Тёмный
Vachana Deepthi channel
Vachana Deepthi channel
Vachana Deepthi channel
Подписаться
Комментарии
@abrahammg1037
@abrahammg1037 16 часов назад
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.
@sunithabinu6030
@sunithabinu6030 16 часов назад
❤❤
@minisomon1024
@minisomon1024 17 часов назад
Praying for a speedy recovery... God bless❤
@jacobmathew5946
@jacobmathew5946 17 часов назад
ഞാൻ കൂടിവരുന്ന സഭ മണവാട്ടി സഭയാണെന്ന് എനിക്കുറപ്പുണ്ട്, പക്ഷെ ഞാൻ മണവാട്ടി ആയോയെന്ന് ഉറപ്പില്ല!
@josetk2271
@josetk2271 17 часов назад
എല്ലാ കത്തോലിക്കാ വൈദികർക്കും ഇതുപോലെ അശരീരി കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എല്ലാ അച്ചൻമാരും പെന്തകോസ്ത്തിൽ പൊയ്ക്കണ്ടേനെ. വിശ്വാസികൾക്ക് പാപം ചെയ്യാതെ ജീവിക്കാൻ സാധിച്ചേനെ.കുമ്പസാരക്കൂടെല്ലാം എടുത്തു ദൂരെ ക്കൊണ്ട് കളയാമായിരുന്നു. ഞാൻ ഒരു കത്തോലിക്കനാണ്.
@laluthomas-nu5pw
@laluthomas-nu5pw 18 часов назад
Powerful mesage.daugter of jesus .lion of judah
@thomaspaul2287
@thomaspaul2287 18 часов назад
Well, Thomas Thadathil has decided to obey the Word of God...good! You have he POC bible as the word of God. Please read Isaiah 7:14 wherein it is written that 'Emmanuel is born from a young woman (the word 'virgin' is knowingly avoided by the RC translators) as your mother and my mother was a 'young woman' by age.Also read Acts 8: 37 or Acts 28: 29!! Rev. 22: 14 (POC bible). Is it necessary that an evangelist should belong to any denomination at all?
@DaisyZachariah
@DaisyZachariah 19 часов назад
Valliya mosum
@newtunes8654
@newtunes8654 18 часов назад
??
@alicekoshy3098
@alicekoshy3098 19 часов назад
God bless you aunty
@mathdom1146
@mathdom1146 19 часов назад
തലയിൽ ബോംബ് വീഴുമ്പോൾ, ഈ ആശ്രയം എല്ലാം തീരും ചേച്ചി.
@newtunes8654
@newtunes8654 18 часов назад
🤔😁
@Joshy_john
@Joshy_john 19 часов назад
ഒത്തിരി പ്രസംഗിക്കേണ്ട കാര്യമില്ല ക്രിസ്തുവിനെ പിൻതുടരുന്നവരായാൽ ഇൻഡ്യ എന്നേ ക്രിസ്ത്യൻ രാജ്യമായേനെ. അതിന് ആദ്യമേ പരസ്പരം സ്നേഹിക്കാനും മറ്റുളളവരെ ബഹുമാനിക്കാനും പഠിയ്ക. അങ്ങനെ ആകുമ്പോൾ നിങ്ങളെ കാണുന്ന മറ്റുള്ളവർ സ്വയം ക്രിസ്തുവിനെ അറിയും . അങ്ങോട്ടും ഇങ്ങോട്ട് ചാടുന്നതും ചാടിക്കുന്നതുമൊന്നുമല്ല. ക്രിസ്തുവിന്റെ മാർഗ്ഗം. നിൽക്കുന്ന സ്ഥലത്ത് നിന്ന്കൊണ്ട്ദൈവത്തെ കാണാൻ സാദിക്കണം. കർത്താവ് പറഞ്ഞത് നിങ്ങൾ പരസ്പരം സ്നേഹിക്കുന്നു എങ്കിൽ അതു നിമിത്തം നിങ്ങൾ എന്റെ ശിഷ്യൻമാർ എന്ന് അറിയപ്പെടും.