Тёмный
Rafeeq Salafi
Rafeeq Salafi
Rafeeq Salafi
Подписаться
Rafeeq Salafi's Official You Tube Channel. The Channel is to promotes Islamic Da'wah.
This is a humble strategy to bring about the true message of Islam in the light of the Qur'an and the Sunnah in the period of criticism and narratives against Islam.
Комментарии
@fathimanalakath8776
@fathimanalakath8776 7 часов назад
Ma sha allah
@user-le6cy7pv1j
@user-le6cy7pv1j 7 часов назад
ഒന്നുമര്മയില്ലാദേപറയുന്നതാണ് എപ്പളും Ivaraboadhavasthayilaan😂😂🥰
@jazimpk1989
@jazimpk1989 7 часов назад
Masha Allah👌
@ansarkaansarka661
@ansarkaansarka661 7 часов назад
Sirajul islam balussery valare snehathode abiprayam paranjittund, കുത്ത് വാക്കുകൾ പറഞ്ഞിട്ടില്ല
@ansarkaansarka661
@ansarkaansarka661 7 часов назад
Sabi paranjath shariyan
@wadialdhaid715
@wadialdhaid715 7 часов назад
സൈഖുൽ ഇസ്ലാം ഇബ്നു തൈമിയ യെ വഹാബികൾ തള്ളി 😄😄😄
@AbdulsalamAk-x1c
@AbdulsalamAk-x1c 8 часов назад
THALACHOR ILLAATHA POTTANMAARKK FOODUM PAISAYUM KITTANAM. ENDDH SHIRKUM CHEYYUM. ALLAH BUDDHI KODKATTE.
@user-le6cy7pv1j
@user-le6cy7pv1j 8 часов назад
Andkalavupatanhaalumthakbeerthozilaliglund🥰🥰
@sirajabdulkareem240
@sirajabdulkareem240 9 часов назад
ആ sabi സൈക്കിൾ ചവിട്ടി vlog ചെയ്താൽ മതി... ദീനിൽ ഇടപെടേണ്ട 😂 ജുബ്ബയും ടർബനും ഇട്ട് സമസ്തയുടെ loudspeaker ആയിട്ട് വന്നാൽ ഇങ്ങനെ ഇരിക്കും 😂
@shafeequesabu2639
@shafeequesabu2639 9 часов назад
വസ്ത്രം ഇസ്ലാമിക പണ്ഡിതന്റെ കാണിക്കുന്നത് തനി ഫ്രോഡ് പരിപാടിയും,,ഞാൻ ഒരു സംഘടനയുടെയും ആളല്ല,, പക്ഷെ ഇയാളുടെ ഈ വീഡിയോ കണ്ടിട്ട് ഞാൻ സത്യം അറിയാൻ വേണ്ടി പേരോട് ഉസ്താദിന്റെ വീഡിയോ കണ്ടുനോക്കി,, അപ്പോരാണ് ഈ കള്ളൻ റഫീഖിന്റെ കള്ളത്തരം മനസിലാക്കാൻ സാധിച്ചത്,, പേരോട് ഉസ്താദ് പറഞ്ഞതിന് തൊട്ടു മുൻപുള്ള ഭാഗം കട്ട് ചെയ്ത് അത് കരിഞ്ഞട്ടു പറയുന്നതും കട്ട് ചെയ്ത് നടുക്ക് ഉള്ളത് മാത്രം ജനങ്ങളെ കേൾപ്പിച്ചു തട്ടിപ്പ് നടത്തുന്നു ഇയാൾ,, ഇയാൾക്ക് കി. ജയ്. വിളിക്കുന്ന ആളുകൾക്ക് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം "നെരിയാണിക്ക് താരേ വസ്ത്രം ഇട്ട് നിങ്ങൾ നിസ്‌ക്കരിക്കരുത് നെരിയാണിക്ക് മുകളിൽ വസ്ത്രം ധരിച്ചു വേണം നിങ്ങൾ നിസ്‌കരിക്കാൻ "എന്ന് ഉസ്താദ് പറഞ്ഞാൽ ഈ റഫീഖ് കള്ളൻ അതിന്റെ ആദ്യവും അവസാനവും കട്ട് ആ നടുക്കുള്ളത് മാത്രം വായിച്ചാൽ ഇങ്ങനെ ഇരിക്കും."