Тёмный

Rahasyam (രഹസ്യം) | Malayalam Thriller Short Film | Ramesh Sukumaran | Techeela 

Подписаться
Просмотров 1,4 млн
% 9 298

Rahasyam (രഹസ്യം) Trailer | Malayalam Thriller Short Film | Ramesh Sukumaran | Bird Eye Cinemas | ROYal Studios | Techeela
Thriller Movies: amzn.to/3eOjMyC
Our Cameras: amzn.to/3Lf8pfl
Cast
Kumari - Sharanya Jithes
Santhosh - Pradeep Raj
Binu - Remesh Kumar
Guest - Sajeesh Moni
Crew
Directed by - Ramesh Sukumaran ( ramesh.sukumaran.98)
Screenplay by - Ramesh Sukumaran
Produced by - Anish Roy and Bird Eye Cinemas
Editor & DI - DI: Syam Kesavan
Director of Photography - Akhil Krishnan
Music - Adarsh B Anil
Associate Director - Rajesh Jayakumaran
Sound Engineer - Nishad
Art Director - Vaishnav
Associate Cameraman - Arshad
Assistant Directors - Krishna Chandran, Avinash
Assistant Cameraman - Aswanth, Sreejith Mohan
Production Controller - Sajeesh Moni
Sound Effects - Alen Joseph Kulanada
Makeup - Aravind
Stills - Perfect Makers
Title & Design - Anoop Kumar
Dubbing Artist - Priyanka
Helicam - Anand Varkkala
𝗦𝗨𝗕𝗦𝗖𝗥𝗜𝗕𝗘 𝘁𝗼 𝘄𝗮𝘁𝗰𝗵 𝗹𝗮𝘁𝗲𝘀𝘁 𝘀𝗵𝗼𝗿𝘁 𝗳𝗶𝗹𝗺𝘀
ru-vid.com
𝗙𝗼𝗹𝗹𝗼𝘄 𝘂𝘀 𝗼𝗻
Facebook - techeela/
Instagram - techeela
Mix - mix.com/techeela
𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀 𝗮𝘁 royalstudios.films@gmail.com
#rahasyam #thriller #malayalamshortfilm #shortfilm #shortfilms #thrillermovies

Кино

Опубликовано:

 

15 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 735   
@syalukumar4864
@syalukumar4864 Год назад
നല്ല ഒരു സസ്പെൻസ് നിലനിർത്താൻ സാധിച്ചിട്ടുണ്ട് . പ്രദീപ് & ശരണ്യ കിട്ടിയ വേഷം നന്നായിത്തന്നെ ചെയ്തു . വീണ്ടും ഇതുപോലെ നല്ല short film പ്രതീക്ഷിക്കുന്നു . All the best team 👍🏻
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓💓
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@The_Local_
@The_Local_ Год назад
❤️
@sharanyajithesh4648
@sharanyajithesh4648 Год назад
Thank youu🥰🥰
@sreekumarsk6070
@sreekumarsk6070 Месяц назад
മനോഹരം. എല്ലാവരും നന്നായി അഭിനയിച്ചു👍🥰. സന്തോഷ്‌ കിടു 🥰
@SimplyGoki
@SimplyGoki Год назад
Just Superb👍🏼👍🏼👌🏼👌🏼...excellent work by ramesh bro and team... Ramesh bro expecting more works like this... Wishing u all the best.. 👍🏼
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you Gokul
@remeshkumar8999
@remeshkumar8999 Год назад
Thanku ❤️
@The_Local_
@The_Local_ Год назад
Thanks 😍
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@mksajeevpvl
@mksajeevpvl Год назад
മികച്ച ഷോർട്ട് ഫിലിം, എല്ലാം കൊണ്ടും നന്നായിരിക്കുന്നു. മികച്ച കലാകാരൻമ്മാർ , അഭിനന്ദനങ്ങൾ, ഭാവിയുള്ള സംവിധായകൻ
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@Techeela
@Techeela Год назад
സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ... Draupathi (ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html Oruma (ഹാസ്യം) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html 2nd Corinthiar (ഹൊറർ ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..
@remeshkumar8999
@remeshkumar8999 2 месяца назад
Thanku ❤️
@venug100
@venug100 Год назад
Great piece of work... Kudos to all crew members... Sharanya, you are simply superb❤️
@remeshkumar8999
@remeshkumar8999 Год назад
Thank you❤️
@The_Local_
@The_Local_ Год назад
True. ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
Thank you dear🥰
@vinodchelembra
@vinodchelembra Год назад
വളരെയധികം മികച്ചു നിൽക്കുന്നു. പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനം.
