Hi,friends I am Xavi,my channel pappayum monum deals with lots of interesting works like techs, farming,bonsai, cultivation,oil painting,wood carving,travel blogs My mobile no:9497624270 എല്ലാവരും ചാനൽ subscribe ചെയ്യാൻ മറക്കല്ലേ
Plz "subscribe" my channel and give support to my works......
കളനാശിനി ഇല്ലെങ്കിൽ റൗണ്ട് അപ്പ് ഒഴിച്ചാലും മതി തടിയുടെ മൂട്ടിലോ അല്ലെങ്കിൽ കവറെന്ന് നേരെ കീഴ്പ്പോട്ടോ ഒരു ഹോൾ ഇട്ടുകൊണ്ട് അതിൽ ഈ വിഷം ഒഴിച്ച് കൊടുത്താലും ഉണങ്ങി പൊക്കോളും ആസിഡ് ഒഴിച്ചാൽ മതി ഇതേ രീതിയിൽ തന്നെ തടിയിലോ വേരിയിലോ മുറിവുണ്ടാക്കി കൊണ്ട് ഒഴിച്ചാൽ മതി ഉണങ്ങി പൊക്കോളും
കുഴൽകിണറിന് സ്ഥാനം കണ്ടുപിടിക്കുന്ന വിദ്യ എന്ന് ഇയാൾ പറയുന്നത് വെറും തട്ടിപ്പ്, അന്ധവിശ്വാസം. 75 ശതമാനമേ ശരിയാവൂ എന്നു ആദ്യം തന്നെ പറയുന്നുണ്ട്. കേരളത്തിൽ 90 ശതമാനം സ്ഥലത്തും കുഴൽ കിണർ കുഴിച്ചാൽ വെള്ളം കിട്ടും.
കാടിന്റെ അടുത്താണ് എന്റെ വീട് നയ ഇല്ലാത്തതു കൊണ്ട് കാട്ടുമൃഗങ്ങൾ വരുമ്പോൾ ഈ വീഡിയോ വയ്ക്കും നായക്കുര കേട്ട് മൃഗങ്ങൾ തിരിച്ചോടും ഹി ഹി ഹി ഹി വലിയ ഉപകാരം😂😂😂😂😢😢😢😢😢😢
ഒന്ന് പോ കോപ്പേ ഭൂമിയുടെ ജലനിരപ്പ് അനുസരിച്ച് നീർച്ചാൽ അനുസരിച്ച് ഭൂമിയുടെ ഉയർച്ച അനുസരിച്ചും വെള്ളം കിട്ടും വിശ്വാസപ്രകാരം എല്ലാ വീടുകൾക്കും കിഴക്ക് വടക്ക് ഭാഗവും പടിഞ്ഞാറ് തെക്ക് ഭാഗവും കുത്തുന്നത് വീടിൻറെ നേരെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും വെള്ളം ജപ്പാൻ കഴിയാത്തതു കൊണ്ടാണോ കരിങ്കൽ പാറയിലും എല്ലായിടത്തും വെള്ളം കാണും തട്ടിപ്പ് വിദ്യ കൊണ്ടൊന്നുമല്ല
വേനൽ വരുമ്പോൾ ഒരു ബോട്ടിൽ മണ്ണെണ്ണ നിറച്ചു ഉണക്കാൻ ഉദ്ദേശിച്ച മരത്തിന്റ വേരിന്റെ തൊലി കളഞ്ഞു കെട്ടിവെക്കുക. അല്ലെങ്കിൽ മെർക്കുറി എടുക്കുക മരത്തിന്റ വേരിൽ ആണി വെച്ച് പോട് ഉണ്ടാക്കുക എന്നിട്ട് മെർകുറി വെച്ച് കെട്ടുക. ഇതു ഒന്നും പറ്റി ഇല്ലെങ്കിൽ മരത്തിന്റെ ചുവട്ടിൽ എന്നും ചോറ് ഉണ്ടാക്കി കഴിയുമ്പോൾ കിട്ടുന്ന കഞ്ഞി വെള്ളം എടുത്തു ഒഴിക്കുക പരിമിത ആയ അറിവ് തേ ക്ക് മരം വെട്ടാൻ വന്ന ചേട്ടൻ പറഞ്ഞു തന്നത് 😊
ഏ സുകൃത്തേ ആളെ പറ്റിക്കരുത് തേങ്ങ വെള്ളത്തിൽ പൊങ്ങി കിടക്കും എന്ത് വെള്ളത്തിൽ കുതിർത്താലും ക്ഷമ വേണം 8 മാസത്തിൻ പ്രസവിക്കേണ്ട പത്ത് മാസം കഴിഞ്ഞിട്ട് മതി കേട്ടോ ആളാ വരുത് പെട്ടെന്ന് പണക്കാരനാകണം