Тёмный
Health Safari by Iqbal
Health Safari by Iqbal
Health Safari by Iqbal
Подписаться
Vlog for health,jungle safari by iqbal Vengara
Комментарии
@AmalJoy-h5f
@AmalJoy-h5f 9 дней назад
😊😊😊😊😊😊
@sulaikhasulu2234
@sulaikhasulu2234 16 дней назад
അറിയാം
@sulaikhasulu2234
@sulaikhasulu2234 16 дней назад
മെഡിക്കൽ ഷോപ്പിൽ ആയിരുന്നില്ലെ
@HealthSafaribyIqbal
@HealthSafaribyIqbal 16 дней назад
അതെ. .ഇപ്പോഴും അവിടെ ഉണ്ട്
@sulaikhasulu2234
@sulaikhasulu2234 18 дней назад
❤ നിങ്ങളുടെ വീട് വേങ്ങര യാണോ
@HealthSafaribyIqbal
@HealthSafaribyIqbal 17 дней назад
അതെ...
@sunilSuni-ks1ci
@sunilSuni-ks1ci 19 дней назад
Vayanad porotoy super
@Iamanandhu360
@Iamanandhu360 21 день назад
Eee mundakkail ninnu chooral malayilek etra km Ekadesham und ?
@HealthSafaribyIqbal
@HealthSafaribyIqbal 21 день назад
ആദ്യം ചൂരൽമല ടൌൺ ആണ്. .കഷിട്ടിച്ചു 3 km ഉണ്ടാകും
@sahadulfaris2326
@sahadulfaris2326 23 дня назад
poli❤
@lechunarayan
@lechunarayan 24 дня назад
ഓർമ്മകളിലെ മുണ്ടകൈ സീതമ്മ കുണ്ട് വെള്ളം വരുന്ന വഴി നല്ല ഭംഗിയായി 5 മാസം മുൻപ് പകർത്തിയപ്പോൾ
@ashiquevlogger9080
@ashiquevlogger9080 24 дня назад
അടിപൊളി വീഡിയോ
@beenaxavier4380
@beenaxavier4380 25 дней назад
Pachimagattethile kayyettengl,tourism, wayanadine nasippichu,,,,,,meppadi gilla panjayath adhikarikl ,strictly knows .the nature and dont allow construcsions.pls
@akkupaathuu3938
@akkupaathuu3938 25 дней назад
ഇവിടെ എന്തേലും നടക്കുമെന്ന് അറിഞ്ഞുകൊണ്ട് എടുത്ത വീഡിയോ പോലെ ഉണ്ട് ഇതുകണ്ടിട്ട് 🥲🥲
@RejaniM-z5w
@RejaniM-z5w 25 дней назад
ഈ സമയത്തു ഇത്രയും കാണാൻ സാധിച്ചതിൽ സതോഷം ഇനി ഈ അവസ്ഥയിൽ കണ്ണൻ പറ്റില്ലാലോ 😭😭❤️❤️❤️❤️🙏🙏🙏
@mhd3728
@mhd3728 26 дней назад
ഓർമ്മകളിലെ മുണ്ടക്കൈ! അതിമനോഹരം!! ഈകാഴ്ചകളൊക്കെ തിരിച്ചു കിട്ടുമോ? ദുരന്തത്തിൽ അകപ്പെട്ട മുണ്ടക്കൈ നിവാസികൾക്ക് പ്രപഞ്ചനാഥൻ സ്വർഗീയ ജീവിതം നൽകി അനുഗ്രഹിക്കട്ടെ!!
@HealthSafaribyIqbal
@HealthSafaribyIqbal 26 дней назад
Ameen
@Sameea1234
@Sameea1234 27 дней назад
ഇതിൽ കാണുന്ന മുണ്ടക്കൈ അങ്ങാടിയൊക്കെ ആ ഉരുൾപൊട്ടലിൽ തകർന്നുപോയോ വീടൊന്നു അവിടെ ഒന്നും കാണുന്നില്ലല്ലോ
@HealthSafaribyIqbal
@HealthSafaribyIqbal 27 дней назад
തകർന്നു ..