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 👍
@rasheedev7528
@rasheedev7528 2 месяца назад
ത്രില്ലിംങ്ങ് പടം ഇഷ്ടമാണ് അത് കൊണ്ട് കണ്ടു! നന്നായിട്ടുണ്ട് സസ്പൻസ് ! സന്തോഷിൻ്റെ അഭിനയം ഒന്ന് കൂടി നന്നാക്കണം:
@azeemabubaker
@azeemabubaker Год назад
രഹസ്യം A Perfect Crime പേര് സൂചിപ്പിച്ചത് അക്ഷരാർത്ഥത്തിൽ ശെരിവെയ്ക്കുന്ന Short film ... ,👏👏👏 മികച്ച അവതരണം .... അഭിനയം ... എല്ലാം മികച്ചത്. A perfect short film... ❣️
@remeshkumar8999
@remeshkumar8999 Год назад
Thanks man❤️
@onlyprad
@onlyprad Год назад
Thank u brother🥰🥰
@The_Local_
@The_Local_ Год назад
True. ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
Thank youu🥰
@avinashgireesan5902
@avinashgireesan5902 Год назад
❤️
@ammanimathew9667
@ammanimathew9667 Месяц назад
ഭർത്താവിനെ കൊന്നു ഭാര്യക്ക് കാമുകൻറെ കൂടെ ചാടി പോവാൻ അവസരം കാട്ടിത്തന്ന കലാകാരന്മാർക്ക് നന്ദി
@Techeela
@Techeela Месяц назад
ചിലാന്തി കടിച്ചാൽ സ്പൈഡർമാൻ ആയി ലോകത്തെ രക്ഷിക്കാം എന്ന് പറഞ്ഞതന്ന കലാകാരന്മാർക്കും സ്തുതി. കിംഗ്‌കോങ് ചാടി വന്ന് ഗോഡ്സില്ലയെ ഇടിച്ചു പറത്തും എന്ന് കാട്ടി തന്ന കലാകാരന്മാർക്ക് സ്തോത്രം.
@macho2342
@macho2342 Год назад
Ramesh, nice one. All your hard work and efforts did reflect on screen. Nalla oru team effort and execution. Adipoli
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you Praveen ❤❤❤
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@The_Local_
@The_Local_ Год назад
Adipolianne ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
🥰🥰
@amaljprasad6519
@amaljprasad6519 Год назад
A surprising shift from Ramesh! Keep up the good work bro 🤗
@The_Local_
@The_Local_ Год назад
❤️
@remeshkumar8999
@remeshkumar8999 Год назад
Thanku dr💓
@abdulmajeedkannadi5057
@abdulmajeedkannadi5057 2 месяца назад
Excellent movie ever i have seen... Wonderful story, direction, acting... everything... Congrats to all team..
@birdeyecinemas6818
@birdeyecinemas6818 2 месяца назад
Thank you ❤❤❤
@abhilashmani4323
@abhilashmani4323 3 месяца назад
അടിപൊളി 👌👌 ക്യാമറ, ബാക്ക്ഗ്രൗണ്ട് music... അഭിനയം 👌👌👌 superb direction 👍👍👍 Big സ്‌ക്രീനിൽ ഇതേപോലെ ഒരു twist മൂവി കൂടി പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 👏👏👏👏
@Techeela
@Techeela 3 месяца назад
നന്ദി, നന്ദി. ഞങ്ങളുടെ യംഗ് ടീം വലിയ സ്ക്രീനിൽ വരും എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചാനലിലെ മറ്റ് സിനിമകളും കണ്ട് പ്രോത്സാഹിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🙏🏽🙏🏽🙏🏽
@birdeyecinemas6818
@birdeyecinemas6818 3 месяца назад
അങ്ങനെ നടക്കട്ടെ 🙏
@paravapictures3164
@paravapictures3164 Год назад
Its awesome dear.... Congrats ramesh, saranya, Anish and team
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@birdeyecinemas6818
@birdeyecinemas6818 Год назад
❤❤❤.. Tahnk you
@sharanyajithesh4648
@sharanyajithesh4648 Год назад
Thank youu🥰
@The_Local_
@The_Local_ Год назад
Thanks ❤️
@sandhyameenakshynair7125
@sandhyameenakshynair7125 Год назад
Awesome performance Saranya! Kudos to the team! Loved it! ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
Thank you😘
@onlyprad
@onlyprad Год назад
🥰🥰🥰
@The_Local_
@The_Local_ Год назад
Yes..