നിങ്ങൾ നിസ്‌ക്കരിക്കരുത് "ഇത് പോലെ ഇരിക്കും ജനങ്ങൾ ആ ഉസ്താദിനെ തെറ്റ് ദരിക്കുകയും ചെയ്യും,ഈ പണിയാണ് ടിയാൻ നാള് ഇത് വരെയും എടുത്തു കൊണ്ടിരിക്കുന്നത് എന്ന് ഇതിന് ശേഷം ഇയാളുടെ വീഡിയോകൾ പലതും കണ്ട് അതിനുശേഷം ആ പറയപ്പെട്ട വീഡിയോ മുരുവൻ കണ്ടപ്പോൾ മനസ്സിലായി,, ഇപ്പോൾ തന്നെ പേരോട് ഉസ്താദ് പറഞ്ഞത് ഈജീപ്പ്റ്റിൽ പോയപ്പോൾ അവിടെ നടന്ന നബി ദിന റാലിയിൽ കണ്ട പ്രശ്നം ചുണ്ടി കാണിച്ചു ഇത് പോലെ നിങ്ങൾ നബി ദിന റാലി നടത്തരുത് എന്ന് പറയുന്നതാണ്,, ഇനിയും സംശയം ഉള്ളവർ യുട്യുബിൾ ഈ വീഡിയോ എടുത്ത് കണ്ടാൽ മനസ്സിലാകും ഇയാളുടെ തട്ടിപ്പിന്റെ കഥ,,,
@swalahudheen7680
@swalahudheen7680 9 часов назад
എല്ലാ വഹാബികൾക്കും നബിദിനാശംസകൾ 🤍
@absalkjr
@absalkjr 10 часов назад
Avar udeschadum ningal parayunadum randum randan ennan enik thonunad. aa video full kanikamo
@AbidaKarai
@AbidaKarai 11 часов назад
Masha Allah barakallah❤
@AkhiAkhee
@AkhiAkhee 11 часов назад
മുജാഹിദീങ്ങൾ അവർ തർക്കിച്ചു കൊണ്ടേയിരിക്കും... തർക്കിച്ചുകൊണ്ടിരിക്കുന്നവർ നമ്മിൽപ്പെട്ടവരെല്ലാം എന്നാണ് നബി തങ്ങൾ പറഞ്ഞത്.... അവർക്ക് എന്തുതന്നെ തെളിവ് കാണിച്ചു കൊടുത്താലും അവർ അതിനെ ദുർവ്യാഖ്യാനം ചെയ്യും... ഖുർആൻ മനപ്പാഠമാക്കിയവരെ നാം ഒരിക്കലും അവഗണിക്കരുത്... സാധാരണയുള്ളവരെ പോലും നാം കുറ്റം പറയരുത് എന്നാണ് പറയുന്നത്... തെളിവുണ്ടോ തെളിവുണ്ടോ എന്നാണ് അവർ ചോദിക്കുന്നത് മുജാഹിദീങ്ങൾ... ഇതെന്താ കോടതിയോ കൊലക്കുറ്റം തെളിയിക്കാൻ.... സുന്നികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ടോ... കഴിയുന്നതും നാം ആരെയും അവഗണിക്കാതിരിക്കുക... അവരവർ അവരവരുടെ ഇഷ്ടപ്പെട്ട മദ്ഹബിനെ സ്വീകരിച്ച് ജീവിക്കട്ടെ... നബിദിനം കഴിക്കാത്തവർ കഴിക്കണ്ട....ആരെക്കാളും നബിയെ സ്നേഹിക്കാനാണ് റസൂൽﷺ തന്നെ നമ്മെ പഠിപ്പിച്ചത്... പിന്നെ മദ്ഹ് പാടുന്നതിൽ എന്താണ് തെറ്റ്....
@muhammedshameem3758
@muhammedshameem3758 11 часов назад
Well said 👍🏻👍🏻❤️
@thousi07
@thousi07 11 часов назад
✅✅✅👍👍
@rabinkabeer
@rabinkabeer 11 часов назад
Sabi അടുത്ത തട്ടിപ്പുമായി വന്നിട്ടുണ്ട് അതിനും മറുപടി കൊടുക്കണം
@user-gd5lj4gz3c
@user-gd5lj4gz3c 12 часов назад
Udayipp.. cycle vlogger😂😅 ..
