വളരെ നന്നായിട്ടുണ്ട്.. ഇതിൽ ഏറ്റവും നന്നായി അഭിനയിച്ചത് ചെറുക്കൻ്റെ അമ്മയാണ്.. നമ്മുടെ ലളിതേച്ചിയെപ്പോലെ....... സിനിമയിൽ നല്ല അവസരങ്ങൾ അവർക്ക് കിട്ടും.. ഉറപ്പ്... ഇത് കാണുന്ന സംവിധായകർ അമ്മ വേഷങ്ങളിലേക്ക് അവരെ സെലക്ട് ചെയ്യും.... നടിയുടെ പേര് എന്താണ്..?? അഭിനന്ദനങ്ങൾ...