എത്ര നല്ല. വേഷമാണ് പർദ്ദ അറിവില്ലാഞ്ഞ. സമയത്ത് സാരിയും ചുരിതാറും ഇടുമ്പോൾ എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത ശല്യം ആയിരുന്നു അതിനുശേഷം പർദ്ദ ഇട്ടു പുറത്ത് പോകുമ്പോൾ വളരെ സുരക്ഷിതമാണ് ഇപ്പോൽ ഒരു കുഴപ്പവും ഇല്ല alhamdulillah.
പർദ്ദ ഇട്ട് പോയി കൊണ്ടിരുന്ന ഞാൻ... ഒരു ദിവസം ഞാൻ ഖുർആൻ ക്ലാസ്സ് കഴിഞ്ഞ് 6മണിക്ക് ശേഷം ഒരു ഇടവഴി നടന്നു വന്നൂ കൊണ്ടിരിക്കുന്ന ഞാൻ...വീട്ടിലേക്കു നല്ല ദൂരം ഇണ്ടാർന്നു... സ്വലാത്ത് ചൊല്ലി ഓതി ആണ് ഡെയിലി വന്നോണ്ട് ഇരുന്നേ ഒരു ദിവസം എന്നെ ഫോളോ ചെയ്ത് ഒരാൾ വണ്ടിയിൽ വന്നൂ...അയാൾ എന്നോട് ചോദിച്ചു എവിടെ പോവാ എന്ന്... ആ ഭാഗത്ത് തന്നെ ആരും ഇണ്ടാർന്നില്ല... ഞാൻ നടക്കുന്തോറും വണ്ടി എന്നെ ലക്ഷ്യ മാക്കി വന്നൂ... ഞാൻ ഓടി രക്ഷപ്പെട്ടു... അതോടു കൂടി പുറത്തോട്ട് ഇറങ്ങാൻ പിന്നെ പേടി ആയി... ഖുർആൻ കുറച്ചു കൂടി പഠിക്കാൻ... ഇണ്ടാർന്നു. പിന്നെ ഞാൻ വീട്ടിൽ ഇരുന്ന് അത് complete ആക്കി... പിന്നെ എനിക്ക് അതോടു കൂടി പർദ്ദ പേടിയാ....😢
മുജാഹിദ് ബാലശ്ശേരി പണ്ട് ഒരു പ്രസ സംഗത്തിൽ ചോദിച്ചിരിന്നു. സിനിമ കണ്ട് അവൻ നന്നായി എന്ന് പറഞ്ഞ ഒരാൾ ഉണ്ടൊ യേശുദാസിൻ്റെ പാട്ട് കേട്ട് അവൻ നന്നായി എന്ന ഒരാളുണ്ടോ.
സ്ത്രീകൾക്ക് മാത്രമായി ബാത്ത്റൂം വേണമെന്ന് സിനിമാ പുരോഗമനവർഗ്ഗം.... സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു ബാത്തറൂം മതിയെന്ന് ക്യാമ്പസ്സ് പുരോഗമനവർഗ്ഗം എന്താല്ലേ.....ന്യൂജെൻ....
പരസ്പരമുള്ള അനാവശ്യ നോട്ടം പോലും ഇസ്ലാം ഹറാമാക്കിയത് ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് സിനിമ ഫീൽഡ് തന്നെ ഒരുതരത്തിൽ വ്യഭിചാരശാല യാണ് . ഇത്തരം തിന്മകളിൽ നിന്ന് നമ്മെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ
നിലവിലെ വർത്തമാന സാഹജര്യത്തിൽ വർഗീയ വാതികളും അപകട കാരികളും ബിഗര വാതികലും മതരാഷ്ട വാദികളും, തീവ്രവാദികളും ആയ ജമാത്ത് ഇസ്ലാമി,എസ്ഡിപിഐ,മുജാഹിദ്,സലഫി തീവ്രവാദികൾക്ക് നില നിക്കാനും അവരെ വെള്ള പൂശാനും അവർക്ക് സ്പേസ് കൊടുക്കുകയാണ് മുസ്ലിം ലീഗ്... പത്ത് സീറ്റ് മാത്രം കിട്ടിയാൽ പോലും വർഗീയതയോട് ഒരു വീട്ട് വീഴ്ചയും ഇല്ല എന്ന് പറഞ്ഞ മഹാനായ ശിഹാബ് തങ്ങളുടെ പാർട്ടി ഇന്ന് വർഗീയ വാദികളുടെ സ്വന്തം പാർട്ടി ആയി മാറി ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും സലഫി,മൗദൂദി ആഷയക്കാർ ആണ്... Iss ആയാലും ലശ്കറെ ത്വയ്ിബ ആയാലും താലിബാൻ ആയാലും കേരളത്തിലെ പോപ്പുലർ ഫ്രൻ്റ് ആയാലും തബ്ലീഗ് ആയാലും എല്ലാ ബോംബ് പൊട്ടിക്കുന്ന മനുഷ്യ ബോംബ് സൃഷ്ടിക്കുന്ന സംഘടനകൾ ആയാലും അതൊക്കെ സലഫി,വഹാബി,മൗദൂദി ആശായക്കാർ ആണ് ആഗോള തീവ്രവാദി സ്വന്തം രാജ്യത്ത് പോലും നിൽക്കാൻ കഴിയാത്ത ബീഗര വാതി സാകിർ നായിക് സലഫി മൗദൂദി