@HealthSafaribyIqbal
@HealthSafaribyIqbal 28 дней назад
ഫുൾ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു VLOG-93||ഊട്ടിയിലേക് പോകുന്നവർ വ്യത്യസ്തമായ ഈ റൂട്ടിലൂടെ ഒന്ന് പോയിനോക്കൂ|തണുത്തു വിറച്ചു മല്ലിക്കൊര ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LIYRJ3iTUaU.html
@smuhammad7445
@smuhammad7445 29 дней назад
നദിയും വെള്ളച്ചാട്ടവും ഒരു ഭീകര ലുക്ക്‌ തന്നെ.. ഇപ്പോൾ ഉരുൾ പൊട്ടിയ സ്ഥലങ്ങൾ മുൻപ് ദുരന്തത്തിന് സാധ്യത ഉള്ള സ്ഥലങ്ങൾ ആയി തോന്നില്ല.. വെള്ളച്ചാട്ടം ഉരുൾ പൊട്ടലിൽ നികന്നു പോയി..
@girijadevivg4357
@girijadevivg4357 Месяц назад
ടൂറിസ്റ്റുകളുടെ കണ്ണു തട്ടികാണും ഈ സ്ഥലങ്ങള്ക്ക്. അത്രയും manoharithyalle😢
@ABDULRAZACEPPICAD
@ABDULRAZACEPPICAD Месяц назад
നല്ല മനോഹരമായ സ്തലങ്ങൾ.എല്ലാം മണ്മറഞ്ഞു.😢
@farhanv4828
@farhanv4828 Месяц назад
😢😢
@PaulThomas-to1hr
@PaulThomas-to1hr Месяц назад
കാടു കാടിന്റെ മക്കൾക്ക്‌ ഉള്ളത് കാടു കയറി ജനം താമസിക്കാൻ പാടില്ല
@MiniJoseph-yk7ye
@MiniJoseph-yk7ye Месяц назад
ഈ വീഡിയോയിൽ ആ സ്ഥലങ്ങൾ വ്യക്തം ആയി കാണിച്ചതിന് ഒരു പാട് നന്ദി 👍centinel rock ഇപ്പോളും അവിടെ ഉണ്ടാകുമോ?
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
അവിടെ ഉണ്ട്
@Royal-g9j
@Royal-g9j Месяц назад
സീതമ്മക്കുണ്ട് വെള്ളച്ചാട്ടം ഓർമ മാത്രമായി 😢😢 വേദനിപ്പിക്കുന്ന പല ഓർമകൾക്കൊപ്പം ഒരു ഓർമ !!
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മുന്നേയുള്ള എപ്പിസോഡുകൾ കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു Part -1 VLOG-104||അട്ടപ്പാടിയുടെ ഭംഗി കാണാൻ ഇങ്ങോട്ട് പോയി നോക്കൂ||കശുവണ്ടി തോട്ടവും കണ്ട് ഗോഞ്ചിയൂരിലേക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mSH4dudzZ2c.html Part -2 VLOG-105||അട്ടപ്പാടി വഴി ഗോഞ്ചിയൂരിലേക്||അട്ടപ്പാടിയിൽ കണ്ടിരിക്കേണ്ട മനോഹരമായ ഒരു ഗ്രാമം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-H36zrK9C1-k.html
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മുന്നേയുള്ള എപ്പിസോഡ് കാണാത്തവർക്കായി link താഴെ കൊടുക്കുന്നു Part -1 VLOG-104||അട്ടപ്പാടിയുടെ ഭംഗി കാണാൻ ഇങ്ങോട്ട് പോയി നോക്കൂ||കശുവണ്ടി തോട്ടവും കണ്ട് ഗോഞ്ചിയൂരിലേക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mSH4dudzZ2c.html
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മുന്നേയുള്ള എപ്പിസോഡ് കണ്ടിട്ട് ഈ വിഡിയോ കാണുക .മുൻപത്തെ എപ്പിസോഡ് ലിങ്ക് താഴെ കൊടുക്കുന്നു Part -1 Vlog-109|മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്ന മനോഹരമായ ഗ്രാമം|കാണാൻ വരുന്നവർ ഈ ഗ്രാമം നശിപ്പിക്കാതിരിക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EEqheoqlsaI.html
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
ഇതിന് മുന്നേയുള്ള വീഡിയോ കാണാത്തവർ അത് കണ്ടിട്ട് ഈ വീഡിയോ കാണുക ..മുൻപത്തെ വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു Part -1 Vlog-111||വീരപ്പൻ ഇല്ലാത്ത കാട്ടിലേക്കു വീരപ്പനെ തേടി ഒരു യാത്ര||വീരപ്പൻ ജീവിച്ച സ്ഥലങ്ങൾ കാണാം.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u-bNOw0Zu-0.html
