Тёмный

En Mandahasam Chandrikayayenkil | Udhayam 1973 | LYRICAL Video 

MoonStone Media
Подписаться 23 тыс.
Просмотров 20 тыс.
50% 1

Enjoy the Lyrics of this evergreen song EN MANDAHASAM CHANDRIKAYAYENKIL ... from the movie UDHAYAM Starring Raghavan & Saradha.
The lyrics of this song by Sreekumaran Thampi , music is composed by V Dakshinamoorthy Swami and Sung by KJ Yesudas.The movie Udhayam is directed by P Bhaskaran Master.

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@manojkumarkk4953
@manojkumarkk4953 5 лет назад
En mandhahasam chandrikayayengel enum pournami vidarnene good lyric
@ourawesometraditions4764
@ourawesometraditions4764 5 лет назад
നിത്യസുന്ദരഗാനം
@razakpang
@razakpang 3 года назад
ഉം...ഉം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍ നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം (എന്നനുഭൂതിതന്‍.....) നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ് ഞാനുയരാം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ സുന്ദരവാസന്ത മന്ദസമീരനായ് നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം (സുന്ദരവാസന്ത.....) തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍... എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...
@madathilrajendrakumar5047
@madathilrajendrakumar5047 8 месяцев назад
സ്വാമി നമിച്ചു. തമ്പി സാറെ നമിച്ചു ദാസേട്ടാ !നമിച്ചു.! ഇനിയുള്ള കാലത്ത് ഇങ്ങിനെയുള്ള പാട്ടുകൾ സ്വപ്നങ്ങളിൽ മാത്രം
@ndn2406
@ndn2406 3 года назад
👌song, athile varikal aahaa 👌
@abhinandhabhinandh6490
@abhinandhabhinandh6490 2 года назад
ശ്രീകുമാരൻ തമ്പിസാർ എന്ന മഹത് വ്യക്തി ജീവിച്ചിരിക്കുമ്പോൾ ഈ മനുഷ്യർ അംഗീകരിച്ചിരുന്നെങ്കിൽ ഈശ്വരാ .....നമിച്ചു
@girirajgovindaraj6975
@girirajgovindaraj6975 3 года назад
One of the best, has to be among the topmost of malayalam film songs.
@SreeLatha-x7f
@SreeLatha-x7f 5 месяцев назад
❤❤❤❤❤❤🙏🙏🙏🙏🙏🙏
@NazrinShaji
@NazrinShaji 10 месяцев назад
Далее
Распаковка #MonsterHigh Potions №5
00:55
Просмотров 132 тыс.
Wait for winner 🏆 😂 #shorts
00:42
Просмотров 3,5 млн
En Mandahasam Chandrikayayenkil
3:40
Просмотров 27 тыс.
Manohari Nin | Lotary Ticket |  K  J Yesudas
4:17
Просмотров 884 тыс.
arikil nee undayirunnenkil
4:55
Просмотров 7 млн
Распаковка #MonsterHigh Potions №5
00:55
Просмотров 132 тыс.