റോഡ് സൈഡിൽ നിന്നും കാടിനുള്ളിലേക്ക് തീ പടരാതിരിക്കാൻ ഉള്ള മുൻകരുതൽ ആണ്. ആരേലും ഒരു ബീഡികുറ്റി ഇട്ടാലും മതിയല്ലോ അതിൽ നിന്ന് തീ പിടിച് ഒരു കാട് മുഴുവൻ കത്തി നശിക്കാൻ. [ 9:42 ]
ഇ സർവീസിൽ up & ഡൌൺ എന്റെ ഒരു ഫ്രണ്ട് ഡ്രൈവർ ആയി ഉണ്ട്, മുൻപ് ബാലാജി ട്രാസ്‌പോർട്ട് കാങ്കേരി ഷണ്ടിങ് ഡ്രൈവർ ആയിരുന്നു, kasrtc യിൽ 2008 ൽ കയറി, അന്നുമുതൽ കാലിക്കറ്റ് റൂട്ടിൽ ആണു 2010ൽ വോൾവോ സിംഗിൾ ആക്സിൽ ൽ കയറി ഇപ്പോൾ മൾട്ടി ആക്സിൽ
ബ്രോ കർണാടക ബസ്സിലെ ഡ്രൈവറും മണ്ടത്തരം കാണിച്ചു. ആനയെകണ്ടാൽ ഒരു കാരണവശാലും ഹോൺ അടിച്ചു അതിനെ പേടിപ്പിക്കരുത് .. പക്ഷെ കർണാടക ഡ്രൈവർ ഒരുപാട് തവണ അത് ആവർത്തിച്ചു.
It is standard procedure by forest department to prevent forest fire it is call 'Fire terracing' is the practice of controlled burning along roadsides and paths to prevent the unintentional occurrence of fire by human activities like burning ‘beedi’ or cigarettes etc.
ബ്രോ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ... ഞാൻ ഇപ്പൊ KSRTC ബസ്സ് ഫാൻസ് ആയി...... പിന്നെ SWIFT AC SANTER പക്ഷെ KSRTC പറ്റിച്ചു..... AC കേട് ആയി എൻ പറഞ്ഞ് ക്യാൻസൽ AAYI പിന്നെ NON AC BUS SWIFT സെറ്റ് ആക്കി തന്നു..11:45 ഉള്ള .... AC NON AC ആക്കിയാൽ അതിന്റെ PAISSA KRTC THARUMOO