@@shifashafaan3238മിക്ക വീഡിയോസിലും ഞാൻ ശ്രെദ്ധിച്ചതാണ് ഓന്ക് അങ്ങോട്ട് കിട്ടണം എന്നുള്ള mindum എപ്പഴും ഉള്ളതാണ് വാപ്പാനെ oru കൊച്ചാക്കല് പബ്ലിക് മുന്നിൽ മോശം 😢
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ ന്നറിഞ്ഞൂടാ ഗൈസ് 😕ഇങ്ങളെ പപ്പക്ക് ഷാഫി പറമ്പിലിന്റെ ഒരു മുഖഛായ ഉണ്ട്.. ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ 🙂... Anyway, Happy birth day zivakutti🎉🎉
Zivu പ്രവാസിച്ച വീഡിയോ തോട്ടു ഈ നിമിഷം വരെ Videos എല്ലാം കണ്ടു 🥰fvrt😘mol🎉എന്നും സന്തോഷത്തോടെ ആരോഗ്യത്തോടെ സിവുകുട്ടൻ ഇരിക്കട്ടെ എപ്പോഴും dua യിൽ ഏർപ്പെടുത്തും ❤Ziva kutty🥰🥰🥰🥰🥰🎉🎉