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@esathannickal6830
@esathannickal6830 Год назад
Saranya. Hi
@RahulVR
@RahulVR Год назад
Nice making 💥👍 kudos to Ramesh &entire team 👏
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you Rahul 💓💓💓
@The_Local_
@The_Local_ Год назад
True 😍
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@actordonboscog
@actordonboscog Год назад
Good Twist . Nice acting by everyone Ramesh rock in acting😍 Kudos to entire Team. Superb Anish bro
@remeshkumar8999
@remeshkumar8999 Год назад
Thanks bro❤️
@The_Local_
@The_Local_ Год назад
Thanks ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
🥰😍
@avinashgireesan5902
@avinashgireesan5902 Год назад
❤️
@onlyprad
@onlyprad Год назад
🥰🥰🥰🥰🥰🥰🥰
@vishnugr3744
@vishnugr3744 Год назад
Rahasyatil ingane oru rahasyam polichu, Ellarum oree poli👏🏻
@remeshkumar8999
@remeshkumar8999 Год назад
Thanks dr❤️
@The_Local_
@The_Local_ Год назад
Yep.. ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
🥰🥰
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓
@harimanu5677
@harimanu5677 Год назад
Nice work Ramesh and Team.. Pradeep you nailed it man superb....
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@onlyprad
@onlyprad Год назад
Thank u bro🥰🥰🥰🥰
@The_Local_
@The_Local_ Год назад
❤️❤️😍😍❤️❤️
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓
@anilkumars4425
@anilkumars4425 10 месяцев назад
കൊള്ളാം അതിഗംഭീരം അല്പം വിപുലപ്പെടുത്തി ഇതൊരു സിനിമ ആയിരുന്നെങ്കിൽ മറ്റൊരു ദൃശ്യം പോലെയായേനെ... 👍🏻👍🏻👍🏻
@birdeyecinemas6818
@birdeyecinemas6818 10 месяцев назад
Thank you ❤
@remeshkumar8999
@remeshkumar8999 2 месяца назад
❤️
@user-wu4fz9en8k
@user-wu4fz9en8k 2 месяца назад
എനിക്കപ്പളെ തോന്നി ഇതിങ്ങനെയൊക്കെ സംഭവിക്കൂന്ന്, ശെരിയെന്നാ.. 🙋🏻‍♂️
@miraclebutterfly1246
@miraclebutterfly1246 Год назад
Wow oru rakshayum illa.....❤adipoli
@Muthoosmoviesbaol
@Muthoosmoviesbaol Год назад
നല്ല വർക്ക് നല്ല മികവുള്ള സംവിധാനം മികവ് നല്ല സ്ക്രിപ്റ്റ് എല്ലാവരും പൊളിച്ചു ആകാംക്ഷയോടെ കാത്തിരുന്ന് കാണാൻ പറ്റിയ മൂവി
@birdeyecinemas6818
@birdeyecinemas6818 Год назад
❤💓❤💓 Thank you 🥰🥰🥰
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@onlyprad
@onlyprad Год назад
Thank u chetta
@sreejithmohan9437
@sreejithmohan9437 Год назад
😍😍😍
@The_Local_
@The_Local_ Год назад
❤️❤️❤️❤️❤️❤️
@ArShiVlogz
@ArShiVlogz Год назад
ഒരു മാസം ആയോ ഇറങ്ങിട്ട് ഞാൻ ഇപ്പോഴാ കാണുന്നെ .. എന്തായാലും സംഗതി കിടുക്കി
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@Techeela
@Techeela Год назад
ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും സമയം കിട്ടുംബോൾ കാണാൻ മരകരുതേ... Draupathi (ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html Oruma (ഹാസ്യം) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html 2nd Corinthiar (ഹൊറർ ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓💓
@veenasreekantan2957
@veenasreekantan2957 Год назад
Excellent work Ramesh👏
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@days45
@days45 Год назад
Superb....Drushyam thottu poyalla... 100il 100 Mark. Aasamsakal... Direction Photography Acting Editing Background score. etc etc etc... Wonderful team work. Hats off... expecting more..
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you ❤❤❤
@onlyprad
@onlyprad Год назад
Thank you so much bro....
@remeshkumar8999
@remeshkumar8999 Год назад
Thanku ❤️
@Techeela
@Techeela Год назад
സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ... Draupathi (ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html Oruma (ഹാസ്യം) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html 2nd Corinthiar (ഹൊറർ ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..
@jeethjithesh7245
@jeethjithesh7245 Год назад
What a brilliant short movie.. Super direction… thrilling story.. marvellous acting … awesome music… ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
🥰🥰
@The_Local_
@The_Local_ Год назад
❤️
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓
@ManuMohan1805
@ManuMohan1805 Год назад
Good Work Team ..! Nice Twist 👏👏 Hats off 🎓 💚
@birdeyecinemas6818
@birdeyecinemas6818 Год назад
💓💓💓
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@The_Local_
@The_Local_ Год назад
Yes. Thanks 😍
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@avinashgireesan5902
@avinashgireesan5902 Год назад
❤️
@hentryvarghese1038
@hentryvarghese1038 Год назад
സൂപ്പർ സൂപ്പർ 👍🏻👍🏻 ഒരു രക്ഷയും ഇല്ല അടിപൊളി ഇനിയും പോരട്ടെ ഇതുപോലത്തെ
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@Techeela
@Techeela Год назад
സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ... Draupathi (ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html Oruma (ഹാസ്യം) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html 2nd Corinthiar (ഹൊറർ ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..
