ചിലാന്തി കടിച്ചാൽ സ്പൈഡർമാൻ ആയി ലോകത്തെ രക്ഷിക്കാം എന്ന് പറഞ്ഞതന്ന കലാകാരന്മാർക്കും സ്തുതി. കിംഗ്കോങ് ചാടി വന്ന് ഗോഡ്സില്ലയെ ഇടിച്ചു പറത്തും എന്ന് കാട്ടി തന്ന കലാകാരന്മാർക്ക് സ്തോത്രം.
സിനിമ കാണുനതു ഗുണപാഠത്തിനു വേണ്ടിയാണോ? സിനിമ കാണാത്തവർ ഗുണം ഇല്ലാതെയാണോ ജീവിക്കുന്നത്?നിങ്ങളുടെ ചോദ്യത്തിന് ഉള്ള ഉത്തരം താഴെ പല കമന്റുകളിലും പറഞ്ഞിട്ടുണ്ടു.
തരം കഥകൾ ഒന്നും ഈ സമൂഹത്തിൽ ഗുണം ചെയ്യുന്ന കഥകൾ അല്ല ഇന്നത്തെ ചെറുപ്പക്കാരുടെ ഇടയിൽ ഇതെല്ലാം കുറ്റവാസനങ്ങൾ വർദ്ധിപ്പിക്കുന്ന ഒരു കലയാണ് ഇതിൽ നിന്നും സമൂഹത്തിന് ഒന്നും തന്നെ നേടാനോ പഠിക്കാനോ ഉണ്ടെന്ന് തോന്നുന്നില്ല