Тёмный
MoonStone Media
MoonStone Media
MoonStone Media
Подписаться
Комментарии
@thomasmoozhayil6810
@thomasmoozhayil6810 10 часов назад
I dedicated this song to my ex lover who left me years back
@rajanp6791
@rajanp6791 20 часов назад
സൂപ്പർ സൂപ്പർ 🙏
@mksain1795
@mksain1795 22 часа назад
സ്നേഹപ്രവാഹം പ്രേം നസീർ Sr-കവിയൂർ പൊന്നമ്മ സൂപ്പർ ......
@VijayakumarVijay-u1c
@VijayakumarVijay-u1c 2 дня назад
ഇത് വേണ്ട ലവ് ലെറ്റർ സിനിമ അപ്‌ലോഡ് ചെയ്തു തരണം തന്നേ പറ്റു... Ok
@VijayakumarVijay-u1c
@VijayakumarVijay-u1c 2 дня назад
Love Letter സിനിമ കാണാൻ കഴിയുമോ pls
@jabirmhd1963
@jabirmhd1963 2 дня назад
One and only only only Nasser ! ❤❤❤
@sankarakurup1454
@sankarakurup1454 2 дня назад
Daseta cheriyoru asuyayode athilere enike engane padan kazhiunnilhalho ennalum daseten deva janmamane angeekariche elha ayurarogya sowkangalum nerunnu
@Dhanya_mv
@Dhanya_mv 2 дня назад
Supper
@praveennair4548
@praveennair4548 3 дня назад
Old is gold....v,👍👍👍👍👍
@rajeswariv7269
@rajeswariv7269 3 дня назад
Kannukal eerananiyikkunna Kavita ,super 👍
@perumalasokan9960
@perumalasokan9960 3 дня назад
ഇതാണ് ഗന്ധർവ ശബ്ദം
@Rajeshmk995
@Rajeshmk995 4 дня назад
Kolamakki
@sathica6381
@sathica6381 5 дней назад
Dassetta❤
@krishnantp1967
@krishnantp1967 5 дней назад
Eefilmkaananmohom
@devendranayak1822
@devendranayak1822 5 дней назад
Please upload tiruvonam movie
@sreekantannair4515
@sreekantannair4515 5 дней назад
ശ്രീകുമാരൻ തമ്പി സാർ വിചാരിച്ചാൽ ഈ സിനിമ കാണാൻ എന്തെങ്കിലും മാർഗം ഉണ്ടാകുമോ
@mohan19621
@mohan19621 6 дней назад
ആ.......................... സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാന്‍ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ... നീ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ.... മന്ദപവനനായി...... തെന്നിയൊഴുകി നീ.......(2) ഇന്ദ്രലതികയായ് പടര്‍ന്നൂ..... ഞാന്‍ ഇന്ദ്രലതികയായ് പടര്‍ന്നൂ... ചന്ദ്രലേഖയായ് വാനിലുയര്‍ന്നു നീ ചന്ദനമുകിലായി വന്നൂ ഞാന്‍ കനവില്‍ ഞാനൊരു ദേവതാരമായ് കനകവസന്തമായ് പുണര്‍ന്നൂ.... കനകവസന്തമായ് പുണര്‍ന്നൂ നീ... ആഹാ ഹാ ഹാഹാഹാ.... ഒഹോഹോ ഹോഹോഹോഹോഹോ.... സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാന്‍ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ... നീ ഇന്ദുപുഷ്പമായ് വിടര്‍ന്നൂ.... മന്ദപവനനായ് തെന്നിയൊഴുകി നീ... ഇന്ദ്രലതികയായ് പടര്‍ന്നൂ..... ഞാന്‍ ഇന്ദ്രലതികയായ് പടര്‍ന്നൂ... സ്വപ്നരാഗമായ് രാവിലൊളിച്ചു നീ നിദ്രാവീണയായ് പിടഞ്ഞു ഞാന്‍ കരളില്‍ കവിതതന്‍ കതിരായി മിന്നി ഞാന്‍ കവനത്തൂലികയായി... കവനത്തൂലികയായി..... ആഹാ ഹാ ഹാഹാ ഹാ..... ഒഹോഹോ ഹോഹോഹോഹോഹോ..... സിന്ദൂരകിരണമായ് ര്‍ന്നൂ... ചിത്രം പദ്‌മവ്യൂഹം (1973) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം കെ ജെ യേശുദാസ്, പി മാധുരി
@madhmaraminna4823
@madhmaraminna4823 6 дней назад
Great, പറയാൻ വാക്കുകൾ ഇല്ല.. ( പപ്പൻ കാസറഗോഡ് )
@jayapalmg932
