Тёмный

George Jocob അച്ഛന്റെ അനുഗ്രഹിതസാക്ഷ്യം.Vachana Deepthi malayalam testimony 

Подписаться
Просмотров 6 тыс.
% 95

George Jocob അച്ഛൻ എങ്ങനെയാണ് ഈ വിശ്വാസത്തിലേക്ക് വന്നത് പിന്നിടു തന്റെ ജീവിതത്തിൽ ദൈവം ചെയ്ത ഉപകാരങ്ങൾ വർണ്ണിക്കുന്ന അനുഗ്രഹിത സാക്ഷ്യം
#testimoniesofchristians #christianmotivationaltalks #christianvachanangalmalayalam #christiantestimony #vachanadeepthi #latestspeech #penticostal #penticostaltestimony #pentecostal #tpmtestimony #tpmmalayalam #churchofgod #churchofgodinindia #church #churchonline #ipc #anointing#rejiemmanel#deptession#stphendevassy#malayalam-motivational#penticostal-message#gracetv#aniladoor#testimony#morningmessage#immanuuel-henry#jesustestimony#morninginspiration #shortmessage #morninginspiration #അനുഭവസാക്ഷ്യം

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@ponnyvarghese4799
@ponnyvarghese4799 День назад
Amen ysiveeee sthothram
@thomasvarghese8049
@thomasvarghese8049 2 дня назад
എല്ലായിടത്തും എല്ലാവരും രക്ഷിക്കപ്പെടേണമെന്ന് ദൈവം ആഗ്രഹിക്കുന്നു, എങ്കിലും അങ്ങനെ സംഭവിക്കുന്നില്ല, മഹാ കാരുണ്യവനായ ദൈവം അതിനു ഉത്തരവാദി അല്ല, free will തന്നു നിന്നെ സൃഷ്ടിച്ചിരിക്കുന്നു
@sujathasujatha3721
@sujathasujatha3721 День назад
Amen
@DelminaPrem
@DelminaPrem 2 дня назад
God bless you brother and family❤❤❤❤❤
@jesusfollower03
@jesusfollower03 2 дня назад
അമ്മച്ചി യേശു വിനെ അറിയാത്ത മക്കൾക്ക് യേശു വിനെ കൊടുക്കു..
@newtunes8654
@newtunes8654 2 дня назад
യേശുവിനെ അറിയാത്തവർക്കു വേണ്ടിയുള്ളതു തന്നെ🙏
@DAVIDMUDHAMMOOTTIL-op5xc
@DAVIDMUDHAMMOOTTIL-op5xc День назад
അറിയാത്തവർക്കു തന്നെയാണ് കൊടുക്കുന്നത്.
@rosammamathew4501
@rosammamathew4501 2 дня назад
Sthothram 🙋‍♀️🙋‍♀️🙋‍♀️hallelujah 🙏
@Abraham-dh5we
@Abraham-dh5we 2 дня назад
മഹാദൈവത്തെ അവൻ, അവന്റെ, നിന്റെ, നീ എന്നു പാടരുത്!
@vargheseambattu5737
@vargheseambattu5737 День назад
" യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12
@vargheseambattu5737
@vargheseambattu5737 День назад
"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4,"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5,"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9,"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10,"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും." - മത്തായി 11:29,"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7,"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5,"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3,"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15,"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16,,"എന്നാൽ നാം ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13
@vargheseambattu5737
@vargheseambattu5737 День назад
പിതാവായ ദൈവം തന്റെ പുത്രനെ നമുക്ക് നൽകിയത് നാം പുത്രത്വം പ്രാപിച്ച് ദൈവ ഇഷ്ടം ചെയ്യുവാൻ വേണ്ടിയാണ്,"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1,"എന്നാൽ യേശുക്രിസ്തുവിനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ കഷ്ടം വരുത്തി; യേശുക്രിസ്തുവിന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു പിതാവായ ദൈവം സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം പുത്രനായ യേശുക്രിസ്തുവിന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10,"പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ." - ലൂക്കോസ് 9:23,"ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും." - ലൂക്കോസ് 9:24,"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14,"വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു." - എബ്രായർ 12:2,"ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക." - എബ്രായർ 12:1,"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17, കൂടുതൽ അറിയുവാൻ S V J Messages (Evg. Shaji Joseph) യൂട്യൂബിൽ നോക്കുക