എന്നാൽ പരസ്പരം മുഖം തിരിച്ചു നടക്കുന്ന ക്രിസ്തീയ നാമധാരികൾ കർത്താവ് പറഞ്ഞതു പോലെ നിങ്ങൾ നിമിത്തം എന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടും എന്ന് പറഞ്ഞ അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ഇതു തന്നെയല്ലെ കർത്താവ്‌പറഞ്ഞത് മറ്റുള്ളവരെ നിങ്ങളുടെ മതത്തിൽ പേർക്കാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിയ്ക്കു o, ചേർന്നാലോ അവരെ ഇരട്ടി നരകതുല്യർ ആക്കും എന്ന്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിലും പ്രവൃത്തിയിലും ക്രിസ്തുവിനെ കാണിച്ചു കൊടുക്കുക. അപ്പോൾ നിങ്ങളുടെ ജീവിതം കണ്ട് മറ്റുള്ളവർ തനിയെ ക്രിസ്തു മാർഗ്ഗത്തിൽ വരും. ആരും ആരെയും ചാക്കിടുപിടിക്കണ്ട ആവശ്യമില്ല.
@shiylathamarakshi4427
@shiylathamarakshi4427 19 часов назад
ആമേൻ. ആമേൻ 🙏🙏
@josevattakuzhy4097
@josevattakuzhy4097 20 часов назад
സത്യം പറഞ്ഞുപോയി കല്യാണം കഴിച്ചു കൂടെ?!എന്തിനാ KP യോഹന്നാന്റെ തലേല് വെക്കുന്നത്?!കത്തോലിക്കാവൈദികനും, സുവിശേഷപ്രസംഗകനുമൊക്കെ ആയിരുന്നെന്ന് പറയുന്ന ഈ ദേഹത്തിന്റെ ന്യായീകരണ ഉദ്യമത്തിൽ സുവിശേശ വചനംഗ്ള് ശുഷ്ക്കം!മരുഭൂമിയില് പ്രാര്ത്ഥിച്ചു കൊണ്ടിരുന്നപ്പോള് ക്രിസ്തുവും സ്വരം കേട്ടു! പക്ഷെ അത് സാത്താന്റേതെന്ന് തിരിച്ചറിഞ്ഞു!ഇംഗാര്ക്ക് അതിന് കഴിഞ്ഞില്ല !
@SaraJacob-m4v
@SaraJacob-m4v 20 часов назад
God bls u aunty,get well soon,amen
@RejiSaji-r9c
@RejiSaji-r9c 20 часов назад
അച്ഛൻ ചെയ്തത് എന്തെന്ന് അച്ഛനറിയുന്നില്ല കർത്താവു കരുണ കാണിക്കാൻ പ്രാർത്ഥിക്കാം
@JollyjosephJosmijoseph
@JollyjosephJosmijoseph 21 час назад
You couldn't discern the swaram . So you took the wrong path. There are two spirits. Feel sorry to hear that you were a catholic priest and now accepted Pentecost belief . May your belief save you.
@joshyjose1625
@joshyjose1625 21 час назад
പുരോഹിതൻമാരിലും വിവരദോഷികൾ ഉണ്ട് എന്ന് ദൈവത്തേ അറിയാത്ത മുഖ്യമന്ത്രി വരെ പറഞ്ഞത് അത്ഭുതകരം വേലി ചാടിയ ഈ മനുഷ്യൻ മതിലും ചാടും കാരണം അടിയുറച്ചെ വിശ്വാസത്തിൻ്റെ കുറവു തന്നെ തൻ്റെ കുറവിന് കത്തോലിക്കാ സഭയെ തള്ളാൻ വരരുത് താങ്കൾ ഇനിയെങ്കിലും ഉറച്ച് നില്ക്കുക
@prasheelajoseph6792
@prasheelajoseph6792 21 час назад
Shame
@newtunes8654
@newtunes8654 16 часов назад
??