@user-gd5lj4gz3c
@user-gd5lj4gz3c 12 часов назад
Rafeeque..salafi🤝 ..
@user-gd5lj4gz3c
@user-gd5lj4gz3c 12 часов назад
Vlogging..dhurandam...udayipp
@user-gd5lj4gz3c
@user-gd5lj4gz3c 12 часов назад
Mashaallah..
@jazeel7218
@jazeel7218 12 часов назад
Nabi(s)kalath nabidinam aghoshikenda nabi(s) avarude koode indallo. Nabi(s ) madeenayillek varumbol baith chollettaan nabi(s) varavettath
@ahlafathima
@ahlafathima 12 часов назад
Masha allah
@jazeel7218
@jazeel7218 12 часов назад
Shirk ennal allahuvil pankucherkalalle. Nammal nabi(s)madh padunnathalle. Angane madh padi nammal naragathil ponnundengil poykotte. Islamil endhellam anacharangal nadakkunnund adhentha onnum parayathath
@jazeel7218
@jazeel7218 12 часов назад
Nabi(s) kalath aaghoshikkunnathano ippol ellam islamil aghoshikkunnath. Nabinam aghoshikkumbol mathram ningalk ithra vishamam.ningalk ith vilakunna samayath muslim kalyanangalil kanunna koprayangalellam paranjjoode
@Aboobacker_payyoli
@Aboobacker_payyoli 13 часов назад
മുസ്‌ല്യാ രുട്ടികൾഉമ്മത്തി ലെ സാധാ രക്കാര ൻ്റെ സമ്പത്തി ൻമേ ലാണീ കളി അത് വിട്ടി ട്ട് ഒരു പരി പാടി യുമില്ല 😂😂😂
@user-pv4sd1dd6g
@user-pv4sd1dd6g 13 часов назад
4:57 full kanikku
@user-pv4sd1dd6g
@user-pv4sd1dd6g 13 часов назад
9:38 സുയൂഥി ഇമാമോ
@user-pv4sd1dd6g
@user-pv4sd1dd6g 13 часов назад
9:26 അന്ന് ഇസ്ലാം വളരുന്ന സമയമായിരുന്നു മാത്രമല്ല അവരുടെ ഖൽബിൽ എന്നും മുത്ത് നബിയായിരുന്നു
@user-pv4sd1dd6g
@user-pv4sd1dd6g 13 часов назад
8:40 തിങ്കളാഴ്ച്ച നോമ്പെടുത്തതോ 😂
@afeefkaliyattamukku3582
@afeefkaliyattamukku3582 9 часов назад
നബി (സ) ജനിച്ച കാരണത്താലാണോ തിങ്കളാഴ്‌ച നോമ്പ് അനുഷ്ഠിക്കാൻ കൽപ്പിച്ചത്? തിങ്കളാഴ്ച ദിവസത്തിന് നബി (സ) ജനിച്ചു എന്ന പ്രത്യേകത മാത്രമാണോ ഉള്ളത്? ‫قال صلى الله عليه وسلم تعرض الأعمال يوم الاثنين والخميس، فأحب أن يعرض عملي وأنا صائم. رواه الترمذي . "തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കർമ്മങ്ങൾ പ്രദർശിപ്പിക്കുന്നു, അതിനാൽ ഞാൻ നോമ്പുകാരനായിരിക്കുമ്പോൾ എന്റെ കർമ്മങ്ങൾ പ്രദർശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."‬
@user-pv4sd1dd6g
@user-pv4sd1dd6g 13 часов назад
5:49 ഇത് 60ാം ആയത്ത് എല്ലെ 😂
@user-pv4sd1dd6g
@user-pv4sd1dd6g 13 часов назад
5:49 ഇത് 60ാം ആയത്ത് എല്ലെ 😂
@SayyedHabeebulla
@SayyedHabeebulla 13 часов назад
അവ്ലിയാകളുടെ കാരാമത്തും അല്ലാഹുവിന്റെ കൂദ്രത്ത് ആനല്ലോ. അതിനെ ചോദ്യം ചെയ്തപ്പോൾ യുക്തിയിലൂടെ മറുവടി പറഞ്ഞു എന്ന് മാത്രം. വിശകലനം ചെയ്യുമ്പോൾ വസ്തുനിഷ്ഠമായി നിഷ്പക്ഷമായി ചെയ്യണം.അതിന്റെ പാശ്ചാത്തലം വെളിപ്പെടുത്താതെ ഒൻസൈഡായി വ്യാഖ്യാനിക്കുന്നത് ശരിയായ രീതിയല്ല സുഹൃത്തേ!
