Hi fayiz, സുഖമല്ലേ day time ആയതു കൊണ്ട് രസമുണ്ട് കാണാൻ, പിന്നെ എവിടെ റെസ്റ്റോറന്റ് പോയാലും നമ്മുടെ നാട്ടിലയാലും നാളികേര ചട്ണി കഴിക്കുന്നതിനു മുൻപ് ടേസ്റ്റ് നോക്കണം ഇത് രാവിലെ ഉണ്ടാക്കിയത് ഉച്ചക് മുൻപ് തന്നെ കേടായി പോകും , , ok take care❤❤
ഇന്ത്യയിൽ ഉള്ള റോഡുകളിൽ ബസിൽ പരമാവധി യാത്ര ചെയ്യാൻ പറ്റുന്നത് 8 - 12 മണിക്കൂർ ആണ്. പിന്നെ നാല് മണിക്കൂർ കൂടുതൽ ഉള്ള യാത്രയിൽ റസ്റ്റ് റൂം വേണം എന്നത് നിയമം ആണ് .
@@wanderwithmebyfayis4397 yet to start Utsav Services to Ahmedabad puri, Bhuvneshwar and cuttack… KSRTC in talk with MH Gujarat AP and Odisha govt,,, its all in news..