@tresafrancis9570
@tresafrancis9570 22 часа назад
Last time like that,so be firm in your vocation
@seabastianmattan497
@seabastianmattan497 23 часа назад
What is the role of Old Testament in Christianity? Why the Old Testament is now called so? Is there a New Testament ? If there is a New Testament, what is need of it and what is the relevance of the Old Testament today? Are both complementary or contradictory? If complementary, where is the need of a second Testament? What was the errand for the incarnation of Jesus? Was it not to give a perfect law, replacing the old one. Which of the Testaments applicable to Christians/the true followers of Jesus Christ? What is the true WORD of God, as per the New Testament? What is John, 3:41-36 say I'm this regard. Do not they settle/define as what true WORD of God? Does not the definition conclusively assert that the the TRUE WORD OF GOD comprise/consist ONLY the words, his teachings and mandates, which alone are the guiding principles for a true Christian? If you really claim that you really accept Jesus as your guiding light, why do you still rely on the Old Testament discarded by Jesus and replaced by the New Testament, comprising only the Good News/Gospels? Why do you still try to travel on two opposite directions? A second point is why are you afraid deny, reject Catholicism, while trying to clinch only to Christianity? Is not the policy of honesty not applicable to Christianity, and admit and proclaim Truth and renounce lie? Can Catholicism and Christianity co-exist or not both totally contradictory? What were the messages, as a Catholic Priest, gathered from the Parables of the Good Shepherd v/s the 'thief and robber' (who is he, if not the Holy Roman Catholic AND APOSTOLIC Church?) and the Parable of the Weeds (which/who is the Evil Tree sprout from the seed sown by the Nocturnal Sower/Satan, which is incapable of producing any "good fruit" and all the fruits it produces are evil fruits, including the 'sacramental fruits', the "shortcuts" (insecure, dangerous and disastrous way) that can only lead to hell/Damnation, and among which the most bizzare and hienous one is the Priesthood, which make way for pagan worship and adoration (Jesus' discourse with the Samaritan woman - are not the priests ordained in the ORDER of Canon Law, a pagan, Roman, diabolic, code of law, governing the RCC, again a pagan, nefarious religion); And which is the "Necessary Evil" that should last till the Day of the Final Harvest, if not the RCC)? Are you playing a hide and seek game? What was the reply Jesus gave to the "learned lawyer", as regards how to become 'perfect'?
@georgecondookala7361
@georgecondookala7361 23 часа назад
Proclaim Christ not try to undermine any other Christians. That’s not Christian love
@mariammavarkey171
@mariammavarkey171 День назад
Why joined pc? Act: 1- 10....
@mariammavarkey171
@mariammavarkey171 День назад
Fr t u in pentecostal believer. ? R U following the Church founded by the Appostles as in the Acts of Appostles, as in Acts 1, 2, 3, 4, ... .
@georgecondookala7361
@georgecondookala7361 День назад
Thomas, Shame to proclaim your nakedness
@elzammaabraham2388
@elzammaabraham2388 День назад
Acha you are fallen
@anthonykundukulam2686
@anthonykundukulam2686 День назад
You did very big mistakes, God never never forgive you
@johnjoseph6529
@johnjoseph6529 День назад
Pastors, be careful. He may run away with your wife.
@vargheseambattu5737
@vargheseambattu5737 День назад
പിതാവായ ദൈവം തന്റെ പുത്രനെ നമുക്ക് നൽകിയത് നാം പുത്രത്വം പ്രാപിച്ച് ദൈവ ഇഷ്ടം ചെയ്യുവാൻ വേണ്ടിയാണ്,"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1,"എന്നാൽ യേശുക്രിസ്തുവിനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ കഷ്ടം വരുത്തി; യേശുക്രിസ്തുവിന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു പിതാവായ ദൈവം സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം പുത്രനായ യേശുക്രിസ്തുവിന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10,"പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ." - ലൂക്കോസ് 9:23,"ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും." - ലൂക്കോസ് 9:24,"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14,"വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു." - എബ്രായർ 12:2,"ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക." - എബ്രായർ 12:1,"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17, കൂടുതൽ അറിയുവാൻ S V J Messages (Evg. Shaji Joseph) യൂട്യൂബിൽ നോക്കുക
@manojthomas4256
@manojthomas4256 День назад
അൾത്താരയിൽ വച്ച് പിശാച് വഞ്ചിച്ചു.