@noushadmoidu
@noushadmoidu 14 часов назад
Jazakallah Allah khair
@naushadatk
@naushadatk 15 часов назад
ബഹുമാന്യ മൗലവീ വിശ്വാസം ഏകനായ റബ്ബിൽ അടിയുറച്ചക്കാതെ ആരുടേയും നമസ്കാരം സകാത്തു എന്നിത്യാദി അമലുകളൊന്നും എന്തിനധികം ജരത്തിൽ വിശ്വസിക്കുന്ന ഒരാൾ ആയിരം ഹജ്ജുചെയ്താലും സ്വീകരിക്കപ്പെടില്ല എന്ന അല്ലാഹുവിന്റെ വചനങ്ങൾ നിലനിൽക്കേ ഇത്തരം വിശ്വാസികളോട് നബിദിനം ജാറം ആരാധന ഷെയ്ഖ്മാരെ ഇടയാളൻ മാരാക്കൽ ഇതിനെ കുറിച്ചൊക്കെ പറഞ്ഞു കൊടുത്തിട്ടു വല്ല കാര്യവുമുണ്ടോ? നമ്മുടെ വായ കടയുകയല്ലാതെ
@naushadatk
@naushadatk 15 часов назад
ഇവരൊന്നും നേരെയാകാൻ പോകുന്നില്ല നേർവഴിക്കുവേണ്ടി ദിവസവും റബ്ബിനോട് എല്ലാ നമസ്കാരസത്തിലും ചോദിക്കുന്നു എന്നല്ലാതെ ഏതാണ് നേർവഴി എന്നിവർ മനസ്സിലാക്കുക പ്രയാസമാണ്
@iamhere3858
@iamhere3858 11 часов назад
​@@naushadatksuhrthe ee samskaram muslimintethu alla.Hidayath nalkunnavan Allahuvan
@AsdAsd-bs5kd
@AsdAsd-bs5kd 15 часов назад
Kurafi vlogar
@shamseer4731
@shamseer4731 15 часов назад
👌👍👍👍
@optionguide8744
@optionguide8744 15 часов назад
നിങ്ങൾക്ക് ഇനീയും ഇതൊക്കെ നിർത്താറായില്ലേ bros... ഹദീസ് ഗ്രന്ഥങ്ങളെ പോലെ ഇത്ര മോശമായി മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ച ഒരു പുസ്തകവും ലോകത്തിലില്ല.... ഇതിന്റെ ഉദ്ദേശം എന്തായിരിക്കും എന്ന് ഇനിയും ചിന്തിക്കാൻ കഴിയുന്നില്ലല്ലോ ഈ ബുദ്ധിമാൻമാരായ ഹദീസ് ഭക്തന്മാർക്ക്... പ്രവാചകനെ അവഹേളിച്ച ഹദീസുകാരെയും അത് കണ്ടിട്ടും പ്രതികരിക്കാത്ത പണ്ഡിതന്മാരെയും ഏതു വിഭാഗത്തിലാണ് പെടുത്തേണ്ടത്...... ഈ ഹദീസ് ഗ്രന്ഥങ്ങളെ വിട്ട് നാം ഖുർആനിലേക്ക് വരാത്തിടത്തോളം കാലം നമുക്ക് നമ്മുടെ അഭിമാനം തിരിച്ചെടുക്കാനോ തല ഉയർത്തി നടക്കാനോ കഴിയില്ല എന്ന് ആദ്യമായി കേരളത്തിൽ പറഞ്ഞ ചേകന്നൂർ മൗലവിയെ നമ്മൾ തിരിച്ചറിയാതെ പോയല്ലോ... നമുക്ക് അതിനു വേണ്ടി ഒന്നിക്കാം സഹോദരന്മാരെ..... I request new generation please study about Chekannur moulavi. ചേകന്നൂർ മൗലവി ഉണ്ടായിരുന്നെങ്കിൽ...... മാഷേ പോലുള്ളവർക്ക് ജോലിയുണ്ടാകുമായിരുന്നില്ല
@gafoorgafoor5045
@gafoorgafoor5045 15 часов назад
മൗലവി നിങ്ങൾക്ക് അറിയില്ല
@FaizalFaizal-he4bz