@sweetfond
@sweetfond 2 месяца назад
Koree experience kittum. Nallathaa kandu padicho🙄
@achupillai8094
@achupillai8094 Год назад
ഇത് ഒരു മൂവി ആണോ എന്ന് എനിക്ക് അറിയില്ല പക്ഷേ അഭിനയവും ക്ലൈമാക്സിമുo കിടു
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓💓
@kripakrishnan961
@kripakrishnan961 Год назад
Nalla short film....eniyum ethilum mikachathu expect cheyyunnu....best of luck. ....♥️🥳
@Techeela
@Techeela Год назад
Thank you, Kripa. 2023 orupaadu nalla short films release chiyunundu. Support-inu nanni. 👍
@kripakrishnan961
@kripakrishnan961 Год назад
@@Techeela talent ullavare support cheyyuka .....athra thanne
@Techeela
@Techeela Год назад
@@kripakrishnan961 sure aayitum 👍
@birdeyecinemas6818
@birdeyecinemas6818 Год назад
Sure.. ഉടനെ ഉണ്ട്... 👍🏻👍🏻👍🏻
@rajatvm
@rajatvm Год назад
Polichu... everyone acted superb..... Especially villain...polichu....
@remeshkumar8999
@remeshkumar8999 Год назад
Thanks dr❤️
@The_Local_
@The_Local_ Год назад
Yea.. Villain is Awesome 😍
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@onlyprad
@onlyprad Год назад
Thank u bro...
@vishnumadhavan1527
@vishnumadhavan1527 Год назад
ഒരു വല്ലാത്ത ഒരു Thriller ആയിപോയി...✌🏻💞..അടിപൊളി സ്റ്റോറി... എല്ലാം കൊണ്ടും ഒരു നല്ല ഒരു Thriller... ഒട്ടും നിരാശപെടുത്തിയിട്ടില്ല... ആദ്യം മുതൽ അവസാനം വരെ.. വളരെ രസകരമായ രീതിയിൽ കൊണ്ടു പോകുന്ന ഒരു ത്രില്ലെർ.. 💞.. ബല്ലാത്ത ഒരു അനുഭവം ✨️... ഒന്നും പറയാൻ ഇല്ല.. ✨️..ഒരു സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു ✨️.. 💞 സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവും എന്ന പ്രതീക്ഷയിൽ.. കാത്തിരിക്കുന്നു Remeshettan & Teams.. Waiting For second part💯😌💯💯.. 💞💞✨️💞💞💞💞
@remeshkumar8999
@remeshkumar8999 Год назад
Thanks da❤️
@The_Local_
@The_Local_ Год назад
Yep.. Second Part venam.. 😍😍😍
@sharanyajithesh4648
@sharanyajithesh4648 Год назад
🥰🥰
@Techeela
@Techeela Год назад
Thank you! സമയം കിട്ടുംബോൾ ഞങ്ങളുടെ ബാക്കി ഷോർട്ട് ഫിലിമുകളും കാണാൻ മരകരുതേ... Draupathi (ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html Oruma (ഹാസ്യം) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html 2nd Corinthiar (ഹൊറർ ത്രില്ലർ) - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html പിന്നേ രണ്ടു പാട്ടുകളും ഉണ്ട്..
