 കിട്ടുമെന്ന് പറഞ്ഞതാണല്ലോ.
@sanjeevn4515
@sanjeevn4515 2 месяца назад
Khangress ഭരിക്കും എന്നും പറഞ്ഞിരുന്നു
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
എഴുതി വെച്ചോ എന്ന് രാഹുൽ പറഞ്ഞിരുന്നു അത് എന്തായിരുന്നു
@vdubalrampm2648
@vdubalrampm2648 2 месяца назад
240 നേക്കാൾ മുന്നിൽ 99 ആണല്ലോ 😂😅
@sharobkumar235
@sharobkumar235 2 месяца назад
​@@sanjeevn4515mohammedkunju Sudappi Pottan😭😭😭😭😭
@NONAME-xz6zd
@NONAME-xz6zd 2 месяца назад
​@@sharobkumar235ramnte kundi potti undayavan
@VeeranPt
@VeeranPt 2 месяца назад
കുഞ്ഞ് ഉണ്ടാകുന്നതിന്ന് മുമ്പ് തന്നെ കുഞ്ഞിന് പേരിടുന്നു
@hassankadangode5534
@hassankadangode5534 Месяц назад
😊😊
@santhoshkumar-jd7mz
@santhoshkumar-jd7mz 2 месяца назад
....,..... സർവ്വേ...
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
വിജയം കോൺഗ്രസ് സ്മാജ് വാദ് മുന്നണിക്ക്
@mohandas456
@mohandas456 2 месяца назад
ഓരോ പൗരനും ഈ സർക്കാർൽ നിന്ന് എന്തെങ്കിലും ഉപകാരം ഉണ്ടായി എന്ന് അവർക്ക് തോന്നുന്ന എന്തെങ്കിലും ക്ഷേമ പ്രവർത്തനം നടത്തണം.
@AbdulKhadar-x7i
@AbdulKhadar-x7i 2 месяца назад
Very good survey
@raveendranm6807
@raveendranm6807 2 месяца назад
എങ്ങിനെ മോനെ. 88%. വും 40%. വും. എന്തങ്കിലും parayamo
@SubashK-c5t
@SubashK-c5t 2 месяца назад
Oru survey nammal kandathanu
@jwjeuueueu1748
@jwjeuueueu1748 2 месяца назад
😂😂😂 നിനക്ക് ഇനിയും മതിയായില്ലേ 😂😂
@remeshnair5478
@remeshnair5478 2 месяца назад
Great good performance well done
@KJJohn-v7n
@KJJohn-v7n 2 месяца назад
ഇതൊരു ഗോദി മീഡിയ ആണെന്ന് ഉറപ്പായി.
@abijackson1000
@abijackson1000 2 месяца назад
400 സീറ്റുകള്‍ കിട്ടും എന്നും സര്‍വേ ഉണ്ടായിരുന്നു 😂
@Joney838
@Joney838 8 дней назад
ഒറ്റ എണ്ണ൦ പോലു൦ bjp ക്ക് കിട്ടില്ല😂😂
@pnnair5564
@pnnair5564 2 месяца назад
എന്തെങ്കിലും പുതിയ ഗ്യാരണ്ടി ഉണ്ടോ ചങ്ങാതീ?
