Тёмный

VLOG-103||നല്ല തണുത്ത വെള്ളത്തിൽ മതിവരുവോളം ചാടി കുളിക്കാം||കാവൽക്കാരൻ കല്ലും,മല മുകളിലെ അമ്പലവും 

Health Safari by Iqbal
Подписаться 2,8 тыс.
Просмотров 96 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മുണ്ടക്കായ് ഗ്രാമം ... നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്... മഴ പെയ്യുമോ എന്നു പേടിച്ചു ഒരു എസ്റ്റേറ്റ് പാടിയുടെ ഇറയത്തു ഞാൻ നിന്നു. പാടിയിലെ ഒരു ചേട്ടനോട് മുണ്ടക്കൈ യുടെ കഥകൾ ചോദിക്കാൻ തുടങ്ങി.. tea Estate ലെ തൊഴിലാളികൾ താമസിക്കുന്ന കൊച്ചു വീടുകളാണ് പാടി. ചുറ്റും തേയില യുടെ പച്ചപ്പ്‌ മാത്രം.. മുണ്ടക്കൈ : കൽപ്പറ്റ യിലെ അത്ഭുതകരമായ ഭൂ പ്രകൃതി യുള്ള ഒരു പഞ്ചായത്ത് ആണ് മുണ്ടക്കൈ. ചൂരൽ മല , സൂചിപ്പാറ, സീതമ്മക്കുണ്ട്,. സെന്റിനൽ റോക്ക് tea ഫാക്ടറി &എസ്റ്റേറ്റ്... കുറെ മലകൾ,,, കാടുകൾ... പണ്ട് ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ ബംഗ്ലാവുകൾ... അങ്ങനെ,... Explore ചെയ്യാൻ കുറെ ഉള്ള സ്ഥലം. വനത്തിലൂടെ ഒഴുകി വരുന്ന തെളിഞ്ഞ പുഴ പാറപുറത്തൂടെ ഒഴുകി വലിയ കുഴിയിൽ പതിക്കുമ്പോ ഉണ്ടാകുന്ന വെള്ളച്ചാട്ടം മനോഹരമാണ്. ഈ കുഴിയിൽ ഒരു കാലത്തും വെള്ളം വറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ കുണ്ടിന്റെ (കുഴി )ആഴം ഇതുവരെ മനസ്സിലായിട്ടില്ല . പുരാണത്തിൽ.... പണ്ട് സീത ഭൂമി പിളർന്നു പാതാള ത്തിലേക്ക് പോയത് ഈ കുഴിയിലൂടെ ആണെന്ന് ഐതിഹ്യം നിലനിൽക്കുന്നത് കൊണ്ടാണ് -സീതമ്മക്കുണ്ട് എന്ന പേര് വീണത് . ഈ കുഴിയിൽ വീണുപോയ ഒരു സാധനവും ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ല പോലും . സീതമ്മക്കുണ്ടിലെ തണുത്ത വെള്ളത്തിൽ കുളിച്ചു ഏലത്തോട്ടത്തിനരികിലൂടെ.. വീണ്ടും നടന്നു - മാരിയമ്മൻ കോവിലേക്ക്. മുണ്ടകൈ മാരിയമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത് ഒരു വലിയ മലയുടെ മുകളിലാണ്. അവിടെ എത്തിയപ്പോഴേക്കും സമയം 3മണി ആയിരുന്നു. ഒരു മഴ കഴിഞ്ഞു മലമുകളിൽ കോട ഇറങ്ങുന്ന സമയം... ചുറ്റും മഴ കൊണ്ടു ഈറനണിഞ്ഞു നിൽക്കുന്ന കാടും, മലകളും... മലകളെ ചുംബിക്കുന്ന കാർ മേഘങ്ങളും... ഈ പ്രകൃതിയിൽ അലിഞ്ഞു ചേർന്ന് അൽപ സമയം ഞാൻ ധ്യാനത്തിൽ ഇരുന്നു പോയി. കറുകയും, തുമ്പ യും, തൊട്ടാവാടി യും ഒക്കെയുള്ള പുല്ലിൽ,, എന്നെ നോക്കി നിൽക്കുന്ന വലിയ മലയ്ക്ക് അഭിമുഖമായി... ഇനി ഇല്ല ഈ അനുഭൂതി ... 😢😢😢
@user-we4bc7ny4p
@user-we4bc7ny4p Месяц назад
😊
@user-we4bc7ny4p
@user-we4bc7ny4p Месяц назад
😊
@Royal-g9j
@Royal-g9j Месяц назад
സീതമ്മക്കുണ്ട് വെള്ളച്ചാട്ടം ഓർമ മാത്രമായി 😢😢 വേദനിപ്പിക്കുന്ന പല ഓർമകൾക്കൊപ്പം ഒരു ഓർമ !!