@AbyKoshy-e8f
@AbyKoshy-e8f 2 дня назад
പുനർവിവാഹം കഴിക്കാൻ വേണ്ടി സഭ വിട്ടു പോയ ചരിത്രം കേട്ടിട്ടുണ്ട്.. ഏതായാലും ന്യായീകരിക്കാൻ അപ്പച്ചൻഎഴുതി വായിച്ചു പാട് പെടുന്നുണ്ട്
@newtunes8654
@newtunes8654 2 дня назад
😁😂
@newtunes8654
@newtunes8654 День назад
പഴുത്ത പ്ലാവില താഴെ വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും പോലു ണല്ലോ കമന്റ്
@AbyKoshy-e8f
@AbyKoshy-e8f День назад
Comment കണ്ടപ്പോൾ ആണ് കേട്ട ചരിത്രം സത്യമാണെന്നു തോന്നിയത്.. അല്ലെങ്കിൽ പഴുത്ത മാവില്യോട് ഉപമിക്കില്ലല്ലോ
@amthomas9416
@amthomas9416 2 дня назад
Jesus amen❤
@abrahampv7071
@abrahampv7071 2 дня назад
Ellam appachente oru thamassa
@newtunes8654
@newtunes8654 2 дня назад
??
@philipp.a461
@philipp.a461 2 дня назад
What did you learn in the Seminary ? Are you saved now ? In what way ?
@DAVIDMUDHAMMOOTTIL-op5xc
@DAVIDMUDHAMMOOTTIL-op5xc День назад
Please read bible, answer is there.
@abrahammg1037
@abrahammg1037 16 часов назад
ഫിലിപ്പ് അച്ചനെങ്കിലും തോന്നിയല്ലോ ഇത്ര എങ്കിലും ചോദിക്കാൻ .
@thomasvarghese4977
@thomasvarghese4977 День назад
A men
@AbyKoshy-e8f
@AbyKoshy-e8f 2 часа назад
ഇദ്ദേഹം ഓർത്തഡോക്സ് സഭ വിട്ടതിന് വേറെ കാരണം കൂടെയുണ്ട്.
@newtunes8654
@newtunes8654 2 часа назад
എന്താണ് കാരണം.?
@AbyKoshy-e8f
@AbyKoshy-e8f Час назад
അത് you tube comnentലൂടെ പറഞ്ഞാൽ മോശമാകില്ലേ
@jacobvarghese5060
@jacobvarghese5060 2 дня назад
Present day American Prosperity gospel mix with pagan charismatic theory based on catholic Church based on Nimrod queen Astoria king Constantine of Nepels AD 325.chrstsnity started. Last many years many Hindus Buddhists Jacobite Muslims came to Lord Jesus. But the Biblical thoughts and teachings spoiled the believers. No testimony of prosperity gospel preachers. Utterly finished by prosperity gospel preachers. But new revival on the way. Jacob varghese
@k.v.thomas820
@k.v.thomas820 День назад
You trust in your own knowledge not in Jesus Christ and his salvation.
@k.v.thomas820
@k.v.thomas820 День назад
You are pure and perfect than Jesus Christ
@newtunes8654
@newtunes8654 День назад
🤔
@newtunes8654
@newtunes8654 День назад
😁
@Kochumon-ho4pg
@Kochumon-ho4pg День назад
😢😢😢🤔🤔🤔
@k.v.thomas820
@k.v.thomas820 День назад
First Eve obeyed serpent then Adam. Same way your wife obeyed false gospel first then you. Please repent and return.
@newtunes8654
@newtunes8654 День назад
Bible വചനങ്ങൾ എങ്ങനെയാണ് false gospel ആകുന്നത്. Please സംഘടനകൾ അല്ല വചനമാണ് വലുത്
@JacobGeorge-fy6vb
@JacobGeorge-fy6vb День назад
സഭ വിട്ടു വന്ന തീയതി കൂടി പറയാമായിരുന്നു ചരിത്രം പറഞ്ഞപ്പോൾ ഇടയ്ക്കുള്ളത് കുറെയൊക്കെ വിഴുങ്ങിയപോലെ തോന്നുന്നു
@AbyKoshy-e8f
@AbyKoshy-e8f День назад
ചരിത്രം മുഴുവൻ ചോദിക്കരുത്.. പറയാൻ മടിയാണ്.. പറയൂല്ല..
@JacobGeorge-fy6vb
@JacobGeorge-fy6vb 18 часов назад
@@AbyKoshy-e8f അറിഞ്ഞത് തന്നെ അധികം കൂടുതൽ പറയണ്ട ചോതിച്ചതിൽ പരിഭവിക്കരുത് ചിലതൊക്കെ കാണുകയും ചുറ്റുപാടുകളിൽ കേട്ടുപോകുമ്പോൾ ചോദിച്ചു പോയതാണ്
@jinualex5453
@jinualex5453 День назад
ദൈവത്തെ ഭയപ്പെടുന്നവർ സഭവിട്ട് ദൈവത്തോട് അടുക്കും. അതിന് സഭകൾ വേണ്ട
@AbeyGeorge-wu6kz
@AbeyGeorge-wu6kz 2 дня назад
അപ്പച്ചാ നികുന്ന ഇടതു നിന്നാൽ പോരെ പള്ളിയിൽ നിന്നും പോയാൽ ഡ്യൂപ്ലിക്കേറ്റ് പോലെ ഐപിസി പോലെ പെന്റെസൂസ്? 𝗧𝗽𝗺 𝗰𝗵𝘂𝗿𝗰𝗵 പോയ്‌ പ്രതീഷ്ട്ടി കപ്പെട്ട പൂർണ സമയം Apostle കൈയിൽ കിഴിൽ ആണ് സ്നാനം പെടേണ്ടത്
@newtunes8654
@newtunes8654 2 дня назад
അത് എവിടെയാണ് പറഞ്ഞിരിക്കുന്നത്
@GeorgeThomas-j2z
@GeorgeThomas-j2z 2 дня назад
Then why TPM is accepting baptism by IPC Pastors
@DAVIDMUDHAMMOOTTIL-op5xc
@DAVIDMUDHAMMOOTTIL-op5xc День назад
Duplicate ഈശോയുടെ photo യിലും ( വിഗ്രഹത്തിലും) അല്ലെ പ്രത്യാശ.