ടാ... മക്കളേ കഥ, തിരക്കഥ, സംഭാഷണം,സംവിധാനം,... അടിപൊളി..... ത്തിരി തെറി പറയണംന്നുണ്ട് അവകാശത്തോടെ ന്നാലും പറയുന്നില്ല.... നല്ല സിനിമകൾ എടുക്കുക..... ക്ലൈമാക്സ് വെളിപ്പെടുത്തിയില്ലല്ലോ ഏറ്റവും നല്ലത് അഭിനന്ദനങ്ങൾ ❤️❤️👍👍🙏🙏
This team is really exhibiting there best 🔥👏in each videos, I really believe this team will catch all the viewers very soon and be in top trending videos as like or better than Kariku. All the very best Team🤝👏😍❣️. Eagerly waiting for next creation🎥... ✌