@MyzelfMe
@MyzelfMe Год назад
After a shortwhile among short films, saw a superb one👌✨ Kudos to the director and characters played by them 👏
@sharanyajithesh4648
@sharanyajithesh4648 Год назад
Thank youu🥰
@MyzelfMe
@MyzelfMe Год назад
@@sharanyajithesh4648 Welcome🙌
@remeshkumar8999
@remeshkumar8999 Год назад
Thanks brother ❤️
@MyzelfMe
@MyzelfMe Год назад
@@remeshkumar8999 Always, brother❣️
@The_Local_
@The_Local_ Год назад
Exactly ❤️
@017vipin
@017vipin Год назад
Super 👌 pradeepchetta.. rocking ... Congratulations 👏
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓🙏🏻
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@onlyprad
@onlyprad Год назад
Thank u da🥰🥰🥰🥰🥰
@The_Local_
@The_Local_ Год назад
😍😍😍😍❤️❤️❤️❤️
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@sooriyanarayanan5227
@sooriyanarayanan5227 Год назад
Excellent performance everyone.. 💖💖
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@user-zt2hh6wx4u
@user-zt2hh6wx4u Год назад
ആ ഇങ്ങനെ ഒക്കെ കണ്ടിട്ട് ആണ് ഓരോ താൻ മാർ , ഓരോ നിനെ കൊല്ലുന്നത്
@Techeela
@Techeela Год назад
ഷീന, നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു Oruma - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html Draupathi - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html 2nd Corinthiar - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html
@mukeshppd
@mukeshppd Год назад
Very good team work.. kudos to the entire team
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@vineeshsunil6271
@vineeshsunil6271 Год назад
Kidu twist..🔥🔥 Awesome performance remesetta... 🔥🔥
@remeshkumar8999
@remeshkumar8999 Год назад
Thanku so much❤️
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓
@ItzmeSurabhiPonnuz
@ItzmeSurabhiPonnuz Год назад
Nyc performance by Ramesh chettan 🥰 handsoff to all crew members 💪
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@onlyprad
@onlyprad Год назад
🥰🥰🥰🥰
@The_Local_
@The_Local_ Год назад
Thank you ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@user-vn6kg6oo5c
@user-vn6kg6oo5c Год назад
Performance 100% Direction 100% Background score 100% DOP 100% Overall its lit👏👏
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you dear ❤❤❤
@sharanyajithesh4648
@sharanyajithesh4648 Год назад
🥰
@The_Local_
@The_Local_ Год назад
❤️
@anoopbenny4175
@anoopbenny4175 Год назад
0
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@sureshkc1838
@sureshkc1838 10 месяцев назад
Superb story, screen play,Direction,Editing, Location,and Actors so so so cute 🎉🎉🎉 Congrats
@dipinsivadas7114
@dipinsivadas7114 Год назад
കൊള്ളാം ..നന്നായിട്ടുണ്ട് 👌
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@Techeela
@Techeela Год назад
നന്ദി. നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു Oruma - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html Draupathi - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html 2nd Corinthiar - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html
@PrajeeshGopal
@PrajeeshGopal Месяц назад
GOOD WORK SUSPENCE THRILLER ETHUPOLE INIYUM PRATHEEKSHIKKUNNU
@birdeyecinemas6818
@birdeyecinemas6818 Месяц назад
Thank you 💗
@appunninair7619
@appunninair7619 Год назад
Really sooper work mr. Ramesh... Oru full crime movie witin 27 minutes not even a single minute of boaring... Hatsiff to the entire team.. Especially pradeep for his stupendous acting and he showed a great temperament through out the movie🎉🎉🎉🎉SIMPLY MARVELOUS RAMESH AND TEAM👌🏻👌🏻
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you ❤❤❤❤🥰🥰🥰
@onlyprad
@onlyprad 8 месяцев назад
Thank so much Sir ❤❤❤❤
@rubenvictorgomez3245
@rubenvictorgomez3245 Год назад
Loved the movie and the turn of events.. 😍
@remeshkumar8999
@remeshkumar8999 Год назад
Thanku ❤️
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓💓
@The_Local_
@The_Local_ Год назад
Thanks ❤️
@avinashgireesan5902
@avinashgireesan5902 Год назад
❤️
@sikhanair9459
@sikhanair9459 Год назад
Good work Remeshetta 👏🏻 👍🏻
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓
@The_Local_
@The_Local_ Год назад
❤️
@sharanyajithesh4648
@sharanyajithesh4648 Год назад
🥰
@user-kd2ej7yz3x
@user-kd2ej7yz3x Год назад
Super👍👍👍, All the best🤝
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@The_Local_
@The_Local_ Год назад
😍❤️
@janetrosemin
@janetrosemin Год назад
Good direction... Good acters.. Good plot... Come well. All the best
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you ❤❤
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@The_Local_
@The_Local_ Год назад
😍
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@chrisanthmathew2679
@chrisanthmathew2679 Месяц назад
ഇതുകൊണ്ട് മനുഷ്യ സമൂഹത്തിനുഗുണമുള്ള മെസ്സേജ്.
@Techeela
@Techeela Месяц назад
ഇങ്ങനെയും മനുഷ്യർ നമ്മുടെ ചുറ്റും ഉണ്ടു, സൂക്ഷിക്കണം എന്നതാണ് സന്ദേശം.
@krishnakumarbg747
@krishnakumarbg747 3 месяца назад
പ്രദീപ് അളിയാ....നിന്നെ സിൽമെ എടുത്ത???? സൂപ്പർ....CPT യുടെ അഭിമാനം....❤❤❤
@birdeyecinemas6818
@birdeyecinemas6818 3 месяца назад
Thank you ❤
@naushadvk3498
@naushadvk3498 2 месяца назад
ഞഞായി.... എല്ലാ ദിവസവും ഇതാണ് ന്യൂസ്..., സ്ക്രിപ്റ്റ് ദാരിദ്ര്യം
@yobuddyman
@yobuddyman 2 месяца назад
അവർ അടുത്തുള്ള ഗലക്സിയിൽ സംഭവിക്കുന്ന ഒരു കഥ ചെയ്യാൻ ആഗ്രഹിച്ചതു്. പക്ഷേ ബജറ്റ് അനുവദിക്കില്ല. അതുകൊണ്ടാണ് local കഥ ചെയ്തതെന്ന് പറഞ്ഞു.