@vargheseambattu5737
@vargheseambattu5737 День назад
"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4,"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5,"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9,"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10,"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും." - മത്തായി 11:29,"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7,"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5,"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3,"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15,"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16,,"എന്നാൽ നാം ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13
@vargheseambattu5737
@vargheseambattu5737 День назад
" യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12
@Jasmine-wy3hc
@Jasmine-wy3hc День назад
അച്ഛന് ഒരു വിവാഹം ഒക്കെ കഴിച്ചു ഇനി ജീവിക്കാമല്ലോ. വളരെ നല്ലത്.
@susammakuzhivila1258
@susammakuzhivila1258 День назад
അപ്പോൾ കാത്തോലിക്ക സഭയിൽ ക്രിസ്തു ഇല്ല എന്ന് സമ്മതിച്ചു
@francisgeorge1798
@francisgeorge1798 День назад
Fathermumarriiageayrunnuplan
@sojanthomas6937
@sojanthomas6937 День назад
അട്ട ഒരിക്കലും മെത്തയിൽ കിടക്കില്ല. Eniyoum ചാടു o.
@maryabraham7956
@maryabraham7956 День назад
God never asked him to leave priesthood. He himself decided. Jesus will never ask a priest to leave.
@JacobGeorge-fy6vb
@JacobGeorge-fy6vb День назад
മറ്റു സഭകളിൽ നിന്നും വരുന്നവർക്കുള്ള സുവിശേഷം പറയുന്ന ചാനൽ ആണോ ഇത് Atho😄യഥാർത്ഥമായി ദൈവത്തെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കരുതോ
@newtunes8654
@newtunes8654 16 часов назад
യഥാർത്ഥമായി തന്നെയാണ് കർത്താവിനെ കാണിച്ചു കൊടുക്കുന്നത്. കേൾക്കാൻ ചെവിയള്ളവൻ കേൾക്കട്ടെ.
@JacobGeorge-fy6vb
@JacobGeorge-fy6vb День назад
സഭ വിട്ടു വന്ന തീയതി കൂടി പറയാമായിരുന്നു ചരിത്രം പറഞ്ഞപ്പോൾ ഇടയ്ക്കുള്ളത് കുറെയൊക്കെ വിഴുങ്ങിയപോലെ തോന്നുന്നു
@AbyKoshy-e8f
@AbyKoshy-e8f День назад
ചരിത്രം മുഴുവൻ ചോദിക്കരുത്.. പറയാൻ മടിയാണ്.. പറയൂല്ല..
@JacobGeorge-fy6vb
@JacobGeorge-fy6vb 20 часов назад
@@AbyKoshy-e8f അറിഞ്ഞത് തന്നെ അധികം കൂടുതൽ പറയണ്ട ചോതിച്ചതിൽ പരിഭവിക്കരുത് ചിലതൊക്കെ കാണുകയും ചുറ്റുപാടുകളിൽ കേട്ടുപോകുമ്പോൾ ചോദിച്ചു പോയതാണ്
@josekuttys7280
@josekuttys7280 День назад
E vydikan ellam eshuthivachu vayikunnu Nallaviswasum Nashtamayi
@josephperuvamba
@josephperuvamba День назад
Martin Luther. Married a pregnant nun. For this he made problems in the Church.
