😅 എന്തായാലും നമ്മുടെ പോലീസ് കാർക്കും mvd മാമൻ മാർക്കും വണ്ടി നെ കുറിച്ച് ഒരു തേങ്ങയും അറിയില്ല എന്ന് മനസ്സിൽ ആയി. stock വണ്ടി പോലും modification ആണ് എന്ന് ആണ് അവന്മാർ പറയുന്നത്. നശിച്ച system ulla ഉണക്ക പൊട്ട നാട് ആണ് നമ്മുടെ. ചുമ്മാ അല്ല തലച്ചോർ ഉള്ള new generation പിള്ളേർ നമ്മുടെ വിവരം കേട്ട government ജീവനക്കാരും സദാചാര നായിക്കളും ഉള്ള ഈ നാട്ടിൽ നിന്ന് usa, uk... പോയി അവിടെ permanent ആയി നിന്ന് ഈ കുഗ്രാമത്തിൽ വീണ്ടും വരാത്തത്