@Techeela
@Techeela 2 месяца назад
ബ്രോ, ഞങ്ങളുടെ ചാനലിൽ 100ലധികം വീഡിയോകളുണ്ട് - ഷോർട്ട് ഫിലിം, മ്യൂസിക്, യൂട്യൂബ് ഷോർട്സ് എന്നിവ.. ഒരു പടം കണ്ടിട്ട് സ്ക്രിപ്റ്റ് ക്ഷാമമുണ്ടെന്ന് അനുമാനിക്കുന്നത് ശരിയല്ല. കമ്മെന്റുകൾ കണ്ടാൽ അറിയാം പടം ഇഷ്ടപ്പെട്ടവർ പലരാണ്. എന്തായാലും കണ്ടതിനും കമന്റിനും നന്ദി.
@ajeshranniofficial5445
@ajeshranniofficial5445 Год назад
sooooper... ramesh bro.... pradeep bro 👌🏻👌🏻👌🏻
@remeshkumar8999
@remeshkumar8999 Год назад
Thanku ❤️
@The_Local_
@The_Local_ Год назад
❤️😍❤️😍❤️
@hemanthkrishnavlogs9847
@hemanthkrishnavlogs9847 Год назад
soooprb kumari kamukan almost poli...kidilm macking
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you. ❤❤
@mohammedrafiq9032
@mohammedrafiq9032 3 месяца назад
ആധാരം വേണം വാങ്ങിയ പൈസ ഇല്ല. തരക്കേടില്ല അണ്ണാ.
@asmilecures6405
@asmilecures6405 Год назад
superb. better than a normal film.
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@Techeela
@Techeela Год назад
നന്ദി. നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു Oruma - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html Draupathi - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html 2nd Corinthiar - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html
@arunkrishnan7854
@arunkrishnan7854 Год назад
Super👌.. Congrats Ramesh...
@remeshkumar8999
@remeshkumar8999 Год назад
Thanku ❤️
@The_Local_
@The_Local_ Год назад
😍
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@avinashgireesan5902
@avinashgireesan5902 Год назад
❤️
@BonyBaby
@BonyBaby 3 месяца назад
Super 👍 കാണാൻ വൈകിപ്പോയി
@sajeeshrk
@sajeeshrk 2 месяца назад
കൊഴപ്പം ഇല്ല അടുത്ത പ്രൊജക്റ്റ്‌ വരുന്നുണ്ട്
@sebastiankurian4762
@sebastiankurian4762 Год назад
Good Job 👌❤
@Super_K__
@Super_K__ Год назад
Good work guys.. congrats Avi, Ramesh chetta
@birdeyecinemas6818
@birdeyecinemas6818 Год назад
❤💓❤💓 Thank you 🥰🥰🥰
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@The_Local_
@The_Local_ Год назад
❤️❤️❤️
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@avinashgireesan5902
@avinashgireesan5902 Год назад
❤️
@pramodkumarv8691
@pramodkumarv8691 Год назад
നിങ്ങളുടെ ടീമിൽ നിന്നും ഒരു മുഴുനീള ചിത്രം പ്രതീക്ഷിക്കുന്നു 👍👍👍👍
@birdeyecinemas6818
@birdeyecinemas6818 Год назад
ഉടനെ ഉണ്ടാകും... Thank you 💓💓💓💓
@sudheerponmili9440
@sudheerponmili9440 Месяц назад
എല്ലാവരും നന്നായി 🎉❤
@HARISREEJAN
@HARISREEJAN Год назад
Well done Ramesh and Team 👏👏👏
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓
@The_Local_
@The_Local_ Год назад
Thank you ❤️
@remeshkumar8999
@remeshkumar8999 Год назад
Thanks da❤️
@sharanyajithesh4648
@sharanyajithesh4648 Год назад
Thank you😍
@UnniKrishnan-zd6fj
@UnniKrishnan-zd6fj Год назад
സം വിധാ യകന്റെ മിടുക്കു തെളിയിച്ച നല്ലൊരു സസ്പെൻസ് ത്രില്ലർ.!