@sunnythomas4146
@sunnythomas4146 2 месяца назад
This guy is daily wage staff of bjp
@ashrafkudallur3229
@ashrafkudallur3229 2 месяца назад
തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് ഭരണ സംവിധാനങ്ങളും നിഷ്പക്ഷമായി പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ യഥാർത്ഥ ഫലം അറിയാൻ കഴിയുകയുള്ളൂ,
@AbdulAzeez-dr9zi
@AbdulAzeez-dr9zi Месяц назад
നീയല്ലേ മുമ്പ് ബിജെപി 400സീറ്റ് നേടുമെന്ന് പറഞ്ഞത്
@yesodharanpuncheppady6931
@yesodharanpuncheppady6931 Месяц назад
ഈ പരട്ടയും ലോക സഭ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രവചിച്ച് മനുഷ്യനെ തെറ്റിദ്ധരിപ്പിച്ചതിൽ മുന്നിലുണ്ടായിരുന്നു
@pjmathew-emjayteeindustrie9587
@pjmathew-emjayteeindustrie9587 Месяц назад
4 kodukkaruthu
@muraleedharanv4480
@muraleedharanv4480 2 месяца назад
ജാതി തന്നെ യല്ലേ യാ ഥവപാർട്ടിയുടെ തുറുപ്പു സീട്ട്
@vijayakrishnanp5536
@vijayakrishnanp5536 2 месяца назад
ഉപാതിരഞ്ഞെടുപ്പ് ബിജെപി സൃഷ്ടിച്ചതല്ലേ... 🤔🤔🤔..
@MuhammedAli-h4z
@MuhammedAli-h4z 2 месяца назад
അതായത് ഇ വിഎം അട്ടിമറി വഴി വിജയം ഉരപ്പാക്കും
@HouseOfEnglish-fe9gs
@HouseOfEnglish-fe9gs 2 месяца назад
Yes
@SiyadS-i1s
@SiyadS-i1s 2 месяца назад
സാദാരണ ജനങ്ങളെ മറന്ന മോഡി ഭരണത്തിനുള്ള തിരിച്ചടി ആയിരുന്നു ലോകസഭ ഇലക്ഷന് റിസൾട്ട്‌. രാഹുൽ സത്യ സന്ദൻ ❤❤❤
@manoharanm2876
@manoharanm2876 2 месяца назад
@George-l5d
@George-l5d 23 дня назад
ഭാഗവൻ മോഡി ജയിക്കും എന്നു തീർച്ച 😜😜😜
@AbdulAzeez-dr9zi
@AbdulAzeez-dr9zi 2 месяца назад
പത്തിൽ പത്തും ഇന്ത്യ മുന്നണി നേടും,, കട്ടായം,,
@chandrankedaram4485
@chandrankedaram4485 2 месяца назад
ഇതെല്ലാം ബിജെപി യ്ക്കു വേണ്ടിയാണു 😀😃
@Joney838
@Joney838 8 дней назад
പക്ഷേ ഫല൦ ആനമുട്ട😂😂
@أرشدعبدالكريم-ظ9ز
@أرشدعبدالكريم-ظ9ز 2 месяца назад
നാണമില്ലാത്ത വീണ്ടും സർവ്വേ...
@SP__RAJ-bm1fm
@SP__RAJ-bm1fm 2 месяца назад
ഇത്രയും കൃത്യയി കണ്ടുപിടിച്ചു 😊😊😊സമ്മതിക്കണം. മറിച്ചാണെങ്കിൽ ഈ ചാനൽ നിർത്തിപൊക്കണം
@alithuppilikat
@alithuppilikat 2 месяца назад
താനും തൻറെ സർവ്വേയുടെ കാണുമല്ലോ
@jyothirajnarayan1026
@jyothirajnarayan1026 2 месяца назад
താങ്കൾ പറഞ്ഞത് എന്നെങ്കിലും ശരിയായിട്ടുണ്ടോ കുട്ടാ
@sspworld4798
@sspworld4798 2 месяца назад
പത്തു ലക്ഷത്തോളം വോട്ടർ മാരുള്ള ഒരു മണ്ഡലത്തിൽ ചെന്ന് രണ്ടായിരമോ, മൂന്നായിരമോ ആൾക്കാരെ കണ്ട് സർവേ ചെയ്തു ഇന്നപാർട്ടി ജയിക്കും എന്ന് പറഞ്ഞാൽ അത് എന്ത് ലോജിക്കാണ് എന്ന് തീരെ മനസിലായില്ല, അത് പോലെ തന്നെ നിയമസഭതിരഞ്ഞെടിപ്പ് എക്സിറ്റ് പോൾ നിരോധിക്കണം.