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മുന്നേയുള്ള എപ്പിസോഡുകൾ കാണാത്തവർക്ക് വേണ്ടി ലിങ്ക് താഴെ കൊടുക്കുന്നു Part -1 Vlog-111||വീരപ്പൻ ഇല്ലാത്ത കാട്ടിലേക്കു വീരപ്പനെ തേടി ഒരു യാത്ര||വീരപ്പൻ ജീവിച്ച സ്ഥലങ്ങൾ കാണാം.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u-bNOw0Zu-0.html Part -2 25km ഉൾ വനത്തിൽ വീരപ്പൻ ജനിച്ചു വേട്ടയാടി വളർന്ന ഗ്രാമത്തിൽ എത്തിയപ്പോൾ|ഭയന്ന് വിറച്ചു ഒരു യാത്ര😮😮 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4aA--wO5ytY.html
@Mahalakshmi-t6l6y
@Mahalakshmi-t6l6y Месяц назад
വിളക്ക് വെക്കുന്ന ബന്ധുക്കൾ ❤❤🎉🎉
@ansiyanishad9740
@ansiyanishad9740 Месяц назад
Ethra manoharamaya ee sthalathin ellavarude kanne tha tiyundavum😢
@niyosh_razan
@niyosh_razan Месяц назад
😢
@ayonavlog123
@ayonavlog123 Месяц назад
ഈ വീഡിയോയിൽ പാസ് ചെയ്ത് പോയ എത്രയോ പേർ ഇന്ന് ലോകത്ത് ഇല്ല😢😢😢😢😢😢😢😢
@NAKULSGAMING
@NAKULSGAMING Месяц назад
ഇങ്ങനെ ഉള്ള കുളിയെല്ലാം ഇനി അന്യം നിന്നു പോകും ഒന്നുകിൽ മുങ്ങി മരണം ഒഴുക്കു വെള്ളപൊക്കം ഉരുൾ പൊട്ടൽ ഇതൊന്നും ഇല്ലെങ്കിൽ അമീബ
@lazybun_india5134
@lazybun_india5134 Месяц назад
one cannot believe how drastic it has changed to current situation of the place
@Johannastalks
@Johannastalks Месяц назад
Sentinal rock ഇപ്പൊ ഉണ്ടോ
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
Und
@AryaJithin508
@AryaJithin508 Месяц назад
Ee harison malayalam estate motham poyalle?
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മൊത്തമായിട്ട് നശിച്ചിട്ടില്ല ..പുഴയുടെ ഭാഗത്തുള്ളത് നശിച്ചിട്ടുണ്ട്
@GLOVESBP
@GLOVESBP Месяц назад
മനുഷ്യൻ പ്രകൃതിയോട് എന്നൊക്കെ ക്രൂരത കാട്ടി അന്നൊക്കെ പ്രകൃതി അവനെ പഠിപ്പിച്ചു നേർവഴി കാട്ടി കൊടുത്തിട്ടുണ്ട്. പഞ്ച ഭൂതങ്ങളെ ഭയക്കാത്ത മനുഷ്യൻ ദുരന്തം നേരിടുമ്പോൾ കാലിടറും. എല്ലാം മൺ കൂന കൾ മാത്രമിന്ന്. 🙏🙏🙏🙏🙏🙏🙏🙏 ഓർമകൾക്ക് വിട 🙏
@safiyathfarha5555
@safiyathfarha5555 Месяц назад
Manoharamaaya yendhinnum aayuss kuravanenn yevdeyo kettadh yethra shariyanu....eniyoru dhurandham bhoomiyil undavathirikkatte ...namukk prarthikkam...😢
@muhammedazgar274
@muhammedazgar274 Месяц назад
ഓരോ സ്ഥലവും ഗൂഗിൾ മാപ്പിൽ എവിടെ എന്ന് സ്ക്രീൻഷോട്ട് അടിച്ചു കാണിക്കുന്നത് നല്ലതായിരിക്കും. നിങ്ങൾ എത്തുന്ന ഓരോ പ്രദേശങ്ങളും ഓരോ കിലോമീറ്റർ കഴിയുമ്പോൾ അല്ലെങ്കിൽ പ്രധാന സ്പോട്ടുകളിൽ എത്തുമ്പോൾ അവിടെയുള്ള ഏരിയ മനസ്സിലാക്കാൻ വേണ്ടി ജിപിഎസ് ലൊക്കേഷൻ എടുത്തു സ്ക്രീൻഷോട്ട് അടിച്ചു വീഡിയോയിൽ ക്ലിപ്പ് ചെയ്യുന്നത് ഓരോ ഏരിയയും എവിടെയാണെന്ന് മനസ്സിലാക്കാൻ കഴിയും. സൗണ്ടും ക്ലിയർ ഇല്ല ലൊക്കേഷൻ ഏതെന്ന് മനസ്സിലാവുന്നില്ല. നിങ്ങൾ കേരളത്തിൽ നിന്ന് ഏത് ഏത് റോഡിലൂടെ പോകുന്നു എന്ന് മനസ്സിലാകുന്നില്ല ഒരു തലയും വാലുമില്ലാത്ത വീഡിയോ ആയിപ്പോയി 😂 സൗണ്ട് മാറ്റി ഡബ്ബ് ചെയ്യുന്നത് നല്ലതായിരിക്കും.