@mhd3728
@mhd3728 24 дня назад
ഓർമ്മകളിലെ മുണ്ടക്കൈ! അതിമനോഹരം!! ഈകാഴ്ചകളൊക്കെ തിരിച്ചു കിട്ടുമോ? ദുരന്തത്തിൽ അകപ്പെട്ട മുണ്ടക്കൈ നിവാസികൾക്ക് പ്രപഞ്ചനാഥൻ സ്വർഗീയ ജീവിതം നൽകി അനുഗ്രഹിക്കട്ടെ!!
@HealthSafaribyIqbal
@HealthSafaribyIqbal 24 дня назад
Ameen
@RejaniM-z5w
@RejaniM-z5w 24 дня назад
ഈ സമയത്തു ഇത്രയും കാണാൻ സാധിച്ചതിൽ സതോഷം ഇനി ഈ അവസ്ഥയിൽ കണ്ണൻ പറ്റില്ലാലോ 😭😭❤️❤️❤️❤️🙏🙏🙏
@user-ic9yz2wn9e
@user-ic9yz2wn9e Месяц назад
ഏറെ വേദനകളോടെ മാത്രമാണ് കാണാൻ കഴിയുന്നത്.
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
😓😓ഇതിന്റെ ഫുൾ വീഡിയോ ലിങ്ക്‌ ആണിത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hHBOtI4b6Rg.htmlsi=y1pyX9eyZHzMEpjO..സമയം ഉണ്ടെങ്കിൽ കണ്ട് നോക്കു
@lechunarayan
@lechunarayan 22 дня назад
ഓർമ്മകളിലെ മുണ്ടകൈ സീതമ്മ കുണ്ട് വെള്ളം വരുന്ന വഴി നല്ല ഭംഗിയായി 5 മാസം മുൻപ് പകർത്തിയപ്പോൾ
@Azim_sathar
@Azim_sathar Месяц назад
ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ മനസിന്‌ ഒരു വിങ്ങൽ 😢 താങ്ക്സ് സഹോദരാ ഇത് കാണിച്ചു തന്നതിന്.. 👍
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
Thank you..😍
@shynamv6718
@shynamv6718 Месяц назад
അത്രയ്ക്ക് സൗന്ദര്യം ഉള്ള നാട്... കണ്ണ് വെച്ച് കാണും.... ഭൂമിയിലെ സ്വർഗം... ദേവന്മാർ അസൂയ പെട്ടു കാണും.. അതാണ് തച്ചുടച്ചത്.. ഇപ്പോ നെഞ്ചു പൊട്ടുന്നു
@ABDULRAZACEPPICAD
@ABDULRAZACEPPICAD 29 дней назад
നല്ല മനോഹരമായ സ്തലങ്ങൾ.എല്ലാം മണ്മറഞ്ഞു.😢
@GLOVESBP
@GLOVESBP Месяц назад
