Sir njan 8 th standard ആണ് പഠിക്കുന്നത് എനിക്ക് വലിയ ആഗ്രഹമാണ് ഒരു pilot ആകുക എന്ന് എന്റെ വീട്ടിൽ വലിയ സാമ്പത്തികo ഒന്നും ഇല്ലാത്ത ഫാമിലി യാണ് അതുകൊണ്ട് എന്റെ dream നടക്കുന്നു തോന്നുന്നില്ല എന്നാലും ഞാൻ വിശ്വസിക്കുന്നു എനിക്ക് പഠിക്കാൻ പറ്റുമെന്ന് 🙁🙂🙂
Njn plus 2 ilu ahnu padikunnadu. Pazhe pettanu pilot training padikan olla expenses thagan pattathondu. Canada yilu poyi oru degree yeduthu after oru 5 years kazhinju pilot training padikan ahnu plan. Pazhe eppo ente age 18 njn yegane poyalum pilot training start cheyyan thanne oru 24 age akum. Adu kazhinju 27 akuumbhozhe job kittu. Pazhe appozhekum loan okey yeduthu ee pilot training oru bhathidha akuvo yennu ahnu yente doubt😢. Edu nalla oru idea ahno yennu onnu paranju tharamo Plzzz😑😑😑
സർ നിങളെ ഓഫീസിൽ എവിടെയാ എന്റെ ഒരു ആഗ്രഹം ആണ് pilote ആവുകയെന്നത് But സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പൊ എനിക്ക് age 25 ആയി ഇപ്പോയും എനിക്ക് ആഗ്രഹം ഉണ്ട് Age കുഴപ്പം ആണോ പിന്നെ ഞാൻ +2 commerce ആണ് എന്തെങ്കിലും ചാൻസ് ഉണ്ടോ Sir
there is no age limit to become a pilot.... science edthillann karuthi prblm illa..ippo +2 vile maths & physics mathram padich exam ezhthiyeduthal mathi
Sir njn oru +1 student ane എന്റെ വലിയ ഒരു ആഗ്രഹമാണ് പൈലറ്റ് ആവുക എന്ന് എനിക്ക് അത് ആകാൻ പറ്റും എന്ന് നല്ല വിശ്വാസം ഉണ്ട് പക്ഷെ എന്റെ വീട്ടിൽ അതിന് ഉള്ള സാമ്പത്തികം ഇല്ല എന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ആണ് ഒരു പൈലറ്റ് ആവുക എന്നത് . 🙂 sir , please replay
Ente name Kripa ennanu Sir, njn ipo +2ilott anu Enik pilot akanam enn valya agrhm anu +2kazhinju enth course anu edukemdathu enn oru piddiyum illa Can u please suggest me some courses?
Sir.... Ee 31 lakh ennu parayunath total anno atho extra veruvvoo... Bcz... Njn koree videos kanditund almost 45 lakh enkillum min akkum ennu parajonde.... 🙂
Sir, After Pilot traning in India.....udane thanne 💯job guaranteed aahno...... Nd chilar parayunnudallo pettenu pilot aayi job kittaan chance illennu..... Maybe kurachu years vareyoke wait cheyyanamennu🥲Wht abt this Sir..