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
കഴിഞ്ഞ എപ്പിസോഡ് കാണൂ ബ്രോ..റോഡും കാര്യങ്ങളും എല്ലാം പറയുന്നുണ്ട് .ഇതിന്റെ ബാക്കി അടുത്ത എപ്പിസോഡ് ആയിരിക്കും ..വാഹനം ഓടിക്കൊമ്പോൾ കാറ്റിന്റെ noise ഉണ്ടാകും ..അപ്പോൾ സൗണ്ടിൽ ക്ലാരിറ്റി കുറവ് വരും
@muhammedazgar274
@muhammedazgar274 Месяц назад
@@HealthSafaribyIqbal ഓരോ എപ്പിസോഡിന്റെ സ്റ്റാർട്ടിങ്ങിലും നിങ്ങൾ പോകുന്ന സ്ഥലത്തെക്കുറിച്ച് അതിന്റെ അഡ്രസ്സും സ്റ്റാർട്ടിങ് പോയിന്റുകളും റോഡുകളും വിശദീകരിക്കണം. മേപ്പും കാണിച്ചാൽ വളരെ നല്ലതാണ്. അല്ലാതെ മുൻപത്തെ എപ്പിസോഡ് നോക്കി വന്നു മനസ്സിലാക്കാൻ കഴിയില്ല.
@RaveendranathaKurup
@RaveendranathaKurup Месяц назад
1'st pady (store pady ), then S rock, then rattapady, then ratta. After ratta,Mundakai GLPS(my wife was HM, before 22year ago). My children lived in kundilapady 1'st. Then mayyathumkara pady, rattapady. I reached all months there. Nalla vatt kittum. 2 glass mathi. Punchiri, Mundakai kadukal. With myfriendAYITHAN we reached kalppoora kad to collect firewood, hony etc near 15 years. What a wonderful. Now also our eyes are with tears, remembering thestudents, friends &all
@shajika6361
@shajika6361 Месяц назад
ippol anu area correctayathu clear video 🙏🙏🙏😢🌍
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Месяц назад
😢😢😢
@ambadisworld3086
@ambadisworld3086 Месяц назад
💔💔💔💔
@Saifu815
@Saifu815 Месяц назад
ആത്തി വയൽ എന്ന സ്ഥലം ഇവിടെയാണോ..?
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
അല്ല
@Saifu815
@Saifu815 Месяц назад
@@HealthSafaribyIqbal ok
@naseerpn8035
@naseerpn8035 Месяц назад
😢😢 കാണുമ്പോൾ ഒരു വിഷമം 🤲
@nijeshnnair2954
@nijeshnnair2954 Месяц назад
സൗണ്ട് ശരിയല്ല
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
കാറ്റ് ഉണ്ടായിട്ടാണ്
@ansisabiansisabi6196
@ansisabiansisabi6196 Месяц назад
ഇന്ന് ഇതെല്ലാം ഒരു ഓർമ മാത്രം 🥺
@mahmoodjasir3485
@mahmoodjasir3485 Месяц назад
👍
@illuilluilluillu6500
@illuilluilluillu6500 Месяц назад
ഒരുനാടിന്റെ എല്ലാ മനോഹര്യതകളും പലരുടെയും കൈകൊണ്ട് ഒപ്പി എടുപ്പിക്കുക എന്നിട്ട് ആ നാടിനെ ഒരു രാത്രിയുടെ ഏതാനും മിനിറ്റുകൾ കൊണ്ട് തകർത്ത് തരിപ്പണമാക്കുക. എന്നിട്ട് ആ നാട് എത്ര മനോഹരം ആയിരുന്നെന്ന് ജനങ്ങൾക്ക് കാണിച്ച് കൊടുക്കുക.. ദൈവത്തിന്റെ പ്ലാൻ എത്ര കൃത്യം ആയിരുന്നെന്ന് ചിന്തിക്കുന്നവർക്ക് അറിയാം...
@Vava770
@Vava770 Месяц назад
😢😢😢😢❤