@vdubalrampm2648
@vdubalrampm2648 2 месяца назад
അരി വെന്ത് ചോറ് ആയോ എന്നറിയാൻ മുഴുവൻ കലത്തിനേയും തിന്നേണ്ട കാര്യമില്ല സേർ 😂
@ashrafalithalikuth9189
@ashrafalithalikuth9189 2 месяца назад
പലതരം അരിയല്ല ഒരു പാത്രത്തിൽ ഇടുന്നത്.. അത് കൊണ്ട് ഒരു വറ്റെടുത്താൽ അറിയാം. എന്നാൽ ആളുകൾ പല ചിന്താ ഗതിക്കാരാണ്...
@PramodNanu-h1d
@PramodNanu-h1d 2 месяца назад
❤️🌹🚩
@devidasem6307
@devidasem6307 2 месяца назад
😊jaibjpjaiyogiji
@AhammadkuttyVelimanna
@AhammadkuttyVelimanna 2 месяца назад
ഇവൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി കുഴൽ കുത്ത് നടത്തിയവനാണ്
@akvlogs4733
@akvlogs4733 2 месяца назад
ഏമാൻ ഇതുവരെ ബിജെപിയെ പുകഴ്ത്തി ആയിരുന്നു വാർത്തകൾ ചമച്ചിട്ടുള്ളത്.😅😮😂
@ValsalanVC
@ValsalanVC 24 дня назад
We have completely lost the credibility of the exit polls.
@bijugeorge3714
@bijugeorge3714 2 месяца назад
മുൻ‌തൂക്കം ഉണ്ടാകും അതെന്നാ ഓതം ആണോ 😜😜😜
@swaranas5908
@swaranas5908 2 месяца назад
Ls election ്ന് കുറെ തള്ളിയത് അല്ലെ 😂
@sasikumar.3921
@sasikumar.3921 2 месяца назад
BJP ജയിക്കില്ല.
@thajudeeny6517
@thajudeeny6517 2 месяца назад
സ്വയമായി ആശ്വസിക്കുക
@mpr1313
@mpr1313 2 месяца назад
പപ്പു അപകടകരിയാ.. ഹിന്ദുക്കൾ alert
@ajayankodiyattu4339
@ajayankodiyattu4339 2 месяца назад
ഒന്നും ബാധിക്കില്ല. ഹിന്ദുക്കളെ കൊണ്ട് മൊത്തം വോട്ട് ചെയ്യിപ്പിക്കണം. 40/50% ഹിന്ദുക്കൾ വോട്ട് ചെയ്യാൻ പോകില്ല. അത് മാറ്റിയെടുക്കണം. ബൂത്ത്‌ തലം ശക്തിപ്പെടുത്തണം
@lijuphilip5222
@lijuphilip5222 2 месяца назад
അപ്പോൾ ഉറപ്പായും മുഴുവൻ സീറ്റും കോൺഗ്രസിന് കിട്ടും നിങ്ങടെ സർവ്വേ ഇല്ലയോ
@mohamedkabeer7205
@mohamedkabeer7205 2 месяца назад
പപ്പുവെന്റെ ആഗ്രമാണ് ഇപ്പോൾ നടക്കുന്നത് മോനെ eneyulla നാൾ vargeyavathekal പുറത്ത്
@binukumar5396
@binukumar5396 2 месяца назад
പാർലമെന്റൽ 75 കിട്ടി
@saralad7172
@saralad7172 2 месяца назад
Let the patriots like Yogi win. Jai Yogi.
@samarth4054
@samarth4054 2 месяца назад
അന്ധഭക്തരെ തോൽപ്പിക്കുക.
@anakhamanoj1797
@anakhamanoj1797 2 месяца назад
Ambane general election nte 400 above. Njan viswasichu.