@beenababy6725
@beenababy6725 День назад
16വർഷം വിശുദ്ധ കുർബാന അർപ്പിച്ചി ട്ട് കിട്ടാത്ത എന്താ ണ് വചനതിന്ന് അച്ചന് കിട്ടിയത്. വിശുദ്ധ കുർബാന വിശുദ്ധി യോടെ യോടെ അർപ്പിചില്ലായിരിക്കും
@sujathasujatha3721
@sujathasujatha3721 День назад
Amen
@babychantc6590
@babychantc6590 День назад
എൻ്റെ ശരീരം യഥാർത്ഥ ഭക്ഷണവും എൻ്റെ രക്തം യഥാർത്ഥ പാനീയവും ആണ്........... എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുന്നുമില്ലെങ്കിൽ നിങ്ങൾക്ക് ജീവനുണ്ടായിരിക്കുകയില്ല. ഈ പറഞ്ഞ കാര്യം പെന്തക്കുസ്ത വിശ്വാസം എങ്ങിനെ കാണുന്നു .വിവരിക്കാമോ
@newtunes8654
@newtunes8654 День назад
കർത്താവിന്റെ ഓർമ്മക്കായി ഇത് ചെയ്വീൻഎന്നാണ് പറഞ്ഞിരിക്കുന്നത്.
@sebastiandevasia3666
@sebastiandevasia3666 22 часа назад
മുഹമ്മതിനു പ്രത്യക്ഷപ്പെട്ട അതേ മലക്ക് അച്ചനേയും വഞ്ചിച്ചു
@mathewgeorge3153
@mathewgeorge3153 День назад
Those who love CHRIST will leave catholic club that have no CHRIST but only business with kings /governments. The harlots of Revalaton for the wrath of God
@ashavarghese4167
@ashavarghese4167 День назад
Dont call achan. Call ഉപദേശി.ഇയാൾക്കു കെട്ടണമെന്ന് തോന്നി. ഇറങ്ങി പോന്നു. നല്ല കാര്യം. ദൈവത്തിൽ ആഴമായ വിശ്വാസം ഉണ്ടെങ്കിൽ ഒരിടത്തും ഓടി നടക്കേണ്ട ആവശ്യമില്ല. ഇപ്പോൾ ഉപദേശിയെ ദൈവം സ്വർഗത്തിലേക്ക് നേരിട്ട് കേറ്റാം എന്ന് ദൈവം പറഞ്ഞോ
@GigiPathalilPaul
@GigiPathalilPaul День назад
അച്ഛന്റെ നമ്പർ ലഭിക്കുമോ
@ponnyvarghese4799
@ponnyvarghese4799 День назад
Amen ysiveeee sthothram
@nvmathai2869
@nvmathai2869 День назад
എത്ര മനോഹര മായി വചനം ഉപയോഗിച്ച് സ്വന്തം ഇഷ്ട്ടം സാധിച്ചെടുക്കുന്നു.
@newtunes8654
@newtunes8654 День назад
താങ്കൾ നന്നായി വചനം പരിശോധിക്കുക മനസ്സിലാകും അദ്ദേഹം തിരഞ്ഞെടുത്തത് സത്യം ആണോ അല്ലയോ എന്നുള്ളത്.
@k.v.thomas820
@k.v.thomas820 День назад
First Eve obeyed serpent then Adam. Same way your wife obeyed false gospel first then you. Please repent and return.
@newtunes8654
@newtunes8654 День назад
Bible വചനങ്ങൾ എങ്ങനെയാണ് false gospel ആകുന്നത്. Please സംഘടനകൾ അല്ല വചനമാണ് വലുത്
@k.v.thomas820
@k.v.thomas820 День назад
You trust in your own knowledge not in Jesus Christ and his salvation.
@k.v.thomas820
@k.v.thomas820 День назад
You are pure and perfect than Jesus Christ
@newtunes8654
@newtunes8654 День назад
🤔
@newtunes8654
@newtunes8654 День назад
😁
@Kochumon-ho4pg
@Kochumon-ho4pg День назад
😢😢😢🤔🤔🤔