മനുഷ്യൻ പ്രകൃതിയോട് എന്നൊക്കെ ക്രൂരത കാട്ടി അന്നൊക്കെ പ്രകൃതി അവനെ പഠിപ്പിച്ചു നേർവഴി കാട്ടി കൊടുത്തിട്ടുണ്ട്. പഞ്ച ഭൂതങ്ങളെ ഭയക്കാത്ത മനുഷ്യൻ ദുരന്തം നേരിടുമ്പോൾ കാലിടറും. എല്ലാം മൺ കൂന കൾ മാത്രമിന്ന്. 🙏🙏🙏🙏🙏🙏🙏🙏 ഓർമകൾക്ക് വിട 🙏
@user-yu3lg7up3c
@user-yu3lg7up3c Месяц назад
ഇത്..കാണുമ്പോൾ..വല്ലാത്ത...മനസ്സിന്..വേദന
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
സത്യം ...🥲
@ayonavlog123
@ayonavlog123 Месяц назад
ഈ വീഡിയോയിൽ പാസ് ചെയ്ത് പോയ എത്രയോ പേർ ഇന്ന് ലോകത്ത് ഇല്ല😢😢😢😢😢😢😢😢
@akkupaathuu3938
@akkupaathuu3938 23 дня назад
ഇവിടെ എന്തേലും നടക്കുമെന്ന് അറിഞ്ഞുകൊണ്ട് എടുത്ത വീഡിയോ പോലെ ഉണ്ട് ഇതുകണ്ടിട്ട് 🥲🥲
@RahmathK-t4b
@RahmathK-t4b Месяц назад
ഇതെല്ലേ ആ പാലം. ഇതൊക്കെ പൊട്ടിപ്പൊട്ടുണ്ടെങ്കിൽ ആ ഉരുൾ പൊട്ടലിന്റെ force എത്ര ആവും
@lazybun_india5134
@lazybun_india5134 Месяц назад
one cannot believe how drastic it has changed to current situation of the place
@Sajeevan7249
@Sajeevan7249 Месяц назад
ഈ പാലം, അങ്ങാടി, സ്കൂൾ, എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു. അതിലേറെ പാസ്സ് ചെയ്ത എത്ര സഹോദരങ്ങൾ ഇന്ന് ഉണ്ടാകും. ഭഗവാനെ ലോകത്തു ഇങ്ങനെ ഒന്ന് സംഭവിച്ചു കാണുമോ. ഉറ്റവരെയെല്ലാം നഷ്ട്ട പെട്ടു ഒറ്റയ്ക്ക് ആയവരുടെ ഗതി ഒന്ന് ആലോചിച്ചു നോക്കൂ. പറയാൻ വാക്കുകൾ ഇല്ല. പ്രിയപെട്ടവരെ നിങ്ങൾ ആണ് ലോകത്തെ ഏറ്റവും വലിയവർ.അതുകൊണ്ടാണ് നിങ്ങളെ ഈശ്വരൻ നില നിർത്തിയത്. നിങ്ങളുടെ ഒക്കെ കാലു തൊട്ടു വന്ദിക്കുന്നു.
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
😓
@niharapb3548
@niharapb3548 Месяц назад
Chettaa njn knr aahn...eee paadi enn parnjal nthan..palarum parynnath kettu...
