Sir ഞാൻ eppo10 th പാസ്സ് ആയി നിൽക്കുന്നു. എനിക്ക് പൈലറ്റ് ആകാൻ ആണ് ആഗ്രഹം.SO ഈ student pilot ആകാൻ എന്തൊക്കെ വേണം student pailot ട്രെയിനിങ്ങിലൂടെ +1,+2 എങ്ങനെ പഠിക്കാം ഡീറ്റെയിൽ ആയി ഒരു video ചെയ്യുമോ ഒരുപാട് പേർക്ക് usefull ആകുമായിരുന്നു. Plz sir
Computer number register cheyan vendi plustwo marks enter chyympo 120 il ano marks enter chynde? Physics nte? (Inclueds pe) atho 120 ne 100lek convert chythit ano enter cheyyandath?
@@arjithjs4218 ഞാൻ അങ്ങനെ oruവീഡിയോ കണ്ടു. ലോൺ എടുത്തു ഇത്രയും രൂപ മുടക്കി പഠിച്ചിട്ടു ജോലി ഇല്ലാതെ ഇരിക്കേണ്ടി വന്നാലോ എന്നാ ഒരു പേടി. ഒരുപാടു ആഗ്രഹം ഉണ്ട്. പഠിക്കാൻ.