Тёмный
Geojit Spotlight
Geojit Spotlight
Geojit Spotlight
Подписаться
Geojit Spotlight by Geojit group brings you the latest news, insights, and analysis on the economy, markets and investment avenues.

Our team of experts includes experienced analysts, portfolio managers, and financial advisors, who share their views to help you make informed investment decisions.

Subscribe Geojit Spotlight and let our expertise lead you to wealth creation.


Disclaimer: Investments in securities market are subject to market risks, read all the related documents carefully before investing.
Комментарии
@MohammedIsmail-ve1fx
@MohammedIsmail-ve1fx Час назад
🙏
@Dev_Anand_C
@Dev_Anand_C 3 часа назад
Thanks
@sebastianpaul3122
@sebastianpaul3122 3 часа назад
This is only suggestions not implement
@sufispartn
@sufispartn 4 часа назад
ഇൻട്രഡേ, F&O വഴി നിക്ഷേപകരുടെ ക്യാഷ് വളരെ അധികം നഷ്ടപെടുന്നുണ്ട് എന്ന കാര്യം ഒരു സൈഡ്, ഇനി എങ്ങനും കുറച്ചു ലാഭം കിട്ടിയാൽ തന്നെ tax 15-20% കൊടുക്കേണ്ടി വരും.over all നോക്കിയാൽ വേറെ വല്ല പണിയും പോകുന്നതാകും നല്ലതു 🤐
@john0094
@john0094 Час назад
Athanu avarum udheshikunne 😅..
@JithinPaul-e2c
@JithinPaul-e2c 4 часа назад
വേറുതോ പറയുന്നതാണ് Trade ചെയ്യുന്നവർ ചെയ്യും എന്നിട്ട് F&0 നഷ്ടം കുറയ്ക്കാൻ ജനങ്ങളെ സഹായിക്കാൻആണെന്ന്
@georgeabhilash9436
@georgeabhilash9436 5 часов назад
Sir, there is a platform called as " wealthNest - coinnesten". Is it genuine one? If you know anything like this, would you please tell me?
@GeojitSpotlight
@GeojitSpotlight 4 часа назад
We would like to know more about your concerns. Request you to email the details to customercare@geojit.com from your email id registered with Geojit. We will revert at the earliest.
@helium369
@helium369 6 часов назад
Then smallcap and microcap will go crazy long
@sajujoseph5651
@sajujoseph5651 6 часов назад
12 to 15% return പ്രതീക്ഷിച്ചു കൊണ്ട് നിക്ഷേപം നടത്തുക 😂. ഈ നക്കാപ്പിച്ച റിട്ടേൺ കിട്ടാൻ ആണോ വലിയ റിസ്ക് എടുത്തു ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നത്? ഒരു വർഷം കൊണ്ട് 5 ഉം 10ഉം ഇരട്ടി വളരുന്ന സ്റ്റോക്ക് കാണുന്നവർ, ഒരു ദിവസം കൊണ്ട് 5 മുതൽ 20 ശതമാനം വരെ കൂടുന്ന stocks കാണുന്നവർ ഒക്കെ 12-15 ശതമാനം നക്കാപിച്ച നേടാൻ അല്ല മാർക്കറ്റിൽ വരുന്നത്. ഫിക്സഡ് deposit ഇട്ടാൽ 8 മുതൽ 10 വരെ ശതമാനം കിട്ടുമ്പോ സ്റ്റോക്ക് മാർകെറ്റിൽ വന്ന് നക്കാപിച്ച നേടേണ്ട കാര്യം ഇല്ല
@rahulsunilgp
@rahulsunilgp 7 часов назад
Sir, Is Hdfc bank's low deposits growth a short term concern or can affect its long term prospects
@atmadharma1418
@atmadharma1418 7 часов назад
ചെറുകിടക്കാർ അവരുടെ നിക്ഷേപത്തെ എങ്ങിനെ ഹെഡ്ജ് ചെയ്യും???
@user-iv6nu6hh8b
@user-iv6nu6hh8b 8 часов назад
railway sector stocks എല്ലാം കുറച്ച് ദിവസമായല്ലൊ താഴെ പോവുന്നു എന്താ കാരണം
@roykalam
@roykalam 2 часа назад
കുറെ പിടിവിട്ടു കയറിയതല്ലേ. ചെറിയ കറക്ഷൻ.