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
@@niharapb3548 എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു കുടുംബ സമേതം താമസിക്കാൻ വേണ്ടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ നിർമിച്ചു നൽകുന്ന ലൈൻ ആയിട്ടുള്ള വീടുകൾ ..എസ്റ്റേറ്റ് പാടി ,ലയങ്ങൾ എന്നൊക്കെ പറയും
@ashiquevlogger9080
@ashiquevlogger9080 22 дня назад
അടിപൊളി വീഡിയോ
@ansisabiansisabi6196
@ansisabiansisabi6196 Месяц назад
ഇന്ന് ഇതെല്ലാം ഒരു ഓർമ മാത്രം 🥺
@NAKULSGAMING
@NAKULSGAMING Месяц назад
ഇങ്ങനെ ഉള്ള കുളിയെല്ലാം ഇനി അന്യം നിന്നു പോകും ഒന്നുകിൽ മുങ്ങി മരണം ഒഴുക്കു വെള്ളപൊക്കം ഉരുൾ പൊട്ടൽ ഇതൊന്നും ഇല്ലെങ്കിൽ അമീബ
@Sai_soorya
@Sai_soorya Месяц назад
ഇപ്പഴാ correct ayit a place kanan ulloru video കണ്ടത്. എന്ത് നല്ല സ്ഥലം. ഇനി ഇല്ല😢😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
🥲🥲എല്ലാം വിധി
@RaveendranathaKurup
@RaveendranathaKurup Месяц назад
1'st pady (store pady ), then S rock, then rattapady, then ratta. After ratta,Mundakai GLPS(my wife was HM, before 22year ago). My children lived in kundilapady 1'st. Then mayyathumkara pady, rattapady. I reached all months there. Nalla vatt kittum. 2 glass mathi. Punchiri, Mundakai kadukal. With myfriendAYITHAN we reached kalppoora kad to collect firewood, hony etc near 15 years. What a wonderful. Now also our eyes are with tears, remembering thestudents, friends &all
@gopakumar9600
@gopakumar9600 Месяц назад
ഇതു കണ്ടപ്പോൾ സങ്കടം തോന്നുന്നു
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
സത്യം bro ...
@safiyathfarha5555
@safiyathfarha5555 Месяц назад
Manoharamaaya yendhinnum aayuss kuravanenn yevdeyo kettadh yethra shariyanu....eniyoru dhurandham bhoomiyil undavathirikkatte ...namukk prarthikkam...😢
@sunilSuni-ks1ci
@sunilSuni-ks1ci 18 дней назад
Vayanad porotoy super
@anilmathew688
@anilmathew688 Месяц назад
ഞാൻ 2 മാസം അവിടെ ഉണ്ടായിരുന്നു -- 20 വർഷം മുൻപ് - കോട്ടയം ആണ് എൻ്റെ സ്വദേശം
@MiniJoseph-yk7ye
@MiniJoseph-yk7ye Месяц назад
ഈ വീഡിയോയിൽ ആ സ്ഥലങ്ങൾ വ്യക്തം ആയി കാണിച്ചതിന് ഒരു പാട് നന്ദി 👍centinel rock ഇപ്പോളും അവിടെ ഉണ്ടാകുമോ?
@HealthSafaribyIqbal
@HealthSafaribyIqbal 29 дней назад
അവിടെ ഉണ്ട്
@shibi_ram_vlogs9564
@shibi_ram_vlogs9564 Месяц назад
Mundakaiii village is beautiful 😊😊😊
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
എല്ലാം തകർന്നടിഞ്ഞു മൈതാനം പോലെയായി 🥲🥲
@ansiyanishad9740
@ansiyanishad9740 Месяц назад
Ethra manoharamaya ee sthalathin ellavarude kanne tha tiyundavum😢
@shajika6361
@shajika6361 Месяц назад
ippol anu area correctayathu clear video 🙏🙏🙏😢🌍
@girijadevivg4357
@girijadevivg4357 28 дней назад
ടൂറിസ്റ്റുകളുടെ കണ്ണു തട്ടികാണും ഈ സ്ഥലങ്ങള്ക്ക്. അത്രയും manoharithyalle😢
@MujeebrahmanKp-c2q
@MujeebrahmanKp-c2q Месяц назад
Kazhinnha varsham chadikkulicha stalam ippol Ellam ormayayi
@Vengaramal
@Vengaramal Месяц назад