@FaizalFaizal-he4bz 15 часов назад
ക്രിസ്ത്യനിക്കും ജൂതനും ഫലസ്‌തീൻ കുഞ്ഞുങ്ങളെ കൂട്ടക്കൊല നടത്താൻ സഹായം ചെയ്യുന്ന സൗദി സലഫി രാജ്യത്തോടും, ഇതൊക്കെ കണ്ടിട്ടും അണ്ണാക്കിൽ നെയ്യപ്പം കുടുങ്ങിയ പോലെ ഇരിക്കുന്ന അവിടത്തെ തന്റെ വഹാബി, സലഫി പണ്ഡിതനോടും ചോദ്യങ്ങൾ ചോദിക്ക് സലഫി. അവർ ഇസ്ലാമിനെ യല്ലേ ഒറ്റികൊടുക്കുന്നത് ജൂതനും ക്രിസ്ത്യാനിക്കും വേണ്ടി. സലഫി സൗദിയിലെ ഒരൊറ്റ പള്ളിയിലെങ്കിലും ജൂത രാജ്യത്തിനു എതിരെ ഖുതുബയിൽ തന്റെ വഹാബി പണ്ഡിതൻ എന്തെങ്കിലും പറയാൻ ധൈര്യം കാണിച്ചോ. ഉളുപ്പ് വേണം. എന്നിട്ട് ഇവൻ ഇപ്പോൾ നബിദിനത്തിന്റെ പേരും പറഞ്ഞു വന്നിരിക്കുന്നു. നീ ആണെങ്കിൽ ആദ്യം സൗദിയിലെ വഹാബി കളുടെ ഇസ്ലാമിന് എതിരെ ജൂതനു സഹായം ചെയ്യുന്നതിനെ വിമർശിക്കു. തട്ടം പുതച് വന്നിരിക്കുന്നു, പിശാജ്.
@anuraga_channel
@anuraga_channel 15 часов назад
Last year nadanna womens salafi sammelanthinn theliv undo ... Ad islamigamaano.... Youtubil ad live undallo ...avarude aurath ella velivaanundallo😂😂😂😂
@haseebhaseeb7289
@haseebhaseeb7289 15 часов назад
ഇവൻ രണ്ടാം ശിഹാബ് ചോറ്റൂർ ആണ്
@sajudheenlive9816
@sajudheenlive9816 16 часов назад
ഇ bologer ഒരു ഷിയാകളെ വെള്ളുപ്പിക്കുന്ന ഒരു പണ്ഡിതനാണ് ഇയ്യാളുടെ ഉസ്താദ്
@musthafakalathil5140
@musthafakalathil5140 16 часов назад
മിക്കവാറും എല്ലാ ഇബ്‌ലീസുകളെയും കണ്ടു നിങ്ങളെ മാത്രം കണ്ടില്ലല്ലോ എന്നാലോചിച്ചപ്പോഴേക്കും വന്നു.
@maharoofmusthafa4027
@maharoofmusthafa4027 16 часов назад
ഈ വ്ലോഗർ മുസ്‌ല്യാരൂട്ടിക്ക് ഖുർആൻ എന്താണെന്ന് മനസ്സിലയിട്ടില്ലാ .. അതാണ് കിട്ടിയ കടലാസ് തുണ്ട് ചാനലിൽ തള്ളിയത്.😅
@abdulnasir4181
@abdulnasir4181 16 часов назад
E sabithni marvadinde avashamila evan oru shomanan evan oru vivaramilla
@shajitha5515
@shajitha5515 16 часов назад
💯👍
@abdullahtk5805
@abdullahtk5805 16 часов назад
അള്ളാഹു നമ്മളെ ഷിർക്കി ൽ നിന്നും രക്ഷപടുത്തണെ അള്ളാഹുവെ ആമീൻ
@TravelVibeAnwar
@TravelVibeAnwar 16 часов назад
മാഷാ അള്ളാഹ് ❤മാഷാ അള്ളാഹ്
@user-fo8jn8ob4q
@user-fo8jn8ob4q 16 часов назад
Nalla marubadi Samasthakar ini enthum cheuum janagal manasilakanam