@jayapalmg932 6 дней назад
തിരുവോണം, ഗായത്രി എന്നീ ചിത്രങ്ങൾ കാണാൻ മോഹം 😀
@kanakavallymenon4279
@kanakavallymenon4279 7 дней назад
Beautiful song.❤❤
@Ananya_anoop
@Ananya_anoop 7 дней назад
U ട്യൂബിൽ ഇല്ല. കണ്ണൂർ സംഗീത തീയേറ്ററിൽ നിന്ന് കണ്ടതാണ് 🎉 ബ്യൂട്ടിഫുൾ മൂവി * നസീർ സാറും കമലാഹാസനും ഒന്നിച്ചഭിനയിച്ച ഒരേ ഒരു സിനിമ ഇതു മാത്രം ❤ ഉമ്മർക്കയുടെ ആദർശവാനായ ജസ്റ്റിസ് ആയി നല്ല അഭിനയം. മയക്കുമരുന്ന് ലോബികൾ ചെറുപ്പക്കാരെ എങ്ങനെ വഴി തെറ്റിക്കും എന്നും അതിനെതിരെ എങ്ങനെ നേരിടാനാവും എന്നും കാണിച്ചു തരുന്ന ആദ്യ മൂവി എല്ലാം നല്ല ഗാനങ്ങൾ ❤🎉❤❤( 1977 ഓണം റിലീസ് )
@SreenivasanVP-f6u
@SreenivasanVP-f6u 7 дней назад
Keep quiet and blessings on yourself and your family members and all countries United
@SreenivasanVP-f6u
@SreenivasanVP-f6u 7 дней назад
You are free to be in peace and happiness and blessings on your family members and all countries United
@SreenivasanVP-f6u
@SreenivasanVP-f6u 7 дней назад
If you take away your car, your car is in Nelson's trap,but if you take away this universe from this universe,this universe will remain
@safeers7328
@safeers7328 7 дней назад
തിരുവോണത്തിനു കേൾക്കുന്നവർ ഉണ്ടോ
@sumangalanair135
@sumangalanair135 8 дней назад
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏🙏
@abdulrasheedthamarakunnath9103
@abdulrasheedthamarakunnath9103 8 дней назад
jai....hind
@jayanpt5572
@jayanpt5572 8 дней назад
ദാസേട്ടാ... കെട്ടിപ്പിടിച്ചൊരുമ്മ...
@saratsaratchandran3085
@saratsaratchandran3085 9 дней назад
Played and sung the song well! The ‘sangatikal’ also were good!
@bhajin8624
@bhajin8624 10 дней назад
മുല്ലപ്പൂവിനെ സുന്ദരി ആക്കിയത് വർണ്ണമല്ല അവളിലെ സുഗന്ധമാണ് മനുഷൃനെ നല്ലവനാക്കുന്നത് നിറമല്ല അവന്റെ മനസ്സിലെ നന്മയാണ്
@UnniKrishnan-fg1ck
@UnniKrishnan-fg1ck 10 дней назад
Never forget this seen kerala
@omanaSaseendran-ti2ke
@omanaSaseendran-ti2ke 10 дней назад
ഈ പടം ഒന്ന് ഇടാമോ🙏
@kumarvr1695
@kumarvr1695 10 дней назад
ഈ ഗാനത്തിൻ്റെ ഈണവും പിന്നിട് വർഷങ്ങൾക്ക് ശേഷം ചാന്ത് പൊട്ട് എന്ന ചിത്രത്തിലെ ഓമനപ്പുഴ കടപ്പുറത്ത് എന്ന ഗാനത്തിൻ്റെ ഈണവും ഒരുപോലെ തോന്നുന്നുണ്ടോ?
@LilinKumar
@LilinKumar 10 дней назад
2024❤
@abduljabbarjabbar4711
@abduljabbarjabbar4711 10 дней назад
മരിച്ചാലും മായാത്ത കോ രിതതരിപപികകുനന/ മനോഹരമായ രംഗാ വിഷ്കാരവും ( പ്രേം നസീർ ❤) ഇമ്പമുള്ള ഗാനത്തിൻടെ ശ്രുതി ലയ താളങങളുടെ ഭാവഗായകൻ 👍 ❤ ജയചന്ദ്രൻ 🙏🙏
@jaisankarkr2357
@jaisankarkr2357 11 дней назад
അതിസുന്ദര ഗാനം .തമ്പി സാറിനും അർജുനൻ മാഷിനും നൂറുമ്മകൾ. ദേവരാജ സ്പർശം സംഗീതത്തിൽ നാമറിയുന്നു. അഭിനേതാക്കളെ പോലെ ആകാശത്തിൽ ഒഴുകി നീങ്ങുന്ന മേഘമാലകളും മനോഹരം .......❤❤❤❤❤
@RosilyNp
@RosilyNp 12 дней назад
നുണ പറയല്ലേ ഞാൻ നോക്കി ഏീട്ടു കിട്ടില്ലല്ലോ കരോക
@SabuJose-vu6tt
@SabuJose-vu6tt 12 дней назад
കോടി മുണ്ടുടുത്തു കൊണ്ടോടി നടക്കുന്നു.- കോമള ബാലനാം -ഓണക്കിളി....