മുണ്ടക്കൈ ദുരന്തം ഉണ്ടായ തിനു ശേഷം കാണുമ്പോൾ 😢😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
🥲
@naseerpn8035
@naseerpn8035 Месяц назад
😢😢 കാണുമ്പോൾ ഒരു വിഷമം 🤲
@busharahakeem378
@busharahakeem378 Месяц назад
ഞങ്ങളെ നാട്ടിലെ ഏറ്റവും nalla സ്ഥലം ആളുകൾ എല്ലാം പോയി 😢😢😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
😞
@PaulThomas-to1hr
@PaulThomas-to1hr Месяц назад
കാടു കാടിന്റെ മക്കൾക്ക്‌ ഉള്ളത് കാടു കയറി ജനം താമസിക്കാൻ പാടില്ല
@MsMuhammedfaisal
@MsMuhammedfaisal Месяц назад
SUPER IQBAL
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
Thank you 🥰
@JOSH1964-v6i
@JOSH1964-v6i Месяц назад
2 വർഷം പഴയ വീഡിയോയിൽ ആ വെള്ളാരംകല്ല് പൊട്ടിയിട്ടില്ല
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മരത്തിന്റെ വേര് ആഴ്ന്നിറങ്ങി പൊട്ടിയതാകും
@beenaxavier4380
@beenaxavier4380 23 дня назад
Pachimagattethile kayyettengl,tourism, wayanadine nasippichu,,,,,,meppadi gilla panjayath adhikarikl ,strictly knows .the nature and dont allow construcsions.pls
@ashokanms1511
@ashokanms1511 Месяц назад
Ennanunilamburinu13. Km.. Akichurukiyaduendhangilumvilichuparanjupogayano😮😅😅😅
@beenamohamed3156
@beenamohamed3156 Месяц назад
😭എന്തു ഭംഗിയാ.
@AryaJithin508
@AryaJithin508 Месяц назад
Ee harison malayalam estate motham poyalle?
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
മൊത്തമായിട്ട് നശിച്ചിട്ടില്ല ..പുഴയുടെ ഭാഗത്തുള്ളത് നശിച്ചിട്ടുണ്ട്
@Iamanandhu360
@Iamanandhu360 19 дней назад
Eee mundakkail ninnu chooral malayilek etra km Ekadesham und ?
@HealthSafaribyIqbal
@HealthSafaribyIqbal 19 дней назад
ആദ്യം ചൂരൽമല ടൌൺ ആണ്. .കഷിട്ടിച്ചു 3 km ഉണ്ടാകും
@ekek123
@ekek123 Месяц назад
ആ സീതാമ്മ കുണ്ട് വെള്ളച്ചാട്ടത്തിലൂടെ അല്ലെ ഉരുൾ പൊട്ടി വന്നത് .
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
yes ..
@amjada-jd8sc
@amjada-jd8sc Месяц назад
Appol I'd soojippara vellachattamaano
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
@@amjada-jd8sc no..seethamma kkund water falls
@Sameea1234
@Sameea1234 25 дней назад
ഇതിൽ കാണുന്ന മുണ്ടക്കൈ അങ്ങാടിയൊക്കെ ആ ഉരുൾപൊട്ടലിൽ തകർന്നുപോയോ വീടൊന്നു അവിടെ ഒന്നും കാണുന്നില്ലല്ലോ
@HealthSafaribyIqbal
@HealthSafaribyIqbal 25 дней назад
തകർന്നു ..
@mahmoodjasir3485
@mahmoodjasir3485 Месяц назад
👍
@farhanv4828
@farhanv4828 Месяц назад
😢😢
@lizysunny6413
@lizysunny6413 Месяц назад
Now mundakai😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
ഇപ്പോഴും അന്നത്തെ കാഴ്ചകൾ മനസ്സിൽ നിന്ന് പോവുന്നില്ല ..അത്രക്ക് ഭംഗിയുള്ള ഒരു സ്ഥലമായിരുന്നു ..എല്ലാം പോയി 🥲🥲
@Azim_sathar
@Azim_sathar Месяц назад
ഈ സീതാമ്മക്കുണ്ട് വഴിയിലൂടെ ഒക്കെ ആയിരിക്കും മുകളിൽ നിന്നും ഉരുൾ പൊട്ടി ഒഴുകിയത് 😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
s ..അതിലൂടെ തന്നെ ..ഇപ്പൊ കണ്ടാൽ ഒന്നും മനസിലാവൂല
@ziafaiz596
@ziafaiz596 27 дней назад
Epo aa seethammakkund ille ??