@user-mw7zr9mk2c
@user-mw7zr9mk2c 8 часов назад
HNI, financial institutions, എന്നിവരിൽ ആയി ഇത് ഒതുങ്ങും retailor നു ഇത് ചെയ്യാൻ കഴിയാതെ വരും
@user-to3nv9hc9q
@user-to3nv9hc9q 8 часов назад
റീട്ടെയിൽ sellers ഉണ്ടാകും
@devparambath
@devparambath 13 часов назад
Patience is the Key and that where the majority fails... 🙏🙏🙏
@nitinbhosale-bh3ro
@nitinbhosale-bh3ro День назад
Thank you sir for valuable adivce
@muralikumarb929
@muralikumarb929 День назад
സാറിന്റെ അഭിപ്രായങ്ങളാട് 99% യോജിക്കുന്നു. ബ്ലൂചിപ്പുകളിൽ ദീർഘകാല നിക്ഷേപം നടത്തുന്നതുതന്നെയാണ് ഉചിതം. പക്ഷേ ഈ ബ്ലൂചിപ്പുകൾ ശാശ്വതമല്ല എന്നു കൂടി മനസ്സിലാക്കണം. 1986 മുതൽ ഞാൻ ചെറിയെ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. അന്നത്തെ ഒരു ബ്ലൂചിപ്പ് ആയിരുന്നു " Nirlon Ltd". തിരുവിതാംകൂർ രാജകുടുംബത്തിനു കാര്യമായ നിക്ഷേപം ഉണ്ടായിരുന്നു. ഗാവസ്ക്കർ ഈ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. Textile മെഖലയിലെ ഈ കമ്പനി 90 കളുടെ തുടക്കത്തിൽ അടച്ചുപൂട്ടി. ഇന്നത്തെ ബ്ലൂചിപ്പ് നാളത്തെ പെനിസ്റ്റൊക്ക് ആയി മാറാം. അതും ശ്രദ്ധിക്കണം.
@jayakumarkurup7331
@jayakumarkurup7331 День назад
🙏
@nidheesht854
@nidheesht854 2 дня назад
Adipoli ,❤🎉explained well . I became fan of you sir.
@nidheesht854
@nidheesht854 2 дня назад
Great effort and well explanation sir❤
@manojshukla1926
@manojshukla1926 2 дня назад
fantastic advance.
@jayakumarkurup7331
@jayakumarkurup7331 2 дня назад
🙏 Good sir and is excellent for all especially from the entry level onwards. Thanks and great.
@GeojitSpotlight
@GeojitSpotlight 2 дня назад
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@user-en6uf1nl3d
@user-en6uf1nl3d 4 дня назад
Mixed buddget
@RealCritic100
@RealCritic100 4 дня назад
budget unda yaado unda.dont get biased with your BJP love,and try to make us fool you old man.Kids know budget is utter failure.
@fadulali
@fadulali 4 дня назад
Ipo uyarnnath pinne enthanavo....
@arunushus1997
@arunushus1997 5 дней назад
Volume is very low.
@tmujeebful
@tmujeebful 5 дней назад
Dubai contact undo?
@GeojitSpotlight
@GeojitSpotlight 5 дней назад
Please Contact Mr. Baiju, +971 50 250 6532
@tmujeebful
@tmujeebful 4 дня назад
@@GeojitSpotlight Thanks
@mv2552
@mv2552 5 дней назад
@-sg9zu
@-sg9zu 6 дней назад
1.5 years ആയി ola ഉപയോഗിക്കാണ്, സർവീസ് നു parts പോലും കിട്ടാൻ ഇല്ല. Parts നു നല്ല റേറ്റ് ആണ്, പെട്രോൾ ലാഭം മൊത്തം parts നു കൊടുക്കാൻ ഒള്ളു, front suspension നു 9000 rs ആണ്, mcu നു 20000 rs, 3 years കഴിഞ്ഞാൽ തീർന്നു നമ്മടെ കാര്യം,, ആരും ola എടുക്കല്ല് pls.
@sukesh54
@sukesh54 6 дней назад
Sir details video on real estate after the budget 2024, pls
@sukesh54
@sukesh54 6 дней назад
Sir full details video pls after budget
@user-kk7bj5hd9i
@user-kk7bj5hd9i 6 дней назад
Saru karanju kondu santhoshicho. Even BJP leaders are not happy but this guy is so happy.