@abhiram-h9p
@abhiram-h9p 2 месяца назад
ലോകസഭ ഇലക്ഷനിലും ഈ വരാൻ പോകുന്ന ഇലക്ഷനിൽ വ്യത്യാസം ഇത്തവണ യോഗിയുടെ നേതൃത്വത്തിലാണ് ഈ നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്സരങ്ങൾ നടക്കുന്നത് അതുകൊണ്ട് ബിജെപി ജയിക്കും എന്നാണ് വിശ്വാസം, യോഗിയ്ക്ക് ഉത്തർപ്രദേശിനെ മറ്റാരെക്കാളും അറിയാം
@jaijipjoseph5577
@jaijipjoseph5577 2 месяца назад
ഒന്ന് ചിരിപ്പിക്കാതെ വെച്ചിട്ട് പോടെ.. പണ്ട് കർണാടകത്തിൽ 150 സീറ്റ് ബിജെപിക്ക് കിട്ടുന്ന പറഞ്ഞ മഹാനാണ്... ഈ മഹാൻ
@AbdulRazak-f2r
@AbdulRazak-f2r Месяц назад
99% BJP മതിയേ
@sajukoshy3971
@sajukoshy3971 2 месяца назад
ഒരൂ സർവേ 400 സീറ്റ് പിടിച്ചു 😂😂😂😂
@സാന്ത്വനം-ല9ജ
@സാന്ത്വനം-ല9ജ 2 месяца назад
82% പറഞ്ഞത് ഭാഗ്യം 100 % ഇല്ലല്ലോ
@UmmerKp-h8l
@UmmerKp-h8l 27 дней назад
U p യില് 4 b j p നേടും
@Muguli7
@Muguli7 2 месяца назад
Ten out of ten india
@deepups2121
@deepups2121 2 месяца назад
397 seat 🚀
@GeorgeTA-lw7dx
@GeorgeTA-lw7dx 2 месяца назад
10 വർഷം മതി b j p ക്കു 😂
@sanjayansadanandan8288
@sanjayansadanandan8288 Месяц назад
For poling use manual balet peppar don't use EVM mechine 😶🥺
@ugmujeebugmujeeb1211
@ugmujeebugmujeeb1211 2 месяца назад
എല്ലാ സീറ്റും ഇന്ത്യയെ പിടിച്ചടക്കും
@theyyam1234
@theyyam1234 2 месяца назад
ഇന്ത്യ സക്യം
@najeebannambalath2915
@najeebannambalath2915 2 месяца назад
Cont down started of bond janatha party
@sajeevanp.s.7695
@sajeevanp.s.7695 2 месяца назад
Ulla vila.kalayallay ithu polulla newsumaayi vararuth please.
@Oksbabu3671
@Oksbabu3671 2 месяца назад
പത്തിൽ 11 സീറ്റ് ബിജെപി ജയിക്കും കണ്ടല്ലോ ഇപ്പോൾ പല സ്ഥലത്തും നടന്ന ഉപതിരഞ്ഞെടുപ്പ് 13 സീറ്റിൽ 10 സീറ്റ് ഇന്ത്യ മുന്നണിയും രണ്ട് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ സ്വതന്ത്രൻ എങ്ങനെയുണ്ട് പുരോഗതിയുണ്ട്
@abdulrazackpothiyil6058
@abdulrazackpothiyil6058 2 месяца назад
ആഗ്രഹം വെച്ച് നടന്നോ
@ChandraBhanuEN
@ChandraBhanuEN 24 дня назад
ബിജെപി സ്വാഹാ ?
@sasidharanmd3563
@sasidharanmd3563 2 месяца назад
Select or add one more alley in by elections
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
ബിജെപിക്ക് സ്വപ്നങ്ങൾ കാണാം എന്നാൽ....
Далее
这到底是怎么做到的 #路飞#海贼王
00:10
Просмотров 4,4 млн
Which part do you like?😂😂😂New Meme Remix
00:28