@Saifu815
@Saifu815 Месяц назад
ആത്തി വയൽ എന്ന സ്ഥലം ഇവിടെയാണോ..?
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
അല്ല
@Saifu815
@Saifu815 Месяц назад
@@HealthSafaribyIqbal ok
@niyosh_razan
@niyosh_razan Месяц назад
😢
@smuhammad7445
@smuhammad7445 28 дней назад
നദിയും വെള്ളച്ചാട്ടവും ഒരു ഭീകര ലുക്ക്‌ തന്നെ.. ഇപ്പോൾ ഉരുൾ പൊട്ടിയ സ്ഥലങ്ങൾ മുൻപ് ദുരന്തത്തിന് സാധ്യത ഉള്ള സ്ഥലങ്ങൾ ആയി തോന്നില്ല.. വെള്ളച്ചാട്ടം ഉരുൾ പൊട്ടലിൽ നികന്നു പോയി..
@kkzakariyazakariya3826
@kkzakariyazakariya3826 Месяц назад
Are u from malappuram
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
Yes..
@shailanasar3824
@shailanasar3824 Месяц назад
😞🤲
@Vava770
@Vava770 Месяц назад
😢😢😢😢❤
@pankerala9685
@pankerala9685 Месяц назад
❤❤❤😢😢
@ameerpilakal7917
@ameerpilakal7917 Месяц назад
🤲
@niharapb3548
@niharapb3548 Месяц назад
Sentinel Rock ipo indo
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
ഉണ്ട് ...ദുരന്തന്തിന്റെ ഒരു വീഡിയോ കണ്ടിരുന്നു ..അതിൽ കാണിക്കുന്നുണ്ട് ..
@ushacg8285
@ushacg8285 Месяц назад
എന്തു ഭംഗി ഉള്ള നാട് എല്ലാം പോയില്ലേ 😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
🥲🥲
@santhoshav6341
@santhoshav6341 Месяц назад
ഈ ക്ഷേത്രവും പോയി എന്നാ തോന്നുന്നത്
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
പോയിട്ടുണ്ടാവില്ല ..അതൊരു കുന്നിനു മുകളിലാണ്
@Jesusloveonly
@Jesusloveonly Месяц назад
ഈ വീഡിയോ യിൽ കാണിച്ച ഭാഗം മുഴുവൻ പോയോ 😢..
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
ക്ഷേത്രം നിൽക്കുന്ന ഭാഗം ഒന്നും സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു ..ബാക്കി എല്ലാം പോയി
@Johannastalks
@Johannastalks Месяц назад
Sentinal rock ഇപ്പൊ ഉണ്ടോ
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
Und
@venkittamohamedanwar6428
@venkittamohamedanwar6428 Месяц назад
ഈ ക്ഷേത്രം ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടോ?
