Тёмный

Zudio യിൽ വെച്ച് ഇങ്ങനൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ല | Kanaka Goutham Vlogs  

KanakaGoutham Vlogs
Подписаться 7 тыс.
Просмотров 9 тыс.
50% 1

Zudio യിൽ വെച്ച് ഇങ്ങനൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ല | Kanaka Goutham Vlogs #zudio #zudiokollam
Intro Music Credit::
Beautiful Piano by LesFM | lesfm.net/pian...
Music promoted by www.chosic.com...
Creative Commons CC BY 3.0
creativecommon...
#diet #weightloss #challenge #trending #intermittentfasting #malayalam #overweight #weightlossmotivation #transformation #whatieatinadaymalayalam #dayinthelife #dayinmylife #dayinmylifevlog #tamil #tamildayinmylife #dailyvlog #shopping #shoppingvlog

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@shajithasaleem1533
@shajithasaleem1533 8 месяцев назад
Zudio
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Appozhathe manasikaavastha da..oru kayyabadham naatikkaruthu plss.. Zudio aanennu ariyam ..thumbnail title okke ittathalle..but paranjappol anganaayi poyi 🥴🥴
@lachulachmi1577
@lachulachmi1577 8 месяцев назад
Zudio? Studio അല്ല
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
AA timel ente relay poi irunnathada...atha paranjapo angane aayath😬
@darsanag
@darsanag 8 месяцев назад
Don't worry dear.. don't get demotivated.. it happens at some places.. ignore and move on with other options.. Zudio products are good.. but it doesn't make sense to stop people from vlogging.. infact these are the kind of publicity that they must actually utilize and encourage vloggers.. anyway keep up your spirits ❤
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Tnx for ur support drr....The energy that motivates me to post videos comes from family members like you. Please keep supporting me...
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 8 месяцев назад
കൊല്ലത്തു എവിടെയാ വീട്
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Ayathil aada
@Lolanlolan304
@Lolanlolan304 15 дней назад
ഒരുമാതിരി പട്ടാള്ള ചിട്ടയാ zudio 🤣🤣🤣🤣.... Trail നോക്കുന്നത് ഓക്കേ അവിടെ ഉള്ളവരുടെ നിർദേശ പ്രകാരം..... ഞാൻ ഇപ്പോൾ അതുകൊണ്ട് fazyo മാറി..... ഒന്നുംകൂടി വെറൈറ്റി കളക്ഷൻ fazyo ആണ്... പിന്നെ yousta വന്നോണ്ട് അതും കിടിലം ആവും
@kanakagowthamvlogs
@kanakagowthamvlogs 14 дней назад
Atheda.zudione kaalum nallath ipo fazyo aanenn enikum thonni..nalla collection und avide
@AlanroyRoy-v1v
@AlanroyRoy-v1v 4 месяца назад
Kollam nallaya studio poloo chumma avarda pani kalayan ayatt anooo
@kanakagowthamvlogs
@kanakagowthamvlogs 4 месяца назад
Avare panik nirthiyath customersnod nanni perumaran koodi alle....oru maryadhakk okke parayalo avarkum...
@Kalyani_Shyama
@Kalyani_Shyama 8 месяцев назад
ഇങ്ങനെ ഒക്കെ തന്നെടോ എല്ലാരും വളർന്നു വരുന്നത്, അല്ലാതെ യൂട്യൂബ് തുടങ്ങു്പോയെ 1M കൊണ്ട് ആരും വരുന്നില്ല
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
അതെനിക്കും അറിയാത്ത അലെല്ലോ..ഇതെൻ്റെ second youtube channel aanu (Kummatica Corner)..1st monetize aayittu vendaanu വെച്ച് ഇത് തുടങ്ങിയതാ..aa എനിക്ക് അറിയാത്തത് ഒന്നും അല്ല ഇത്..എൻ്റെ youtube കാര്യം അല്ല വീഡിയോ ഉള്ളടക്കം,,എനിക്കുണ്ടായ bad experience aanu പറഞ്ഞത്..