ആശയാക്കാരൻ ആണ് ഈ സാകിർ നായിൻ്റെ ആശയം പിന്തുടരുന്നവർ ആണ് തീവ്ര സലഫി ആയ ലീഗിലെ പിഎംഎ സലാമും,km ഷാജിയും പികെ ഫിറോസ്,കെപിഎ മജീദും,ബഷീറും,നജഫും,ഉൾപ്പടെയുള്ള തീവ്ര സലഫി മൗദൂദികൾ.. ലോകത് 80ശതമാനവും പാരമ്പര്യ ഇസ്ലാം ആയ സുന്നികൾ ആണ് ഉള്ളത് ചെറിയ ശതമാനം മാത്രം ഉള്ള സലഫി മൗദൂദി തീവ്രവാദികൾ ചെയ്യുന്ന ക്രൂരതകൾക് അനുഭവിക്കുന്നത് എല്ലാ മുസ്ലിങ്ങളും ആണ്... ബുമിയിലെ സ്വർഗം ആയിരുന്ന യെമനിൽ ഹൂതി സലഫി മൗദൂദി തീവ്രവാദികൾ വന്നു ആ രാജ്യത്തെ നശിപ്പിച്ചു ലബനനിൽ ഹിസ്ബുല്ല സലഫി മൗദൂദി തീവ്രവാദികൾ വന്നു അതും നശിപ്പിച്ചു ഫലസ്തീനിൽ ഹമാസ് ചെയ്ത പ്രവർത്തിക്ക് നാൽപ്പതിനായിരം സാധാരണക്കാർ മരിച്ചു... ഇത്പോലുള്ള ആശയക്ക്കാർ ആണ് മൗദൂദി,സലഫി,sdpi പോലുള്ളവർ അവരെയാണ് മുസ്ലിം ലീഗ് കൊണ്ട് നടക്കുന്നത്... ലീഗിൻ്റെ പല നിലപാടുകളും തീർവ്രമായി കൊണ്ടിരിക്കുന്നു ലീഗ് ഏതാ എസ്ഡിപിഐ ഏതാ ജമാത്ത് ഇസ്ലാമി ഏതാ എന്ന് മനസ്സിലാവുന്നില്ല എല്ലാം ഒരു പോലെ... സമസ്ത എന്നും ലീഗിൻ്റെ ജനകീയ മതേതരത്വ മുഖം ആയിരുന്നു ഇപ്പൊ സമസ്തയെ അടർത്തി മാറ്റി അവിടെ തീവ്രവാദികളും വർഗീയ വാദികളും കയറിക്കൂടി അതിന് പാലം പണിതത് സമുദായത്തെ ഒറ്റ് കൊടുത്ത ഹകീം ഫൈസി ,pma സലാം,ഷാജി പോലുള്ള സലഫി മൂരികൾ ആണ് സലഫിസം മൗദൂദി സം ലോകത്തിന് ആപത്ത് അത് മതേതരത്വം തകർക്കും...
Well said , this video needs more coverage … or atleast the entire Islamic scholars in India should raise this issue and connect it with Islamic teaching … cos Islam is the solution to all problems
ഇത്തരം ലൈംഗിക അതിക്രമങ്ങൾ പല മേഖലകളിലും ഏറ്റക്കുറച്ചിലോടെ നടക്കുന്നുണ്ട്. ആശുപത്രികൾ, വിശ്യാലയങ്ങൾ, മദ്രസകൾ പിന്നെ മറ്റു തൊഴിൽ ഇടങ്ങൾ ഹേമ കമ്മറ്റിയെപ്പോലെ കമ്മറ്റികൾ വന്നാൽ ഇത് പോലെ പലതും കേൾക്കേണ്ടി വരും. ധാർമികത വ്യക്തി അതിഷ്ടിതമാണ്.
ഓ ഒരു വിർത്തി കേട്ട സ്ത്രീ പറയുകയാണ് പേര് ജാമി താടി.ച്ചർ ആണത്രെ.അൾ പറയുന്നത്.ഇ സ്ലാമാണ് ത്രെ.ഇതിന്റ പിന്നിൽ.മദ്രസാ മുസ്ലിയാക്കൻമാരാണത്രെ.. ഈ ഹേമാകന്മറ്റിയുടെ നെതാക്കൾ😂😂😂
@@RafeeqSalafiആള് മൗദൂദി ചിന്താഗതിക്കാരനാവാനാണ് സാധ്യത. എല്ലാ സുന്നത്തിനെയും മൗദൂദികൾ തിരസ്കരിക്കും, എന്നിട്ട് ഒഴിഞ്ഞു നിന്ന് നിസ്സാര വിഷയത്തിന്റെ പേരിൽ തർകിക്കുന്നു, ഇന്ത്യയിൽ ഫാസിസ്റ്റുകൾ പിടി മുറുക്കിയിരിക്കുന്നു, അവിടെ ഇസ്രായേൽ ഫലസ്തീനികളെ കൊന്നു കൊണ്ടിരിക്കുന്നു, എന്ന് പറയും
പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും മദ്രസാ പണ്ഡിതന്മാൻ വലിയ സ്നേഹവും കരുതലുമാണ് കൊടുക്കുന്നത് ദിവസവും മൂന്നും നാലും റിപോർട്ട് ചെയ്തിട്ടും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് താലോലിക്കുന്നവരാണ് സ്ത്രീസുരക്ഷയെ ക്കുറിച്ച് പ്രസംഗിക്കുന്നത്