@muneebu197
@muneebu197 6 дней назад
ബജറ്റ്റിനെ കുറിച്ച് ഒരു rss അവലോകനം
@akhilkrishna4887
@akhilkrishna4887 6 дней назад
, tax ആശങ്ക വേണ്ടെന്ന്, ഞങ്ങളുടെ tax താങ്കൾ കൊടുക്കുമോ
@ajaysabari
@ajaysabari 6 дней назад
എല്ലാവർക്കും വികസനം വേണം.tax പിരിക്കാനും പാടില്ല..
@paulvarghese4118
@paulvarghese4118 6 дней назад
Sir, when will you grow up & muster the courage to speak for the investors on whose contribution you make a living?
@josejoseph6456
@josejoseph6456 6 дней назад
Thank you
@sajithmohan4648
@sajithmohan4648 6 дней назад
Many thanks 🙏🏻
@aaha355
@aaha355 7 дней назад
good❤
@sistersvlog3428
@sistersvlog3428 7 дней назад
ഒന്നും പറയാനില്ല.. നമ്മളെ പോലെ ഉള്ളവരെ പിഴിഞ്ഞു.. കോർപ്പറേറ് tax കുറച്ചു..😞
@ibucbz
@ibucbz 7 дней назад
Blind Supporter of BJP…
@shaheerniravil
@shaheerniravil 7 дней назад
മുച്ചൽ ഫണ്ട്‌ tdx ൽ മാറ്റം വന്നിട്ടുണ്ടോ🤔
@tacfooddxb4770
@tacfooddxb4770 7 дней назад
നിങ്ങൾ ഒരു ലക്ഷം രൂപ ലാഭത്തിൽ ഒരു ഓഹരി വിൽക്കുമ്പോൾ, നിങ്ങൾ 12,500 രൂപ ദീർഘകാല മൂലധന നേട്ട നികുതിയും ഹ്രസ്വകാല നികുതിയായി 20,000 രൂപയും അടയ്‌ക്കും. അപ്പോഴും നിങ്ങളുടെ പോക്കറ്റിൽ 80,000 രൂപയുണ്ട്. സർക്കാരിനും എന്തെങ്കിലും പ്രയോജനം ലഭിക്കട്ടെ. എന്നാൽ ചൂതാട്ടത്തിൻ്റെ ഒരു രൂപമായ f&o സർക്കാർ നിരോധിക്കണമായിരുന്നു. ഗുജറാത്ത് പെട്രോനെറ്റ് ഇപ്പോൾ നല്ല മൂല്യത്തിലാണ്. ന്യായമായ വിലയ്ക്ക് ഒരു നല്ല ബിസിനസ്സ് സ്റ്റോക്ക് വാങ്ങുക, ദീർഘകാലത്തേക്ക് അതിനെ മറന്നേക്കുക. വിപണി ഇടിയുമ്പോൾ, അതേ സ്റ്റോക്ക് ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ശ്രമിക്കുക. എന്നാൽ ക്ഷമ അനിവാര്യമാണ്. മറ്റേതൊരു അസറ്റ് ക്ലാസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആ സ്റ്റോക്കിൽ നിന്ന് നിങ്ങൾക്ക് ഉയർന്ന വരുമാനം ലഭിക്കും.
@tacfooddxb4770
@tacfooddxb4770 7 дней назад
This is how it ought to have been set up: 15% for holdings under a year, and 0% for holdings more than six years. 12.5% tax rate on holdings that last more than a year but less than two years.
@mohammedfayazt1943
@mohammedfayazt1943 7 дней назад
Why couldn’t the finance minister speak honestly the reason for the hikes ,instead people need to get it derived from economic experts like you which may or may not be the truth
@raveendranathek7514
@raveendranathek7514 7 дней назад
Thank you sir 😊
@GeojitSpotlight
@GeojitSpotlight 7 дней назад
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@agnesdiaries
@agnesdiaries 7 дней назад
Blind supporter of bjp govt
@titukpanicker2207
@titukpanicker2207 7 дней назад
great advice sir
@GeojitSpotlight
@GeojitSpotlight 7 дней назад
Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.
@tyrakavan
@tyrakavan 7 дней назад
U had told beml is good valuation now am loss of 8 percentage
@reghuvarier9851
@reghuvarier9851 7 дней назад
Sir, pls keep on praising the Union government...
@prakashk.p9065
@prakashk.p9065 7 дней назад
Rupee is steadying face to face US Dollar; but hike in STCG tax should be reviewed.
@DK_Lonewolf
@DK_Lonewolf 7 дней назад
2.02 sir sorry to say that your observation is not fully correct.