@kurumbi2244
@kurumbi2244 8 месяцев назад
Zudio dm ആയിരിക്കും പറഞ്ഞത്..... Floor stock fill അല്ലെങ്കിൽ video എടുക്കാൻ സമ്മതിക്കില്ല... കാരണം അവര്ക് അത്രക്കും പ്രഷർ വരും. Stock floor വന്നില്ലെങ്കിൽ.... ഇടക്ക് ഇറങ്ങിയ video floor വൃത്തികേട് ആയി കിടക്കുന്നതു എല്ലാം ഉണ്ട് അതൊക്കെ അവര്ക് കുറച്ചു prblm ആണ്.... ഒരു retail field നിന്ന അനുഭവം കൊണ്ട് ആണ് പറയുന്നത്..... വിഷമിക്കണ്ട... നമ്മൾ എല്ലാം ഉണ്ടല്ലോ...zudio video മാത്രമേ നമ്മൾ കാണു എന്ന് ഇല്ല.... നല്ല video ആണേൽ കാണും കമന്റ് ചെയ്യും
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Aah da...njan adhyam ആയിട്ട zudiol പോകുന്നത്. കൊല്ലത്ത് വന്നതിൻ്റെ full excitement ഉണ്ടായിരുന്നു .പെട്ടെന്ന് വന്നു വീഡിയോ എടുക്കാൻ പാടില്ലെന്ന് പറഞ്ഞപ്പോ ഞാൻ ഷോക്ക് aaipoi..അടുതോക്കെ വേറെ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു..പറഞ്ഞത് കുറച്ച് rude aaitarunnu എന്നോട്.ചിലപ്പോ ആളുടെ pressure and tnsn കാരണം ആയിരിക്കാം..ipo ok aada. .videos okke കണ്ടിട്ട് ഇഷ്ടം aayal support cheyanotto..anyway thnk u for u comment.it means a lot..🫂🫂🫂❤️
@k.kvlogs2192
@k.kvlogs2192 7 месяцев назад
നിങ്ങളെന്താ ആവർത്തിച്ചു സ്റ്റുഡിയോ എന്നു പറയുന്നത്? ഇത് സോഷ്യൽ മീഡിയയിൽ ഇടും മുൻപ്‌ ഇതൊക്കെ പരിഹരിക്കണ്ടേ? ഇനിയൊരു തമാശ പറയാം സ്റ്റുഡിയോയിൽ ചെന്ന് ആളുകൾ ഫോട്ടോ യും വീഡിയോയും എടുക്കാൻ തുടങ്ങിയാൽ അവരുടെ പണി പോവൂലെ. സ്റ്റുഡിയോ പൂട്ടിപോകും. കഷ്ടാൽ കഷ്ടം.