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
അറിയില്ല..വിവരങ്ങൾ ലഭ്യമായിട്ടില്ല
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
ഇതിന്റെ ഫുൾ വീഡിയോ ലിങ്ക്‌ ആണിത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hHBOtI4b6Rg.htmlsi=y1pyX9eyZHzMEpjO..സമയം ഉണ്ടെങ്കിൽ കണ്ട് നോക്കു
@venkittamohamedanwar6428
@venkittamohamedanwar6428 Месяц назад
@@HealthSafaribyIqbal കണ്ടു...🌹🌹🌹
@JOSH1964-v6i
@JOSH1964-v6i Месяц назад
Aa ഡെയ്വത്തിനെയും കൊണ്ടുപോയി
@mujeeburahman4906
@mujeeburahman4906 Месяц назад
ആ ക്ഷേത്രത്തിന്റെ അവിടെ ഒന്നും സംഭവിച്ചിട്ടെല്ലെന്നു തോന്നുന്നു. ഈ വിഡിയോയിൽ ഒരു പോസ്റ്റ്‌ ഓഫീസ് ഉള്ള മുണ്ടക്കൈ അങ്ങാടി ഇല്ലേ അവിടെ നിന്നും വലത്തോട്ട് ഒരു ചെറിയ റോഡ് കാണുന്നുണ്ട് അതാണ് മുണ്ടക്കൈ ഗ്രാമം അത് മൊത്തം ഒലിച്ചു പോയിക്കൊണ്ട് ഇവർ കുളിച്ച സ്ഥലം ഇല്ലേ ആ ഭാഗം മൊത്തം എടുത്തു അതിന്റെ ഇരു കരയും തകർത്തു കൊണ്ട് താഴോട്ട് പോയി ഇവർ കാണിച്ച ആ സ്കൂളിന്റെ ഭാഗവും ആ പാലവും മൊത്തം ഒലിച്ചു പോയി 😢😢. ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ ഉള്ള അങ്ങാടി മൊത്തം ചലിക്കുളമായി അതാണ് ചൂരൽ മല അങ്ങാടി അവിടെ ഒട്ടുമിക്ക കടയും പൂർണമായി തകർന്നു 😢😢. ആ സ്കൂളിന്റെ ബാക്ക് ഭാഗത്തും ഒരുപാട് വീട് ഉണ്ടായിരുന്നു അതു മൊത്തം ഒളിച്ചുപോയി. ആ സ്കൂളിന്റെ മുന്നിലൂടെ പോകുന്ന വറ്റിയ പുഴയിലൂടെയാണ് പാവം മനുഷ്യർ ചാലിയാറിൽ എത്തിയത്. പടച്ചോനേ എന്തൊരു ഭീകരമായ അവസ്ഥ 😢😢ഇങ്ങനെയുള്ള അപകടങ്ങളെ തൊട്ട് കാത്തു രക്ഷിക്കണമേ 😢😢🤲🤲
@rejiqk
@rejiqk Месяц назад
🌹❤️😢😢😢
@MumthasMumthas-x3q
@MumthasMumthas-x3q Месяц назад
😢😢😢😢😢😢😢😢😢😢
@abdullatheefabdullatheef5992
@abdullatheefabdullatheef5992 Месяц назад
ഈ ഏരിയ മൊത്തം ആണോ ഇപ്പോൾ തകർന്നത് 😢😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
ഈ മാരിയമ്മൻ ക്ഷേത്രം നിൽക്കുന്ന ഭാഗം ഒന്നും ആയിട്ടില്ലന്ന് തോന്നുന്നു ..അതൊരു കുന്നിൻ മുകളിലാണ്
@amjada-jd8sc
@amjada-jd8sc Месяц назад
Aa chooral mal angadi avidella palam school pine avar ethiya mundakkay ille avidella layathinte opposit side aan poyad aviden veedokke ullad.pinne avar paranja aa Vella chattam.oru junction kandille avidann oru rodille attamala avideyum poyi.aa kshethram poyittilla thonnunnu urappilla avidekkan aa angadikk rakshapett vannavar randamathe pottalil oodi kkeri rakshappettad enn thonnunnu
@sreekanthsnair5889
@sreekanthsnair5889 Месяц назад
😢😢
@HealthSafaribyIqbal
@HealthSafaribyIqbal Месяц назад
വളരെ സങ്കടം ഉണ്ട് ബ്രോ...
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Месяц назад
😢😢😢
Далее
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 8 млн