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰
@shafeequeshefeek9940
@shafeequeshefeek9940 10 месяцев назад
അടിപൊളി വർക്ക്‌ എല്ലാവരും നന്നായി ചയ്തു❤
@ajeshkarnan5266
@ajeshkarnan5266 Год назад
Great work my dears
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@birdeyecinemas6818
@birdeyecinemas6818 Год назад
❤💓❤💓 Thank you 🥰🥰🥰
@sharanyajithesh4648
@sharanyajithesh4648 Год назад
Thank youu😍
@The_Local_
@The_Local_ Год назад
😍😍😍❤️
@xxxx4xyx
@xxxx4xyx Месяц назад
എത്ര നല്ല സന്ദേശം.....
@vijayalekshmiv1280
@vijayalekshmiv1280 Год назад
Very nice shortfall.. feels like watching a movie..unexpected twist💥💥
@The_Local_
@The_Local_ Год назад
❤️
@onlyprad
@onlyprad Год назад
Thank u 🥰🥰🥰🥰🥰🥰
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@bindujoju2825
@bindujoju2825 Год назад
Good work.. team..👏👏
@The_Local_
@The_Local_ Год назад
❤️😍
@sharanyajithesh4648
@sharanyajithesh4648 Год назад
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@Lillmonk21
@Lillmonk21 Год назад
Good work 👍 Akhil Krishnan🔥
@onlyprad
@onlyprad Год назад
🥰🥰🥰🥰
@The_Local_
@The_Local_ Год назад
Yes 😍
@sharanyajithesh4648
@sharanyajithesh4648 Год назад
🥰
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@shajipv2485
@shajipv2485 Год назад
നല്ല സിനിമ പ്രത്യേകിച്ച് രമേശേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ
@remeshkumar8999
@remeshkumar8999 Год назад
Thanks chettayi❤️
@The_Local_
@The_Local_ Год назад
Yea.yea. ❤️😍
@michael.fernando
@michael.fernando Год назад
Nice work Ramesh & Team 👍🙂
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓💓
@The_Local_
@The_Local_ Год назад
True. ❤️
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@amalvinthomas5745
@amalvinthomas5745 Год назад
@@sharanyajithesh4648 ghhhh
@jaffarmusawa8072
@jaffarmusawa8072 Год назад
Super !! .... Short films ന്റെ കൂട്ടത്തില്‍ ഉഗ്രന്‍.
@Techeela
@Techeela Год назад
Thank you 😍. Sir, E shortfilm kandayiruno? - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9bc3iG0L6aE.html
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 👍
@sjajahansali562
@sjajahansali562 3 месяца назад
Good .short film .best of luck
@birdeyecinemas6818
@birdeyecinemas6818 2 месяца назад
Thank you ❤
@sajeeshrk
@sajeeshrk 2 месяца назад
Thanks bro
@Mohankumar-zi4ju
@Mohankumar-zi4ju Год назад
Super,Anukarekkan,patteyathe.
@birdeyecinemas6818
@birdeyecinemas6818 Год назад
😊😊🤔
@sachithkn6512
@sachithkn6512 Год назад
Ee lokathu nadakkunna 70 % thetukallum oru sthreekarannamo , sthreeye chuti patiyullathayirikkum.... Nice work guys....
@remeshkumar8999
@remeshkumar8999 Год назад
Thanku❤️
@onlyprad
@onlyprad Год назад
Thank u brother...
@Techeela
@Techeela Год назад
Sachin, നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - രഹസ്യം, ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു Oruma - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html Draupathi - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html 2nd Corinthiar - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html
@Desi_Car_dashcam
@Desi_Car_dashcam Год назад
Story acting screenplay everything is just perfect❤❤
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@Techeela
@Techeela Год назад
നന്ദി. നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു Oruma - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html Draupathi - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html 2nd Corinthiar - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html
@The_Local_
@The_Local_ Год назад
Awesome...❤❤❤👌👌👌👌👌👌👌
@birdeyecinemas6818
@birdeyecinemas6818 Год назад
💓💓💓💓💓
@sharanyajithesh4648
@sharanyajithesh4648 Год назад
🥰🥰🥰
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@balajirs9171
@balajirs9171 3 месяца назад
Nice short movie....👍
@birdeyecinemas6818
@birdeyecinemas6818 3 месяца назад
Thank you ❤
@shivasakthi9867
@shivasakthi9867 Год назад
Kiduuuu...👌👌👌
@The_Local_