@shyjuyohannan6778
@shyjuyohannan6778 13 дней назад
Vaniamma thanne super❤
@sukumaranmaran5594
@sukumaranmaran5594 14 дней назад
ഭീകരനിമിഷങ്ങൾ എന്ന സിനിമയിലെ അഞ്ജലിപ്പൂ എന്ന് ഷീലക്കുവേണ്ടി സുശീല പാടിയ ഗാനരംഗം. തിരുവോണത്തിൽ ശാരദയാണ്. വാണിജയറാം ഗായിക
@vsankar1786
@vsankar1786 15 дней назад
വാനോളമുയർന്ന ദാഹമോഹങ്ങളോടെ പ്രണയംവിതച്ച് പ്രണയംകൊയ്യുന്ന കമിതാക്കൾ... പ്രണയഗാനരാജനായ തമ്പിസാറിൻ്റെ കാവ്യാത്മകമായ വരികൾ.. സംഗീതപ്രതിഭ അർജുനൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ പ്രണയകുളിരണിയിക്കുന്ന യേശുദാസ് -മാധുരി ജോഡിയുടെ ആലാപനം..! ഈ മധുരപ്രണയ ഗാനത്തിൻ്റെ ശില്പികൾക്കും, വെള്ളിത്തിരയിലെ സുന്ദരപ്രണയ ജോഡികൾക്കും (പ്രേംനസീർ -വിജയശ്രീ ,വിൻസൻ്റ് -വിജയശ്രീ) ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@SmithaKS-ji4ii
@SmithaKS-ji4ii 16 дней назад
heeling voice!!!!!
@shibum6701
@shibum6701 18 дней назад
Yes
@MaliniDamayandi
@MaliniDamayandi 18 дней назад
❤❤❤
@kiranaj3015
@kiranaj3015 19 дней назад
മനസിന്റെ വിങ്ങൽ പറഞ്ഞ റിക്കാൻ പറ്റുന്നില്ല. 😔😔
@mohan19621
@mohan19621 19 дней назад
ഈ നീലത്താരകമിഴികള്‍ കരിനീലക്കടലിന്‍ ചുഴികള്‍ അനുരാഗത്തിന്‍ മുത്തും പവിഴവും ആയിരം വിളയും ചുഴികള്‍ ചുഴികള്‍ ചുഴികള്‍ “ ഓമനേ..നിന്റെ കണ്ണുകളിലാണ് പ്രേമത്തിന്റെ തിരയടികള്‍ ജീവിതത്തിലാദ്യമായ് ഞാന്‍ കണ്ടത്” ആഹാ.. ആഹാ.. ആഹാ.. ആഹാ.. മയക്കം നടിച്ചു ഞാന്‍ ചോദിക്കും മൌനം കൊണ്ടു നീ സമ്മതിക്കും ആലസ്യത്തില്‍ തുടിക്കുമാ നിമിഷം അങ്ങനെ നാമൊന്നിച്ചാഘോഷിക്കും അങ്ങനെ നാമൊന്നിച്ചാഘോഷിക്കും “തങ്കം,നിന്റെ ചിലങ്കകള്‍ കിലുങ്ങിയപ്പോള്‍ പ്രേമസങ്കല്‍പ്പത്തിന്റെ കുങ്കുമപ്പൂക്കളാദ്യമായ് എന്റെ മനസ്സില്‍ പൂത്തുലഞ്ഞു” ഓ... ഓഹോ.. അധരം യൌവനകഥ ചൊരിയും മധുരം തേനിലല്ലെന്നുരയ്ക്കും ആനന്ദത്തിന്‍ അനവദ്യനിലയം ആരോമലാളാണെന്നറിയും ആരോമലാളാണെന്നറിയും ഓ മൈ ഡാര്‍ലിങ്ങ്, യു ആര്‍ മൈ ഫസ്റ്റ് ലവ് (ഈ നീലത്താരകമിഴികള്‍ ) ചിത്രം അഭിമാനം (1975) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എ ടി ഉമ്മര്‍ ആലാപനം കെ ജെ യേശുദാസ്
@safeers7328
@safeers7328 21 день назад
എന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് മരിക്കുന്നതിന് മുൻപ് എന്റടുത്തു പറഞ്ഞു മോനെ നീ ആ പാട്ട് ഒന്നിട് 🥹🥹
@manoharraman6707
@manoharraman6707 21 день назад
Really I love to hear this wonderful golden song. Bharati chechi is really very beautiful❤❤❤❤❤❤
@dileepckm4118
@dileepckm4118 24 дня назад
Mandipenne😊
@ahmbi_kuh
@ahmbi_kuh 25 дней назад
Devanadam