@kanakagowthamvlogs
@kanakagowthamvlogs 7 месяцев назад
Ha ha nalla thamasha...chirichu chirichu vayyathaayi..🥴
@k.kvlogs2192
@k.kvlogs2192 7 месяцев назад
കൊള്ളാലോ. തെറ്റ് പറ്റി എന്ന് സമ്മതിക്കാതെ ഇങ്ങോട്ട് കളിയാക്കുകയാണോ. കൊല്ലത്ത് ആദ്യമായിട്ടാണ് സ്റ്റുഡിയോ വന്നത് എന്ന് പറഞ്ഞാൽ ഞങ്ങൾ കേൾവിക്കാർ എന്ത് കരുതണം? ശ്ശെടാ.. നോക്കുമ്പോൾ സ്റ്റുഡിയോയിൽ നിറയെ ഉടുപ്പുകൾ.. ഇനി അത് ഓരോന്നും മാറി മാറി ഇട്ട് ഫോട്ടോ എടുക്കണമെന്ന് കരുതും. അത് പൊളിക്കും. കൊല്ലക്കാർ കളർ ആവട്ടന്ന് 😂​@@kanakagowthamvlogs
@kanakagowthamvlogs
@kanakagowthamvlogs 7 месяцев назад
@@k.kvlogs2192 zudio enn vendakka aksharathil title ittekunath kandillarunno....paranjapo maatipoyenn already orupad commentsl reply koduthitund...ath pin cheythum vechotund...ithonnum kaanathe aano video kayari nokkiye siree😂😂😂😂ingott ayakunna reedhiyile reply tirichum kittullu athippo kollamkaar aayalum nthayalm Sheri..ente arivil kollam indial aane...njangal Indians aane..ningal pine ugandayl ninnano malayalam padichu vanne...🥱
@DeepthiDeepthi-ho5jr
@DeepthiDeepthi-ho5jr 8 месяцев назад
തുയം പള്ളിയിലും ഇതുപോലെയാണ് ഫോട്ടോ എടുക്കാൻ പറ്റില്ല അച്ഛൻ സെക്യൂരിറ്റി. എന്നെ പള്ളീന്ന് ഇറക്കി വിട്ടു 👿
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Negative varumonnu pedi aanu ചിലർക്ക്..ചില ഇടങ്ങളിൽ ക്യാമറ അനുവദിക്കില്ല...ഇവർക്ക് atleast oru camera അനുവദിക്കില്ല എന്ന് info board/sticker vechal ee prblm ഇല്ല..ഇത് പിന്നെ പള്ളി ആണെന്ന് എങ്കിലും ആശ്വസിക്കാം..Zudio പോലുള്ള ഷോപ്പിംഗ് martil ഇതൊക്കെ പറഞാൽ unbelievable
@DeepthiDeepthi-ho5jr
@DeepthiDeepthi-ho5jr 8 месяцев назад
@@kanakagowthamvlogs സത്യം
@GeethuNair-kx9my
@GeethuNair-kx9my 6 дней назад
Studio alla Zudio..😂
@kanakagowthamvlogs
@kanakagowthamvlogs 6 дней назад
Hihiii,🫣🫣🫣🥰
@AmaravathiMini
@AmaravathiMini 8 месяцев назад
Studio alla
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Yes I know...🫣
@rev.sree07
@rev.sree07 8 месяцев назад
Kollam zudio youtubers revw cheyuna orupaad vdos kandelloo
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Athe da... njanum ath kanditta ithra confident aai angott poyath video edukkan..😭
@rev.sree07
@rev.sree07 8 месяцев назад
@@kanakagowthamvlogs avaroke first day tot cheyunund may be ntelum issue undayi kanum RU-vid vds kaaranam
@HananHanan-rs7xz
@HananHanan-rs7xz 6 месяцев назад
Studio le poyitt photto adtho😂😂😂😂😂
@kanakagowthamvlogs
@kanakagowthamvlogs 6 месяцев назад
Ente ponno..ethra vettam paranj maaripoyenn paranjapo ...🫣🫣🫣🫣🫣oru abadham pattiyata...nattikaruth😁😁😁
@lulu5173
@lulu5173 8 месяцев назад
Studio.😂...not studio...ZUDIO
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
😬😬😬
@jencyshyju1526
@jencyshyju1526 7 месяцев назад
Zudiooo.....
@Sherin07sabu
@Sherin07sabu 8 месяцев назад
കൊച്ചുകുട്ടികളുടെ കൂടെ ഡ്രസ്സ്‌ മാറാൻ ട്രയൽ റൂമിൽ കേറാൻ പോലും അവര് സമ്മതിച്ചില്ല
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Evide ulla zudio aada?
@helenkeller6480
@helenkeller6480 8 месяцев назад
Zudio... സൂഡിയോ
@kanakagowthamvlogs
@kanakagowthamvlogs 8 месяцев назад
Name zudio ennanelum..paranju varumbol naavu ztudio enna varunne..🥴🥴
Далее
小丑调戏黑天使的后果#short #angel #clown
00:16
New Zudio tour & shopping haul
14:44
Просмотров 854