@The_Local_ Год назад
😍😍😍
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@arunsuresh3685
@arunsuresh3685 Год назад
Ramesh bro powliii 🔥🔥🔥🥰
@remeshkumar8999
@remeshkumar8999 Год назад
Thanks dr❤️
@The_Local_
@The_Local_ Год назад
❤️😍
@Lila-ke8ux
@Lila-ke8ux 3 месяца назад
Lovely twist in the story.so unexpected. All acted well. The silly husband deserved it. Her boyfriend was too good
@birdeyecinemas6818
@birdeyecinemas6818 3 месяца назад
@binibabushini8962
@binibabushini8962 Год назад
Rameshetta polichu…❣️
@remeshkumar8999
@remeshkumar8999 Год назад
Thanks da❤️
@The_Local_
@The_Local_ Год назад
❤️
@sharanyajithesh4648
@sharanyajithesh4648 Год назад
😍
@RajRaj-sf2ym
@RajRaj-sf2ym Год назад
നല്ല അവതരണം സമ്മതിച്ചു.. Thrilld
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you ❤❤❤
@prakashveetil3448
@prakashveetil3448 3 месяца назад
Beautiful short film❤
@birdeyecinemas6818
@birdeyecinemas6818 3 месяца назад
Thank you 💝
@kirank9864
@kirank9864 Год назад
Acting perfect piwliyanue...powerrr
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@Techeela
@Techeela Год назад
നന്ദി. നമ്മുടെ മറ്റ് ഷോർട്ട്ഫിലിമുകൾ - ഒരുമ, ദ്രൗപതി, രണ്ടാം കൊരിന്ത്യർ കണ്ടിട്ട് അഭിപ്രയം പറയൂ. please. ലിങ്ക് താഴെ കൊടുക്കുന്നു Oruma - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_runaoVwi4.html Draupathi - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LyM-DR-9PY4.html 2nd Corinthiar - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nRGTR7lV4wk.html
@sopanam2
@sopanam2 5 месяцев назад
Super short film
@davidsankp2657
@davidsankp2657 3 месяца назад
നല്ല പ്രമേയം ക്യാമറാ വർക്ക് നന്നായിട്ടുണ്ട്
@Techeela
@Techeela 3 месяца назад
നന്ദി David😊. ഞങ്ങളുടെ ചാനലിലെ മറ്റ് സിനിമകളും കണ്ട് പ്രോത്സാഹിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏
@birdeyecinemas6818
@birdeyecinemas6818 3 месяца назад
Thank you ❤❤
@TypicalMalluCouple
@TypicalMalluCouple Год назад
Uff poli 🔥🔥🔥
@remeshkumar8999
@remeshkumar8999 Год назад
Thanku Typical mallu Couple❤️
@The_Local_
@The_Local_ Год назад
Awesome 😍😍😍❤️
@sharanyajithesh4648
@sharanyajithesh4648 Год назад
🥰
@avinashgireesan5902
@avinashgireesan5902 Год назад
❤️
@antonymjoseph3523
@antonymjoseph3523 3 месяца назад
നന്നായിരിക്കുന്നു work 👍
@birdeyecinemas6818
@birdeyecinemas6818 3 месяца назад
Thank you 💝
@avinashgireesan5902
@avinashgireesan5902 2 месяца назад
@sajeeshrk
@sajeeshrk 2 месяца назад
Thanks bro
@siriljoy4682
@siriljoy4682 Год назад
Kidu 👍👍👍
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓
@Vishak-tj4us
@Vishak-tj4us 3 месяца назад
Oru sinima kanda feel ❤
@birdeyecinemas6818
@birdeyecinemas6818 3 месяца назад
Thank you ❤
@shajipandathara9942
@shajipandathara9942 Год назад
Powali 👌
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 💓💓💓💓
@troll.nipakhan
@troll.nipakhan 10 месяцев назад
പൊളി സാനം 🤤
@birdeyecinemas6818
@birdeyecinemas6818 10 месяцев назад
Thank you ❤
@SmilewithAami
@SmilewithAami Год назад
Kidu background score 👍👍
@The_Local_
@The_Local_ Год назад
Yep.. BGM is ❤️❤️❤️❤️❤️😍
@sharanyajithesh4648
@sharanyajithesh4648 Год назад
Thank you dear🥰
@remeshkumar8999
@remeshkumar8999 Год назад
Thanku💓
@abdulrahmana1863
@abdulrahmana1863 Год назад
KashaayamGreeshmaye മുന്നില് kandulla സിനമ 💯 👍
@birdeyecinemas6818
@birdeyecinemas6818 Год назад
😊🥰🤣
@Techeela
@Techeela Год назад
Iyyo.. 🙃🙃🙃
@lejoyd
@lejoyd Год назад
Thank🙏 you super movie
@The_Local_
@The_Local_ Год назад
❤️😍
@revathyka2652
@revathyka2652 3 месяца назад
Enthanu e short film kond 1:44 u udhesikkunnath, avasyam illathathine konnu kalaya, divorce ne kalum better. Short films nodulla ishtam poi kitti athanu, insurance thuka kittum, bhavi thalamurakku nalloru msg
@vattanirappelchackojosseph7976
Super script and direction
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰
@drgeorgeleslie4550
@drgeorgeleslie4550 Год назад
Excellent 👌
@birdeyecinemas6818
@birdeyecinemas6818 Год назад
Thank you 🥰🥰🥰